Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്നവരുടെ ലഗേജ് 32 കിലോയിൽ അധികമാകരുത്; പുതിയ നിർദ്ദേശവുമായി ഗതാഗത വാർത്ത വിനിമയ മന്ത്രാലയം

മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്നവരുടെ ലഗേജ് 32 കിലോയിൽ അധികമാകരുത്; പുതിയ നിർദ്ദേശവുമായി ഗതാഗത വാർത്ത വിനിമയ മന്ത്രാലയം

മസ്‌കത്ത്: .മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ ലഗേജിന്റെ ഭാരം സംബന്ധിച്ച് ഗതാഗത, വാർത്ത വിനിമയ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.ചെക്ക്ഡ് ലഗേജ് ഓരോന്നിന്റെയും പരമാവധി ഭാരം 32 കിലോ ആയിരിക്കണ മെന്നാണ്‌ നിർദ്ദേശം.

യാത്രക്കാർ ഈ നിർദ്ദേശം ശ്രദ്ധിക്കണമെന്ന് അധികൃതർ ട്വിറ്ററിൽ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP