Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഭ്യമായ തൊഴിലിന് സ്വദേശികളെ ലഭിക്കാതിരുന്നാൽ മാത്രം വിദേശികളെ റിക്രൂട്ട് ചെയ്യാം; ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും

ലഭ്യമായ തൊഴിലിന് സ്വദേശികളെ ലഭിക്കാതിരുന്നാൽ മാത്രം വിദേശികളെ റിക്രൂട്ട് ചെയ്യാം; ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും

മാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും രംഗത്ത്. ലഭ്യമായ തൊഴിലിന് സ്വദേശികൾ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താൽ വിദേശികളെ റിക്രൂട്ട് ചെയ്യാമെന്ന രീതിയിൽ നടപടികൾ നടപ്പിലാക്കാനാണ് പദ്ധതിയെന്നാണ് സൂചന.

ഓരോ വർഷവും സ്വകാര്യ മേഖല പതിനായിരം തൊഴിൽ അവസരങ്ങളാണ്? സൃഷ്ടിക്കുന്നത്. ഈ അവസരങ്ങളുടെ മതിയായ വിഹിതം സ്വന്തമാക്കാൻ ഒമാനി തൊഴിലന്വേഷകരോട് മന്ത്രി ആവശ്യപ്പെട്ടു. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് വായ്പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും മറ്റും നിഷേധിക്കുന്നതടക്കം നടപടികളാകും അടുത്ത ഘട്ടത്തിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP