RESPONSE+
-
കോവിഡ് സാമൂഹിക വ്യാപന അവസ്ഥയിലേക്ക് നീങ്ങുമ്പോൾ എന്തു ചെയ്യണം? അടുത്ത ഒരു വർഷത്തേക്കുള്ള ഒരു റിസ്ക് അസസ്സ്മെന്റ് ഉടനടി നടത്തുക; തദ്ദേശ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തണോ എന്നതിനെ കുറിച്ച് ആലോചിക്കുക; ജാതി, മത, പാർട്ടി ഭേതമെന്യേ ഒരുമിച്ചു പ്രവർത്തിച്ചാൽ നമുക്ക് ഒരുമിച്ച് അതീജീവിക്കാം; ജെ എസ് അടൂർ എഴുതുന്നു
April 02, 2020കേരള സർക്കാർ മാർച്ച് ആദ്യവാരം മുതൽ കോവിഡ് പ്രതിരോധത്തിൽ സജീവമാണ്. സർക്കാർ ഇതു വരെ ഏകോപനത്തോടും ജാഗ്രതയോടുമാണ് പ്രവർത്തിച്ചത്. അതിൽ പ്രധാനപങ്ക് വഹിച്ചത് കേരളത്തിലെ ആരോഗ്യ സംവിധാനവും പ്രവർത്തകരും, ദുരന്ത നിവാരണ വകുപ്പും റെവന്യൂ വകുപ്പും പിന്നെ പൊലീസ് വ...
-
അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പലരും ഇന്ത്യക്കാർ പോലുമല്ല; ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ് ഏറിയ പങ്കും; പായിപ്പാട്ട് ഒത്തുച്ചേർന്ന അവരുടെ പ്രകടനം പെട്ടെന്നുള്ള പ്രതികരണമായിരുന്നില്ല; നിയമങ്ങളെ വെല്ലുവിളിച്ചു അവർ തെരുവിൽ ഇറങ്ങിയെങ്കിൽ, ഇളക്കിവിടാൻ തക്ക പ്രാപ്തിയുള്ള സാമൂഹ്യവിരുദ്ധ മാഫിയ കേരളത്തിൽ സജീവം എന്നർത്ഥം: അഞ്ജു പാർവ്വതി പ്രബീഷ് എഴുതുന്നു
April 01, 2020അതിഥി ദേവോ ഭവ.! അതിഥി ദേവോ ഭവഃ ഭാരതീയ സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ അവിടെ സ്വർഗം വിരിയുന്നു. ഈ ഒരു മനോഹ...
-
തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്; ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്റുകളും നമസ്കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം; ബോധവത്കരണമൊന്നും ഇവർക്ക് ഏൽക്കില്ല; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
April 01, 2020ഞങ്ങളുടെ കമ്പനിയിൽ മുമ്പൊരു തബ്ലീഗ് ജമാഅത്തുകാരൻ ഉണ്ടായിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ. പത്തിരുപത് വർഷം മുമ്പാണേ. ചെറുപ്പക്കാരൻ പയ്യനാണ്, തമിഴ്നാട്ടുകാരൻ. കയ്യിൽ ഒരു സഞ്ചിയുണ്ടാകും ഓഫീസിൽ വരുമ്പോൾ.. അതിൽ കുറെ പുസ്തകങ്ങളും മറ്റും കാണും.. ഓഫീസിൽ വന്നാൽ മൂ...
-
കൊറോണയുടെ ഭീതിജനകമായ സംഹാരമോർത്തുള്ള ഹൃദയഭാരം ഒരു വശത്ത്; ദീർഘനാളത്തെ സർക്കാർ ജീവനത്തിനൊടുവിൽ സൗഹൃദങ്ങൾക്കിടയിൽ നിന്ന് പടിയിറങ്ങാനാകാത്തതിന്റെ ഹൃദയ വേദന മറുവശത്ത്; പതിവിനു വിപരീതമായി വിരമിക്കുന്നിൽ പലരും നേരത്തേ വരികയും താമസിച്ചു പോകുകയും ചെയ്യുന്ന ദിനങ്ങൾ; ഒക്കെ കൊറോണ കവർന്നെടുത്തു: വ്യഥയോടെ വിരമിക്കുന്നവർ: ഡോ എസ് ശിവപ്രസാദ് എഴുതുന്നു
March 31, 2020ഇന്ന് മാർച്ച് 31. വലിയൊരു വിഭാഗം അദ്ധ്യാപകരുൾപ്പെടെ ഒട്ടേറെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ തീയതി. ഒരു പക്ഷേ ചരിത്രത്തിലാദ്യമായിട്ടാകും ദീർഘകാല സർക്കാർ ജീവിതത്തിനൊടുവിൽ വീട്ടിലിരുന്ന് വിരമിക്കൽ എന്ന സമാനതകളില്ലാത്ത സാഹചര്യം സർക്കാർ ജീവനക്കാർ അഭിമുഖീകര...
-
കാറുള്ള വീട് എന്നു പറയുന്നതുപോലെ ഗമയായിരുന്നു ഒരു കാലത്ത് നമുക്ക് ടിവിയുള്ള വീട് എന്നുപറയുന്നത്; രാമായണം, മഹാഭാരതം സീരിയലുകളുടെ സംപ്രേഷണത്തോടെ കേരളത്തിൽ വീടിനൊരു ടിവി എന്ന നിലയിലേക്ക് കാര്യങ്ങളെത്തി; ഒരിക്കലും രാമനെന്ന വികാരം ഭാരതീയർക്കുണ്ടായത് രാമായണം എന്ന സീരിയൽ കണ്ടിട്ടല്ല; നാഗകന്യക സീരിയൽ കണ്ടിട്ടല്ലാ വാവാ സുരേഷ് പാമ്പുകളുടെ തോഴനായത്: അഞ്ജു പാർവ്വതി പ്രബീഷ് എഴുതുന്നു
March 31, 2020നമ്മുടെ അമ്മമാരുടേയും അമ്മൂമ്മമാരുടേയും ഒരു തലമുറയെ മുഴുവൻ അടുക്കളയിൽനിന്നു സ്വീകരണമുറിയിലേയ്ക്ക് ആവാഹിച്ചു വരുത്തിയിട്ടുണ്ട് ദൂരദർശൻ. കാറുള്ള വീട് എന്നു പറയുന്നതുപോലെ ഗമയായിരുന്നു ഒരു കാലത്ത് നമുക്ക് ടിവിയുള്ള വീട് എന്നുപറയുന്നത്. ആനയോടൊപ്പം തോട്ടി ...
-
പായിപ്പാട്ടെ സംഭവങ്ങൾക്ക് സംഘടിത സ്വഭാവം ഉണ്ടെന്ന് വാർത്തകളിൽ നിന്നു വ്യക്തമാണ്; എന്തിലും ഏതിലും രാഷ്ട്രീയം കൊണ്ടുവരുന്ന രാഷ്ട്രീയ അണികളെപ്പോലെയല്ല രാഷ്ട്രീയനേതൃസ്ഥാനം അലങ്കരിക്കുന്നവർ ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത് എന്ന് തോമസ് ഐസക്ക് എന്ന താങ്കൾ എന്ന് മനസ്സിലാക്കും? കേരളം ഒരു മിനി അഫ്ഗാനിസ്ഥാനായി മാറുന്നുവെന്ന് മനസ്സിലാകുമ്പോഴും ഉത്തരേന്ത്യ മാത്രം നോക്കിക്കാണുന്ന താങ്കളുടെ തൊലിക്കട്ടിയെ നീളൻ ജൂബക്കൊണ്ട് മറയ്ക്കാൻ കഴിയട്ടെ!
March 30, 2020ചോദിക്കാനുള്ളത് കേരളത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞനോടാണ്. ഇന്നലെ പായിപ്പാട്ട് നടന്ന സംഭവം കണ്ണു തുറന്ന് കണ്ടിരുന്നുവോ താങ്കൾ? അത് സംഭവിച്ചത് ഉത്തരേന്ത്യയിലായിരുന്നില്ല. മറിച്ച് നമ്പർ 1 കേരളത്തിലെ പായിപ്പാട്ടാണ്. ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി അതിഥി ത...
-
ചൈനയല്ല അപകടം.. അപകടം കമ്മ്യുണിസമാണ്; ആ ആശയം പേറുന്ന ഏതൊരു സ്ത്രീയും പുരുഷനും അപകടമാണ്; തങ്ങൾ ശരിയെന്ന് വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിന് തടസ്സമാണെന്ന് തങ്ങൾക്ക് തോന്നുന്നവരെയെല്ലാം നിഷ്കാസനം ചെയ്യുന്നത് ധർമമാണെന്നാണ് കമ്മ്യുണിസ്റ്റ് വിശ്വാസം; ഇടത്പക്ഷം ഹൃദയപക്ഷമെന്ന് മസ്തിഷ്കം ഇടത്തോട്ട് ചെരിഞ്ഞവർക്കല്ലാതെ പറയാൻ കഴിയില്ല.; ഷാഹു അമ്പലത്ത് എഴുതുന്നു
March 30, 2020എന്തുകൊണ്ട് ചൈനയെ സംശയിക്കണം ----------- അതിനുള്ള ഉത്തരം തേടിപോയാൽ നാം ചെന്നെത്തുന്നത് കമ്മ്യുണിസമെന്ന പ്രത്യയശാസ്ത്രത്തിലാവും. ചൈനയല്ല അപകടം. അപകടം കമ്മ്യുണിസമാണ് . ആ ആശയം പേറുന്ന ഏതൊരു സ്ത്രീയും അപകടമാണ്. ഏതൊരു പുരുഷനും. ആളുകളെ നിഷ്ട്ടൂരം കൊന്നൊടുക...
-
ലോക് ഡൗൺ കാലത്ത് അടുത്ത വീട്ടിൽ നിന്നും നിലവിളി കേൾക്കുക ആണെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യം എന്ന് കരുതാതെ, ഉടനെ പൊലീസിൽ അറിയിക്കാൻ ശ്രദ്ധിക്കണം; ഗാർഹിക പീഡനങ്ങൾ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൗൺ സമയം: ഡോ.സുരേഷ് സി പിള്ള എഴുതുന്നു
March 29, 2020ലോക്ക് ഡൗൺ എന്നാൽ പലർക്കും 'ലോക്ക്ഡ് ഇൻ' എന്ന അവസ്ഥയാണ്.ഗാർഹിക പീഡനങ്ങൾ ഒരു പക്ഷെ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൗൺ സമയം. വീട്ടിലെ ദുരിതത്തിൽ നിന്നും, രക്ഷപെടുവാനുള്ള ആശ്രയമായിരുന്നു പലർക്കും പുറത്തുള്ള ജോലികൾ. വീട്ടിൽ കഴിയുന്ന ചിലർക്...
-
പരിഹാരം പ്രശ്നത്തെക്കാൾ ക്രൂരമാകുന്നത് കാട്ടുനീതി; ദരിദ്രർ, രോഗികൾ, ലഹരിക്ക് അടിപ്പെട്ടവർ, ആൾതുണ വേണ്ട വൃദ്ധർ...ഇവർക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗൺ നീതിനിഷേധം കൂടിയാണ്; ഉത്തരേന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതമല്ലാത്ത പലായന പശ്ചാത്തലത്തിൽ സി.രവിചന്ദ്രൻ എഴുതുന്നു: പഥ്യം എടുക്കുന്നത് 'രോഗശാന്തി'ക്കായിരിക്കണം, രോഗിയുടെ 'ആത്മശാന്തി'ക്കാവരുത്
March 29, 2020പ്രശ്നത്തെക്കാൾ മോശം പരിഹാരം? (1) ലോക്ക്ഡൗൺ ഒരു പ്രദർശനമോ തപസ്സോ അല്ല. അന്ത്യത്തിൽ ആരെങ്കിലും സംപ്രീതരായി വരം നൽകുന്ന ഏർപ്പാടൊന്നുമില്ല. നന്നായി ചെയ്താൽ മാർക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവർത്തിക്കുന്ന രക്ഷാമാർഗ്ഗമാണത്. പരമാവധി സാമൂഹിക അകലം ...
-
കൊറോണ ശരിക്കും പണികൊടുത്തത് ഒളിമ്പിക്സിന്... ! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു
March 27, 2020ചരിത്രത്തിൽ ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഒളിമ്പിക്സ് എന്ന വിശേഷണം നേടിയെടുത്ത ടോക്കിയോ 2020 അടുത്ത വർഷം നടത്തുമ്പോഴും പേര് അത് തന്നെയാകും 'ടോക്കിയോ 2020'. എന്നാൽ അത് 2021 ൽ എന്നതടക്കം നിനച്ചിരിക്കാത്ത നിരവധി പ്രശ്നങ്ങൾ കാരണം ചിന്താക്കുഴപ്പത്തിലാണ് സ...
-
പലപ്പോഴും പുരുഷനെ വെല്ലുന്ന രതിഭാവന ആണ് സ്ത്രീയുടേത്; സ്ത്രീയുടെ ലൈംഗിക സങ്കൽപ്പങ്ങളെ കുറിച്ച് വ്യക്തമായി അറിയാൻ ഒരു പുരുഷനും ഇന്നേ വരെ ആയിട്ടില്ലല്ലോ എന്ന് ഇത്തിരി ഗർവ്വോടെ ഓർക്കാറുണ്ട്; സ്ത്രീയുടെ വിവിധ മുഖങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു
March 27, 2020മനഃശാസ്ത്രം പഠിക്കുന്നതിനു മുൻപ്.. പണ്ടെങ്ങോ കണ്ട ചില സിനിമകളിലെ സ്ത്രീകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്..അവരെ കുറിച്ചോർത്തു ഉറക്കം നഷ്ടമായിട്ടുണ്ട്...അങ്ങനെ ഒക്കെ ഉണ്ടാകുമോ പെണ്മനസ്സു എന്ന് ഈ ഭ്രാന്തി പെണ്ണിന് ചർച്ച ചെയ്യാൻ കൂടെ ആരുമില്ലാത്ത ...
-
അമേരിക്കയാണ് - ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്; കോവിഡ് പടരുമ്പോൾ ഒരു വെന്റിലേറ്റർ രണ്ടായി പകുത്ത് രണ്ടു പേർക്കായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അവർ; കൊറോണ നമ്മുടെ പടിവാതിൽക്കൽ എത്തുമ്പോൾ അതിനോട് യുദ്ധം ചെയ്യാൻ കേരളത്തിൽ എത്ര വെന്റിലേറ്ററുണ്ട്? ഈ യുദ്ധം ജയിക്കണമെങ്കിൽ സമൂഹവ്യാപനം തടഞ്ഞേ പറ്റൂ; അതിന് ആയുധം സോഷ്യൽ ഡിസ്റ്റൻസിങ്ങ് മാത്രമാണ്: മുരളീ തുമ്മാരുകുടി എഴുതുന്നു
March 27, 2020നരകവാതിൽ തുറക്കുമ്പോൾ.. സൂക്ഷിച്ചു വായിക്കണം.. അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്. അമേരിക്കയാണ് - ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. ന്യൂയോർക്കിൽ നിന്നാണ് അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂ യോർക്...
-
മരുന്നു വാങ്ങാൻ പോകുന്ന നിങ്ങളെ പൊലീസ് വഴിയിൽ തടയുന്നു; ചോദിക്കുകയോ പറയുകയോ ചെയ്യാതെ തട്ടിക്കയറുന്നു; വണ്ടിയുടെ കാറ്റഴിച്ചുവിടാൻ ശ്രമിക്കുന്നു; ഒപ്പം പൊലീസിനോട് തട്ടിക്കയറുന്ന അനാവശ്യസഞ്ചാരികളും; ലോക് ഡൗൺ കാലത്ത് സംഭവിക്കുന്നത് എന്ത്? വൈശാഖൻ തമ്പി എഴുതുന്നു
March 26, 2020ലോക് ഡൗണാണ്. നിങ്ങൾക്ക് മരുന്ന് വാങ്ങേണ്ട ആവശ്യമുണ്ട്. നിങ്ങൾ ബൈക്കോ കാറോ എടുത്ത് പുറത്തേയ്ക്കിറങ്ങുന്നു. അതാ, വഴിയിൽ പൊലീസ് തടയുന്നു. നിങ്ങൾക്ക് ന്യായമായ കാരണമുണ്ട് പുറത്തിറങ്ങാൻ. അത് ബോധ്യപ്പെടുത്തി പോകാമല്ലോ എന്ന ആത്മവിശ്വാസത്തിലാണ് നിങ്ങൾ. പക്ഷേ ...
-
വീട്ടിനുള്ളിൽ മത്സരബുദ്ധിയും വാഗ്വാദവും അടിപിടിയും ഉണ്ടാകാതെ സൂക്ഷിക്കുക; പരസ്പ്പരം തുറന്നു സംസാരിക്കുക; കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക; പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം; പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്ലോ കൊയ്ലോ സെക്സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം; കൊറോണ കാലത്തെ മലയാളി ഹൗസിനെ കുറിച്ച് മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു
March 26, 2020അപരിചിതരായ കുറച്ചാളുകളെ കുറച്ചുനാൾ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ പരസ്പരപെരുമാറ്റവും മത്സരവും ആളുകളെ കാണിക്കുന്ന മലയാളി ഹൗസ്, ബിഗ് ബോസ് പരിപാടികൾ നമുക്ക് പരിചിതമാണല്ലോ. ഒട്ടും പ്രതീക്ഷിക്കാതെ മലയാളികളെല്ലാം ഇപ്പോൾ ഓരോ മലയാളി ഹൗസിലാണ്. ഇവിടെ ബിഗ് ബോസ്സ...
-
'ദയവ് ചെയ്ത് സർജിക്കൽ മാസ്ക്, എൻ 95 ഒക്കെ ആരോഗ്യ പ്രവർത്തകർക്ക് വിട്ടു കൊടുക്കണം; രോഗമില്ലെങ്കിൽ മാസ്ക് ധരിക്കേണ്ട കാര്യമില്ല'; ആരോഗ്യപ്രവർത്തകർ ഊണും ഉറക്കവും വീടും മറന്ന് രോഗികളെ രക്ഷിക്കാനായി പ്രവർത്തിക്കുകയാണ്; ഈ ഘടത്തിൽ അവർക്ക് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങളാണ് മാസ്കും കയ്യുറകളുമെല്ലാം; രോഗമില്ലാത്ത ഒരാളും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല- നീലു സിബി എഴുതുന്നു
March 25, 2020എന്റെ സഹപ്രവർത്തക കുറച്ചു മുൻപ് അയച്ചു തന്ന ഫോട്ടോയാണ്. അവൾ ഇന്ന് രാവിലെ ജോലി കഴിഞ്ഞു ഇറങ്ങി വീട്ടിൽ ചെന്നതിന് ശേഷമുള്ള കാഴ്ച. കഴിഞ്ഞ ഷിഫ്റ്റിൽ ഉപയോഗിച്ച എൻ 95 മാസ്ക് ആണ്. ഷിഫ്റ്റ് കഴിഞ്ഞു അത് മാറ്റി, കൈയിലുള്ള പ്ളാസ്റ്റിക് ബാഗിൽ വെച്ചു വീട്ടിൽ കൊണ...
MNM Recommends +
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു