1 usd = 68.01 inr 1 gbp = 91.37 inr 1 eur = 80.15 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 225.42 inr

May / 2018
23
Wednesday

നല്ല നടന്റെ പേര് സംഘാടകർ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് വിഷമം തോന്നി; ഞാൻ ചെന്ന് അധികൃതരുടെ ചെവിയിൽ കുശുകുശുത്താൽ പത്രത്തിൽ വരുന്ന വൃത്തികെട്ട വാർത്ത ആ മനോഹര മുഹൂർത്തത്തിന്റെ ശോഭ കെടുത്തും; അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത്; ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയുമായി പങ്കിട്ടപ്പോഴുള്ള അനുഭവം ഓർത്തെടുക്കുന്നു ബാലചന്ദ്രമേനോൻ

May 04, 2018

65ാ മത് ദേശീയപുരസ്‌ക്കാര വിതരണ സായാഹ്നം ഇത്തരത്തിൽ പര്യവസാനിച്ചതു അത്യന്തം ഖേദകരമായിപ്പോയി എന്ന് ഞാൻ കരുതുന്നു.ഇതു ആരുടേയും പക്ഷം പിടിക്കാനുള്ള ശ്രമമല്ല . മറിച്ചു ഞാൻ എന്നോടുള്ള നീതി പുലർത്തുകയാണ് . രാഷ്ട്രപതി എന്നാൽ സർവ്വസൈന്യാധിപനും ഭരണഘടനയുടെ അമരക...

ബിഷപ്പിനെ തിരുമേനി എന്നും രാജകുടുംബാംഗങ്ങളെ തിരുമനസ്സു എന്നും അറബ് രാജ കുടുംബാംഗത്തേ ' പ്രിൻസ് ' എന്നും ബഹുമാനത്തോടെ വിളിക്കുന്നവർക്ക് ഇന്ത്യൻ രാഷ്ട്രപതിയെ അഭിസംബോധന ചെയ്യാൻ അയാൾ എന്നുപയോഗിക്കുന്നതിന്റെ പിന്നിൽ എന്താണ്? സീരിയൽ നടിയിൽ ' നിന്നു അവാർഡു വാങ്ങുന്നതു അപമാനകരം ആണെന്നും പറയുമ്പോഴും തൊഴിൽപരമായ ഒരു അപമാനിക്കലുണ്ട്: സോമരാജൻ പണിക്കർ എഴുതുന്നു...

May 04, 2018

ബിഷപ്പിനെ തിരുമേനി എന്നും രാജകുടുംബ അംഗത്തേ ' തിരുമനസ്സു കൊണ്ടു ' എന്നും അറബ് രാജ കുടുംബാംഗത്തേ ' പ്രിൻസ് ' എന്നും ബഹുമാനത്തോടെ വിളിക്കും എങ്കിലും സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയേ ' അയാൾ ' എന്നു ചാനലിൽ വന്നിരുന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ജീവിത പശ്ചാ...

ഓപ്പറേഷൻ ടേബിളിൽ റോബോട്ടിന് മുമ്പിൽ തുറന്ന ഹൃദയവുമായി കിടക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തി കേരളത്തിലെ വലിയ ആശുപത്രികളിൽ വരെ ആരംഭിച്ച റോബോട്ടിക് സർജറിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

May 04, 2018

ഓപ്പൺ സർജറിയെന്നു കേട്ടാൽ പേടിക്കാത്തവർ ആരുമുണ്ടാവില്ല. ജീവിതത്തിന്റെ അപകടരമായ ഒരറ്റത്ത് എത്തിയതു പോലെ ഒരു തോന്നലുണ്ടാവുക സ്വാഭാവികം. സർജറിക്ക് വിധേയരാകുന്നവർക്കും ഉറ്റവർക്കും ഉടയോർക്കുമെല്ലാം ഉത്കണ്ഠയും അമ്പരമ്പുമുണ്ടാകും. എങ്ങിനെയാണ് ശാന്തമായിരിക്ക...

പുകമഞ്ഞ് ഐസ്‌ക്രീം തേടി കോഴിക്കോട്ട് എത്തുന്നവർ നിത്യരോഗികളാകുമോ? ദ്രാവ നൈട്രജൻ ഉപയോഗിച്ച് ആവി പറക്കുന്ന ഐസ്‌ക്രീം കഴിച്ചാൽ എന്ത് സംഭവിക്കും? സുജിത് കുമാർ എഴുതുന്നു

May 01, 2018

ദ്രവ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്‌ക്രീമിനു നമ്മുടെ നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചുമുള്ള വാർത്തകൾ കണ്ടു. ഒരു അപകടത്തിന്റെ വാർത്തയിലൂടെയാണ് ഇന്ത്യയിൽ ലിക്വിഡ് നൈട്രജനെക്കുറിച്ച് കൂടു...

ചില പൊതു ഗതാഗത ചിന്തകൾ

April 29, 2018

യു പി എ സർക്കാർ നടപ്പാക്കിയ ഭാവനാ സമ്പന്നമായ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമാണ് ജവഹർലാൽ നെഹൃു നാഷ്ണൽ അർബൻ റെന്യുവൽ മിഷൻ (ജെഎൻഎൻയുആർഎം പദ്ധതി). രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ സുഖകരവും സൗകര്യ പ്രദവുമായ പൊതു ഗതാഗത സൗകര്യം ഒരുക്കു...

അഴിമതിക്കേസോ പെൺവാണിഭക്കേസോ അല്ല നേരിടാൻ പോകുന്നത്... സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ് കേസ്.. ഒരു മതത്തിനെതിരെയും എവിടെയും സംസാരിച്ചിട്ടില്ല.. ഒരാളെയും കൊന്നു തള്ളാൻ ആഹ്വാനം ചെയ്തിട്ടില്ല.. ഹിന്ദുമതത്തിന്റെ മൊത്തം സംരക്ഷണമേറ്റെടുത്തിരിക്കുന്ന തീവ്രവർഗ്ഗീയവാദികളോടൊപ്പം നിൽക്കാതിരിക്കുന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്..: ദീപക് ശങ്കരനാരായണൻ വിഷയത്തിൽ ദീപാ നിശാന്ത് എഴുതുന്നു

April 28, 2018

' ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്!'- പറഞ്ഞത് ബ്രെഹ്താണ്. അതൊരു കലാപാഹ്വാനമല്ല. അനീതിയോടുള്ള ഒരു മനുഷ്യന്റെ ധാർമ്മികവ്യഥയാണത്.. തീവ്രമായ വൈകാ...

നാല് വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ റെയിൽ അപകടങ്ങൾ 586; മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്; ഗുരുതരമായി പരിക്കേറ്റവരും സ്ഥിരമായി അംഗവൈകല്യം സംഭവച്ചവരും ഇരട്ടിവരും; ചോരയുണങ്ങാതെ ഇന്ത്യൻ റെയിൽപാളങ്ങളെ കുറിച്ച് മുഹമ്മദ് റിയാസ് എഴുതുന്നു

April 26, 2018

ഇന്ത്യൻ  റെയിൽ പാളങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കുഷി നഗറിലെ അപകടത്തിൽ നഷ്ടമായത് 13 ജീവനുകൾ. ദുണ്ഡി റെയിൽവേ സ്റ്റേഷനു സമീപമുള്ള ആളില്ല ലെവൽ ക്രോസിൽ വെച്ച് താവേ-കപറ്റാൻഗഞ്ച് പാസഞ്ചർ...

പിണറായിൽ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിന് കാരണം അലുമിനിയം ഫോസ്ഫയ്ഡ് ഉള്ളിൽ കടന്നിട്ടാണെന്ന് റിപ്പോർട്ട്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് അലുമിനിയം ഫോസ്ഫയ്ഡ്; അലുമിനിയം ഫോസ്ഫയ്ഡ് മാരക വിഷമാണോ? സുരേഷ് സി പിള്ള എഴുതുന്നു

April 24, 2018

പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ, രണ്ടുപേരുടെ ഫോറൻസിക്, ആന്തരിക അവയവ പരിശോധനയിൽ അലുമിനിയം ഫോസ്ഫയ്ഡ് (Aluminium phosphide) ഉള്ളിൽ കടന്നിട്ടുണ്ടെന്ന് ഇന്ന് പത്രങ്ങളിൽ വായിച്ചു കാണുമല്ലോ? എന്താണ് അലുമി...

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്‌ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്‌കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു

April 24, 2018

പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്‌കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന്നത്. ചില ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാ...

ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു? എത്ര പേർ അവരെ അന്വേഷിച്ചു? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുമ്പിലേക്കല്ലേ? ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരൽപം കരുണ; അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു; ലിഗയുടെ മരണത്തിൽ അശ്വതി ജ്വാല പ്രതികരിക്കുന്നു

April 23, 2018

മനസ്സ് ശാന്തമാക്കാൻ മരുന്ന് തേടി വന്നവളുടെ ഉയിരെടുത്ത കേരളം. ലീഗയെ കാണാതായി ഏകദേശം നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊട്ട് ഇവരോടൊപ്പം കൂടിയവരാണ് ഞങ്ങൾ ശിവ സുന്ദർ, വിജു സാം, ദൂരദർശനിലെ പ്രൊഡ്യൂസർ സുനിത് തയാറാക്കിയ വാർത്തയാണ് ഞങ്ങളെ ഇവരിലേക്കെത്തിച്ചത്...

ഇന്ദിരാ ഗാന്ധിയെ കണ്ടു പഠിക്കൂ!

April 23, 2018

രാജ്യത്തെ പരമോന്നത ന്യായാധിപനെ കുറ്റവിചാരണ ചെയ്യാൻ കോൺഗ്രസ്സ് നടത്തുന്ന നെറികെട്ട ശ്രമങ്ങൾ എന്തിനുവേണ്ടിയെന്നു പരിശോധിക്കേണ്ട സമയം അതിക്രമിച്ചു! കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്ന കാരണങ്ങൾ ഒന്നും തന്നെ ചീഫ് ജസ്റ്റിസിനെ വിചാരണ ചെയ്യാൻ പര്യാപതമല്ലന്ന് രാജ്...

ട്രാൻസ്‌ജെൻഡറായി അഭിനയിക്കുന്നയത്ര തന്നെ വെല്ലുവിളിയിരുന്നിരിക്കണം ഷാജിക്ക് അവരുടെ ഭർത്താവായി അഭിനയിക്കൽ; ഷാജി ജോൺ.. ആളൊരുക്കത്തിലെ രാജയെപ്പറ്റി പറയാതെ വയ്യ!

April 22, 2018

ആളൊരുക്കം എന്ന സിനിമ ഉണർത്തുന്ന ദാർശനിക ചിന്തകളെക്കുറിച്ച് ഞാൻ മുമ്പൊരു കൊച്ചു ആസ്വാദനം എഴുതിയിരുന്നു. സിനിമ വീണ്ടും കണ്ടപ്പോൾ ഞാനോർത്തു. അതിൽ എഴുതാൻവിട്ടു പോയൊരു ഭാഗമാണല്ലോ, കഥാനായകനായ രാജ. ഒരു ട്രാൻസ്‌ജെൻഡറിന്റെ അച്ഛന്റെ ആത്മ വ്യഥകൾ ഇന്ദ്രൻസിന്റെ ഭ...

ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്..ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ...! ശ്രീജ സുരേഷ് എഴുതുന്നു

April 19, 2018

ജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ് ... ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ... മകൾ മരിച്ചില്ലെങ്കിലും ഇവർ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാൽ നമുക്കിഷ്ട...

കത്വ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടി കാലാകാലമായി പോരാടുന്നവരായിരുന്നില്ല; മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്; തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

April 18, 2018

ദീപക് ശങ്കരനാരായണൻ എന്ന ആളെ എനിക്ക് നേരിട്ടറിയില്ല. എന്റെ ഏതെങ്കിലും പോസ്റ്റ് അദ്ദേഹം ലൈക്കോ ഷെയറോ ചെയ്തതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സാമാന്യ ചിന്താഗതിയുള്ള ആളാണ് ഞാനെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ടു തന്ന...

ഇല്ലെങ്കിൽ ഫാസിസ്റ്റാക്കും, വർഗ്ഗീയ വാദിയാക്കും, കേട്ടാലറയ്ക്കുന്ന അപവാദം പറയും, ഊരുവിലക്ക് ഏർപ്പെടുത്തും; ഇത്രയും വരെ സാംസ്‌കാരിക ക്വട്ടേഷൻ; അതുകൊണ്ടും പഠിച്ചില്ലെങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവാ കാറുകൾ ഇരുൾ വഴിയിൽ പതിയിരിക്കുന്നുണ്ടാവും....! ദീപക് ശങ്കരനാരായണന് വേണ്ടി അച്ചുനിരത്തുന്ന സൈബർ സഖാക്കൾക്കെതിരെ സന്ദീപ് ആർ വചസ്പതി എഴുതുന്നു

April 18, 2018

എത്ര മനോഹരവും സമർത്ഥവുമായാണ് ഇടത് ബുദ്ധിജീവികൾ പൊതുബോധത്തെ നിർമ്മിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദീപക് ശങ്കരനാരായണന്റെയും വിഷ്ണു നന്ദകുമാറിന്റെയും ഫേസ് ബുക്ക് പോസ്റ്റുകളും അതിൻ മേൽ നടന്ന തുടർ ചർച്ചകളും. കശ്മീരിൽ കൊല്ലപ്പെട്ട പെൺകുഞ്ഞ് കൊല്ലപ്പെട...

MNM Recommends