Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രോണുകൾ അനുമതിയില്ലാതെ ഉപയോഗിച്ചാൽ ഇനി തടവ് ശിക്ഷ; ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങും, ഡ്രോയിങും നിരോധനത്തിന്റെ പരിധിയിൽ

ഡ്രോണുകൾ അനുമതിയില്ലാതെ ഉപയോഗിച്ചാൽ ഇനി തടവ് ശിക്ഷ; ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങും, ഡ്രോയിങും നിരോധനത്തിന്റെ പരിധിയിൽ

മാനിൽ അനുമതിയില്ലാതെ ഇനി ഡ്രോൺ പറപ്പിച്ചാൽ മൂന്നു വർഷം വരെ തടവ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രമെടുക്കൽ, മാപ്പിങ, ഡ്രോയിങ തുടങ്ങിയ പ്രവർത്തനങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. അനധികൃത ഡ്രോണുകൾ വ്യോമ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്നത കണക്കിലെടുത്താണ നിയമം കർശനമാക്കിയത്.

രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിയമങ്ങളുടെ ലംഘനം ചുമത്തി ആറുമാസം മുതൽ മൂന്ന വർഷം വരെ തടവുശിക്ഷ ലഭിക്കുക. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും ലൈസൻസ ഇല്ലാതെയും ഡ്രോണുകൾ പറത്തുന്നത നിയമവിരുദ്ധമാണെന്ന ശിക്ഷാനിയമത്തിലെ 144ാം ആർട്ടിക്കിൾ പറയുന്നു.

ഡ്രോണുകൾ ഉപയോഗിക്കുന്നതിന നേരത്തേ അനുമതി നിർബന്ധമാക്കിയിരുന്നു. അനുമതിക്കായി പത്ത മുതൽ പതിനഞ്ച വരെ അപേക്ഷകളാണ ഓരോ മാസവും സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റിക്ക ലഭിക്കുന്നത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP