1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

യാന്ത്രികമായ ജീവിതമല്ല, സർഗ്ഗാത്മകവും ചൈതന്യവത്തവും, വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവുമുള്ള ജീവിതത്തിലുടെയാണ് മാർക്‌സും ഏംഗൽസും നീങ്ങിയതെന്ന ഓർമ്മപ്പെടുത്തലാണ് ഈ സിനിമ; ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്‌സ്' സിനിമയെ കുറിച്ച് പുത്തലത്ത് ദിനേശൻ എഴുതുന്നു

December 10, 2017

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച 'ദി യംഗ് കാറൽ മാർക്‌സ്' കാണുവാനുള്ള അവസരം ഉണ്ടായി. 1842 മുതലുള്ള മാർക്‌സിന്റെയും ഏംഗൽസിന്റെയും യൗവനകാലത്തിലൂടെയുള്ള ഒരു ദൃശ്യ സഞ്ചാരമാണ് ഈ സിനിമ. 1996 ൽ ഹെയ്തിയിലെ സാസ്‌കാരിക മന്ത്രി കൂടിയായിരുന്ന റ...

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടനിലെ സ്ത്രീ തൽപ്പരനല്ലാത്ത സെലബ്രിറ്റി; അച്ചായൻസിലെ പെൺപങ്കാളിയെ ഇഷ്ടപ്പെടുന്ന റീത്ത; തൊണ്ടി മുതലിലെ ഹെറ്ററോസെക്ഷ്വൽ ലക്ഷണങ്ങൾ കാണിക്കാത്ത കള്ളൻ പ്രകാശൻ: സ്വവർഗാനുരാഗികൾക്കു കഥാപാത്ര പ്രാധാന്യം നൽകിയ മൂന്ന് മലയാള സിനിമകളെ കുറിച്ച്

August 18, 2017

1) അഡ്വെഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ നായകനും ഉപനായകന്മാരും നിർബന്ധമായി ഹെറ്ററോസെക്ഷ്വൽ ആയി അവതരിപ്പിക്കപ്പെടുന്ന സിനിമാരംഗങ്ങളിൽ 'നിങ്ങളെന്താ വിചാരിച്ചേ- പാട്ടുകാർ എല്ലാവരും പെൺപിള്ളേർടെ പുറകേ ആണെന്നാണോ' എന്ന് സിദ്ധാർഥ് (രാഹുൽ മാധവ്) പല്ലവിയോട് (ഭാവന)ചോദിക...

രണ്ടാമൂഴം വിവാദം കത്തിയതിനു ശേഷം ഏറ്റവും വിറ്റുപോയത് രണ്ടാമൂഴമല്ല, മഹാഭാരതമാണ്; സുഡാപ്പികൾ പോലും ഭീമനുവേണ്ടി വാദിക്കുന്നു; അവരുടെ വലിപ്പം അറിയാഞ്ഞിട്ടുള്ള വിഡ്ഢിത്തം പറച്ചിലാണ്; പരിവാറുകാർ ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അക്രമിച്ചു തടയുകയില്ല; രണ്ടാമൂഴം വിവാദത്തിൽ ചില കാര്യങ്ങൾ

May 23, 2017

അഭിനയത്തിൽ മോഹൻലാലിനു തുല്യരായി പലരേയും പരിഗണിക്കാൻ സാധിച്ചേക്കാം. പക്ഷേ രണ്ടാമൂഴത്തിലെ ഭീമനെ, ഏറ്റവും അടുത്തറിഞ്ഞ മഹാനടൻ അദ്ദേഹം മാത്രമാണ്. എംടിയുടെ ഭീമന് ശരീരം ഒരു ഘടകമേയല്ല, അതിസങ്കീർണമായ വികാര പകർച്ചകളാണ് വേണ്ടത്. അത് ഫലിപ്പിക്കാൻ, രണ്ടാമൂഴക്കാരന...

ഇനിയുണ്ടാകുമോ ഒരു 'കിലുക്കം'? മലയാളി മനസുകളെ കീഴടക്കിയ ചിത്രത്തിന് 25 വർഷം പിന്നിടുമ്പോൾ..

August 23, 2016

ഒരു സിനിമ എങ്ങനെയാണ് മികച്ചതാകുന്നതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്: സിനിമ എന്ന് പറയുന്നത് ഒരു സാമ്പാർ പോലെയാണെന്നാണ്. പരിപ്പ്, വെണ്ട, മുരിങ്ങ, ചേന തുടങ്ങിയ എല്ലാ സാധനങ്ങളും ആവശ്യത്തിനും പാകത്തിനും വേണ്ട വിധത്തിൽ കൂട്ടി ഉണ്ടാക്കിയെടുക്കുന്ന ഒരു ദ...

യന്ത്രമനുഷ്യനിൽ നിന്നും ഉയർത്തെഴുന്നേറ്റു കിടു കിടാ വിറപ്പിച്ചു വിരലുകൾ കൊണ്ട് മുടി കോതി ആവേശത്തോടെ നടന്നടുക്കുന്ന ആ കബാലീശ്വരന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു; അതെ പ്രിയ കബാലിക്ക് വേണ്ടി: പാണ്ട്യനിൽ നിന്ന് കബാലിയിലേക്കുള്ള ദൂരം

July 20, 2016

കെ ബാലചന്ദർ എന്ന മഹാനായ സംവിധായകൻ 1975 തമിഴ് സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ പാറി പറന്ന മുടിയും മെലിഞ്ഞ രൂപവുമായി പാണ്ഡിയൻ എന്ന കഥാപാത്രം . ....രജനീകാന്ത് വിശേഷങ്ങൾക്കും അപ്പുറം .അയാളുടെ നോട്ടം മുതൽ വിരലുകളുടെ ചലനങ്ങളും,വിരലുകൾകൊണ്ടു പാറി പറന്ന മുടി...

ഈ പുസ്തകം ഇയ്യോബിന്റേതല്ല....... അമൽ നീരദ് ചിത്രത്തിന് ഒരു സ്ത്രീപക്ഷ വായന

January 08, 2015

പത്തി വിടർത്തിയ പുരുഷരൂപങ്ങളുടെ പകർന്നാട്ടമല്ല, നിശബ്ദം നിർഭയം അവരെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന സ്ത്രീകളുടെ ആത്മബലമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തെ വേറിട്ടു നിർത്തുന്നത്. അമൽ നീരദിന്റെ ചിത്രത്തിന് ഒരു സ്ത്രീപക്ഷവായന. 'All men are guitly for everyone' ...

MNM Recommends