Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ മസ്‌കത്ത് - കോഴിക്കോട് സർവ്വീസ് റദ്ദാക്കാൻ ഇൻഡിഗോ എയർലൈൻസ്; മൂന്ന് മാസത്തോളം സർവ്വീസ് നിർത്താലാക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റ പണികൾ മൂലം

വരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ മസ്‌കത്ത് - കോഴിക്കോട് സർവ്വീസ് റദ്ദാക്കാൻ ഇൻഡിഗോ എയർലൈൻസ്; മൂന്ന് മാസത്തോളം സർവ്വീസ് നിർത്താലാക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റ പണികൾ മൂലം

മസ്‌കത്ത്: ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ മൂന്നു മാസത്തോളം സർവിസ് നടത്തില്ല. 2018 മാർച്ച് 25 മുതൽ ജൂൺ 15 വരെയുള്ള സർവിസുകളാണ് കമ്പനി ഉപേക്ഷിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ കാരണമാണ് ഇക്കാലയളവിൽ സർവിസ് നടത്താത്തതെന്ന് കമ്പനി വിശദീകരിച്ചു. പകരം മസ്‌കത്ത്-തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP