1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

വാഴ്‌ത്തപ്പെട്ടവളായില്ലെങ്കിലും റാണി മരിയ സിസ്റ്ററിനെ എനിക്കിഷ്ടമാണ്; സിസ്റ്റർ റാണി മരിയയെ എന്തിനു ബഹുമാനിക്കണം...? ഒരു സാധാരണ ക്രിസ്ത്യാനിയുടെ ചില ചിന്തകൾ

November 05, 2017

റാണി മരിയ സിസ്റ്ററിനെ കത്തോലിക്കാ സഭ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഉള്ളത് പറയാമല്ലോ.. ഒരത്ഭുതവും ഇക്കുറിയും സംഭവിച്ചില്ല.. സഭയെ കുറ്റപ്പെടുത്താൻ ഒരു കാരണം നോക്കി കഴിയുന്ന സ്ഥിരം പ്രതിഷേധ തൊഴിലാളികൾ ഇക്കുറിയും പതിവുപോലെ രംഗത്ത് വന്നു കഴിഞ്ഞു... ...

മതത്തിന്റെ അപകട സാധ്യതകൾ: ഒരു വൈദികന് പറയാനുള്ളത്..

July 11, 2016

1. ആത്മീയതയുടെ മൊത്തവിതരണക്കാർ തങ്ങളാണെന്ന് സ്വയം കരുതുമ്പോൾ. 2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാൻ കൂട്ടാക്കാത്തപ്പോൾ.3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതിൽ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോൾ.4. മറ്റ് മതങ്ങളെ തത്വത്തിൽ അംഗീകരിക്കുന...

ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും മലയാള അച്ചടിയും

November 25, 2014

അച്ചടിസാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രസാധനവ്യാപാരത്തിലേർപ്പെട്ട നാട്ടുകാരനായ ആദ്യ പ്രസാധകനാണ് ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ. 'വിദേശിയരുടെ സാങ്കേതിക സഹായം കൂടാതെ ഒരു കേരളീയൻ ആദ്യമായി സ്ഥാപിച്ച അച്ചുകൂട'മെന്നാണ് മാന്നാനം സെന്റ് ജോസഫ്‌സ് ...

കിഴക്കിന്റെ കാതോലിക്ക

October 14, 2014

1912-ൽ കാതോലിക്കേറ്റ് സ്ഥാപിതമായത് മലങ്കരസഭയിൽ വിഷമതകൾ നിലവിലിരുന്നപ്പോഴാണ്. ഏകദേശം 2000 വർഷത്തെ സഭാ പൈതൃകവും, പുരാതനത്വവും, അപ്പോസ്‌തോലികത്വവുമൊക്കെയുള്ള മലങ്കര നസ്രാണികൾക്ക് 1912ൽ മാത്രമാണ് പരമാദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ഒരാളെ അതും തങ്ങളുടെ ഇടയിൽ നി...

ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും?

October 07, 2014

ക്രിസ്തു ഇല്ലാത്ത കുരിശ് ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭാവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തി ഇല്ല. മറിച്ചു യേശുക്രിസ്തു എവിടെ എന്നതാണ് ആധുനിക കാലഘട്ടത്തിൽ പ്രസക്തമാ...

ഞാൻ ആരെന്നു എന്നോട് തന്നെ ചോദിക്കുക?

September 13, 2014

ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കൾ മുഴുവൻ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്. ഒരു ഭൗതീകവസ്തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂർണമായ വിവേചനത്തിലൂടെ സർവ്വതിനെയും ഉൾകൊള്ളാൻ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രത...

ക്രിസ്ത്യാനികൾക്ക് വീഞ്ഞ് നിർബന്ധമല്ല; കത്തോലിക്ക സഭാധികാരികൾക്ക് വീഞ്ഞിനോട് അഡിക്ഷൻ!

August 30, 2014

വന്ദ്യ വയോധികനായ മാർ ക്രിസോസ്റ്റം വെളിപ്പെടുത്തിക്കഴിഞ്ഞു ക്രിസ്തുമതാനുഷ്ഠാനങ്ങൾക്ക് വീഞ്ഞ് നിർബന്ധമേയല്ല എന്ന്. കത്തോലിക്കാ സഭക്കാർ തന്നെ മദ്യ നിരോധനമുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും വീഞ്ഞുപയോഗിക്കുന്നില്ല എന്ന് പലരും പത്രങ്ങളിൽ എഴുതിയിര...

വീഞ്ഞ് മദ്യം ആണെന്ന് വാദിക്കുന്നവർ കുളം കലക്കി മദ്യനിരോധനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ-ഫാ. പോൾ തേലേക്കാട്ടിന്റെ ലേഖനം

August 26, 2014

മദ്യ നിയന്ത്രണ നയത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭ വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞ് വിവാദമാക്കിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നടപടിയുടെ പ്രതികരണം ആരാഞ്ഞ് മറുനാടൻ മലയാളിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ സീറോ മലബാർ സഭ വ...

ടെലിവിഷൻ ഓഫാക്കുക; ഞായറാഴ്ചകളിൽ കുടുംബത്തോടൊപ്പം കഴുയുക; സ്വന്തം മതത്തിലേക്ക് ആരെയും ചേർക്കാതിരിക്കുക... സന്തുഷ്ട ജീവിതത്തിന് പത്ത് ഉപദേശങ്ങളുമായി പോപ്പ് ഫ്രാൻസിസ്

August 01, 2014

പണവും പ്രതാപവും എല്ലാമുണ്ടായിട്ടും നിങ്ങൾ അസംതൃപ്തമായ ഒരു ജീവിതമാണോ നയിക്കുന്നത്..?. എന്തൊക്കെ നേടിയിട്ടും നിങ്ങൾക്കൊരു മനസ്സമാധാനമില്ലേ..?. അതിനു വേണ്ടി ചില സിദ്ധന്മാരുടെയും മറ്റും മുന്നിൽ ചിലർ പോയിട്ടുമുണ്ടാകും. എന്നാൽ മനശ്ശാന്തിയെന്നാൽ സ്വയം ഉണ്ടാ...

ക്ഷേത്രങ്ങളിൽ കയറുമ്പോൾ ഷർട്ടൂരുന്നതെന്തിന്?

July 27, 2014

ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഷർട്ട് ഊരണമെന്നതു വിഗ്രഹങ്ങളിൽ നിന്നും പ്രസരിക്കുന്ന ഊർജ്ജം ഉപാസകനിലേക്ക് പ്രവേശിക്കാനാണെന്നു ഒരു തിയറി കണ്ടു. അതെന്തൊരു ഊർജ്ജമാണപ്പാ? ഈ ആണവഊർജ്ജമൊക്കെ ഉണ്ടാക്കുന്ന ദൈവത്തിന്റെ ഊർജ്ജത്തെ തടുക്കുന്ന കുപ്പായങ്ങളോ? സകലതിന്റേയും സ...

പരിശുദ്ധ ഖുറാനിലെ പ്രധാനപ്പെട്ട 100 നിർദ്ദേശങ്ങൾ; പറയൂ ഇതിൽ ഏതിലാണ് കുഴപ്പങ്ങൾ എന്ന്?

July 24, 2014

പരിശുദ്ധ ഖുറാനിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്ന പേരിൽ മലയാളം ഹദീസ് സംഗ്രഹിച്ച നൂറ് നിർദ്ദേശങ്ങൾ ആണ് ചുവടെ കൊടുക്കുന്നത്. ഇസ്ലാമും പരിശുദ്ധ ഖുറാനും ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ ഈ നിർദ്ദേശങ്ങൾ വായിക്കുന്നതും ചിന്തിക്കുന്നതും ന...

തെരുവിൽ വച്ച് കാർക്കിച്ച് തുപ്പുന്നവരുടെ കയ്യിൽ നിന്നും യഹൂദരെ കാത്തത് മുസ്ലീമുകൾ

July 15, 2014

തെരുവിൽ വച്ച് യഹൂദന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!! വിശ്വ വിഖ്യാതമായ ഷേക്‌സ്പിയർ കൃതികളിൽ പോലും യഹൂദന്മാർ വെറുക്കപ്പെട്ടവരായിരുന്നത് യാദൃശ്ചികമായ...

കർത്താവിന്റെ ദാസനായ നരേന്ദ്രമോദി - സൺഡേ ശാലോമിന്റെ മുഖപ്രസംഗം

July 13, 2014

നരേന്ദ്രമോദി സർക്കാർ ഒരു മാസം പിന്നിട്ടു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുഫലം നൽകിയ ഞെട്ടലിൽനിന്ന് പലരും വിമോചിതരായിട്ടില്ല. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് ബിജെപി.യോ തോൽവിയുണ്ടായാലും ഇത്രയും വലിയ തകർച്ചയുണ്ടാകുമെന്ന് കോൺഗ്രസോ വിചാരിച്ചിട്ടുണ്ടാവില്ല...

MNM Recommends