Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ

ഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ

ഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം.പലഏഷ്യൻ രാജ്യങ്ങളിലും ഡെങ്കിപ്പനിയും മലേറിയയും ടൈഫോയ്ഡും, മഞ്ഞപ്പിത്തവും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്

ചൂടോ, വയറിളക്കമോ, ഛർദ്ദിലോ എന്തെങ്കിലും അനുഭവപ്പെട്ടാലും ഉടൻ തന്നെ വിദഗ്ദ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് ധാരാളം ഡെങ്കി, മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇന്ത്യാക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP