1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

13 സുരക്ഷാ നമ്പറുകൾ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ സുരക്ഷ എവിടെയെത്തി? നിയമം പാലിക്കേണ്ടവർ അതു ചെയ്യുന്നുണ്ടോ? സാധാരണ ജനങ്ങൾക്കു വേണ്ടത് നിയമം വാഴുന്ന ഒരു നല്ല സമൂഹം: ചില സ്ത്രീസുരക്ഷാ ചിന്തകൾ

April 25, 2017

ഓൺലൈൻ പത്രങ്ങളിലും ദിനപ്പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്ന സ്ത്രീസുരക്ഷയെപ്പറ്റിയുള്ള വാർത്തകളും ലേഖനങ്ങളും വായിക്കുമ്പോൾ നമ്മുടെ നാടായതുകൊണ്ട് ഞെട്ടൽ ഉണ്ടാകുന്നില്ലെങ്കിലും സ്ത്രീകൾക്കു കിട്ടേണ്ട സുരക്ഷ എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ചിന്ത കുടുംബബോധ...

തിരിഞ്ഞുനടക്കുന്ന മലയാളി, മരുഭൂമിയാകുന്ന മലയാളം; ഇതു കേവലം പരിസ്ഥിതിപ്രശ്‌നമല്ല സാമ്പത്തിക സുസ്തിതിയുടെ വിഷയം കൂടിയാണ്: കേരളം ഇന്നു നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെകുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു...

April 23, 2017

വാഹനങ്ങളിൽ ജി പി എസ്സും ആളുകളുടെ കൈയിൽ മൊബൈൽ ഫോണും രാജ്യം മുഴുവൻ മൊബൈൽ ടവറും വ്യാപകമാകുന്നതിനു മുൻപുള്ള കാലത്താണ് ഞാൻ ഒമാനിൽ ജോലി ചെയ്തത്. തീരത്തെ ഏതാനും നഗരങ്ങൾ ഒഴിച്ചാൽ ഒമാൻ ഒരു മരുഭൂമിയാണ്. മരുഭൂമിയുടെ നടുക്കാണ് എണ്ണക്കിണറുകളുള്ളത്. ഓരോ എണ്ണക്കിണറ...

അപകടം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും പഠിക്കാതെ പോകുമ്പോൾ; കണ്ണും പൂട്ടി നിരോധിച്ചു കളയേണ്ട ഒന്നല്ല കരിമരുന്ന് പ്രയേഗമെന്ന കലാരൂപം: വേണ്ടത് സമൂലം നവീകരിക്കണം: പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമ്മ: മുരളി തുമ്മരുകുടി എഴുതുന്നു...

April 10, 2017

ഇന്ന്  ഏപ്രിൽ പത്ത്, പുറ്റിങ്ങൽ ദുരന്തത്തിന് ഒരു വർഷം തികയും. ഐക്യകേരളത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു നൂറ്റിപ്പത്തു പേർ ഒറ്റയടിക്ക് മരിച്ച പുറ്റിങ്ങൽ വെടിക്കെട്ടപകടം. മരിച്ചവർ ഭാഗ്യവാന്മാർ. പരിക്കു പറ്റിയവരിലേറെയും ദുരന്തത്തിന്റെ മുറിവുകളും ഓർമ്...

കോൺഗ്രസ്സിന് നേതൃത്വം നഷ്ടപ്പെട്ടതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോകാനൊരുങ്ങുന്നു; ബിജെപിയുടെ രാഷ്ട്രീയ ചാണക്യൻ അമിത്ഷായും ലീഗിന്റെ അമരക്കാരൻ കുഞ്ഞാലിക്കുട്ടിയും കൈകോർക്കുമോ? കേരള രാഷ്ട്രീയത്തിന്റെ പുതിയ സമവാക്യ സാധ്യതകൾക്ക് തിരിതെളിയുമ്പോൾ

March 30, 2017

ലീഡർ കെ.കരുണാകരന് അദ്ദേഹത്തിന്റെ സുവർണകാലത്തുപോലും സ്വന്തം പാർട്ടിയിൽനിന്നും അതെ സമയം എതിരാളികളായ മാക്‌സിസ്റ്റുകാരിൽനിന്നും വളരെ ശക്തമായ രാഷ്ട്രീയ, വ്യക്തി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടും തന്റെ ചാണക്യ...

അഭിമുഖത്തിന് വിളിച്ചപ്പോൾ എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെൺകുട്ടി ആയാൽ വരേണ്ടാ ആൺകുട്ടിയായാൽ വന്നാൽ മതിയെന്ന് മറുപടിയും; 'മംഗളം വാർത്ത'യുടെ ഇംപാക്ട് ന്യൂസ് 18 കേരളയിലെ സുവി വിശദീകരിക്കുന്നത് ഇങ്ങനെ

March 29, 2017

കൊച്ചി: മംഗളം നൽകിയ വാർത്തയെ കുറ്റപ്പെടുത്താതെ എന്നാൽ വനിതാ ജേർണലിസ്റ്റുകൾക്ക് സംഭവിക്കുന്നത് എന്തെന്ന് വിശദീകരിക്കുകയാണ് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തക സുവി വിശ്വനാഥ്. മംഗളം നൽകിയ വാർത്ത യോടെ ജേർണലിസത്തിന്റെ വിശ്വാസ്യത തകർന്നു എന്ന് കരുതുന്നില്...

മതത്തിന്റെ അപകട സാധ്യതകൾ: ഒരു വൈദികന് പറയാനുള്ളത്..

July 11, 2016

1. ആത്മീയതയുടെ മൊത്തവിതരണക്കാർ തങ്ങളാണെന്ന് സ്വയം കരുതുമ്പോൾ. 2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാൻ കൂട്ടാക്കാത്തപ്പോൾ.3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതിൽ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോൾ.4. മറ്റ് മതങ്ങളെ തത്വത്തിൽ അംഗീകരിക്കുന...

ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും

November 25, 2014

അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്‌സ് ...

കിഴക്കിന്റെ കാതോലിക്ക

October 14, 2014

1912-ൽ കാതോലിക്കേറ്റ് സ്ഥാപിതമായത് മലങ്കരസഭയിൽ വിഷമതകൾ നിലവിലിരുന്നപ്പോഴാണ്. ഏകദേശം 2000 വർഷത്തെ സഭാ പൈതൃകവും, പുരാതനത്വവും, അപ്പോസ്‌തോലികത്വവുമൊക്കെയുള്ള മലങ്കര നസ്രാണികൾക്ക് 1912ൽ മാത്രമാണ് പരമാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരാളെ അതും തങ്ങളുടെ ഇടയിൽ നി...

ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും?

October 07, 2014

ക്രിസ്തു ഇല്ലാത്ത കുരിശ് ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭാവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ല. മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമാ...

ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക?

September 13, 2014

ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കൾ മുഴുവൻ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്. ഒരു ഭൗതീകവസ്തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂർണമായ വിവേചനത്തിലൂടെ സർവ്വതിനെയും ഉൾകൊള്ളാൻ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രത...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആ നാടൻ ശൈലി കേരളത്തിന് വേണ്ട; ദീപ്തി മേരി വർഗീസ് എഴുതുന്നു

April 25, 2017

മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനകളെ നാടൻ ശൈലിയെന്ന് നിസാരവൽക്കരിച്ച മുഖ്യമന്ത്രിയോട്, ആ നാടൻ ശൈലി കേരളത്തിന് വേണ്ടെന്ന മറുപടിയാണ് പറയാനുള്ളത്. പകലന്തിയോളം അന്തസായി പണിയെടുത്ത് ജീവിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും, പ്രത്...

ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്‌കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ

April 22, 2017

പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലും കുറച്ചൊക്കെ അറിഞ്ഞില്ലാരുന്നു കേട്ടില്ലാരുന്നു എ...

പതിനാലു വർഷം മുമ്പ് കോതപാറയിലെ കുരിശു മാറ്റിയപ്പോൾ ആരുമുണ്ടായിരുന്നില്ല വാർത്തയാക്കാനും ചർച്ച ചെയ്യാനും; പാപ്പാത്തിച്ചോലയിലെ കുരിശുപൊളിക്കലും ചർച്ചയും മതസ്പർധയുണ്ടാക്കാനല്ലേ? എവിടെ പത്രധർമം? അഡ്വ. ജോൺസൺ മനയാനി എഴുതുന്നു

April 22, 2017

മൂന്നാറിൽ സർക്കാർ വനഭൂമിയിൽ കൈയേറി കുരിശു സ്ഥാപിച്ച വ്യക്തിയോട് എനിക്ക് ഒരു സഹതാപവുമില്ല. അവജ്ഞ മാത്രം. യേശുക്രിസ്തു കുരിശിൽ കയറിയത് വനഭൂമി കൈയേറി കുരിശ് സ്ഥാപിച്ച് പാപികളെ രക്ഷിക്കാനല്ല. സ്വന്തം സ്വാർത്ഥതാല്പര്യം മാത്രം, അങ്ങനെയുള്ള കൈയേറ്റത്തെ ഞാൻ ...

എന്റെ കുട്ടിക്കാലത്ത് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തിയിരുന്നത് പല ഇടവകകൾ ചേർന്ന്; ഇന്ന് ഓരോ ഇടവകയും തമ്മിൽ മത്സരം; കുടിയിറക്കിയില്ലെങ്കിൽ മതികെട്ടാനും കുരിശുമലയാകുമായിരുന്നു

April 20, 2017

ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹൈറേഞ്ചിൽ കുരിശുമലകൾ വളരെ കുറവായിരുന്നു. ദുഃഖവെള്ളിയാഴ്ച ദിവസം പല ഇടവകകൾ ഒന്നു ചേർന്നാണ് ഏതെങ്കിലും കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തിയിരുന്നത്. ഇത്തവണ നാട്ടിലെത്തിയപ്പോൾ വീടിനു സമീപത്തെ റോഡിലൂടെ കുരിശിന്റെ വഴി...

ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും കളിക്കേണ്ടെന്ന് തീർപ്പ്; ഇത്തരമൊരു വിലക്കുകൽപിക്കാൻ ബിസിസിഐ സുപ്രീംകോടതിക്ക് മുകളിലോ? കേരളതാരത്തിനെതിരെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

April 19, 2017

വാതുവയ്‌പ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്തുകൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ...

ഈയൊരു ഡാം തന്നെ വേണം എന്നു തീരുമാനിക്കുന്നതിനേക്കാൾ അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്; അത്രയെങ്കിലും അനുഭവിക്കാനുള്ള 'പാപം' നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്

March 21, 2017

കാടു വെട്ടി വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോൾ വില കൊടുക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായി ടാങ്കർ ലോറി കാത്തു നിൽക്കേണ്ടി വരുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ് വരൾച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിടുന്ന കർഷകരാണ് , വറ്റിവരളുന്ന പുഴകളും അതി...

നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...

February 05, 2017

വേനൽ കടുക്കുന്നു. നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും. മുറ്റത്തോ ടെറസിലോ നിശ്ചമായും ഒരു കൊച്ചുപാത്രം വെള്ളം അവർക്ക് വേണ്ടി കരുതാൻ വൈകരുതേ. രണ്ട് വർഷം മുൻപ് ഒരു കൊച്ചു 'ഗെപ്പി'ക്കുളം ഈ മരത്തണലിൽ സ്ഥാപിച്ചത് വേനലിൽ കാട്ടുപക്ഷികൾക്ക് വെള്ളം കൊട...

മഹാദുരന്തങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്; വെള്ളത്തിന് ദൗർലഭ്യമില്ലാത്ത ഹെയ്തിയിൽ കൊടുങ്കാറ്റ് വീശിയപ്പോൾ ഒരു ദിവസം ഒരു കുപ്പി വെള്ളം കൊണ്ട് ജീവിച്ചത് മറക്കാൻ വയ്യ; കേരളത്തെ ഓർത്ത് എനിക്ക് വല്ലാതെ ഭയം തോന്നുന്നത് അതുകൊണ്ടാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

November 29, 2016

ദുരന്തഭൂമികളിലും യുദ്ധരംഗത്തും പലപ്പോഴും പോകുകയും അവിടുത്തെ വിശേഷങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, എന്റെ വ്യക്തിപരമായ അസൗകര്യങ്ങൾ ഞാൻ അപൂർവമായേ മറ്റുള്ളവരുമായി പങ്കുവെക്കാറുള്ളു. കാരണം മൂന്നാഴ്ചയോ മൂന്നു മാസമോ എന്റെ അസൈന്മെന്റ് കഴിഞ്ഞാൽ എനിക്കു ത...

രണ്ടുകൊല്ലം മുമ്പ് കണ്ട വാഗമൺ അല്ല ഇപ്പോഴത്തേത്; ഒരു വേലി വളച്ചുകെട്ടി മൊട്ടക്കുന്ന് കാണാൻ വരുന്നവരുടെ തലയും ക്യാമറയുടെ തരവും എണ്ണി പൈസ വാങ്ങുന്ന സർക്കാർ അറിയാൻ

August 19, 2016

വാഗമൺ മൊട്ടക്കുന്നുകൾക്ക് രണ്ടു വർഷം മുൻപുള്ള ഗതിയല്ല ഇപ്പോൾ ഈ വർഷകാലത്തിൽ പോലും. രണ്ടു വർഷം മുൻപ് അവിടം സന്ദർശിക്കുമ്പോൾ ഈ നാശത്തിന് ആരംഭം കുറിച്ചതായി കണ്ടിരുന്നു, എഴിതിയിരുന്നു. ഈ സ്ഥിതിയാവില്ല ഇനി രണ്ടു വർഷം കൂടി കഴിയുമ്പോൾ. ഡിറ്റിപിസിക്ക് ആകെ അറി...

ദുരന്ത സമയത്ത് ആശുപത്രികൾ തകരുന്നത് എന്തുകൊണ്ട്? ആശുപത്രികൾ അപകടകാരികൾ ആവാതിരിക്കാൻ ചില കാര്യങ്ങൾ - മുരളി തുമ്മാരുകുടി മറുനാടനിൽ എഴുതുന്നു

December 12, 2015

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയ മുരളീ തുമ്മാരുകുടി. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുരളി മറുനാടനിൽ എഴുതിയ ലേഖനത്തിന് ആയിരക്കണക്കിന് ഷെയർ ആണ് ലഭിച്ചത്. മഹാദുര...

ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? നിങ്ങൾ നല്ലൊരു ഭാര്യയും കാമുകിയും ഭർത്താവും ഒക്കെ ആണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

January 01, 2017

ഭാര്യയേക്കാൾ നല്ലതു കാമുകിയാണോ...? യുവാക്കളെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്ന ചോദ്യമാണ് ഇത്. പരസ്യമായി പറഞ്ഞില്ലങ്കിലും മനസിലെങ്കിലും പല പുരുഷന്മാരും ചിന്തിക്കും ഭാര്യയേക്കാൾ നല്ലതു കാമുകിയാണെന്ന്. ഇങ്ങനെ പറയുന്നതിനു കാരണങ്ങളുമുണ്ട്. ഭാര്യയേക്...

എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്: അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയലേഖനം എഴുതിയാൽ എങ്ങനെയിരിക്കും?

June 08, 2016

എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്.., എനിക്ക് കുറച്ച് നാളായി നിന്നോട് ഒരു സ്വകാര്യം പറയണമെന്നുണ്ട്. നേരിട്ട് പറയാൻ പേടിയുണ്ടായിട്ടല്ല. അല്ലെങ്കിൽ തന്നെ എനിക്കൊരു പുന്നാര മോനേയും പേടിയില്ലെന്ന് നിനക്കറിയാലോ..? നിന്റെ 'കൊഞ്ഞാണൻ' അച്ഛനും 8 സി യിൽ പഠി...

കോഴ വാങ്ങി ജയിലിൽ കിടന്ന മൊഹമ്മദ്‌ ആമീർ തിരികെ പാക് ടീമിൽ എത്തി; ആരോപണ വിമുക്തനായ ശ്രീശാന്തോ?

February 29, 2016

ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം, വെറും ഒരു കായിക വിനോദമല്ല, മറിച്ചു ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു യുദ്ധം തന്നെയാണ്. 26/ 11 നു ശേഷം, ആടിയുലഞ്ഞ രാഷ്ട്രീയ ബന്ധങ്ങൾക്കിടയിൽ നടന്ന ലോകകപ്പ് മത്സരം വീക്ഷിക്കാൻ ഇരു രാജ്യത്തേയ...

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ എവിടെയെത്തും? മഞ്ഞയിൽ കളിച്ചാടാൻ ഇംഗ്ലീഷ് താരങ്ങൾ എത്തുമ്പോൾ..!

August 12, 2015

ഇന്ത്യൻ സൂപ്പർ ലീഗ് 2015 പടി വാതിലിൽ എത്തി നിൽക്കെ.. ഇന്ത്യൻ ഫുട്‌ബോളിന്റെ ഈറ്റില്ലം ആയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര സന്തോഷത്തിൽ അല്ല. ടീം മാനേജ്‌മെന്റിന്റെ തണുപ്പൻ സമീപനം തന്നെയാണ് കാരണം. മറ്റു ടീമുകൾ എല്ലാം സോഷ്യൽ മീഡിയ വഴിയും, മറ്റു മാദ്ധ്യമങ്...

രണ്ടടിയുള്ള ഭർത്താവും ആറടിയുള്ള ഭാര്യയും; സെക്‌സ് എങ്ങനെ നടക്കുമെന്ന് നാട്ടുകാർക്ക് സംശയം; ചുട്ട മറുപടി നൽകി ദമ്പതികളും; സീൻ ഏറ്റവും ലൈംഗികാവേശമുള്ള വ്യക്തിയെന്ന മറുപടിയുമായി മിൻഡി

January 10, 2015

ന്യുയോർക്ക്: സന്തോഷത്തോടെ ആരെങ്കിലും ജീവിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അത് ഇഷ്ടമാകില്ല. അന്യന്റെ ജീവിതം കുളമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ലോകത്ത് തന്നെയാണ് ഇതും സംഭവിക്കുന്നത്. ഷിക്കാഗോ സ്വദേശിയായ സീൻ സ്റ്റീവൻസൺ, മിൻഡി നിസ് ദമ്പതികളുടെ മാതൃകാ ജ...

സാന്ത്വനം: മരുഭൂമിയിൽ നിന്നും മലയാളത്തിലേക്കു വീശുന്ന കുളിർക്കാറ്റ്; പാവങ്ങളുടെ കണ്ണീരൊപ്പുന്ന കുവൈത്തിലെ പ്രവാസി കൂട്ടായ്മയെ പരിചയപ്പെടാം..

January 20, 2016

ഏറെ വർഷങ്ങൾക്കുശേഷം തിരിച്ചുപോരുമ്പോൾ ആ നാട്ടിൽ മറന്നുവച്ചത് എന്തൊക്കെയായിരുന്നു? ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ഏറെ നഷ്ടബോധം തോന്നുന്നത് എന്തിനെക്കുറിച്ചാണ്? സ്വന്തം മനസ്സ് അലിവോടെ സ്വയം പൂകിത്തന്ന ഏതു സാന്ത്വനമാണു ഞാൻ ഉപേക്ഷിച്ചുപോന്നത്? ഇന്നല്ലെങ്കിൽ ന...

ടേക്ക് ഓഫിനു മുമ്പ് വിമാനത്തിന്റെ ചിത്രം ഫേസ്‌ബുക്കിലിട്ടു ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പറഞ്ഞ യാത്രക്കാരന്റെ വാക്കു കരിനാക്കായി; വിവരങ്ങൾ തേടി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ

July 18, 2014

മറ്റൊരു മലേഷ്യൻ വിമാന ദുരന്ത വാർത്ത കൂടി കേൾക്കേണ്ടി വന്നതോടെ ഉയർന്ന വിലാപങ്ങളും ചിത്രങ്ങളുമെല്ലാം ഓർമ്മിപ്പിക്കുന്നത് മാർച്ചിൽ മലേഷ്യൻ വിമാനം അപ്രത്യക്ഷമായതിനെ തുടർന്നുണ്ടായ കൂട്ടക്കരച്ചിലുകളെ. ആംസ്റ്റർഡാമിലും ക്വലാലംപൂരിലും വിമാനത്താവളങ്ങളിൽ അപകടത്...

ലണ്ടൻ നഗരത്തിലൂടെ പുരുഷനെ ചങ്ങലക്കിട്ടു വലിച്ചുകൊണ്ടു പോയ യുവതി ആര്? രഹസ്യം തേടി മാദ്ധ്യമങ്ങൾ

April 12, 2014

ലണ്ടൻ: രാവിലെ ലണ്ടൻ നഗരത്തിലിറങ്ങിയ ജനങ്ങൾ നാലു കാലിൽ നടക്കുന്ന മനുഷ്യനെ കണ്ട് ഞെട്ടി. തലേദിവത്തെ ഹാംഗ്ഓവറിൽ നാലു കാലിൽ നടക്കുകയല്ല ഇയാൾ. പകരം ചങ്ങല കഴുത്തിൽ കെട്ടി അതിന്റെ അറ്റം യുവതി പിടിച്ചുകൊണ്ട് നടക്കുന്ന യുവതിയും. കാര്യമറിയാതെ പാവം ജനങ്ങൾ വായും...

ബെയ്‌റൂട്ടിലെ കശാപ്പുകാരൻ

January 12, 2014

1982ൽ ഇസ്രയേലി പട്ടാളം ലെബനോനെ ആക്രമിച്ചപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ പ്രധാനമന്ത്രി മെനാചേം ബെഗിന്റെ ക്യാബിനെറ്റിനോട് പറഞ്ഞത് ആക്രമണം രണ്ടു ദിവസമേ നീണ്ടു നിൽക്കൂ എന്നും, ഇസ്രയേലി പട്ടാളം ലെബനീസ് അതിർത്തിയിൽ നിന്നും വെറും 25 മ...

ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു

May 04, 2013

ഇവിടെ ഒരാളുടെ തൂക്കം വെറും 77 റാത്തലാണ്. മറ്റൊരാളുടേത് 98. അവസാനമായി എനിക്കറിയാവുന്ന കാര്യം, എന്റെ തൂക്കം 132 റാത്തലാണ് എന്നതാണ്. അത് ഒരു മാസം മുമ്പായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞാൻ പട്ടിണിസമരത്തിലാണ്. 30 റാത്തൽ ഇതിനകം കുറഞ്ഞു. എന്റെ അന്തസ്സ് പ...

67 കോടി മുടക്കി യൂസഫലി ഉണ്ടാക്കിയത് 1000 കോടി; അനാഥമായത് 347 കുടുംബങ്ങൾ; ഖജനാവിൽ നിന്നും ചോർന്നത് 900 കോടി, നിരപ്പാക്കിയത് 26 ഏക്കർ കടൽ ഭൂമി: യൂസഫലിക്ക് വേണ്ടി വല്ലാർപ്പാടത്തെ മുടിപ്പിച്ചവർ അദാനിക്ക് വേണ്ടി വിഴിഞ്ഞത്തെ മുടിപ്പിക്കുമ്പോൾ..

August 10, 2016

ആർക്കും തൊടാനാവാത്ത ആൾദൈവങ്ങളെ പോലെയാണ് എം എ യൂസഫലി. മഹാനായ മനുഷ്യ സ്‌നേഹിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്ന പരാതി വാർത്തയാക്കിയിൽ പോലും വർഗീയ വിഷയമാക്കി ചിലർ വളർത്തും. ഇടതിനും വലതിനും ബിജെപിക്കുമൊക്കെ ഒരോ ...

സായാഹ്ന ജീവിതത്തിന് ഉല്ലാസം പകരാൻ ഗ്രാമീണ വായനശാലകളിൽ കുട്ടികളുടെ പാർക്കുകൾ കൂട്ടിച്ചേർക്കണം

January 23, 2015

സായാഹ്നങ്ങളിൽ കുടുംബ സമേതം പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്ന ഒരു കുറ്റം ഗ്രാമീണ ജീവിതത്തിനു പൊതുവേ ചാർത്തപ്പെട്ട ഒന്നാണ്. ആണുങ്ങൾക്ക് പോകാൻ കവലകളും, കളിസ്ഥലങ്ങളും ഒക്കെ ഉള്ളപ്പോൾ, സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ മത ഇടങ്ങൾ മാത്രമാണ് ഉള...

എവിടെ പോയി ഇന്ത്യയെ പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾ? ഹുദ് ഹുദിന്റെ ശരിയായ ഗതി നിർണയിച്ച് ഐഎസ്ആർഒയുടെ വിജയം

October 17, 2014

ഇന്ത്യയെ കളിയാക്കുക എന്നത് പാശ്ചാത്യമാദ്ധ്യമങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണല്ലോ. ഇന്ത്യ എത്ര മുന്നേറിയാലും നമ്മുടെ ദാരിദ്ര്യത്തെയും വൃത്തിയില്ലായ്മയെയും പറഞ്ഞു കൊണ്ടിരിക്കുകയാണ് അവർ ഇപ്പോഴും. അതുപോലെ തന്നെ ഇന്ത്യയുടെ സ്‌പേസ് ഏജൻസി ആയ...

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങൾ

October 16, 2014

ഏതു നഗര പ്രദേശത്തിനും, ഗ്രാമ പ്രദേശത്തിനും പൊതു ഇടങ്ങൾ അത്യാവശ്യം ആണ്. നമ്മുടെ സമീപകാല കാഴ്ചകൾ പൊതു മതേതര ഇടങ്ങളുടെ ഭീമമായ തകർച്ചയെ ആണ് കാണിക്കുന്നത്. മത ഇടങ്ങളിൽ സംഭാവന കൊടുത്താൽ അനുഗ്രഹവും മനസിനു തൃപ്തിയും, സ്വകാര്യ സ്ഥാപങ്ങൾക്ക് കൊടുത്താൽ അഭിവയോധി...

അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?

September 17, 2014

അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചത്. കെൽട്രോണിന്റെ (KELTRON) ടിവിയും റേഡിയോയും നിർത്തി പോകുന്നതും നമ്മൾ കണ്ടതാണ്. വർഷങ്ങൾ തുടർച്ചയായി ...

എന്റെ മാതാവിനു സുഖം ഇല്ലാത്തതിനാൽ, അമ്മ നോക്കിക്കൊണ്ടിരുന്ന കന്നുകാലികളെ ശ്രദ്ധിക്കാൻ ഇന്ന് എനിക്ക് അവധി അനുവദിച്ചു തരണം; സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഏഴാം ക്ലാസുകാരന്റെ ലീവ് ലെറ്ററിന്റെ കഥ

March 10, 2017

അന്നും ഇന്നും കുട്ടികൾ ക്ലാസ്സ് ടീച്ചർക്ക് ലീവ് ലറ്റർ എഴുതുമ്പോൾ പൊതുവെ ഒരേയൊരു കാരണം വച്ചിട്ടാണു എഴുതിത്ത്ത്തുടങ്ങുക. ക മാ suffering from fever എന്നായിരിക്കും ആ കാരണം. പനി ആയാലും മറ്റെന്ത് കാരണം ആയാലും ലീവ് ലറ്റർ എഴുതുമ്പോൾ ഈ പതിവ് ആരും തെറ്റിക്കാറി...

ഇനിയുണ്ടാകുമോ ഒരു 'കിലുക്കം'? മലയാളി മനസുകളെ കീഴടക്കിയ ചിത്രത്തിന് 25 വർഷം പിന്നിടുമ്പോൾ..

August 23, 2016

ഒരു സിനിമ എങ്ങനെയാണ് മികച്ചതാകുന്നതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്: സിനിമ എന്ന് പറയുന്നത് ഒരു സാമ്പാർ പോലെയാണെന്നാണ്. പരിപ്പ്, വെണ്ട, മുരിങ്ങ, ചേന തുടങ്ങിയ എല്ലാ സാധനങ്ങളും ആവശ്യത്തിനും പാകത്തിനും വേണ്ട വിധത്തിൽ കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ഒരു ദ...

യന്ത്രമനുഷ്യനിൽ നിന്നും ഉയർത്തെഴുന്നേറ്റു കിടു കിടാ വിറപ്പിച്ചു വിരലുകൾ കൊണ്ട് മുടി കോതി ആവേശത്തോടെ നടന്നടുക്കുന്ന ആ കബാലീശ്വരന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു; അതെ പ്രിയ കബാലിക്ക് വേണ്ടി: പാണ്ട്യനിൽ നിന്ന് കബാലിയിലേക്കുള്ള ദൂരം

July 20, 2016

കെ ബാലചന്ദർ എന്ന മഹാനായ സംവിധായകൻ 1975 തമിഴ് സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ പാറി പറന്ന മുടിയും മെലിഞ്ഞ രൂപവുമായി പാണ്ഡിയൻ എന്ന കഥാപാത്രം . ....രജനീകാന്ത് വിശേഷങ്ങൾക്കും അപ്പുറം .അയാളുടെ നോട്ടം മുതൽ വിരലുകളുടെ ചലനങ്ങളും,വിരലുകൾകൊണ്ടു പാറി പറന്ന മുടി...

ഈ പുസ്തകം ഇയ്യോബിന്റേതല്ല....... അമൽ നീരദ് ചിത്രത്തിന് ഒരു സ്ത്രീപക്ഷ വായന

January 08, 2015

പത്തി വിടർത്തിയ പുരുഷരൂപങ്ങളുടെ പകർന്നാട്ടമല്ല, നിശബ്ദം നിർഭയം അവരെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന സ്ത്രീകളുടെ ആത്മബലമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തെ വേറിട്ടു നിർത്തുന്നത്. അമൽ നീരദിന്റെ ചിത്രത്തിന് ഒരു സ്ത്രീപക്ഷവായന. 'All men are guitly for everyone' ...

MNM Recommends