1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

അഞ്ചോ ആറോ വയസുള്ളപ്പോൾ സമുദായാചാര പ്രകാരം നടന്ന മോദിയുടെ വിവാഹം വർഷങ്ങൾ നീണ്ട വിവാദം ആക്കിയവർക്കു മറുപടിയുമായി യെച്ചൂരിയുടെ പ്രശസ്തമായ മൂന്നു ബന്ധങ്ങളെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചോ? കുട്ടിയായിരുന്ന സുശീലയെ ഹോം വർക്ക് ചെയ്യാൻ സഹായിച്ചിരുന്നു എന്നു ജീവചരിത്രത്തിൽ എഴുതിയത് വായിച്ചില്ലേ? ബൽറാം വിവാദത്തിലേയ്ക്ക് മോദിയെ വലിച്ചിഴച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകന് ചോദിക്കാനുള്ളത്

January 09, 2018 | 11:02 AM | Permalinkശ്രീജിത് പി എ

കെജിയുടെ രണ്ടാം വിവാഹ/ലവ് അഫയർ വിഷയം വിടാം, ഗ്യാലറീയിലിരുന്ന് ബാക്കി കളി കാണാം എന്ന് കരുതിയതാണ്.. പക്ഷെ ദേശാഭിമാനി എഡിറ്ററും, മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്ന (ചെയ്തിരുന്ന) ആളും ആയ ശ്രീ. മനോജ് മോദിയുടെ വിവാഹം ഇതിലേക്ക് വലിച്ച് കൊണ്ടുവന്ന സ്ഥിതിക്ക് അതിനു കൂടി മറുപടി പറഞ്ഞവസാനിപ്പികാം.. എകെജി വിഷയം കോൺഗ്രസ് എംഎൽഎ വിവാദമാക്കുന്നതിനു എത്രയോ മുന്നേ തന്നെ, കൃത്യമായി പറഞ്ഞാൽ 2009 മുതൽ നിരന്തരം മോദിയുടെ പേഴ്‌സണൽ ജീവിതവും, വിവാഹവും ഇവരൊക്കെ ചർച്ച ചെയ്തും കളിയാക്കിയും പുച്ഛിച്ചും അപമാനിച്ചും എഴുതി നിറച്ചിരുന്നു.. ചാൻസ് കിട്ടുമ്പോഴൊക്കെ മനോജിന്റെ വർഗ്ഗത്തിലുള്ളവർ യശോദാ ബെന്നിനെ പാപ്പരാസി ചേസ് നടത്താനും, വായിലേക്ക് മൈക്ക് തിരുകാനും മടിച്ചിട്ടില്ല. അന്നൊന്നും പക്ഷെ ആരും തിരിച്ച് യെച്ചൂരിയുടെ വിവാഹ ജീവിതം തോണ്ടി പുറത്തിടാനോ, മുൻഭാര്യയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക് പ്രൊഫസറായിരുന ഇന്ദ്രാണി മജൂംദാറിന്റെ മുഖത്ത് മൈക്ക് കാണിച്ച് വിവാഹ ജീവിതത്തെ ക്കുറീച്ചും, യെച്ചൂരിയുടെ പത്രക്കാരിയുമായുള്ള ബന്ധം രണ്ടാം വിവാഹത്തിലേക്ക് നീങ്ങിയതിനെ കുറിച്ചും ഒന്നും അഭിപ്രായം ചോദിക്കാനോ, ഇപ്പോഴത്തെ ഭാര്യ സീമ ചിസ്തിയുടെ ഇന്റർവ്യൂ എടുക്കാനോ ഒന്നും ആരും മുതിർന്നിട്ടില്ല... ഏതു പക്ഷത്തുള്ളവരാണ് ഇതിൽ മാന്യത കാണീച്ചത് എന്ന് നിഷ്പക്ഷരായവർക്ക് മനസ്സിലാക്കാം..

കേസ് 1. നരേന്ദ്ര മോദി യശോദാ ബെൻ വിവാഹ ബന്ധം

മോദിക്ക് അഞ്ചോ ആറൊ വയസ്സും, യശോദാ ബെന്നിന് മൂന്നോ നാലോ വയസ്സും ഉള്ളപ്പോ പിന്നോക്ക സമുദായമായ ഗഞ്ചി ചടങ്ങനുസരിച്ച് വിവാഹം ഉറപ്പിക്കുന്നു. മോദിക്ക് 13 ഉം യശോദാ ബെന്നിനു 10 ഉം വയസ്സുള്ളാപ്പോ വിവാഹ ചടങ്ങ് നടത്തുന്നു, പക്ഷെ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാതെ വധൂഗൃഹത്തിൽ, സ്‌കൂൾ പഠനത്തിനായി വിടുന്നു. മോദിക്ക് 18 വയസ്സു കഴിഞ്ഞിട്ടും ഭാര്യയെ കൊണ്ടൂ പോവാത്തതിൽ വധുവിന്റെ വീട്ടുകാർ പരാതി പറഞ്ഞപ്പോൾ മോദിയുടെ അമ്മ പോയി കൂട്ടികൊണ്ടു വരുന്നു. പക്ഷെ തനിക്ക് വൈവാഹിക ജീവിതത്തിൽ താൽപര്യമില്ല സന്യാസം സ്വീകരിക്കണം, അതിനു രാമകൃഷ്ണാശ്രമത്തിൽ ചേരണം എന്നായിരുന്നു കടുത്ത സ്വാമി വിവേകാനന്ദന്റെ ആരാധകനായ മോദിയുടെ നിലപാട്. രണ്ടു മാസത്തിനകം മോദി നാടു വിടുന്നു. ഭാര്യയായി കൊണ്ടു വന്ന കുട്ടിയെ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണം ജോലി സമ്പാദിക്കാൻ അനുവദിക്കണം, അതിനു ടീച്ചേഴ്‌സ് ട്രെയിനിങ്ങിനു അയക്കണം എന്ന് അമ്മയോട് പറഞ്ഞേൽപ്പിച്ചിരുന്നു.. കാണാതായ മകനുമായി അമ്മക്കും പോലും മാസങ്ങൾ കഴിഞ്ഞും ഒരു ബന്ധവും ഇല്ലാതായപ്പോൾ യശോദാബെൻ തിരിച്ചു വീട്ടിലേക്ക് പോയി. രാമകൃഷ്ണാശ്രമങ്ങളിലും അവിടുത്തെ സ്വാമിമാരോടൊപ്പം ഹിമാലയത്തിലും അലഞ്ഞു നടന്ന്, പിന്നീട് മൂന്നു വർഷം കഴിഞ്ഞാണ് മോദി തിരിച്ചു വരുന്നത്. ആ സമയത്ത് അമ്മ വീണ്ടും മകന്റെ മുന്നിൽ യശോദാ ബെന്നിന്റെ കാര്യം എടുത്തിട്ടു. പക്ഷെ മോദി തന്റെ ജീവിതം ആത്മീയ ജീവിതമാണ് എന്നുറപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അമ്മയും ആയി കലഹിച്ചു താമസം തന്നെ വടനഗർ റെയിൽവേ സ്‌ടേഷനിൽ ചായക്കട നടത്തിയിരുന്ന, മോദി ഇടക്കിടെ ജോലി ചെയ്തിരുന്ന അമ്മാവനോടൊപ്പം ആയി.. പിന്നീട് ആറെസ്സെസ്സിന്റെ പ്രചാരകനായി.. പക്ഷെ ഇക്കലമത്രയും കാണുമ്പോഴൊക്കെ മോദി തന്നോട് സാധാരണ പരിചയക്കാരെ പോലെ സംസാരിച്ചിരുന്നു എന്നും ജോലി നേടി സ്വന്തം കാലിൽ നിക്കണം എന്നും പറഞ്ഞിരുന്നതായി യശൊദാ ബെൻ Tv9 നു കൊടുത്ത ഇന്റർവ്യൂവിൽ തന്നെ പറയുന്നുണ്ട്.. യശോദാ ബെൻ ട്രെയിനിങ്ങ് കഴിഞ്ഞ്, ടീച്ചറായി, ഇപ്പോ പെൻഷനും മേടിച്ച് ജീവിക്കുന്നു. മൊദിയും യശോദാ ബെന്നും തമ്മിൽ വിവാഹ ചടങ്ങ് നടന്നിരുന്നു എങ്കിലും അവർ വൈവാഹിക ജീവിതം ഒരിക്കലും നയിച്ചിട്ടില്ല, അഥവാ വൈവാഹിക ജീവിതം കൺസുമ്മേറ്റ് ചെയ്തില്ല എന്ന് മോദിയുടെ സഹോദരൻ ആജ് തക്ക് നു കൊടുത്ത ഇന്റർവ്യൂവിലും പറഞ്ഞു. അതും ഇതു വരെ യശോദാ ബെന്നോ, വേറേ ആരും നിഷേധിച്ചിട്ടും ഇല്ല..

കേസ് 2. ഏക്കേജി സുശീലാ ഗോപാലൻ വിവാഹ ബന്ധം

കൃത്യമായി ഏതു വർഷമാണ് ഇവർ പരിചയപ്പെട്ടത് എന്നറീയില്ല എങ്കിലും, ഏക്കേജിയുടെ ജീവ ചരിത്രത്തിൽ ഒമ്പതു വർഷത്തെ വിവാഹ പൂർവ്വ ബന്ധം എന്ന് മെൻഷൻ ചെയ്തിട്ടുണ്ട് പോലും, അതു പോലെ ഒളിവിൽ താമസിക്കുന്ന കാലത്ത് ചെറീയ കുട്ടിയായിരുന്ന സുശീലയേ ക്കുറിച്ചും ഹോംവർക്ക് ചെയ്യാനും പഠിപ്പിക്കാനും സഹായിച്ചിരുന്നതിനെ കുറിച്ചും ഒക്കെ ജീവചരിത്രത്തിൽ തന്നെ പറയുന്നുണ്ട്.. (ഞാൻ പുസ്തകം വായിച്ചിട്ടില്ല, ആ പേജിന്റെ ഫോട്ടോ ഇവിടൊക്കെ പാറി നടക്കുന്നുണ്ട്). എന്തായാലും വിവാഹം കഴിഞ്ഞ 1952 ൽ സുശീലാ ഗോപാലനു 22 വയസ്സ് ആയിരുന്നു. അപ്പോ ഇവർ പരിചയപ്പെട്ടപ്പോൾ സുശീലാ ഗോപാലൻ ഏർലി ടീനേജറും, ഏക്കേജി നാൽപതിനോടടുത്ത് പ്രായമുള്ള, ഒരു വിവാഹം കഴിച്ച് ഉപേക്ഷിച്ച, മുതിർന്ന രാഷ്ട്രീയ നേതാവും ആയിരുന്നു എന്നുറപ്പാണ്. നാപ്പത് വയസ്സുള്ള, വിഭാര്യനായ, മുതിർന്ന രാഷ്ട്രീയ നേതാവിനു ഒളിവിൽ താമസിപ്പിച്ച വീട്ടിലെ ഏർലി ടീനേജറൂം ആയി സ്‌നേഹബന്ധത്തിലായി, പിന്നീട് വിവാഹം കഴിച്ചു... സുശീലാ ഗോപാലൻ ഫുൾ ടൈം രാഷ്ട്രീയത്തിലിറങ്ങി.. ഏക്കേജിയുടെ ആദ്യ ഭാര്യ ആരാണ് എന്നതിനെ കുറീച്ച് എനിക്കറീയില്ല. ജീവചരിത്രത്തിൽ ആ വിഷയം ഇല്ലെന്ന് തോന്നുന്നു..

കേസ് മൂന്ന് ആയി സീതാറാം യെച്ചൂരിയുടെ വിവാഹ ബന്ധവും കൂടി ശരിക്കും ചർച്ച ആക്കെണ്ടതാണ്. പക്ഷെ തൽക്കാലം ഞാനതിനു മുതിരുന്നില്ല, സഖാക്കളോളം നമ്മൾ താഴരുതല്ലോ..

എന്തായാലും ഈ മുകളിലെ രണ്ട് കേസുകളൂം വായിച്ച ശേഷം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ഇതിലാരൊക്കെ ആയിരുന്നു റിയൽ വിക്ടിംസ് എന്ന്... കൂടുതൽ വിസ്തരിക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.. 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ