Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ, സ്വകാര്യ മേഖലകളിൽ അഞ്ച് ദിവസം അവധി

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ, സ്വകാര്യ മേഖലകളിൽ അഞ്ച് ദിവസം അവധി

മസ്‌കത്ത്: സർക്കാർ, സ്വകാര്യ മേഖലകളിൽ ചെറിയ പെരുന്നാൾ പ്രമാണിച്ച അവധി പ്രഖ്യപിച്ചു. വാരാന്ത്യ അവധി ഉൾപ്പടെ അഞ്ച് ദിവസമാണ് ഈ വർഷം അവധി ലഭിക്കുക. ജൂൺ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് മന്ത്രാലയം ഉൾപ്പടെയുള്ള പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പെരുന്നാൾ അവധി. ജൂൺ 19 മുതൽ ഓഫീസുകൾ വീണ്ടും പ്രവർത്തിച്ചു തൂടങ്ങും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങൾ കുറവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP