1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

'സംഘിസ്ഥാൻ സ്ഥാപിക്കാമെന്ന വ്യാമോഹവുമായി മുന്നോട്ടു പോകുന്ന ആർഎസ്എസ് സംഘപരിവാരത്തെ പ്രതിരോധിക്കാൻ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്; പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്'; കവി കുരീപ്പുഴ ശ്രീകുമാറിന് പിന്തുണയുമായി കോടിയേരി ബാലകൃഷണൻ

February 06, 2018

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്എസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബ്ദിക്കുന്ന, പ്രതിഷേധിക്കുന്ന നാകുകളെ നിശബ്ദമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇവിടെയും നടപ്പിലാക്കപ്പെടുന്നത്. ചിന്തകന്...

കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു; കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിറ്റുതീരും; പ്രശസ്തനാകാൻ മോദി വിമർശകനെന്നും തനിക്ക് ആർഎസ്എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കലാണ് എളുപ്പവഴിയെന്ന് കെ.സുരേന്ദ്രൻ

February 06, 2018

തിരുവനന്തപുരം: വടയമ്പാടി ജാതിമതിൽ സംബന്ധിച്ച് പ്രസംഗിച്ചതിനെ തുടർന്ന് കുരീപ്പുഴ ശ്രീകുമാറിന ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം നേരിടേണ്ടി വന്ന പശ്ചാത്തലത്തിൽ, കവിയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്. പ്രശസ്തനാവാനും കെട്ടിക്കി...

അവർക്ക് ആർത്തവമുണ്ടോ രതിമൂർച്ഛ ഉണ്ടോ അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും ഇതെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്; ട്രാൻസ്ജെന്ററോ ഇന്റർസെക്‌സോ ആവുക എന്നത് ഒരിക്കലും 'തല്ല് കൊള്ളേണ്ട സൂക്കേടല്ലെന്ന് ഓർമിപ്പിക്കുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ

February 05, 2018

തിരുവനന്തപുരം: ട്രാൻസ്ജൻഡറുകളും ഇൻർസെക്‌സുകളും സമൂഹത്തിൽ നേരിടേണ്ടി വരുന്ന അവഗണനയും ശാപവചനങ്ങളും അപമാനവും അറിവുകേടുകൊണ്ടാണെന്ന് ശാസ്ത്രീയബോധ്യങ്ങളിലൂടെ സമർഥിക്കുകയാണ് ഡോ.ഷിംന അസീസ്. പലരും കരുതും പോലെ ഇതൊരു ചോയ്‌സോ, തല്ലുകൊള്ളേണ്ട സുക്കേടോ അല്ല.തിരുത്...

'ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നർമോക്തി കലർന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിർഭാഗ്യകരം എന്നേ പറയാനുള്ളൂ; സർക്കാർ പണം നൽകിയില്ലെങ്കിൽ പോലും അത് വാങ്ങിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ'; കണ്ണട വിവാദത്തെ കുറിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എഴുതുന്നു

February 05, 2018

കഠിനാനുഭവങ്ങളിലൂടെ കടന്നു പോകു മ്പോഴാണ് ജീവിതം മൂശയിലിട്ടു വാർത്തതു പോലെ തെളിച്ചമാർന്നതാവുക. അത്തരമൊരനുഭവമാണ് എന്റെ പൊതുജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എട്ടാമത്തെ വയസ്സിൽ അടിയന്തിരാവസ്ഥാ പ്രഖ്യാപനം വന്ന ദിവസം മുന്നിലെത്തിയ പത്രത്തിൽ നിന്നാണ് ...

ഇനിയെങ്കിലും കോടിയേരി സത്യം തുറന്നുപറയണം; ബിനോയിയുടെ പഴയ കേസ് മനഃപൂർവം കുത്തിപ്പൊക്കിയെന്ന് പ്രതിരോധം തീർത്ത ന്യായീകരണ തൊഴിലാളികൾ എന്തുപറയുന്നുവെന്നും കെ.സുരേന്ദ്രൻ

February 05, 2018

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ പേരിൽ 13 കോടിയുടെ ചെക്ക് കേസ് ദുബായിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സത്യം തുറന്നുപറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറാവണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കീഴ്‌ക്കോടതി വിധിയുടെ ബലത്തിൽ എല്ലാ സത്...

'രാഷ്ട്രിയക്കാരന്റെ യൂണിഫോമായ പശമുക്കിയ വടിവൊത്ത മുണ്ടോ ഷർട്ടോ ഒന്നും ഇല്ല ഒരു സാധാ കൈലിമുണ്ടും ഒരു ബനിയനും മാത്രം; ac യും ഓഡിയും കൂപ്പറുമില്ലാതെ ഉറക്കം വരാത്തവർക്ക് മാവും പ്ലാവും ശീമചക്ക മരവും ചൂടിനു കവചം തീർക്കുന്ന ഓടിട്ട തെക്കനേഴത്ത് വീട്ടിൽ പിതാംബരൻ നവരാഷ്ട്രീയക്കാർക്ക് ഒരു അപമാനമാണ്'; കെപി വിനോദ് എഴുതുന്നു

February 04, 2018

കണ്ണടകൾ കാണാൻ മാത്രമല്ല മറ്റുള്ളവർക്ക് കാഴ്ചക്ക് ഒരു ചന്തത്തിനു കൂടി ആണ് എന്നു മനസിലാക്കാത്ത മാധ്യമ പ്രവർത്തകർക്കും... പഴയ മന്ത്രിയുടെ PA യുടെ അടുക്കള ജോലിക്കാരിക്കു പോലും പൊതു താല്പര്യം തോന്നുന്നതിൽ അസ്വഭാവികത തോന്നുന്ന ചാനൽ പ്രവർത്തകർക്കൊക്കെ എന്തേ...

കേരളത്തിൽ കമ്മ്യുണിസം എന്നത് മൈക്കിൽ കൂടിയും ഫേസ് ബുക്കിൽ കൂടിയും വാചക കസർത്തു നടത്തിയുള്ള ഒരു 'മേക് ബിലീവ്' ഇല്യൂഷനാണ്; കമ്മ്യുണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ എല്ലാം ബ്രാൻഡ് കോൺഷ്യസ് കൺസ്യൂമറിസ്റ്റുകളാണ്; 5000 രൂപക്ക് കിട്ടുന്ന കണ്ണട പത്തിരട്ടി കൊടുത്ത് ബ്രാൻഡഡ് ആകുന്നതിന്റെ പൊരുൾ തേടുമ്പോൾ: ജെ എസ് അടൂർ എഴുതുന്നു

February 04, 2018

സത്യത്തിൽ ഈ കണ്ണാടി ചർച്ചകൾ ഒക്കെ ഉപരിപ്ലവമാണ് . പ്രശ്‌നം അവിടെയൊന്നും അല്ല. ഒന്നാമത്തെ പ്രശ്‌നം ഇന്നത്തെ ഇസം കൺസ്യുമറിസം ആണ്. അങ്ങനെയുള്ള കൺസ്യുമർ കാപ്പിറ്റലിസ്റ്റ് സംസ്‌ക്കാരത്തിന്റെ ഭാഗമാണ് 'ബ്രാൻഡ് ഫെറ്റിഷ്'. നിങ്ങൾക്ക് 300 രൂപക്കും ഒരു ഷർട്ട് കി...

വിവാഹം കഴിച്ചോളം എന്നു പറഞ്ഞാലുടനെ ഒരുത്തനു മുന്നിൽ സ്വമനസാലെ തുണി ഉരിഞ്ഞു കൊടുക്കും; പിന്നീട് ബലാൽസംഗത്തിന് കേസ് കൊടുക്കും: ഇറകൾ വേട്ടക്കാരായി മാറുമ്പോൾ: റോയ് മാത്യു എഴുതുന്നു

February 03, 2018

ലൈംഗിക പീഡനക്കേസുകളിൽ പരാതി കൊടുക്കുന്ന സ്ത്രീകളെ 'ഇര' കളെന്നാണല്ലോ നീതി പീഠങ്ങളും പൊതു സമൂഹവും വിളിച്ചു പോരുന്നത്. എത്ര പെട്ടന്നാണ് ഇരകൾ വേട്ടക്കാരായി പരിണമിച്ചത്. ക്രമാനുഗതമായിട്ടല്ല - മറിച്ച് ഒരുതരം ക്വാണ്ടം ലീപ്പാണുണ്ടായത്.  എവിടെ പീഡനം നടന്നാലും...

'അർബ്ബൻ എലിറ്റുകൾക്കു ചുമ്മാ അഭിമാനിക്കാൻ കൊടുക്കുന്നതാകരുത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അവാർഡുകൾ; അതു ഓരോ അംശത്തിലും ഇന്ത്യാക്കാരായിട്ടുള്ളവർക്ക് തന്നെ കിട്ടണം; വൈദ്യരമ്മ ലക്ഷ്മിക്കുട്ടിക്കും, കർണ്ണാടകയിലെ വയറ്റാട്ടി സുലഗട്ടി നരസമ്മയ്ക്കും കൊടുത്ത പത്മ പുരസ്‌കാരങ്ങൾ ഉദാഹരണം'; അശോക് കർത്താ എഴുതുന്നു

February 01, 2018

ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പത്മപുരസ്‌കാരം നൽകിയത് ഉചിതമാണു. പി.പരമേശ്വരനു നൽകിയതിനോടും വിയോജിപ്പില്ല. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പാടേതള്ളിയത് ശരിയായില്ല മന്ത്രി എ.കെ.ബാലൻ. മന്ത്രിയോട് പൂർണ്ണമായും യോജിക്കാൻ പ്രയാസമുണ്ട്. പട്ടികയിൽകണ്ട 99%വും ...

മുഖ്യമന്ത്രി അങ്ങേയ്ക്ക് നാണമില്ലേ ഈ വിഴുപ്പ് ചുമക്കാൻ?അങ്ങ് ഇരട്ട ചങ്കനാണെല്ലോ? ഈ ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്; ഫോൺകെണിക്കേസിൽ എ.കെ.ശശീന്ദ്രന്റെ പങ്ക് തെളിയിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന പശ്ചാത്തലത്തിൽ കേസിലെ പ്രതിയും മാധ്യമപ്രവർത്തകനുമായ എസ്.വി.പ്രദീപ് ചോദിക്കുന്നു

February 01, 2018

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് ഫോൺകെണിക്കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.ഈ പശ്ചാത്തലത്തിലാണ് ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട ശശീന്ദ്രന്റെ പുതിയ...

തെറിക്കുത്തരം മുറിപ്പത്തലാണ്, സമവായമല്ല; അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്; എറണാകുളത്തപ്പനെ സംരക്ഷിക്കാൻ തക്കവണ്ണം വലിയവരാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവരോട് ഏത് വേദമോതാനാണ് ? ചിത്തിര കുസുമൻ എഴുതുന്നു

February 01, 2018

പ്രതിഷേധമുണ്ട്. പൊതുവായി ചർച്ച ചെയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. അശാന്തൻ മാഷിന്റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് കയറ്റിയാൽ ക്ഷേത്രത്തിന് അശുദ്ധി വരുമെന്നു പറഞ്ഞവർ അവകാശപ്പെട്ടത് എറണാകുളത്തപ്പനെ സംരക്ഷിക്കുന്നവരാണ് തങ്ങൾ എന്നാണ്. എറണാകുളത്തപ്പനെ ...

'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു

January 31, 2018

എറണാകുളത്ത് ഒരു വ്യക്തി കെട്ടിടത്തിൽ നിന്നും താഴെ വീഴുകയും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ അവിടെ കൂടിയ ജനങ്ങൾ നോക്കി നിന്നെന്നുമുള്ള ആരോപണം ഉയർന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകയായ ഒരു വീട്ടമ്മ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു ക...

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിൽ സൂര്യപ്രകാശം ഏറ്റാൽ എന്തുതരം കെമിക്കലുകളാണ് ആ കുപ്പിയിലെ വെള്ളത്തിലേക്ക് കലരുക? പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകടരമായ ആ കെമിക്കലുകൾ ഏതൊക്കെ? മുരളി തുമ്മാരക്കുടിയുടെ ലേഖനം

January 29, 2018

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിക്കുന്ന വെള്ളവും സോഫ്റ്റ് ഡ്രിങ്ക്‌സുമെല്ലാം സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും പുറത്ത് വന്നത്. ഇതിന്റെ കാരണം തേടുകയാണ് ത...

'സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്; ഇര എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല'; ഫൗസിയ കളപ്പാട്ട് എഴുതുന്നു

January 28, 2018

സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയുണ്ട്. എത്രയോ പുരുഷന്മാർ പല മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ നിയമദുരുപയോഗത്തിന് ഇരയാവുന്നുണ്ട്. ' ഇര'എന്ന വാക്ക് പീഡനത്തിനിരയായ സ്ത്രീക്ക് മാത്രമുള്ളതല്ല. പീ...

'ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് തന്നെ'; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു

January 28, 2018

ജാമിദ വിഷയത്തിൽ ഹിന്ദു ഐക്യവേദി നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നു  കാരണം ആ പിന്തുണ അപകടവും കാപട്യവും നിറഞ്ഞതും തന്നെയാണെന്ന പൂർണ്ണ ബോധ്യം ഉള്ളതുകൊണ്ട് ... അതിന്റെ കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാം ഇന്ന് ജാമിദയ്ക്ക് നൽകുന്ന പിന്തുണ ഇക്കാലയളവിൽ എ...

MNM Recommends