RESPONSE+
-
ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്; മറിച്ച് മതമുള്ളവനും അതില്ലാത്തവനും, വിശ്വാസിക്കും അവിശ്വാസിക്കും വിവേചനം നേരിടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്താനുള്ള ജനാധിപത്യ പോരാട്ടമാണ്; അതുകൊണ്ടു തന്നെ ആ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാവർക്കും വിളിക്കാവുന്നതും പ്രഖ്യാപിക്കാവുന്നതുമായ മുദ്രാവാക്യങ്ങളും അജണ്ടകളും വേണം; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
January 09, 2020ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.. പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ്മിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഒരുത...
-
മുപ്പത്തിമൂന്നുകാരൻ പ്രധാനമന്ത്രി.. ! ആസ്ട്രിയയുടെ ചാൻസലർ സെബാസ്റ്റ്യൻ കുർസിന് റെക്കോഡുകൾ പുതുമയല്ല; തിരിച്ച് പിടിച്ചത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി എന്ന വിശേഷണം; മുഹമ്മദ് അഷ്റഫ് എഴുതുന്നു..
January 09, 2020വിയന്ന: ആസ്ട്രിയയുടെ ചാൻസലറായി പുതുവർഷത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കുർസിനു പ്രായം 33 വയസ്. അതോടെ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തെരെഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായി. കഴിഞ്ഞ മാസം അധികാരമേറ്റ 34 കാരിയായ ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മറ...
-
'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
January 08, 2020ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേകിച്ച് യോഗിയുടെ ഉത്തർപ്രദേശിലേയ്ക്ക് പീഡനവാർത്തയ്ക്കായും വർഗ്ഗീയവിദ്വേഷവാർത്തകൾക്കായും ദളിത്പീഡനവാർത്തകൾക്കായും കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും അറിയാതെപ്പോയതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന ഒര...
-
എയർ ഇന്ത്യയുടെ നഷ്ടം ഒരു ലക്ഷം കോടി; ബിഎസ്എൻഎൽ റേഞ്ചും ജീവനുമില്ലാതെ മരണശയ്യയിൽ; ഫാക്ട് വളം ഉണ്ടാക്കണമെങ്കിൽ വർഷം തോറും ആയിരവും രണ്ടായിരവും കോടി സർക്കാർ അങ്ങോട്ട് കൊടുക്കണം; മലബാർ സിമന്റ്സിൽ വിജിലൻസ് ഒഴിഞ്ഞ നേരമില്ല; എന്നിട്ടും ദേശീയ പണിമുടക്കിലെ പ്രധാന ഡിമാന്ററ് പൊതുമേഖലയെ സംരക്ഷിക്കണമെന്നാണ്; സ്തംഭനം അതില്ലാതെ നമുക്കെന്താഘോഷം..!; സജീവ് ആല എഴുതുന്നു
January 08, 2020പൊതുമേഖലയെ സംരക്ഷിക്കണം. ദേശീയ പണിമുടക്കിലെ പ്രധാന ഡിമാന്റാണിത്. പൊതുമേഖലാ സ്ഥാപനം എന്ന് കേൾക്കുമ്പോഴേക്കും മലയാളി മനസ്സിലേക്ക് ദേശീയതയും സോഷ്യലിസവുമെല്ലാം ഇരച്ചുകയറുന്നു. എന്നാൽ മിക്ക കേന്ദ്ര- സംസ്ഥാന പബ്ളിക് സെക്ടർ കൊമ്പന്മാരും പൊതുമുതൽ കട്ടുമുടിക്...
-
ആയുധങ്ങളുമായി ഭ്രാന്തമായി പാഞ്ഞടുക്കുന്ന, ചാനലുകളിൽ ആക്രോശിക്കുന്ന ഹിസ്ടീരിയ ആകരുത് ദേശീയത; ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നന്മ, അത് സംവാദത്തിനും, എതിരഭിപ്രായങ്ങൾക്കും സ്പേസ് കൊടുക്കുന്നു എന്നത് തന്നെയാണ്; അത് അപകടത്തിലാക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്; കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ മതേതര ലിബറൽ ജനാധിപത്യ വിശ്വാസികളും ജെഎൻയുവിനൊപ്പം നിൽക്കേണ്ട സമയമാണിത്: സുധാ മേനോൻ എഴുതുന്നു
January 06, 2020ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ഡൽഹി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്...
-
കീരിക്കാടൻ ജോസ്...മാസ് എൻട്രി..പ്രേക്ഷകർ ശ്വാസം അടക്കി; ഇടയിലിരുന്ന് ഞങ്ങളും.. ഇന്റർവെൽ പുറത്തേക്കിറങ്ങുമ്പോൾ ചിലർക്ക് സംശയം: കീരിക്കാടൻ...?മോഹൻരാജ് നാണിച്ചു തലകുലുക്കി..സിനിമ തീർന്നു; ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ ആരാധകർ സമ്മതിക്കുന്നില്ല; കീരിക്കാടൻ സാമ്പത്തിക ദുരിതത്തിലെന്ന വ്യാജവാർത്തയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകനായ എബ്രഹാം മാത്യു ഓർത്തെടുക്കുന്നു പഴയകാലം
January 03, 2020ഹോട്ടൽ നളന്ദ; കോഴിക്കോട്; 1987-89. അടുത്ത മുറിയിൽ, എൻഫോഴ്സ്മെന്റ് ഓഫീസർ - 102 കിലോ തൂക്കം; 6 അടി 3 ഇഞ്ച് ഉയരം. അന്ന് മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രയിനി; ഡ്യൂട്ടി തീരാൻ രാത്രി വൈകും; എത്തുമ്പോഴേക്കും പകുതി തുറന്ന മുറിയിൽ സ്നേഹിതൻ കാത്തിരിക്കുന്നു. മേശ...
-
പൗരത്വ പരിഷ്കരണ നിയമവും എൻആർസിയും മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; അതൊരു മനുഷ്യാവകാശ പ്രശ്നമാണ്; ജാതിയോ മതമോ നോക്കാതെ എല്ലാവരും ഒന്നിച്ചു പൊരുതുമ്പോൾ അതിനിടയിലേക്ക് ജയ് ശ്രീറാം വിളിപോലെ അള്ളാഹു അക്ബറിനെ ഒളിച്ചു കടത്തുന്നവർ അമിത് ഷായ്ക്കു വേണ്ടിയാണ് പണിയെടുക്കുന്നത്; കവി വീരാൻകുട്ടി എഴുതുന്നു
January 02, 2020ആർഎസ്എസിനുള്ള ഇസ്ലാമിക ബദലെന്ന് ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്ന തീവ്ര മൗലികവാദപ്രസ്ഥാനങ്ങൾക്ക് കേരള മുസ്ലിം സമൂഹത്തിനിടയിൽ കാര്യമായ ഒരു സ്വാധീനവുമില്ല എന്നു തെളിയിക്കുന്നതായിരുന്നു അവർ ആഹ്വാനം ചെയ്ത ഹർത്താലിനു സമുദായത്തിൽ നിന്നു കിട്ടിയ നിരുത്സാഹം ...
-
ആരും പ്രസംഗിക്കേണ്ട എന്ന് തീരുമാനിച്ച പരിപാടിയിൽ ഒരാൾക്ക് മാത്രം പ്രസംഗിക്കാൻ അവസരം നൽകിയതാണ് പാളിയത്; വേദിയുടെ പ്രത്യേകത മനസ്സിലാക്കി പ്രതികരിക്കുന്നതിൽ ആയിഷ റെന്നയും പരാജയപ്പെട്ടു; റെന്നയോട് തിരുത്താൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സിപിഎം ഫാസിസമായി ചിത്രീകരിക്കുന്നതിലും തെറ്റുണ്ട്; കൊണ്ടോട്ടിയിൽ സംഭവിച്ചത്: ഫൈസൽ കൊണ്ടോട്ടി എഴുതുന്നു
December 29, 2019കൊണ്ടോട്ടിയിൽ ഇന്നലെ സംഭവിച്ചത് : സമര സമിതിയിലെ അടക്കം, വിവിധ ആളുകളോട് സംസാരിച്ച ശേഷം തയ്യാറാക്കിയത്.. ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നതിനെതിരെ ജനകീയ പ്രതിഷേധമെന്ന നിലയിലാണ് പൗരാവലിയുടെ വന്റാലി കൊണ്ടോട്ടിയിൽ സംഘടിപ്പിക്കപ്പെട്ടത്. സംഘപരിവാറിതര രാഷ്ട്രീയ ...
-
നാല്പത്തിയഞ്ചുകാരി ഇരുപത്തെട്ടുകാരനെ കാമുകനാക്കാനും, അതേ പ്രായക്കാരൻ ഇരുപത്തിനാല് വയസ്സുകാരിയെ കുരുക്കാനും വേണ്ടി ഇതൊക്കെ ഉപയോഗിക്കാൻ തുടങ്ങിയാൽ..എന്താവും പുകിൽ? ഫോണിൽ നോക്കിയുള്ള കള്ള ചിരി ഇടക്കൊക്കെ വിരിയുന്നത് ഡിജിറ്റൽ ടീനേജ് പിടികൂടുന്നതിന്റെ സൂചന: ഡോ.സി.ജെ.ജോൺ എഴുതുന്നു
December 27, 2019മൊബൈൽ ഫോണും നെറ്റും തമ്മിൽ പരിണയം ചെയ്തു സ്മാർട്ടായതോടെ പ്രായം പരിഗണിക്കാതെ പലരും ടീനേജിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി .സ്മാർട്ട് ഫോൺ പ്രേരിത ടീനേജ് കൂടുമാറ്റമാണിത് .തല നരച്ചവർ പോലും കൗമാര കൗതകത്തോടെ ചാറ്റിലും ,വാട്സാപ്പിലും,യു ട്യൂബിലും മുഴുകാൻ തു...
-
പാൽമണം മാറാത്തവരായി ചിത്രീകരിച്ച് അലനിലും താഹയിലും ആരോപിക്കപ്പെട്ടിരിക്കുന്ന വലിയ സത്യത്തെ മറയ്ക്കാൻ കഴിയില്ല; സാവിത്രി ടീച്ചറുടെ പൗത്രനെതിരെ പിണറായി വിജയനെന്ന ഇരട്ടചങ്കൻ മുഖ്യമന്ത്രി നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിനു കാരണം അറിഞ്ഞോ അറിയാതെയോ അലൻ ഒരു നിരോധിത സംഘടനയുമായി ബന്ധം പുലർത്തിയതിനാലാണ്: എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ കുഞ്ഞനിയൻ നിരപരാധിയായിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
December 26, 2019അലൻ വാവയുമായി നേരിട്ടു ബന്ധമില്ലെങ്കിലും അവന്റെ മാതൃസഹോദരീപുത്രനായ ആരോമലിനെ ഒരു വർഷം പഠിപ്പിച്ച അദ്ധ്യാപികയെന്ന നിലയിൽ ചിലത് പറയാമെന്നു കരുതിയത് സോഷ്യൽ മീഡിയയിലൂടെ കാണുന്ന പാൽമണം മാറാത്ത രണ്ടു കുട്ടികളെന്ന വിലാപവാക്യങ്ങൾ കണ്ടതുക്കൊണ്ടാണ്. പന്ത്രണ്ട് ...
-
പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധം തീർക്കുന്ന കോൺഗ്രസ്സിനെ കണ്ടില്ലെന്നു വരുത്തി തീർത്ത് കയ്യിലുള്ള ഒരു തരി കനലിനെ ഊതിവീർപ്പിക്കാൻ പെടാപ്പാട് പെടുന്ന സൈബർ പോരാളികളോട് ഒന്നേ ചോദിക്കാനുള്ളൂ-'ഉളുപ്പില്ലേ ചങ്ങായിമാരേ'! കളക്ടീവിൽ നിന്നും സിംഗിൾ പോയിന്റിലേയ്ക്കുള്ള സൈബർ അജണ്ട ഇങ്ങനൊക്കെയാണ്.! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
December 25, 2019ഇവിടെ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയെ ഒരു അജണ്ടയാക്കി അതിന്റെ മറവിൽ ഒരു പ്രത്യയശാസ്ത്രം സെറ്റു ചെയ്തു വച്ചിരിക്കുകയാണ്. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ പോരാളിയെന്ന പേരിന്റെ മറവിൽ പൂണ്ടുവിളയാടുന്ന കുറേ സൈബർ ഗുണ്ടകളും. അവർ സെറ്റു ചെയ്തുവച്ച ആ പ്രത്യയശാസ്ത...
-
ഈ രാജ്യത്തു നോട്ടു നിരോധിച്ചു, കോടിക്കണക്കിനു ജനങ്ങളെ പൊരിവെയിലത്തു ക്യൂ നിർത്തിച്ചു; ഒരുത്തനും പ്രതിഷേധിച്ചില്ല; അഴിമതി നടത്തി ജനങ്ങളുടെ നികുതിപണത്തിൽ നിന്നും കോടികൾ തട്ടി പല വമ്പന്മാരും രാജ്യത്തു നിന്നും ഓടി; ഒരുത്തനും പ്രതിഷേധിച്ചില്ല; അങ്ങനെ നിരവധി സംഭവങ്ങൾ; അതും കഴിഞ്ഞു ഇവിടെ മതത്തെ തൊട്ടു; അതോടെ കഥ കഴിഞ്ഞു; ഈ കാണുന്ന പ്രശ്നം എല്ലാം നടക്കുമ്പോഴും വായിൽ പിണ്ണാക്കും തിരുകി നടന്ന ജനം ആർത്തിരമ്പി; പ്രവീൺ രവി എഴുതുന്നു
December 24, 2019ഈ രാജ്യത്തു നോട്ടു നിരോധിച്ചു കോടിക്കണക്കിനു ജനങ്ങളെ പൊരിവെയിലത്തു ക്യൂ നിർത്തിച്ചു.ഒരുത്തനും പ്രതിഷേധിച്ചില്ല. അല്ലങ്കിൽ കേൾക്കാൻ മാത്രം പ്രതിഷേധം ആരുടെയും ഭാഗത്തു നിന്നും ഉണ്ടായില്ല.അഴിമതി നടത്തി ജനങ്ങളുടെ നികുതിപണത്തിൽ നിന്നും കോടികൾ തട്ടി പല വമ്പ...
-
എന്തുകൊണ്ടാണ് ഏഴ് നൂറ്റാണ്ടോളം ഭരിച്ച മുഗൾ രാജാക്കന്മാർക്കെതിരെ ജനങ്ങൾ തിരിയാതിരുന്നത്? ബാബറി മസ്ജിദ് നിർമ്മിച്ച മുഗളനെയാണ് നമുക്ക് പരിചയം; രാമായണവും മഹാഭാരതവും പേർഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റാനായി പറഞ്ഞ മുഗളരാജാവിനെ കുറിച്ച് അറിയില്ല; ഒരു സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായി ചാർമിനാറും കുത്തബ് മിനാറും താജ് മഹലും ചെങ്കോട്ടയും മുഗൾ ഗാർഡനും ആഗ്ര കോട്ടയും ഫത്തേഹ്ഫൂർ സിക്രിയും നിർമ്മിച്ചത് അവരാണ്: രഘു കെ വണ്ടൂർ എഴുതുന്നു
December 24, 2019പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി ആഭ്യന്തര മന്ത്രി അമിത് ഷായെ കളിയാക്കിയത് ഇങ്ങിനെയാണ്: 'ചിലർ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ ദുരന്തമാണിത്. 'അമിത് ഷാക്ക് ചരിത്രമറിയില്ല എന്ന് ഞാൻ പറയില്ല. പക്...
-
രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്കർഷ ഉണ്ടായിരുന്നപ്പോഴും സെക്കുലർ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിർത്തിരുന്നു; 1976 ൽ ഇന്ദിരഗാന്ധിയാണ് ഈ വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത്; സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികൾക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല; സി രവിചന്ദ്രൻ എഴുതുന്നു
December 24, 2019മതേതരം മനോഹരം സി രവിചന്ദ്രൻ Q: 1947 നവമ്പറിലെ കോൺഗ്രസ് വർക്കിങ് കമ്മറ്റി പ്രമേയം പാക്കിസ്ഥാനിൽ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ...
-
ഒരിക്കൽ കമ്മ്യൂണിസ്റ്റുകാർക്ക് മഹാത്മാഗാന്ധി 'ബൂർഷ്വാ നേതാവും' 'കുരുടൻ മിശിഹാ'യും; നെഹ്റു സ്ത്രീലമ്പടനും നേതാജി 'ജപ്പാന്റെ കാൽനക്കിയും; അഭിനവ വെള്ളരിപ്രാവുകളുടെ പ്രത്യശാസ്ത്രം ലോകമെമ്പാടുമായി കൊന്നു തള്ളിയത് 940 ലക്ഷം പേരെ; വസ്തുതകളെ മനഃപൂർവം മറവിയിലൊളിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ വർഗീയതയുടെ തുറുപ്പ് ചീട്ടിറക്കുന്നു; ഇവിടെ റഹീമും റാമും ഒന്നു തന്നെയെന്ന് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
December 24, 2019വസ്ത്രധാരണം ഒരു തിരിച്ചറിയൽ കാർഡല്ല എന്ന ഉത്തമബോധ്യത്തിലൂന്നി ചിലത് പറയട്ടെ! ഞാനൊരു ഹിന്ദുവാണെന്നുറക്കെ വിളിച്ചുപറഞ്ഞതിനും എന്റെ വിശ്വാസത്തിലുറച്ചു നിന്നുക്കൊണ്ട് ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെടുത്തി അഭിപ്രായം പറഞ്ഞതിനും വർഗ്ഗീയവാദിപട്ടികയിലെ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ