1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

ഗെയിൽ പൈപ്പ് ലൈൻ പ്രശ്‌നം പരിഹരിക്കാൻ മൂന്ന് നിർദേശങ്ങൾ: വി ടി ബെൽറാം എഴുതുന്നു

November 04, 2017

ഗെയ്ൽ പദ്ധതിക്കായി കടലിലൂടെയും മറ്റുമുള്ള പുതിയ അലൈന്മെന്റ് പരിഗണിക്കാതെ ഇപ്പോഴുള്ള അലൈന്മെന്റ് തന്നെ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സ്ഥലമെടുപ്പിൽ ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസമേകാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്നു. 1) ഗെ...

പാവപ്പെട്ടവർ ഒരു കൊല്ലം നാലോ അഞ്ചോ സിലിണ്ടർ വാങ്ങുമ്പോൾ പണക്കാരൻ വാങ്ങുന്നത് പത്തും പതിനഞ്ചും; ഓരോ സിലിണ്ടറിനും സബ്‌സിഡിയായി ചെലവാക്കുന്നത് നൂറ് രൂപ വീതം; ജനങ്ങളുടെ നികുതിപ്പണം ചോരാതെ നോക്കേണ്ടത് സർക്കാർ ബാധ്യത: സബ്‌സിഡിയുടെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒരു ലേഖനം

August 02, 2017

ഒരു ഗ്യാസ് സിലിണ്ടറിനു 100 രൂപ സർക്കാർ സബ്‌സിഡി നൽകുന്നുണ്ട് എന്ന് കരുതുക (ഒരു ഉദാഹരണത്തിനു) . അതായത് സിലിണ്ടറിന്റെ ശരിക്കും വില 500 ആണെങ്കിൽ നമുക്ക് 400 രൂപക്ക് കിട്ടും.. 100 രൂപ സർക്കാർ ചെലവാക്കും (പണ്ട് നേരിട്ട് കമ്പനിക്ക് കൊടുക്കലായിരുന്നു, ഇപ്പോ...

സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിലെ സമരം; ഇപ്പോഴത്തേത് അനാവശ്യ സമരം: ഗൾഫിലെ ഓയിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് പറയാനുള്ളത്

June 21, 2017

പുതുവൈപ്പിനിൽ എൽ.പി.ജിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ നടക്കുന്നത് രാജ്യദ്രോഹം തന്നെയാണ്. പ്രതിവർഷം മൂവായിരം കോടി നഷ്ടം വരുന്ന ട്രെക്ക് മുതലാളിമാരാണ് ഇതിനു പിന്നിൽ എന്നാണു അറിയുന്നത്. ആ സീ.ആർ നീലകണ്ഠനെയും അവിടത്തെ സാധാരണക്കാരെയും നിർത്തി കളിക്കു...

ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ തടസങ്ങൾ നീങ്ങി; 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്ന ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി; ഇനി വേണ്ടത് ഡൽഹി മെട്രോയെ പോലെ കൊച്ചി മെട്രോയ്ക്കും പ്രോജക്ടുകൾ ഏറ്റെടുക്കൽ: കൊച്ചി മെട്രോയുടെ ഭാവിസാധ്യതകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

June 16, 2017

വിവാദം എല്ലാം കെട്ടടങ്ങി കൊച്ചി മെട്രോയുടെ ഉദ്ഘാടനം വരികയാണല്ലോ. അതിശയകരമായ ഒരു പ്രൊജക്റ്റ് ആണിത്. ഒരു മേൽപ്പാലം ഒക്കെ പണിയാൻ ഒരു പതിറ്റാണ്ട് എടുക്കുന്ന നാട്ടിലാണ് അഞ്ചു വർഷത്തിന്ന താഴെ സമയത്ത് കിലോമീറ്ററുകളോളം മെട്രോ ഉയർന്ന് പൊങ്ങിയത്. 'ഇവിടെ ഒന്...

വിദേശരാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സൗജന്യ യാത്ര കേരളത്തിൽ എന്തുകൊണ്ട് നടപ്പാകുന്നില്ല; സ്റ്റുഡന്റ് സർചാർജ് ഏർപ്പെടുത്തി കിളികളെ കുട്ടികളെ പിടുത്തക്കാരാക്കുന്ന വിദ്യ പങ്കുവച്ച് മുരളി തുമ്മാരുകുടി

May 22, 2017

കുറഞ്ഞത് മുപ്പത് വർഷമായിട്ടെങ്കിലും കേരളത്തിൽ നടക്കുന്ന ഒരു കലാപരിപാടിയാണ് പ്രൈവറ്റ് ബസ് തൊഴിലാളികൾ വിദ്യാർത്ഥികളോട് നടത്തുന്ന നീചവും വിവേചന പൂർണ്ണവുമായ പെരുമാറ്റം. സ്റ്റോപ്പിൽ ബസ് നിർത്താതിരിക്കുന്നത് തൊട്ട് സ്റ്റാൻഡിൽ നിന്നും ബസ് വിടുന്നതിന് തൊട്ടു...

67 കോടി മുടക്കി യൂസഫലി ഉണ്ടാക്കിയത് 1000 കോടി; അനാഥമായത് 347 കുടുംബങ്ങൾ; ഖജനാവിൽ നിന്നും ചോർന്നത് 900 കോടി, നിരപ്പാക്കിയത് 26 ഏക്കർ കടൽ ഭൂമി: യൂസഫലിക്ക് വേണ്ടി വല്ലാർപ്പാടത്തെ മുടിപ്പിച്ചവർ അദാനിക്ക് വേണ്ടി വിഴിഞ്ഞത്തെ മുടിപ്പിക്കുമ്പോൾ..

August 10, 2016

ആർക്കും തൊടാനാവാത്ത ആൾദൈവങ്ങളെ പോലെയാണ് എം എ യൂസഫലി. മഹാനായ മനുഷ്യ സ്‌നേഹിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്ന പരാതി വാർത്തയാക്കിയിൽ പോലും വർഗീയ വിഷയമാക്കി ചിലർ വളർത്തും. ഇടതിനും വലതിനും ബിജെപിക്കുമൊക്കെ ഒരോ ...

സായാഹ്ന ജീവിതത്തിന് ഉല്ലാസം പകരാൻ ഗ്രാമീണ വായനശാലകളിൽ കുട്ടികളുടെ പാർക്കുകൾ കൂട്ടിച്ചേർക്കണം

January 23, 2015

സായാഹ്നങ്ങളിൽ കുടുംബ സമേതം പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്ന ഒരു കുറ്റം ഗ്രാമീണ ജീവിതത്തിനു പൊതുവേ ചാർത്തപ്പെട്ട ഒന്നാണ്. ആണുങ്ങൾക്ക് പോകാൻ കവലകളും, കളിസ്ഥലങ്ങളും ഒക്കെ ഉള്ളപ്പോൾ, സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ മത ഇടങ്ങൾ മാത്രമാണ് ഉള...

എവിടെ പോയി ഇന്ത്യയെ പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങൾ? ഹുദ് ഹുദിന്റെ ശരിയായ ഗതി നിർണയിച്ച് ഐഎസ്ആർഒയുടെ വിജയം

October 17, 2014

ഇന്ത്യയെ കളിയാക്കുക എന്നത് പാശ്ചാത്യമാദ്ധ്യമങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണല്ലോ. ഇന്ത്യ എത്ര മുന്നേറിയാലും നമ്മുടെ ദാരിദ്ര്യത്തെയും വൃത്തിയില്ലായ്മയെയും പറഞ്ഞു കൊണ്ടിരിക്കുകയാണ് അവർ ഇപ്പോഴും. അതുപോലെ തന്നെ ഇന്ത്യയുടെ സ്‌പേസ് ഏജൻസി ആയ...

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങൾ

October 16, 2014

ഏതു നഗര പ്രദേശത്തിനും, ഗ്രാമ പ്രദേശത്തിനും പൊതു ഇടങ്ങൾ അത്യാവശ്യം ആണ്. നമ്മുടെ സമീപകാല കാഴ്ചകൾ പൊതു മതേതര ഇടങ്ങളുടെ ഭീമമായ തകർച്ചയെ ആണ് കാണിക്കുന്നത്. മത ഇടങ്ങളിൽ സംഭാവന കൊടുത്താൽ അനുഗ്രഹവും മനസിനു തൃപ്തിയും, സ്വകാര്യ സ്ഥാപങ്ങൾക്ക് കൊടുത്താൽ അഭിവയോധി...

അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?

September 17, 2014

അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചത്. കെൽട്രോണിന്റെ (KELTRON) ടിവിയും റേഡിയോയും നിർത്തി പോകുന്നതും നമ്മൾ കണ്ടതാണ്. വർഷങ്ങൾ തുടർച്ചയായി ...

കെഎസ്ആർടിസി ലാഭത്തിലാക്കാൻ ചെയ്യാവുന്നത്

September 02, 2014

കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളിൽ കെഎസ്ആർടിസി പോലെ ഇത്രയേറെ പഴികേട്ട മറ്റൊരു പബ്ലിക് സെക്റ്റർ സ്ഥാപനം നമ്മുടെ നാട്ടിലുണ്ടെന്നു തോന്നുന്നില്ല. സ്ഥാപനത്തിന്റെ അമ്പതാം വാർഷികം അടുത്തുവരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ നിലനില്പ് തന്നെ സംശയത്തിലായിരിക്കുകയാ...

തുടക്കക്കാർക്ക് പ്രതിമാസം രണ്ടുലക്ഷം ശമ്പളം; കഴിവ് തെളിയിച്ചാൽ നാല് ലക്ഷമാകും; ന്യൂ ജനറേഷൻ ഐടി കമ്പനികൾ ഇന്ത്യൻ ടെക്കികൾക്ക് സ്വർഗരാജ്യം പണിയുന്നു

July 23, 2014

ഭൂമി തന്നെയാണ് സ്വർഗമെന്ന് ഇനിയുള്ള കാലത്ത് പറയാൻ കഴിയുന്നത് ഐടി പ്രഫഷണലുകൾക്കായിരിക്കും. സാധാരണ പ്രൊഫഷണലുകൾ പത്ത് ആയുസ്സ് കഠിനാധ്വാനം ചെയ്താലും സമ്പാദിക്കാനാവാത്ത തുകയാണ് ഐടി പ്രൊഫഷണലുകൾക്കായി ന്യൂജനറേഷൻ ഐടി കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ദേവ്ഫാക്...

ഇന്ത്യയിലെ ഉപ്പ് വ്യവസായം പോലും അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത വന്മാഫിയയുടെ കയ്യിൽ; കാണാതെ പോകുന്ന ചില കാഴ്ച്ചകൾ

March 06, 2014

ലോകത്തെ മൂന്നാമത്തെ വലിയ ഉപ്പുല്പാദന രാജ്യമായ ഇന്ത്യയിലെ ഉപ്പുനിർമ്മാണം അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത വന്മാഫിയയുടെ കൈയ്കളിലാണ്. ഇന്ത്യയിലെ ഉപ്പിന്റെ 30% വും തമിഴ്‌നാട്ടിലെ ഉപ്പളങ്ങളിൽ നിന്നാണ് ശേഖരിക്കുനത്. 2007 ലെ കണക്ക് അനുസരിച്ച് ഉപ്പു പാടത്ത്...

ദാരിദ്ര്യരേഖ, അമേരിക്കയിലും ഭാരതത്തിലും

January 19, 2014

2001 സെപ്റ്റംബർ പതിനൊന്നാം തീയതി അൽഖൈ്വദയുടെ ആക്രമണങ്ങളിൽ മൂവായിരത്തോളം പേർ മരണമടയുകയും അതിന്റെ ഇരട്ടിയിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് 'വാർ ഓൺ ടെറർ' തീവ്രവാദത്തിന്നെതിര...

MNM Recommends