1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

ചുംബനത്തിലെ ആൾക്കൂട്ടം ചുളുവിൽ ഒരു മസാലസീൻ കാണാനെത്തിയവർ; പ്രബുദ്ധ കേരളത്തിന്റെ പ്രശ്‌നം ലൈംഗികദാരിദ്ര്യം തന്നെ!

November 05, 2014

2014 നവംബർ 2 എന്ന തീയതി കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കേണ്ട ഒരു നാൾ ആയിത്തീർന്നിരിക്കുന്നു എന്നാണ് മറൈൻ ഡ്രൈവിൽ നിൽക്കുമ്പോൾ തോന്നിയത്. അതിന്റെ കാരണം ഇത്തിരി കാര്യമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്...

ചുംബന സമരവും കേരളീയ ജനാധിപത്യ ബോധവും

November 03, 2014

കോഴിക്കോട് ഡോൺ ടൗൺ ഹോട്ടൽ യുവമോർച്ചക്കാർ ആക്രമിച്ചതിനെ തുടർന്ന് കേരള സമൂഹത്തിൽ സദാചാര പൊലീസിങ്ങിനെതിരായി ഉയർന്നു വന്ന അതിശക്തമായ എതിർപ്പിനെ വഴി തിരിച്ച് വിടാൻ മാത്രമേ ചുംബന സമരം കൊണ്ട് സാധിച്ചുള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തെയും അതിന്റെ പരിധികളെ കുറിച്...

ചുംബനം ഹൈജാക്കു ചെയ്യപ്പെടേണ്ടതല്ല!

November 01, 2014

കൈകൊടുക്കൽ പോലെ സൗഹൃദത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രകടനമായി ചിഹ്നമായി ചുംബനത്തേയും ആലിംഗനത്തേയും കാണേണ്ടതാണ്. സമൂഹത്തിൽ മറവില്ലാതെ ആർക്കും ചെയ്യാവുന്ന സ്വാഭാവികമായി ചെയ്യേണ്ട ആചാരമായി അതു മാറണം. ചുംബനത്തിൽ അവസാനിക്കാതെ സൗഹൃദ സ്‌നേഹപ്രകടനങ്ങൾക്ക...

ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഒതുങ്ങുന്ന യുവജന നിലപാടുകൾ

October 31, 2014

പ്രിയ സഖാവ് എം ബി രാജേഷ്, പ്രിയപ്പെട്ട വി ടി ബൽറാം, കേരളത്തിലെ യുവത ആദരിക്കുന്ന, പ്രതീക്ഷയോടെ നിലപാടുകളെ കാണുന്ന രണ്ട് യുവജനനേതാക്കൾ ആണ് നിങ്ങൾ. ഡൗൺ ടൗൺ ആക്രമണവും, സംഘപരിവാർ ഫാസിസവും, തുടർന്ന് കോഴിക്കോട്ടുകാരുടെ സമാനതകൾ ഇല്ലാത്ത ചെറുത്തുനിൽപ്പും, ഏറ്...

നിന്റെ അമ്മയേയും പെങ്ങളേയും കൊണ്ടു വരുമോടാ? നിന്റെ പെങ്ങളെ എനിക്ക് ചുംബിക്കാൻ തരുമോടാ?

October 29, 2014

ചുംബന വിവാദം ചൂട് പിടിക്കുമ്പോൾ സദാചാരവാദികൾ പൊതുവായി ഉന്നയിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നവംബർ രണ്ടിന് മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചിരിക്കുന്ന ചുംബന കൂട്ടായ്മയെ ആക്രമിക്കുന്നവർ. ഇത്തരക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് സോഷ്യൽ മീഡിയ ഗ്രൂ...

കെട്ടിക്കിടക്കുന്ന ലൈംഗികദാഹം തീർക്കാൻ വഴിയില്ലാത്തവന്റെ ആത്മരോഷം

October 28, 2014

അനിയനെ കാത്ത് ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. വിവിധ രാജ്യക്കാരായ ആളുകൾ വരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നു. ചുംബിക്കുന്നു. എന്നാൽ തങ്ങളുടെ സ്വന്തക്കാരെ കണ്ട് തീർത്തു...

ബഹുമാനപെട്ട ആരോഗ്യ മന്ത്രി അറിയാൻ.. ഈ പാവങ്ങൾ മനുഷ്യരാണോ? അതോ പുഴുക്കളാണോ?

October 24, 2014

സെക്രട്ടറിയെറ്റിന്റെ ഒരു വിളിപ്പാടകലെ രാജാജിനഗർ നിവാസികൾ (പഴയ ചെങ്കൽചൂള ) നിവാസികൾ സിപിഐ.എം ന്റെ നേതൃത്വത്തിൽ കഴിഞ്ഞ 3 ദിവസമായി സമരത്തിലാണ്. ജനിച്ച മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള പ്രദേശവാസികളുടെ അതിജീവന പോരാട്ടം നാട്ടാരാകെ നെഞ്ചോടു ചേർക്കുകയാണ്. കോര...

പ്രിയ മനോരമേ/മാതൃഭൂമീ/മാതാപിതാക്കളേ! അങ്ങ് കാലിഫോർണിയാ മുതലിങ്ങോട്ട് കഴക്കൂട്ടം വരേയുള്ള 'മല്ലുടെക്കീസിന്' സമർപ്പണം

October 22, 2014

കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും, കുടുംബങ്ങളിലെ കാരണവന്മാരും അറിയാൻ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു ഐ ടിക്കാരൻ മലയാളി എഴുതുന്നത്.  സുഖമെന്ന് വിശ്വസിക്കുന്നു. നമ്മുടെ നാടിന്റെ ആ പച്ചപ്പും ഹരിതാഭേം എല്ലാം അങ്ങനെ തന്നെയുണ്ടല്ലോ അല്ലേ? വേറെയെന്താ വിശേഷ...

ഭൂമിയുടെ ശാപമോ പാക്കിസ്ഥാൻ? ലോകത്തുള്ള പോളിയോ ബാധിതരിൽ 80 ശതമാനവും പാക്കിസ്ഥാനിൽ

October 21, 2014

ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്തിൽ ഏറ്റവും അധികം പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പാക്കിസ്ഥാനിലാണ്. ഏതാണ്ട് 80 ശതമാനത്തോളം വരും ഇത്. ലോകാരോഗ്യസംഘടനയുടെ ആഗോള പോളിയോ നിർമ്മാർജന വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള കണക്കുകൾ ഇവ...

വാട്‌സ് ആപ്പിലെ സരിത

October 14, 2014

ഇ-മാദ്ധ്യമങ്ങളിൽ പല തരം ഉത്സവങ്ങൾ നടക്കാറുണ്ട്. വിഷുവും ഓണവും പെരുന്നാളും വരുന്ന പോലെ ഇവിടെ ഉത്സവങ്ങൾ വാർത്തകളാണ്. ചൂടുള്ള വാർത്തകളുടെ ഉത്സവങ്ങൾ.. ആർത്തു വിളിച്ചും അട്ടഹസിച്ചും ലൈക്ക് ചെയ്തും ഷെയർ ചെയ്തും ഉയരുന്ന ആരവങ്ങൾ.. ആയിരങ്ങളിൽ നിന്ന് പതിനായിരങ...

വിഡ്ഢികൾ ആകാൻ മലയാളികളും അവരെ കൂടുതൽ വിഡ്ഢികൾ ആക്കാൻ മാദ്ധ്യമങ്ങളും

October 14, 2014

മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളിൽ അടുത്തകാലത്തായി വന്ന ഒരു വാർത്തയാണ് ഈ ആർട്ടിക്കിളിന് ആധാരം. 'മരണശേഷവും ജീവൻ നിലനിൽക്കും'. ഓൺലൈൻ മാദ്ധ്യമങ്ങൾ എല്ലാം വളരെ ആഘോഷപൂർവ്വം കൊണ്ടാടിയ ഈ വാർത്തയെ പറ്റി ഒരു പുനരന്വേഷണം നടത്താം. രണ്ടാഴ്ച ആയതേ ഉള്ളു മരണശേഷം ജീവ...

വർഗ്ഗീയതയിൽ അഭിരമിക്കുന്ന മലയാള പത്രപ്രവർത്തനം

September 30, 2014

മലയാള ഭാഷയിൽ പുറത്തിറങ്ങുന്ന മിക്കവാറും പത്രങ്ങൾ വർഗ്ഗീയതയിൽ അഭിരമിക്കുന്നവയാണെന്ന് നിസ്സംശയം പറയാം. ഇവിടെ നിഷ്പക്ഷ പത്രങ്ങൾ ഇല്ല എന്നത് അത്യന്തം ഖേദകരമായ ഒരു വസ്തുതയാണ്. ഇത് വായിക്കുന്നവർക്ക് തോന്നാം, ഈ പ്രസ്താവന അല്പം അതിശയോക്തി കലർന്നതാണെന്ന്. എന്...

യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്രം

September 27, 2014

നമ്മൾ സാധാരണക്കാരായ ആൾക്കാർ വിചാരിക്കും കാശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ പ്രശ്‌നമാണ്, മധ്യ പൂർവ ദേശത്തെ ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇസ്രയേൽ ആണല്ലോ എന്നൊക്കെ. പക്ഷെ ലോകത്തിലെ എല്ലാ യുദ്ധങ്ങളുടെയും പുറകിൽ സാമ്രാജത്വ സാമ്പത്തിക താല്പര്...

മംഗൾയാൻ, വിജയിച്ചത് പൊതു സാങ്കേതിക വിദ്യാഭ്യാസവും !!

September 25, 2014

മംഗൾയാൻ ഭ്രമണ പഥത്തിൽ എത്തിയപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന നീല ഷർട്ടുകാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല. അദ്ദേഹമാണ് ഡോക്ടർ കെ. രാധാകൃഷ്ണൻ , ഐഎസ്ആർഒ യുടെ തലവൻ, ആദ്യത്തെ ശ്രമത്തിൽ തന്നെ ചൊവ്വാ ദൗത്യം പൂർത്തീകരിച്ച , ഇ...

എല്ലാ മത സ്ഥാപനങ്ങളെയും ഒരുപോലെ വിമർശിക്കുവാൻ മലയാളത്തിലെ മറ്റു ഏത് പത്രത്തിനു കഴിയുന്നുണ്ട് ?

September 22, 2014

മലയാള ഭാഷയിലിറങ്ങുന്ന മിക്കവാറും ഓൺലൈൻ പോർട്ടലുകൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ അവയൊന്നിനോടും തോന്നാത്ത ഒരു അടുപ്പം എനിക്ക് മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിനോട് ഉണ്ടായി എന്ന് പറഞ്ഞാൽ അതിൽ ഒട്ടും കള്ളമില്ല. അതുകാരണം ഞാൻ എന്റെ പല സുഹൃത്തുക്...

MNM Recommends