1 usd = 72.58 inr 1 gbp = 95.70 inr 1 eur = 85.21 inr 1 aed = 19.76 inr 1 sar = 19.35 inr 1 kwd = 239.76 inr

Sep / 2018
26
Wednesday

പരീക്ഷാ വിജയം നേടിയ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അവസരം തേടുക; പട്ടാളക്കാർക്ക് വൺറാങ്ക് പെൻഷൻ നടപ്പാക്കും; വിനോദയാത്രയ്ക്ക് പോയവർ ഫോട്ടോയും അനുഭവങ്ങളും എഴുതി അറിയിക്കുക: 'മൻകിബാത്ത്' പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് പറയാനുള്ളത്

June 02, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയ്‌  31-ാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ എന്റെ പ്രിയപ്പെട്ട ദേശവാസികളേ...... കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങളോട് മൻ കീ ബാത്തിലൂടെ സംസാരിച്ചപ്പോൾ ഭൂകമ...

നേപ്പാളിന്റെ ദുഃഖം ഇന്ത്യയുടേയും; പ്രധാനമന്ത്രിയുടെ ആകാശവാണി പ്രസംഗത്തിന്റെ പൂർണ്ണരൂപം

April 27, 2015

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 26-ാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എല്ലാവർക്കും എന്റെ നമസ്‌ക്കാരം.ഇന്ന് 'മൻ കി ബാത്' പരിപാടിയിൽ സംസാരിക്കുന...

കുട്ടികൾ ജയിക്കുന്നതിൽ ആർക്കാണ് ചേതം?

April 24, 2015

കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിന് പകരം മാർക്കുള്ള കാലത്ത് എല്ലാ വിഷയങ്ങളിലും മിനിമം 10 മാർക്കും ഒട്ടാകെ 180 മാർക്കും നേടിയ കുട്ടിക്ക് 30 മാർക്ക് മോഡറേഷൻ നൽകി ജയിപ്പിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് തുടർന്ന് മൂല്യ നിർണ്ണയത്തിന്റെ ഭാഗമാ...

കേരളത്തിലെ ആം ആദ്മി നേതൃത്വം ആരുടെയൊ കയ്യിൽ നിന്ന് അച്ചാരം വാങ്ങി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി മുൻ സംസ്ഥാന ട്രഷറർ

March 19, 2015

ദില്ലി നിയമ സഭ തിരഞ്ഞെടുപ്പിലെ മാസ്മരിക വിജയം കണ്ട് കേരളത്തിൽ ആം ആദ്മി പാർട്ടി നേതൃത്വം വരുന്ന തദ്ധേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തികച്ചും ആത്മഹത്യാപരമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയവും സംഘടന പ്രവർത്തനങ...

ഇതാണെടാ അവതാരക.. ഇവളാണെടാ പുലി!- ബഷീർ വള്ളിക്കുന്ന് എഴുതുന്നു

March 01, 2015

വേറിട്ട പല വാർത്താ അവതാരകരെക്കുറിച്ചും ഈ ബ്ലോഗിൽ മുമ്പ് എഴുതിയിട്ടുണ്ട്. വാർത്താ വായനക്കിടയിൽ പൊട്ടിക്കരഞ്ഞ അവതാരകയും വാർത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോവിലേക്ക് ഓടിക്കയറിയ മകളെക്കണ്ട് പതറാതെ വാർത്ത തുടർന്ന വായനക്കാരിയുമെല്ലാം അതിലുൾപ്പെടും. പതിനായിര...

മനസ്സു പറയുന്നത്

February 24, 2015

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 ഫെബ്രുവരി 22-ാം തീയതി രാത്രി 8 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ. നമസ്‌കാരം യുവസുഹൃത്തുക്കളെ,  ഇന്നത്തെ ദിവസം മുഴുവൻ ഒരുപക്ഷേ നിങ്ങളുടെ മനസ്സ് ക്രിക്കറ്റ്കളിയിൽ ...

'ഹിന്ദു പാക്കിസ്ഥാൻ' ഉണ്ടാക്കാനുള്ള ശ്രമം വോട്ടർമാർ തിരിച്ചറിഞ്ഞു; ഡൽഹി ഫലം 'മോദി മുക്ത് ഭാരത്' എന്ന മുദ്രാവാക്യത്തിന്റെ ആരംഭം: ആം ആദ്മി തരംഗത്തെ കുറിച്ച് വി ടി ബൽറാം എഴുതുന്നു

February 11, 2015

ഡൽഹിയിൽ അവിശ്വസനീയവും ആധികാരികവുമായ വിജയം കൈവരിച്ച ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിപ്രായ വോട്ടെടുപ്പുകളിൽ സൂചിപ്പിക്കപ്പെട്ടതിലും എത്രയോ സമ്പൂർണ്ണവും സമഗ്രവുമാണു ആം ആദ്മി പാർട്ടിക്ക് അനുകൂലമായ ഡൽഹി വോട്ടർമ്മാര...

ഡൽഹിയിൽ കെജ്‌രി തരംഗം, മോദി പതറുന്നു

February 06, 2015

കെജ്‌രി എന്ന കുതിരയെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണ് എന്ന ബോദ്ധ്യത്തിലാണ് മോദി എന്ന സിംഹം ബേദിയെപ്പോലൊരു പെൺകടുവയെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കയച്ചത്. ഏതു കോടതി കുറ്റവിമുക്തനാക്കിയാലും മോദിക്ക് മനസ്സാക്ഷിയുടെ കോടതിയുടെ മുമ്പിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് ...

കേരള സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം

January 30, 2015

കേരളത്തിലെ ഭരണവ്യവസ്ഥയും നിയമവ്യവസ്ഥയും ആകെ തകർന്നടിഞ്ഞിരിക്കുകയാണ്. അഴിമതിക്കേസുകളിൽപ്പെട്ട് മന്ത്രിമാർക്കും ഭരണകക്ഷി നേതാക്കൾക്കും ഭരിക്കാൻ സമയമില്ലാത്ത അവസ്ഥയാണ്. ഇവർ തമ്മിലുള്ള തർക്കം മൂലം ഭരണവ്യവസ്ഥ തകർന്നടിഞ്ഞ് കേരളം അക്രമത്തിലേക്കു പോകുകയാണ്. ...

എണീറ്റു നിൽക്കാൻ ത്രാണിയില്ലാത്ത ഏഴു മാവോകളെയും ഒരു കുമ്പിടിയെയും പിടിക്കാൻ എഴുന്നൂറൂ പൊലീസ് തടിയന്മാരും ഒരു ഭരണകൂടം മുഴുവനും; പാടിനടക്കാൻ മുത്തശി പത്രമുണ്ടെങ്കിൽ എന്തുമാവാം

January 15, 2015

അവർ ഏഴുപേരെന്നായിരുന്നു ഭരണകൂടത്തിന്റെ കണക്ക്. പിടിക്കാൻ വിട്ടത് എന്തിനും പോന്ന എഴുനൂറ് കാവൽഭടന്മാരെ. എന്നിട്ടെന്തായി; പോയതുപോലെ തിരിച്ചുപോന്നു. കാട്ടിൽ ആട് പോയിട്ട് പൂട പോലുമില്ലെന്ന് ഇവർ വിധിയെഴുതി. പിന്നെ നാട്ടിൽനിന്ന് ഒന്നുരണ്ടെണ്ണത്തിനെ പിടിച്ച്...

ശൗര്യം കുറയുന്ന ശിവസേന

January 10, 2015

മഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ സഭയിലെ നാലാം സ്ഥാനത്ത് നിന്നും ബിജെപി ഭരണകക്ഷിയായി മാറി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കോൺഗ്രസിന്റെ തകർച്ച പ്രകടമായിക്കാണുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ...

ലഹരിവിമുക്ത ഭാരതം ലോകവിഭ്യാഭ്യാസത്തിനുള്ള നല്ല അന്തരീക്ഷം സൃഷ്ടിക്കും - നരേന്ദ്ര മോദി ആകാശവാണിയിലൂടെ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

December 15, 2014

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് വീണ്ടും എനിക്ക് നിങ്ങളോട് സംസാരിക്കുവാനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഒരു പ്രധാനമന്ത്രി എന്തിനാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഒരു പ്രധാനമന്ത്രി എന്നതിലുപരി ഒരു പ്രധാന സേവകനാണ് ഞാ...

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി എംപി സക്ഷി മഹാരാജ്; വിവാദമാകും മുമ്പ് നിമിഷങ്ങൾക്കകം തിരുത്തി

December 11, 2014

ന്യൂഡൽഹി: പാർലമെന്റിനെ സ്തംഭിപ്പിക്കുന്ന വിധത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾക്ക് ഇടനൽകിയത് ബിജെപി മന്ത്രി നിരജ്ഞൻ ജ്യോതി നടത്തിയ പ്രസ്താവനയായിരുന്നു. മുസ്ലിംങ്ങളും ക്രൈസ്തവരും രാമന്റെ മക്കളാണെന്നായിരുന്നു നിരജ്ഞൻ ജ്യോതിയുടെ പ്രസ്താവന. ഇതിനെ തുടർന്നുണ...

ഹിന്ദുത്വത്തെ ലാഭകരമായി മാർക്കറ്റ് ചെയ്യേണ്ടത് എങ്ങനെ? വി ടി ബൽറാമിന്റെ ലേഖനം

December 09, 2014

സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണു 'ഹിന്ദുത്വ'ത്തെ മാർക്കറ്റ് ചെയ്യേണ്ടത്. ചില വിപണന തന്ത്രങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണു: ഒന്ന്) മതഗ്രന്ഥമെന്ന നിലയിലും തത്വശാസ്ത്രഗ്രന്ഥമെന്ന നിലയിലും ഒരുപാടുപേർ ബഹുമാനിക്കുന്ന ഭഗവദ് ഗീതയുടെ പേരിൽ അപ്രായോഗികമെന്ന് അറിഞ്ഞുക...

അഡ്ജസ്റ്റ്‌മെന്റുകളിലൂടെ അടി തെറ്റി വീഴുന്ന മാർക്‌സിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും! 'തല്ലരുത് അമ്മാവാ നന്നാവില്ല' എന്ന നിലപാട് മാറ്റി, പുതിയ കാലത്തിന്റെ ഉൾവിളി ശ്രവിക്കു.

November 27, 2014

അടുത്തിടെ വാർത്തകളിൽ നിറഞ്ഞ നിന്ന ഒരു തലക്കെട്ട് ആണ് 'അഡ്ജസ്റ്റ്‌മെന്റ് സമരം'. ഈയ്യിടെ ഇടതുപക്ഷം നടത്തിയ സമരങ്ങളെ പറ്റി, അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളായിരുന്നുവെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും അല്ലായെന്ന് മാർക്‌സിസ്റ്റ് പാർട്ടി സെക്രട്ടറി പിണറായി വ...

MNM Recommends