സാന്ത്വനം: മരുഭൂമിയിൽ നിന്നും മലയാളത്തിലേക്കു വീശുന്ന കുളിർക്കാറ്റ്; പാവങ്ങളുടെ കണ്ണീരൊപ്പുന്ന കുവൈത്തിലെ പ്രവാസി കൂട്ടായ്മയെ പരിചയപ്പെടാം..
ഏറെ വർഷങ്ങൾക്കുശേഷം തിരിച്ചുപോരുമ്പോൾ ആ നാട്ടിൽ മറന്നുവച്ചത് എന്തൊക്കെയായിരുന്നു? ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ഏറെ നഷ്ടബോധം തോന്നുന്നത് എന്തിനെക്കുറിച്ചാണ്? സ്വന്തം മനസ്സ് അലിവോടെ സ്വയം പൂകിത്തന്ന ഏതു സാന്ത്വനമാണു ഞാൻ ഉപേക്ഷിച്ചുപോന്നത്? ഇന്നല്ലെങ്കിൽ ന...
ടേക്ക് ഓഫിനു മുമ്പ് വിമാനത്തിന്റെ ചിത്രം ഫേസ്ബുക്കിലിട്ടു ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പറഞ്ഞ യാത്രക്കാരന്റെ വാക്കു കരിനാക്കായി; വിവരങ്ങൾ തേടി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ
മറ്റൊരു മലേഷ്യൻ വിമാന ദുരന്ത വാർത്ത കൂടി കേൾക്കേണ്ടി വന്നതോടെ ഉയർന്ന വിലാപങ്ങളും ചിത്രങ്ങളുമെല്ലാം ഓർമ്മിപ്പിക്കുന്നത് മാർച്ചിൽ മലേഷ്യൻ വിമാനം അപ്രത്യക്ഷമായതിനെ തുടർന്നുണ്ടായ കൂട്ടക്കരച്ചിലുകളെ. ആംസ്റ്റർഡാമിലും ക്വലാലംപൂരിലും വിമാനത്താവളങ്ങളിൽ അപകടത്...
ലണ്ടൻ നഗരത്തിലൂടെ പുരുഷനെ ചങ്ങലക്കിട്ടു വലിച്ചുകൊണ്ടു പോയ യുവതി ആര്? രഹസ്യം തേടി മാദ്ധ്യമങ്ങൾ
ലണ്ടൻ: രാവിലെ ലണ്ടൻ നഗരത്തിലിറങ്ങിയ ജനങ്ങൾ നാലു കാലിൽ നടക്കുന്ന മനുഷ്യനെ കണ്ട് ഞെട്ടി. തലേദിവത്തെ ഹാംഗ്ഓവറിൽ നാലു കാലിൽ നടക്കുകയല്ല ഇയാൾ. പകരം ചങ്ങല കഴുത്തിൽ കെട്ടി അതിന്റെ അറ്റം യുവതി പിടിച്ചുകൊണ്ട് നടക്കുന്ന യുവതിയും. കാര്യമറിയാതെ പാവം ജനങ്ങൾ വായും...
ബെയ്റൂട്ടിലെ കശാപ്പുകാരൻ
1982ൽ ഇസ്രയേലി പട്ടാളം ലെബനോനെ ആക്രമിച്ചപ്പോൾ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ പ്രധാനമന്ത്രി മെനാചേം ബെഗിന്റെ ക്യാബിനെറ്റിനോട് പറഞ്ഞത് ആക്രമണം രണ്ടു ദിവസമേ നീണ്ടു നിൽക്കൂ എന്നും, ഇസ്രയേലി പട്ടാളം ലെബനീസ് അതിർത്തിയിൽ നിന്നും വെറും 25 മ...
ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു
ഇവിടെ ഒരാളുടെ തൂക്കം വെറും 77 റാത്തലാണ്. മറ്റൊരാളുടേത് 98. അവസാനമായി എനിക്കറിയാവുന്ന കാര്യം, എന്റെ തൂക്കം 132 റാത്തലാണ് എന്നതാണ്. അത് ഒരു മാസം മുമ്പായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞാൻ പട്ടിണിസമരത്തിലാണ്. 30 റാത്തൽ ഇതിനകം കുറഞ്ഞു. എന്റെ അന്തസ്സ് പ...
കാമറോണിന്റെ ഇന്ത്യാനയം പാളി; ഇന്ത്യയുമായി വ്യാപാരക്കരാറുകളുണ്ടാക്കിയില്ല; പാക്കിസ്ഥാനെ സഹായിച്ച് എതിർപ്പുമുണ്ടാക്കി; കാമറോണിന്റെ ഭാവി ഇരുട്ടിൽ
ലോകത്തെ ചൊൽപടിക്കു നിർത്തുന്ന വിദേശ നയമാണ് അമേരിക്കയെ ലോക പൊലീസ് എന്ന വിശേഷണത്തിലേക്കെത്തിച്ചത്. ഏറ്റവും സമ്പന്ന രാജ്യമാക്കി അമേരിക്കയെ നിലനിർത്തുന്നതും ഇതു തന്നെ. മറ്റു ചില രാജ്യങ്ങളും ഈ വഴിയിൽ കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. ബ്രിട്ടനും ജർമനിയും ഫ്രാ...