1 usd = 72.15 inr 1 gbp = 95.71 inr 1 eur = 85.02 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.48 inr

Sep / 2018
21
Friday

തായ്‌ലണ്ടിലെ രാഷ്ട്രീയക്കാർ ഒന്നും മുതലെടുപ്പിന് ഇറങ്ങിയില്ലേ? എങ്ങനെയാണ് ലോകം മുഴുവൻ ആ കുട്ടികൾക്ക് വേണ്ടി ഒരുപോലെ പ്രാർത്ഥിച്ചത്? എന്താണ് തായ്‌ലണ്ടിനെ ഗുഹാമുഖത്ത് സംഭവിച്ചത്? തായ്‌ലണ്ടിലെ ദുരന്ത മുഖം നേരിട്ടു മനസിലാക്കിയ മലയാളിയായ ജെ എസ് അടൂർ എഴുതുന്നു

July 11, 2018 | 07:26 AM IST | Permalinkതായ്‌ലണ്ടിലെ രാഷ്ട്രീയക്കാർ ഒന്നും മുതലെടുപ്പിന് ഇറങ്ങിയില്ലേ? എങ്ങനെയാണ് ലോകം മുഴുവൻ ആ കുട്ടികൾക്ക് വേണ്ടി ഒരുപോലെ പ്രാർത്ഥിച്ചത്? എന്താണ് തായ്‌ലണ്ടിനെ ഗുഹാമുഖത്ത് സംഭവിച്ചത്? തായ്‌ലണ്ടിലെ ദുരന്ത മുഖം നേരിട്ടു മനസിലാക്കിയ മലയാളിയായ ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

തായ് ഗുഹയിൽ നിന്ന് 12 കുട്ടികളും അവരുടെ ചെറുപ്പക്കാരൻ കോച്ചും വെളിയിൽ വന്നപ്പോൾ ലോകമാകെ ജനങ്ങൾ ഒരു ദീർഘ നിശ്വാസം വിട്ടു . ഇത്രയും ലോക മാധ്യമ ശ്രദ്ധകിട്ടിയ റെസ്‌ക്യൂ ഓപ്പറേഷൻ ഈ അടുത്ത കാലത്തു സംഭവിച്ചിട്ടില്ല.

എന്താണ് തായ്ലൻഡിൽ സംഭവിച്ചത് ?

തായ്ലണ്ടിലെ ചിയ്യാങ് റായ് പ്രവിശ്യ കാടുകളും മലകളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് . ചിയാങ് മായിൽ നിന്ന് ഏകദേശം രണ്ടര മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്താൽ ചിയാങ് റായിൽ എത്താം . അവിടെ ഒരു ഫോറെസ്റ്റ് ലോഡ്ജിൽ താമസിച്ചു കാട്ടു പ്രദേശത്തു കൂടെയും കുന്നുകൾ കയറിയും ട്രക്കിങ്ങിനു ഒരു പ്രിയ സുഹൃത്തിനോടൊപ്പം പോയത് ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്നു .അന്ന് ബുദ്ധ സന്യാസി ധ്യാനകേന്ദ്രമായ ഒരു ഗുഹയിൽ കയറി അരകിലോമീറ്റർ പോയത് ഓർമ്മയുണ്ട് .

തായ്‌ലാൻഡ് -മിയാന്മാർ ബോർഡറിലെ മലനിരകളിൽ വിവിധ തരത്തിൽ ഉള്ള ഗുഹകളുണ്ട് .കഴിഞ്ഞ മാസം കാഞ്ചന പുരിക്കടുത്ത ഫോറെസ്റ്റ് റിസേർവിൽ പോയ ചിത്രങ്ങൾ ഇവിടെ പങ്കു വച്ചിരുന്നു . ഞങ്ങൾ താമസിച്ച ക്വയി റിവർ റിസോട്ടലിന്റെ അടുത്തു ഒരു ഗുഹയുണ്ട് . അവിടെയും ആ ഗുഹയുടെ പൂർണ്ണ വിവരങ്ങളും അപകട സാധ്യതകളെല്ലാം എഴുതിയിട്ടിട്ടുണ്ട് . മൺസൂൺ കാലത്തു മഴവെള്ളം കയറുമെന്ന് മുന്നറിയിപ്പും . ഇരുനൂറ് അടി കഴിഞ്ഞാൽ ഓക്‌സിജൻ കുറവാണെന്നും എഴുതിയിട്ടുണ്ടായിരുന്നു .ടിക്കറ്റ് എടുത്തു പോകുന്നവർക്ക് ഓക്‌സിജൻ കിറ്റ് നൽകി ഒരു ഗൈഡിന്റ് അകമ്പടിയോടെയാണ് കേറുന്നത് .

ചിയാങ് റായി പ്രവിശ്യയിൽ കുട്ടികൾ കുടുങ്ങിയ ഗുഹയുടെ മുന്നിലും മുന്നറിയിപ്പ് ബോഡുണ്ടായിരുന്നു . കഴിഞ്ഞ ജൂൺ 23 ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞു വയിൽഡ് ബോർ എന്ന ഫുട്‌ബോൾ ക്ലബിലെ കുട്ടികൾ പന്തു കളിയെല്ലാം കഴിഞ്ഞു അവരുടെ 25 വയസ്സുള്ള ബുദ്ധ സന്യാസിയായ കോച്ചിനോടോപ്പം ഗുഹയിൽ ഒരു ചെറിയ പരിവേഷണം നടത്തുവാൻ കയറിയതാണ് .

ആ ഗുഹയിൽ ഏകദേശം അരകിലോമീറ്ററിനുള്ളിൽ ഉള്ള ഒരു പാറപുറത്തു അവരും അത്‌പോലെ പലരും പോയിരിക്കാറുള്ളതാണ് .അതിന് ചുറ്റും നീരൊഴുക്കുള്ള ഒരു മനോഹര സ്ഥലമാണ് . ഗുഹാമുഖത്തു നിന്ന് അധികം ദൂരയല്ലാത്ത വെളിച്ചം കിട്ടുന്ന പാറപുറത്താണ് ചിലപ്പോൾ പലരും കയറി ഇരിക്കുന്നത്. സാധാരണ മഴയില്ലാത്ത സമയത്തു അവിടെ ഗുഹകയാറാൻ താല്പര്യമുള്ള ടൂറിസ്റ്റ്കളും പോകാറുണ്ട് . ആ ദിവസം ശനിയാഴ്‌ച്ച ആയതിനാൽ പരിസരം വിജനമായിരുന്നു . അവരുടെ സൈക്കിളുകളും ഫുട് ബോൾ ഷൂ ഒക്കെ അഴിച്ചുവെച്ചിട്ടു ഒന്ന് കയറി ഇറങ്ങി വരാമെന്ന് കരുതി അര മണിക്കൂറിനായി കയറിയതാണ് . പക്ഷെ അവരുടെ കണക്ക് തെറ്റിച്ചു കൊണ്ട് പൊടുന്നനെ വലിയ മഴപെയ്തതോടു കൂടി ഗുഹയിൽ വെള്ളം നിറഞ്ഞു.. വെളിയിലേക്കു പോകാൻ വയ്യാത്തതുകൊണ്ട് അവർ ഗുഹയുടെ ഉള്ളിൽ നടന്നു ഉയരം കൂടിയ സ്ഥലം നോക്കി ഏതാണ്ട് 4 കിലോമീറ്റർ അകലെ ഉയരത്തിൽ ഉള്ള ഒരു ചെറിയ അറയിൽ കയറി ഇരുന്നു . മഴ തുടരെ പെയ്തതിനാൽ ഗുഹ മുഴുവൻ വെള്ളത്തിൽ നിറഞ്ഞു .

വിവരമറിഞ്ഞു ചിയാങ് റായി ഗവർണ്ണരും പൊലീസുമൊക്കെയെത്തിയെങ്കിലും മഴ കാരണം അവർക്ക് പ്രതീക്ഷയില്ലായിരുന്നു . തായ് നേവിയുടെ മുങ്ങൽ വിദഗ്ധന്മാര് നോക്കിയിട്ടും കുട്ടികളെ കാണാനായില്ല. അങ്ങനെയാണ് ബ്രിട്ടീഷ് ഗുഹ വിദഗ്ധരെ സഹായത്തിനായി വിളിച്ചത് . അവരെക്കൂടാതെ അമേരിക്ക , ആസ്ട്രേലിയ , ചൈന ,മിയന്മാർ , ലാഓസ് എന്നിവടങ്ങളിൽ നിന്നുമാളു വന്നു . എല്ലാത്തിനും കോർഡിനേഷൻ നൽകിയത് തായ് നേവിയുടെ റിയർ അഡ്‌മിറൽ ആർപ്പക്കോൺ ആയിരുന്നു .കുട്ടികളെ അവസാനം കണ്ടെത്തിയത് ഒമ്പത് ദിവസം കഴിഞ്ഞാണ് . കണ്ടെത്തിയത് ബ്രിട്ടീഷ് കേവ് റെസ്‌ക്യൂ കൗൺസിലിലെ രണ്ടു ഗുഹ പരിവേഷണ വൊലെന്റിയാരന്മാരായ റിക് സ്റ്റാറ്റാനും വൊലെന്തനും ആയിരുന്നു .കുട്ടികളെ കണ്ടെത്തിയ വീഡിയോ കണ്ടത് 23 മില്യൺ ആളുകളാണ് .

ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വിദഗ്ദ്ധർ വന്നതോട് കൂടി ബാങ്കോക്കിലും ഹൊങ്കോങ്ങിലും ബേസ് ചെയ്തിരിക്കുന്ന മീഡിയ പ്രതി നിധികൾ ചിയാങ് റായിലെത്തി .വിദേശ വൊലെന്റിയര്മാരും വിദേശ മീഡിയയും കാര്യങ്ങളിൽ സജീവമായതോട് കൂടി ചിയാങ് റായി ലോക വാർത്തയായി . സർക്കാർ അവിടെ മീഡിയ ഡസ്‌ക്കും സൗകര്യങ്ങളും കൊടുത്തതായി റിപ്പോർട്ട് ചെയ്യാൻ പോയ ഒരു സുഹൃത്ത് പറഞ്ഞു.

അതോടുകൂടി തായ്‌ലാന്റിൽ ഈ ഓപ്പറേഷൻ തന്ത്ര പ്രധാനമായ ഒന്നായി. ഒരു വശത്തു തായ് ബുദ്ധ വാട്ട് (അമ്പലം) പ്രാർത്ഥനയും മറു ഭാഗത്തു സർക്കാർ സംവിധാനങ്ങളുടെ ഏകോപനം . അതിന്റെ ചാർജ് ചിയാങ് റായി ഗവർണർ ആയിരുന്നു (ഗവർണ്ണർ ആണ് പ്രവിശ്യയിലെ അധികാരി - അത് മന്ത്രിയെക്കാൾ വലിയ പദവിയാണ് )

തായ്‌ലാന്റിലെ പട്ടാള ഭരണത്തിന് ഈ ഓപ്പറേഷൻ വളരെ തന്ത്ര പ്രധാനമാണ് എന്ന് പ്രധാന മന്ത്രി തിരിച്ചറിഞ്ഞു . അതിന് പല കാരണങ്ങൾ ഉണ്ട് . ഒന്നാമതായി, ഇപ്പോഴുള്ള ഭരണത്തിന് അത് അന്തരാഷ്ട്ര തലത്തിൽ ഒരു പോസിറ്റിവ് ഇമേജ് മേക്ക് ഓവറിന് സഹായിച്ചു . രണ്ടാമത് .തായ്ലൻഡിലെ ജനങ്ങൾ തുടരെ തുടരെ തിരെഞ്ഞെടുപ്പ് തീയതി മാറ്റി വെക്കുന്നതിൽ അസ്വസ്ഥരാണ് . അടുത്ത ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞു മാറ്റി വച്ചത് മൂന്നാം തവണയാണ് അടുത്ത ജൂലൈയാണ് തിരെഞ്ഞെടുപ്പ് നടത്തണ്ട അവസാന ഡെഡ് ലൈൻ .ഇപ്പോഴത്തെ പ്ലാൻ അനുസരിച്ചു ഇപ്പോൾ പട്ടാള ഭരണത്തിലുള്ളവർ ഒരു പാർട്ടിയുണ്ടാക്കി മത്സരിക്കുക എന്ന തന്ത്രമാണ് . പക്ഷെ ചിയാങ് റായ് പ്രവിശ്യ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ തായ്‌ലാന്റിൽ പട്ടാള ഭരണത്തെ എതിർക്കുന്ന മുൻ പ്രധാന മന്ത്രിയുടെ പാർട്ടിയുടെ ആളുകളാണ് . അതുകൊണ്ട് തന്നെ ഈ ദുരന്ത നിവാരണ ഓപ്പറേഷനിൽ പ്രധാന മന്ത്രി പ്രയൂത്ത് ചനോച്ച വളരെ താല്പര്യമെടുത്തു . അദ്ദേഹം കഴിഞ്ഞ ആറാം തിയതി ദുരന്ത സ്ഥലവും കുട്ടികളുടെ കുടുംബങ്ങളെ സന്ദർശിച്ചതും ലൈവായിട്ടായിരുന്നു തായ് ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കാണിച്ചത് . ഹെൽത്ത് മിനിസ്റ്റർ അവിടെ ക്യാമ്പ് ചെയ്തു . കുട്ടികൾ പുറത്തു വരുന്നതിനു മുമ്പ് വരെ ഐക്യ ദാർഢ്യം കൊടുത്ത പ്രതി പക്ഷ പാർട്ടികൾ കുട്ടികൾ വെളിയിൽ വന്നതോട് കൂടി രാഷ്ട്രീയ വിമർശനം തുടങ്ങി കഴിഞ്ഞു.

പലപ്പോഴും മലയാളം മാധ്യമങ്ങളും വിദേശ മലയാളികളും പാശ്ചാത്യ വിദേശ മാധ്യമങ്ങളിലുള്ളത് മലയാളത്തിൽ എഴുതി പ്രസിദ്ധീകരിക്കുകയാണ് ചെയ്യന്നത് . അവരിൽ പലർക്കുന് തായ് രാഷ്ടീയത്തിന്റ അടിയൊഴുക്കുകളും തായ് മീഡിയയിൽ വരുന്നതുമറിയാത്തത് സ്വാഭാവികമാണ് . അതുകൊണ്ട് തന്നെ പട്ടാള ഭരണം പട്ടാള ചിട്ടയോട് നടത്തിയ ഒരു അന്താരാഷ്ട്ര ഓപ്പറേഷനെ പൊതു ഇമേജ് പ്രൊജക്ഷനിൽ കൂടിയാണ് പലപ്പോഴും കാണുന്നത് . അതുകൊണ്ട് ഗുഹ രക്ഷ പ്രവർത്തനത്തിനു പിന്നിലുള്ള രാഷ്ട്രീയം പെട്ടെന്ന് മനസ്സിലാകണമെന്നില്ല .

എന്തായാലും കുട്ടികളും അവരുടെ കോച്ചും ഗുഹയിൽ നിന്ന് വെളിയിൽ വന്ന സന്തോഷത്തിലാണ് തായ്‌ലാൻഡും ലോകവും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
'എന്റെ ഫോട്ടോ യൂട്യൂബിൽ ഇടരുതേ പ്ലീസ് '; സ്ത്രീകളുടെ നഗ്ന ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി പിടിയിൽ; ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ചിത്രം പുറത്ത് വിടുമെന്ന വിദ്യാർത്ഥിയുടെ ഭീഷണിക്ക് മുൻപിൽ വീണത് നിരവധി സ്ത്രീകൾ; പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 21കാരൻ
ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ
'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ
തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ
വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം
കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം