Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തി എയർ ഇന്ത്യ; ആനുകൂല്യം ജനുവരി 31 വരെ മാത്രം

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തി എയർ ഇന്ത്യ; ആനുകൂല്യം ജനുവരി 31 വരെ മാത്രം

മാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്കുള്ള സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. എക്‌ണോമിക് , ബിസിനസ് ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.

ഡിസംബർ 28 മുതൽ ജനുവരി 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഒമാനിൽ നിന്നുള്ളതിന് പുറമെ മുംബ, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഓഫർ ലഭ്യമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP