Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിലെ തിരക്കേറിയ റോഡുകളൊന്നായ ക്യുറം ഹൈറ്റ്‌സ് റോഡ് രാത്രിയിൽ അടച്ചിടും; അറ്റകുറ്റപണിയെ തുടർന്ന് റോഡ് അടച്ചിടുന്നത് 25 വരെ

ഒമാനിലെ തിരക്കേറിയ റോഡുകളൊന്നായ ക്യുറം ഹൈറ്റ്‌സ് റോഡ് രാത്രിയിൽ അടച്ചിടും; അറ്റകുറ്റപണിയെ തുടർന്ന് റോഡ് അടച്ചിടുന്നത് 25 വരെ

സ്‌കത്തിലെ തിരക്കേറിയ ഖുരാം ഹൈറ്റ്‌സ് റോഡ് ഇന്ന് മുതൽ 25 വരെ അറ്റകുറ്റപണികൾ ക്കായി അടച്ചിടും. വൈകിട്ട് 8 മണി മുതൽ രാവിലെ അഞ്ച് വരെയാണ് റോഡുകൾ അടച്ചിടുക.

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മുതൽ സാഹ് അൽ മാലി ബ്രിഡ്ജ് വരെയുള്ള റോഡിലാണ് രാത്രിയിൽ ഗതാഗതം തടസ്സപ്പെടുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. യാത്രക്കാർ പകരം സംവിധാനം ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP