SOCIOPOLITICAL+
-
ന്യൂസിലൻഡുകാർ മലയാളിയും മറുനാട്ടുകാരിയുമായ പ്രിയങ്ക രാധാകൃഷ്ണനെ മന്ത്രിയാക്കിയതിൽ സന്തോഷിക്കാം; എന്നിരുന്നാലും അതാണോ നമ്മുടെ അഭിമാനത്തിന്റെ നിമിഷം? മുരളി തുമ്മാരുകുടി എഴുതുന്നു
November 07, 2020അഭിമാനത്തിന്റെ നിമിഷം ന്യൂസിലാണ്ടിലെ പുതിയ മന്ത്രിസഭയിൽ മലയാളിയായ ഒരു വനിതാ മന്ത്രി ഉണ്ടെന്നതും അവർ അവിടെ മലയാളം സംസാരിച്ചു എന്നതും ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. പ്രിയങ്ക രാധാകൃഷ്ണന് എല്ലാ അനുമോദനങ്ങളും. മലയാളി മാതാപിതാക്കളുടെ മകളായി ചെന്നൈയിൽ ജനിച്ച്...
-
പാക്കിസ്ഥാനിലെ മതസ്കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു
November 06, 2020മതം കേവലമായ അക്രമമോ ചൂഷണമോ മാത്രമല്ല. ഫ്രാൻസിലും വിയന്നയിലുമൊക്കെ മതഭീകരത തിമിർക്കുമ്പോഴും നിഷ്കളങ്കരായ മനുഷ്യരെ അപസ്മാരസമാനമായ അന്ധതയിലേക്കും വൈകാരികതയിലേക്കും എത്തിക്കുന്ന ഒരു സോഫ്റ്റ് വെയറാണ് മതം എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ചെയ്യുന്നവരുടെ...
-
നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത അവശ്വസനീയമായി തോന്നാം; മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടകരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്; നേർച്ചകോഴികൾ: സി രവിചന്ദ്രൻ എഴുതുന്നു
October 31, 2020'നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗർകോവിലിൽ എല്ലുവിള നവീൻ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്...' മുംബൈയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായിരുന്നു ഇയാൾ. ജോലി ലഭിച്ചാൽ ജീവൻ നേർച്ച നൽ...
-
കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ ക്ഷമ പോകും കോപം കൂടും; മാധ്യമങ്ങളെ തെറി വിളിച്ചു തുടങ്ങും; വീണത് വിദ്യയാക്കും..രാപ്പകൽ ക്യാപ്സൂൾ ഫാക്റ്ററികൾ സജീവമാകും; ഭരണ അധികാര ആരോഹണ- അവരോഹണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു
October 31, 2020ഭരണ അധികാര ആരോഹണ- അവരോഹണങ്ങൾ ഏതാണ്ട് മുപ്പതു കൊല്ലമായി പഠിക്കുന്ന വിഷയമാണ് ഭരണ -അധികാര പ്രകിയയും അവയെ എങ്ങനെ ആരൊക്കെ പ്രഭാവം ചിലത്തുന്നു എന്നും. ഏതാണ്ട് ഇരുപതുകൊല്ലമായി ജോലിയുടെ ഭാഗമായും ഒരു പാർട്ടിസിപ്പെന്റ് ഒബ്സർവേർ ആയും സർക്കാരുകളെ അടുത്തു നിന്നു...
-
സിംഹത്തിന്റെ മുഖത്ത് ഒരുഎൻ 95 മാസ്ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സർജിക്കൽ മാസ്കെടുത്ത് ഞങ്ങൾക്ക് നീട്ടി: 'നീ മാസ്ക് വച്ചില്ലെങ്കിൽ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാൻ: തുമ്മാരുകുടിയിലെ മാസ്കിട്ട സിംഹം: മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
October 30, 2020തുമ്മാരുകുടിയിലെ (മാസ്കിട്ട) സിംഹം പ്രതിദിന കേസുകൾ പതിനായിരത്തിനു മുകളിൽ പോയതിന് ശേഷം കേരളത്തിൽ കൊറോണ കുന്നിറങ്ങുകയാണെന്ന് തോന്നുന്നു. മുൻകരുതലുകൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമൊന്നും ഒട്ടും കുറവ് വരുത്താറായില്ലെങ്കിലും അല്പം ആശ്വാസം തോന്നുന്ന കാര...
-
ഒരു കാര്യം ഉറപ്പാണ്, ലോകം കുറേക്കൂടി വലിയ മത ധ്രുവീകരണത്തിലേക്ക് പ്രവേശിക്കുകയാണ്; മതം, വർഗം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ വലിയ ധ്രുവീകരണത്തിന് കാരണമാകുന്നു; ഇസ്ലാമിന്റെ പേരിലായാലും പ്രവാചക സ്നേഹത്തിന്റെ പേരിലായാലും 'പക്ഷേ'കളുടെ ന്യായവാദങ്ങൾ സമ്പൂർണ്ണമായി ഉപേക്ഷിക്കുക: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
October 29, 2020ഫ്രാൻസിൽ നിന്ന് വീണ്ടും മറ്റൊരു തലയറുക്കൽ വാർത്ത കൂടി വന്നിരിക്കുന്നു. ലഭിച്ചിടത്തോളം വിവരങ്ങൾ വെച്ച് മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. നീസിലെ നോത്രദാം കത്തീഡ്രലിൽ പ്രാർത്ഥനക്കെത്തിയവരാണ് ആക്രമിക്കപ്പെട്ടതെന്നും ഒരു യുവതിയുടെ തല കത്തികൊണ്ട് അറുത്തു മ...
-
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങൾ; പെൺകുട്ടികൾക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാൻ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? കാമുകന്റെ കൂടെ താമസിച്ചാൽ 'വിവാഹ പ്രായം ആയില്ല' എന്ന് പറഞ്ഞ് തിരിച്ച് അയക്കുമോ കോടതികൾ? ഷാഹിന നഫീസ എഴുതുന്നു
October 27, 2020പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങൾ (അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. പതുക്കെ മതിയല്ലോ, തിരക്കില്ല ) ഇപ്പോഴത്തെ നിലയ്ക്ക് പതിനെട്ട് വയസ്സിന് താഴെ ഉള്ള പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല....
-
'ഇനി പറയൂ രാമനോ കൃഷ്ണനോ.. ആരാണു കേമൻ?' 'മര്യാദാ പുരുഷോത്തമനായ ശ്രീരാമൻ തന്നെ' ഞാൻ പറഞ്ഞു; 'സീ..അതാണു പോയിന്റ്; രവിയേട്ടൻ വിരലെന്റെ നേരേ ചൂണ്ടി: സിപിഐയുടെ ഉന്നത നേതാക്കൾക്ക് അടുത്തിടെ ഉണ്ടായ കമ്പം: മാധ്യമപ്രവർത്തകൻ ടി.ബി.ലാൽ എഴുതുന്നു
October 27, 2020രവിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞു. കുഴിക്കട രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചു. തിരുവനന്തപുരത്ത് മനോരമ റോഡിന്റെ തുഞ്ചത്ത് മോഡൽ സ്കൂൾ ജംങ്ഷനിലെ കുഴിക്കടയിലെ വലിയൊരു മേശയ്ക്കു ചുറ്റും ആറേഴു പേരു കൂടിയിരുന്ന് വൈകിട്ടൊരു സദസുണ്ട്. രാഷ്ട്രീയം...
-
ട്രംപിന് ഐക്യരാഷ്ട്ര സഭയിൽ തീരെ താൽപ്പര്യമില്ല; ഫണ്ട് വെട്ടികുറച്ചതോടെ യുഎൻ കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ; ഉദ്യോഗസ്ഥർക്ക് നവംബറിലെ ശമ്പളം കിട്ടുമോ എന്നു പോലും നിശ്ചയമില്ല; യുഎൻ പൊതുസഭയുടെ മീറ്റിംഗുകൾ വഴിപാടുകളാകുന്നു; കാശ്മീർ, ഫലസ്തീൻ, കുർദ്-റോഹിങ്യൻ വംശഹത്യ ഇവയൊക്കെ പൊതിക്കാ തേങ്ങയായി തുടരും: ഡോ. സന്തോഷ് മാത്യു എഴുതുന്നു
October 24, 2020ഐക്യരാഷ്ട്ര സംഘടനയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ ആയിരുന്ന ടാഗ് ഹമ്മാർഷോൾഡ് പറഞ്ഞത് ഈ സംഘടനാ മനുഷ്യനെ ആസന്നമായ നരകത്തിൽ നിന്ന് രക്ഷിക്കാനാണ്,അല്ലാതെ സ്വർഗത്തിൽ ആറാടിക്കാനുള്ളതല്ല എന്നാണ്. ഐക്യരാഷ്ട്ര സംഘടന അതിന്റെ 75 അം വാർഷികത്തിലേക്ക് പാദമൂന്നുകയാണ്...
-
ഫ്രാൻസിൽ അദ്ധ്യാപകന്റെ തലയറുത്ത ഭീകരന്റെ പ്രായം വെറും പതിനെട്ട്; സ്വന്തം ഗുരുനാഥന്റെ ശിരച്ഛേദം നടത്താൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് 5 സ്കൂൾ കുട്ടികൾ; കുഞ്ഞുങ്ങൾ പോലും റോബോട്ടിക് കൊലയാളികളായി മാറുന്നതെങ്ങനെ? സജീവ് ആല എഴുതുന്നു
October 21, 2020ഫാൻസിൽ അദ്ധ്യാപകന്റെ തലയറുത്ത ഭീകരന്റെ പ്രായം വെറും പതിനെട്ട്. സ്വന്തം ഗുരുനാഥന്റെ ശിരച്ഛേദം നടത്താൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് 5 സ്ക്കൂൾ കുട്ടികൾ. സ്വാതന്ത്ര്യത്തിന്റെ പറുദീസയായ ഫ്രാൻസിൽ ആഘോഷത്തിമിർപ്പോടെ ജീവിതം ആസ്വദിക്കേണ്ട ചെറുബാല്യങ്ങൾ മനുഷ...
-
പുതിയ ആശയങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ശിവശങ്കർ ഐഎഎസ്; അധികാരത്തിന്റെ ജാഡകൾ ഇല്ല, എല്ലാം അറിയാമെന്ന ഭാവമില്ല, ചുറ്റും ആൾക്കൂട്ടമില്ല; ഇന്നിപ്പോൾ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്; ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് മൈത്രേയൻ ഐഎസ്ആർഒ ചാരക്കേസിന്റെ കഥ പറയുന്നത്: മുരളി തുമ്മാരുകുടി എഴുതുന്നു
October 19, 2020മൈത്രേയൻ കഥ പറയുമ്പോൾ കഴിഞ്ഞ പത്തുവർഷത്തിനിടക്ക് കേരളത്തിലെ അനവധി ഐഎ എസ് ഉദ്യോഗസ്ഥരെ അടുത്ത് പരിചയപ്പെടാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അതിൽ പുതിയതായി വരുന്ന ഐ എ എസ് ട്രെയിനി മുതൽ ചീഫ് സെക്രട്ടറി വരെ ഉണ്ട്. പൊതുവെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ ഏ...
-
തെരുവിൽ വെച്ച് പരസ്യമായി കുത്തികൊന്നശേഷം തലയറുത്ത് മാറ്റുകയും വെട്ടിമാറ്റിയ തലയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്താണ് പതിനെട്ടുകാരനായ കൊലപാതകി മതവെറിയരുടെ കണ്ണിലുണ്ണിയായത്; പതിവുപോലെ ശാന്തിമന്ത്രമായ തക്ബീർ മുഴക്കി പൊലീസിനെ നേരിട്ട കൊലപാതകി വെടിവെപ്പിൽ പരിക്കേറ്റ് കൊല്ലപെട്ടു: സി രവിചന്ദ്രൻ എഴുതുന്നു
October 17, 2020ശാന്തിമന്ത്രം (1) സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുക്കവെ മുഹമ്മദിന്റെ ചിത്രം വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപിച്ച് ഫ്രാൻസിൽ ഒരു സ്കൂൾ അദ്ധ്യാപകനെ മതവെറിയൻ കൊലപെടുത്തിയ വാർത്തയാണ് കോവിഡ് കാലത്തെ ഏറ്റവും പുതിയ...
-
ഉമ്മൻ ചാണ്ടി സാർ അപ്പോഴേക്കും പാഞ്ഞെത്തി; അതോടെ മാണിസാർ കൂടുതൽ ഉഷാറായി; കോഴവീരന്റെ ബജറ്റവതരണം എന്ന് കെ.എം.മാണിയുടെ ബജറ്റവതരണത്തെ പരിഹസിച്ച എൽഡിഎഫ് ഇന്ന് ജോസ്.കെ.മാണിയെ സ്വീകരിച്ച പശ്ചാത്തലത്തിൽ പി.ടി.ചാക്കോ എഴുതുന്നു ആ ദിവസത്തെ പിന്നാമ്പുറക്കഥ
October 14, 2020കോഴവീരന്റെ ബജറ്റവതരണം, ഇയാൾ കള്ളനാണ്, വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട്...എന്തൊക്കെയായിരുന്നു. 2015 മാർച്ച് 13 നായിരുന്നു മാണി സാറിന്റെ 13-ാം ബജറ്റ് അവതരണം. 13 തികച്ചും നിർഭാഗ്യ നമ്പരായി. അത് അദ്ദേഹത്തിന്റെ അവസാന ബജറ്റായിരുന്നു. ബാർ കോഴയുമായി ബന്ധപ്...
-
ചികിത്സ ഫലിക്കാത്തതിന് ഒരു നാട്ടുവൈദ്യനെയോ കപട ചികിത്സകനെയോ ഹോമിയോ ഡോക്ടറെയോ ജനം കുറ്റപെടുത്തുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ ശാസ്ത്രീയ ചികിത്സ പരാജയപെടാൻ പാടില്ല, എന്ന ദുശ്ശാഠ്യം അടിമുടി ശാസ്ത്രവിരുദ്ധമായ നമ്മുടെ സമൂഹത്തിനുണ്ട്; രോഗി മരിച്ചാൽ മുൻപിൻ നോക്കാതെ ഡോക്ടറെ പഞ്ഞിക്കിടുന്ന കാടൻ മനോഭാവം പരിഷ്കരിച്ചേ മതിയാവൂ; സി രവിചന്ദ്രൻ എഴുതുന്നു
October 02, 2020ജീവിതം രോഗസഹിതം (1) ആൾക്കൂട്ട വിചാരണകളും വൈകാരികമുദ്രാവാക്യങ്ങളും നമ്മെ പ്രാകൃതയുഗത്തിലേക്ക് വലിച്ചെറിയുകാണ്. നിയമവാഴ്ച അംഗീകരിക്കാതെ പുരോഗമനവും മാനവികതയും കുഴച്ചുരുട്ടാമെന്ന അത്യാഗ്രഹം ആപത്താണ്. നിങ്ങൾക്ക് നേട്ടമുണ്ടാകുന്നതും ഇഷ്ടപെടുന്നതുമായവ മാത്ര...
-
ഒരു ഹിന്ദു വർഗീയ പാർട്ടിയായ ബിജെപിയുടെ ഷോകേസിൽ പ്രദർശിപ്പിക്കാൻ മുസ്ലിം നേതാക്കൾ വേണം; ഇസ്ലാമും മുസ്ലീമും ഒക്കെ അബ്ദുള്ളക്കുട്ടി എന്ന പേരിൽ നിറഞ്ഞാടുന്നു; മുസ്ലിം വിരുദ്ധ പാർട്ടിയെന്ന ആരോപണത്തെ അബ്ദുള്ളക്കുട്ടി എന്ന അഴകുള്ള ഇസ്ലാമിക നാമം വച്ച് ബിജെപി പ്രതിരോധിക്കും; നാളെ അബ്ദുള്ളക്കുട്ടി രാജ്യസഭയിൽ എത്തും കേന്ദ്ര മന്ത്രിസഭയിൽ അംഗമാകും: സജീവ് ആല എഴുതുന്നു
September 27, 2020ഒരു പേരിൽ എന്തിരിക്കുന്നു..? ഷേക്സ്പിയർ കഥാപാത്രങ്ങൾ അങ്ങനെ പലതും ചോദിച്ചിട്ടുണ്ടാവും. എന്നാൽ ഇന്ത്യയിൽ ഈ കേരളത്തിൽ പേരിലാണ് ഒരു വ്യക്തിയുടെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം നിർണ്ണയിക്കപ്പെടുന്നത്. സംശയമുള്ളവർ നമ്മുടെ അബ്ദുള്ളക്കുട്ടിയെ മാത്രം ഒന്ന...
MNM Recommends +
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ