SOCIOPOLITICAL+
-
സ്പ്രിങ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്; റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതു പോലെ; ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്; നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുണ്ട്; അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തു ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമാണ്; ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിക്കും ഡാറ്റയെ കുറിച്ചു പറയാൻ എന്തവകാശം? സ്പ്രിൻക്ലർ വിവാദത്തിൽ ഡോ. തോമസ് ഐസക്ക് എഴുതുന്നു
April 19, 2020കോവിഡ് 19 സംബന്ധിച്ച് ഇതുവരെ നമ്മൾ അഭിമുഖീകരിച്ചതിനേക്കാൾ എത്രയോ വലിയ വെല്ലുവിളി നമ്മൾ മെയ് മാസത്തിൽ നേരിടാൻ പോവുകയാണ് എന്നാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളുടെയും സംരക്ഷണം സർക്കാർ ...
-
സ്പ്രിങ്ളർ കമ്പനി കോവിഡ് കാലത്തു പിണറായിക്കു ഇമേജ് ബിൽഡിങ്ങിന് നൽകിയ സഹായങ്ങളും അടുത്ത ഇലക്ഷനിൽ ചെയ്യാമെന്നേറ്റിരിക്കുന്ന 2016 ലെ അമേരിക്കൻ ട്രംപ് മോഡൽ സഹായങ്ങളും കൂടി പുറത്തുവരണം; അപ്പോഴാവും ആറുമണി വാർത്തക്കുമുന്നിൽ നിലയുറപ്പിച്ച പാവം മലയാളികൾ സ്വയം വിഡ്ഢികളാക്കപ്പെട്ടതിന്റെ, വഞ്ചിക്കപ്പെട്ടതിന്റെ സത്യമറിയുക! സ്പ്രിൻക്ലറിൽ കോൺഗ്രസ് നേതാവ് പഴകുളം മധു നിലപാട് പറയുമ്പോൾ
April 19, 2020സ്പ്രിംഗ്ളർ അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകളും ഉയർന്നുവന്ന ചോദ്യങ്ങളും ഇക്കാര്യത്തിൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പങ്കിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. ശ്രീ പിണറായി വിജയൻ നേരിട്ട് മറുപടി പറയേണ്ട നിരവധി ചോദ്യങ്...
-
കേരളത്തിലെ പബ്ലിക് ഹെൽത്തും വിദ്യാഭ്യസവും ജന പങ്കാളിത്തവും രാഷ്ട്രീയ ജാഗ്രതയും ഏതെങ്കിലും പാർട്ടിയുടെയൊ നേതാവിന്റയൊ മെഹർബാനി കൊണ്ടുണ്ടായതല്ല; അത് നൂറ്റമ്പതുകൊല്ലങ്ങളിൽ അധികമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയയുടെയും ജനായത്ത രാഷ്ട്രീയ പ്രക്രിയയുടെയും ഫലം: കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്? ജെ എസ് അടൂർ എഴുതുന്നു
April 17, 2020കേരളം എങ്ങനെയാണ് ഇങ്ങനെ ആയത്? കേരളത്തിൽ ഇപ്പോഴും പൊതുകാര്യ അഡ്വക്കസിക്ക് പ്രസ്കതിയുണ്ട്. അതുകൊണ്ടാണ് സർക്കാർ ഇന്ന് സ്പ്രിക്ളർ കോൺട്രാക്റ്റിന്റ വിവരം പൊതുവിടത്തു കൊടുക്കുവാൻ നിർബന്ധിതരായത്. ഇതിന് കാരണം കേരളത്തിൽ എപ്പോഴും ജാഗ്രതയുള്ള പൗര സമൂഹവും രാഷ്ട...
-
മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം; മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്; ഒന്നൊഴിയാതെയുള്ള ദുരിതങ്ങളിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യനും കേരള മോഡലും ശ്രദ്ധ ആകർഷിക്കുമ്പോൾ ധനമന്ത്രി പരാജയമായി മാറുന്നോ? മദ്യ വിപണനം നിലച്ചാൽ വിറയ്ക്കുന്നതാർക്ക്? ഡോ. ശിവപ്രസാദ് എഴുതുന്നു
April 16, 2020ലോക് ഡൗണിന്റെ ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ തെളിനീരൊഴുകുന്നത് ഗംഗയിലും യുമുനയിലും മാത്രമല്ല, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിലും കൂടിയാണ്. കേരള സമൂഹത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നായ മദ്യത്തിന്റെ ലഭ്യത ഇക്കാലയളവിൽ പൂർണ്ണമായും നിലച്ച...
-
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷം; 'കീരിക്കാടൻ ചത്തേ...' എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല; ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്; ഒൻപത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം പുതിയ രണ്ടു തലകളുമായി ഹൈഡ്ര തിരിച്ചു വരും; കൊറോണക്കാലത്തെ പുതിയ പാഠങ്ങളുമായി മുന്നോട്ടു പോകുക: മുരളി തുമ്മാരുകുടി എഴുതുന്നു
April 15, 2020രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ 'കീരിക്കാടൻ ചത്തേ...' എന്ന് വിളിച്ച് തെരുവിലി...
-
കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രവർത്തനമാണ്; ജനങ്ങളുടെ കൂട്ടായ അവബോധത്തിന്റെയും കൂട്ടായ ശാസ്ത്ര ബോധത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അധികാരം ഉറപ്പിക്കുന്ന തരം രാഷ്ട്രീയം; ഈ പബ്ലിക് ഹെൽത്ത് മോഡലാണ് നമ്മുടെ ഇപ്പോൾ നമ്മുടെ ശക്തി; ആശുപത്രികളോ സാങ്കേതിക സൗകര്യങ്ങളോ അല്ല; ശരിയായ ദിശയിലാണ് നമ്മളെന്ന് വീണ്ടും തെളിയിക്കുന്നു: ജി ആർ സന്തോഷ് കുമാർ എഴുതുന്നു
April 12, 2020കുറെ ദിവസമായി പറയണം പറയണം എന്ന് വിചാരിക്കുന്നു. വൈദ്യശാസ്ത്രത്തിലെ ഒരു മേഖലയിലും ഒരു സ്പെഷ്യലിസ്റ്റോ, വിദഗ്ദനോ അല്ലാത്ത ഒരാളാണ് ഇത് എഴുതുന്നത്. വൈദ്യശാസ്ത്രം പഠിക്കാൻ അവസരം ലഭിച്ച ഒരു സാധാരണക്കാരൻ പറയുന്നതായി കരുതിയാൽ മതിയാകും. കൊവിഡ് 19 നെതിരെയുള്ള...
-
വാഷിങ്ടൺ പോസ്റ്റിന് കൊച്ചിയിലെ മാധ്യമപ്രവർത്തക തെറ്റായ വിവരം നൽകിയാൽ ഇല്ലാതാകുന്നതല്ല ആ ചരിത്രം; സംസ്ഥാനത്തെ ഒൻപത് മെഡിക്കൽ കോളേജുകൾക്ക് തുടക്കമിട്ടത് കോൺഗ്രസ് സർക്കാരുകൾ ആണെന്ന് വികസനചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്; രാജീവ്ഗാന്ധി കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ അത് തല്ലിപ്പൊളിച്ച് സ്വീകരിച്ച ആരൊക്കെയോ ഇവിടെ ഉണ്ടായിരുന്നു. ആരായിരുന്നോ എന്തോ! വിനീതാ എംവി എഴുതുമ്പോൾ
April 12, 2020യാദൃശ്ചികമായാണ് രാവിലെ വാഷിങ്ടൺ പോസ്റ്റിൽ കേരളം കൊറോണയെ ഏതുവിധത്തിൽ പ്രതിരോധിക്കുന്നു എന്ന വാർത്തയുണ്ടെന്ന് കാണാനിടയായത്. വൈകാതെ വാർത്തയും വായിച്ചു. പ്രസ്തുത വാർത്തയിലെ ഒരു പരാമർശമാണ് ഈ പോസ്റ്റിന് ആധാരം. ഇതായിരുന്നു ആ പരാമർശം. 30 വർഷത്തിലധികമുള്ള കമ്...
-
'ഒരാൾ മറ്റൊരാൾക്ക് ആഹാരം കൊടുക്കുക... ധനം പുനർവിതരണം ചെയ്യുക... കോവിഡ് 19 പ്രതിസന്ധിയിൽ സമരം ചെയ്യുക... ലോകത്തൊട്ടാകെയുള്ള കോടിക്കണക്കിന് ആരാധകരുള്ള ഗായിക ബ്രിട്ട്നി സ്പിയേഴ്സിന്റെ വാക്കുകൾ ഇങ്ങനെ; കോവിഡ് കാലത്ത് മുതലാളിത്ത രാജ്യത്തും കമ്മ്യൂണിസ്റ്റ് മാതൃകകൾ; ലാൽ സലാം സഖാവ് ബ്രിട്ട്നി: ഡോ. മുഹമ്മദ് ഇഫ്തിക്കർ എഴുതുന്നു
April 07, 2020കോവിഡ് 19 പ്രതിസന്ധി ലോകത്തെ വിഴുങ്ങുമ്പോൾ പശ്ചാത്യസംഗീതത്തിന്റെ രാജകുമാരി സമരത്തിന് മൂലധന വിന്യാസത്തിനും ആഹ്വാനം ചെയ്യുന്നു. നാമേവരും ചിന്തിക്കാത്തത് സംഭവിച്ചിരിക്കുന്നു. അമേരിക്കൻ റിപ്പബ്ലിക്ക് പാർട്ടിയുടെ പ്രധാന കേന്ദ്രങ്ങളിലെ ചുവന്ന രക്തമുള്ള പ്ര...
-
തെരുവിൽ നടന്നുകൊണ്ടിരുന്നവർ മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു; രോഗം വ്യാപിച്ചതോടെ ശവങ്ങൾ കുന്നുകൂടി; മരിച്ചവരുടെ കണക്ക് സൂക്ഷിക്കാൻപോലും ആളില്ലാതെയായി; ഇരകളിൽ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോ വിൽസൺ ആയിരുന്നു; ഗാന്ധിജിപോലും ഫ്ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു; 1918-20 ലെ സ്പാനിഷ് ഫ്ളൂ മൂലം 5 കോടി മനുഷ്യരാണ് മരിച്ചത്; വൈറസുകൾ ലോകം മാറ്റുന്നു; സി രവിചന്ദ്രൻ എഴുതുന്നു
April 06, 2020(1) 1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി, 5 കോടി മരണമടഞ്ഞു. മരണസംഖ്യ അതിലിരട്ടിയുണ്ടാകുമെന്നും വ...
-
ധനികൻ കാണിച്ചുകൂട്ടുന്ന ആഡംബര പ്രദർശനങ്ങൾ അതേ പടി പകർത്തി താനും സമ്പന്നനാണെന്ന് കാണിക്കാനായിരുന്നു ഒരിക്കൽ ലോകത്തിനു വെമ്പൽ! പക്ഷേ കൊറോണ വൈറസ് അതിനെ മാറ്റി മറിച്ചു; ദരിദ്രൻ എന്ത് ചെയ്തുവോ അതേ വിടവാങ്ങൽ പണക്കാരനും അനുകരിക്കേണ്ടി വന്നു; ആഡംബരമില്ലാത്ത ആൾത്തിരക്കില്ലാത്ത ശാന്തമായ അന്ത്യയാത്രകൾ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു
April 06, 2020ആഡംബരമില്ലാത്ത ആൾത്തിരക്കില്ലാത്ത ശാന്തമായ അന്ത്യയാത്രകൾ ! ന്യൂയോർക്കിന്റെ പടി വാതിലിൽ കൊറോണ മുട്ടിയപ്പോൾ അവർ ചിന്തിച്ചു, എന്റെ സ്റ്റേറ്റിൽ അല്ലല്ലോ.... ന്യൂജേഴ്സിയിൽ കൊറോണ കരാള ഹസ്തം നീട്ടിയപ്പോൾ അവർ ആശ്വസിച്ചു, എന്നെ അറിയുന്ന ആർക്കും പകർന്നിട്ടില്...
-
രാഷ്രീയ ഭേദമെന്യേ പോസിറ്റീവ് ആയി സംവേദിക്കുവാനുള്ള കഴിവ്; അതുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കൃത്യമായ നിർദേശങ്ങൾ വച്ച് കത്തയച്ചത്; അതുപോലെ മുഖ്യ മന്ത്രിക്ക് ഐക്യ ദാർഢ്യം അറിയിച്ചു കത്തയച്ചതും; കഠിനാധ്വാനിയും കൃത്യമായ ചിട്ടയും ഉള്ളയാൾ; അല്ലെങ്കിൽ എം പി ഉത്തരവാദിതോടൊപ്പം പുസ്തകം എഴുത്തു നടക്കില്ല; നേതൃത്വ ഗുണങ്ങളോടൊപ്പം പേഴ്സണാലിറ്റിയും പ്രെസൻസും അനുകൂല ഘടകം; ശശി തരൂർ എന്ന നേതാവ്: ജെ എസ് അടൂർ എഴുതുമ്പോൾ
April 05, 2020ശശി തരൂർ എന്ന നേതാവ് ഇന്നലെ തുടങ്ങിയ നേതൃത്വ നിപുണത വിശകലനം(leadership skill analysis ) ഇന്ന് ശശി താരൂരിനെക്കുറിച്ചാണ്. ഒരാളുടെ നേതൃത്വ ഗുണ വിശകലനം ഒരാൾ വഹിക്കുന്ന പദവികൾക്കും പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ ഉപരിയായി വിശകലനം ചെയ്യാമെന്നാണ് കരുതു...
-
9-9-9 എന്നത് ഘോര ഘോരപ്രചണ്ഡ ശാസ്ത്രമാണ്; സൂര്യൻ നീങ്ങുന്നു, ബുധൻ തെന്നുന്നു ശുക്രൻ തുള്ളുന്നു 9 ഗ്രഹങ്ങൾ, 9 രത്നങ്ങൾ, 9 മാങ്ങാത്തൊലീസ് ആൻഡ് 9 തേങ്ങാക്കൊലാസ്.....കേൾക്കുന്നവർ അമ്പരക്കും; ആകെ മൊത്തം ആകാശഗോളങ്ങളുടെ വിഭ്രമ ചലനങ്ങൾ; മോദിയുടെ ദീപം തെളിയിക്കൽ പ്രചോദന തന്ത്രമോ അന്ധവിശ്വാസ പ്രചാരണമോ; സി രവിചന്ദ്രൻ എഴുതുന്നു
April 04, 2020ഋഷി, പ്ലീസ്! (1)കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗൺ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാൻ കുറച്ചുനേരം വെളിച്ചം തെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ചളമാക്കണോ എന്നതിനെക്കാൾ 'മോട്ടിവേഷൻ മ...
-
ആ ആശയത്തിന് കടക വിരുദ്ധമായി സർക്കാർ ജീവനക്കാരോട് നിർബന്ധിതമായി ഒരു മാസ ശമ്പളം കൊടുക്കുവാൻ സർക്കുലർ ഇറക്കി; മനസ്സറിഞ്ഞു കൊടുക്കുന്നതും പിടിച്ചു വാങ്ങുന്നതും കടക വിരുദ്ധമാണ്; അറിഞ്ഞു കൊടുക്കുന്നത് മോറൽ ഇൻസ്പിരേഷനാണ്; അധികാരം ഉപയോഗിച്ചു പിടിച്ചു വാങ്ങുന്നത് രാഷ്ട്രീയ ബലപ്രയോഗവും; നിർബന്ധിത പിരിവ് സാലറി ചലഞ്ചല്ല, അത് സാലറി റിവഞ്ച്; സാലറി ചലഞ്ചു ആവശ്യമോ? ജെ എസ് അടൂർ എഴുതുന്നു
April 03, 2020സാലറി ചലഞ്ചു ആവശ്യമോ? പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്. എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? ലോകമെങ്ങും ഉള്ള മലയാളികൾ അവരുടെ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ അല്ലെങ്കിൽ 18 തവണകളായോ...
-
മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി; 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടു വന്ന നിയമം; ഗുജറാത്തിൽ കോളറെ നിയന്ത്രിച്ചതും 2015 ൽ ചണ്ഡീഗഡിൽ ഡെങ്കിപ്പനിയും മലേറിയയും ചെറുത്തതും ഈ നിയമത്തിലൂടെ; കോവിഡ് കാലത്ത് നിയമ ലംഘകർക്ക് എന്ത് സംഭവിക്കും: അഡ്വ സുനിൽ സുരേഷ് എഴുതുന്നു
April 02, 20201897 ൽ ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ആണ് പകർച്ചവ്യാധി നിയമം. നൂറും ഇരുന്നൂറും വകുപ്പുകൾ ഉള്ള നിയമങ്ങളെ അപേക്ഷിച്ചു വെറും നാല് വകുപ്പുകൾ മാത്രമാണ് ഈ നിയമത്തിൽ ഉള്ളത്. പകർച്ചവ്യാധികളും മറ്റും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ അവയുടെ വ്യാപനം...
-
ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തണം; നാടുവിനോ കൈക്കുഴയ്ക്കോ വേദനയും കണ്ണുകൾക്ക് ആയാസവും ചെവി വേദനയും ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം; എങ്ങിൽ നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടണം; എങ്ങനെ വീട്ടിൽ നല്ലൊരു ഓഫീസ് ഒരുക്കാം; ഹോം ഓഫീസ് : എർഗോണമിക്സും സുരക്ഷയും: മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു
April 01, 2020ഹോം ഓഫീസ്: എർഗോണമിക്സും സുരക്ഷയും വീട്ടിൽ ഓഫീസ് സെറ്റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ എർഗണോമിക്സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേർ പരാതി പറഞ്ഞിരുന്നു. പൊതുവെ മലയാളികൾക്ക് അത്ര പരിചയമുള്ള പദമല്ല എർഗോണോമിക്സ്,...
MNM Recommends +
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ