Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; മരണം വിളിച്ചത് തിരുവനന്തപുരം സ്വദേശിയെ

മാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി രാജേഷിനെയാണ് മരണം വിളിച്ചത്. പരേതന് 42 വയസായിരുന്നു പ്രായം. സവാദി ബില്ലയിലെ താമസ സ്ഥലത്താണ് രാജേഷ് മരിച്ച് കിടന്നത്.

ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു രാജേഷ്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റുസ്താഖ് ആശുപത്രിയിലേക്ക് മാറ്റി. പത്ത് വർഷത്തോളമായി രാജേഷ് ഒമാനിലുണ്ട്.മൃതദേഹം നാട്ടിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP