Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൗസ്‌മെയ്ഡ് വിസകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി; ഒമാനിൽ രണ്ട് വർഷത്തിനുള്ളിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ വഴിയാകും

ഹൗസ്‌മെയ്ഡ് വിസകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി; ഒമാനിൽ രണ്ട് വർഷത്തിനുള്ളിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ വഴിയാകും

രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാകുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട് വർഷത്തിനുള്ളിൽ പൂർണമായി നടപ്പിൽ വരുത്താനുമാണ് പദ്ധതി.

ആറ് ഘട്ടങ്ങളിലായാണ് ഇത് നടപ്പിൽ വരുത്തുക. ഹൗസ്‌മെയിഡ് വിസകൾ ഇപ്പോൾ തന്നെ ഓൺലൈനിൽ ലഭ്യമാക്കി തുടങ്ങിയതായും അധികൃതർ അറിയിച്ചു. പുതിയ സമ്പ്രദായം നിലവിൽ വരുന്നതോടെ വിസ ക്ലിയറൻസ് ലഭിക്കുന്നതിനും അപേക്ഷ നൽകുന്നതിനും മറ്റുമൊക്കെ തൊഴിലുടമകൾക്കും പി.ആർ.ഒകൾക്കും ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടിവരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP