1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

കൈകളിൽ നീട്ടി പിടിച്ച കൊടുവാൾ; ചിലരുടെ കൈകളിൽ ബോംബ്; ആർഎസ്എസുകാരുടെ കട തിരക്കി എത്തിയ അക്രമി സംഘം സംഹാര താണ്ഡവം ആടി; ഇതെല്ലാം കണ്ടു നിന്ന അബൂബക്കർ എന്ന മധ്യ വയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു; അനാഥരായത് ഭാര്യയും ദത്തെടുത്ത് വളർത്തിയ രണ്ടു വയസ്സുകാരി മകളും

February 20, 2018

ഹൃദയത്തിൽ പട്ടട എരിയുന്നവർ-2 ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നു തട്ടിയുണർത്തിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അവൾ പൂമുഖത്തേക്ക് മടിച്ച് മടിച്ച് നടന്നത്. അപരിചിതരായ ഞങ്ങളെ കണ്ടവൾ ഞടുക്കത്തോടെ അകത്തേയ്ക്ക് ഓടിപ്പോയി. അകത്ത് സാന്ത്വനത്തിന്റെ മൃദുമർമരം. ' അ...

1980 മുതൽ 1999 നവംബർ ആദ്യ വാരം വരെ കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തിൽ പൊലിഞ്ഞത് 88 ജീവനുകൾ; കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവർ ഇതിന്റെ പത്തിരട്ടി; അനേകം പേരുടെ വീടുകളും അഗ്നിക്കിരയായപ്പോൾ കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം: കണ്ണൂരിൽ ഉയർന്നു വന്ന പാർട്ടി ഗ്രാമങ്ങൾക്ക് പിന്നിൽ അനേകം കുടുംബങ്ങളുടെ തോരാത്ത കണ്ണീർ

February 19, 2018

ഹൃദയത്തിൽ പട്ടട എരിയുന്നവർ-1 കിഴക്കേ കതിരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ നടുമുറിയിൽ ഒരു നാടൻ തെങ്ങ് ആർത്തു വളരുകയാണ്. ഇപ്പോൾ നാലോലയായി. ഞൊടിയിടകൊണ്ട് വച്ച തെങ്ങാണിത്. ചുറ്റും കുമിഞ്ഞു കൂടിയ മൺകട്ടകൾ. കത്തിക്കരിഞ്ഞു കിടക്കുന്ന വീടിന്റെ അ...

കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി

February 18, 2018

ഹൃദയത്തിൽ പട്ടട എരിയുന്നവർ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ മാഷ് ക്ലാസ് മുറിയിൽ കുട്ടികളെുടെ മുമ്പാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടർന്ന് 6 പേർകൂടി ആ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. അന്നു ഞാൻ ദീപികയിൽ പത്രാധിപസമിതിയംഗം. കണ്ണീരി...

പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു

February 14, 2018

പതിവ് പോലെ പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ. ഭാരതീയ സംസ്‌കാരത്തിന്റെ പതാക വാഹകർ.അടുക്കളയിലും തീന്മേശയിലും ജ്ഞാനോത്പാദന ഇടങ്ങളിലുമെല്ലാം കേറി ഇറങ്ങി മതിയായില്ല പോലും. സിനിമ തീയേറ്ററിലും പബ്ബിലും പാർക്കിലും ബീച്ചിലും...

ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാറപടത്തിൽ പരിക്കേറ്റപ്പോൾ എവിടെ പോയി മാധ്യമങ്ങൾ; എന്താണ് അപകട കാരണം, സുരക്ഷാ വീഴ്ച ഉണ്ടായോ? സിനിമാ- കായികതാരങ്ങളുടേയുംകിടപ്പറ രഹസ്യം തേടിപ്പോകുന്ന മാധ്യമങ്ങൾ യശോധാ ബെന്നിനെ കുറിച്ച് മിണ്ടാത്തത് എന്തേ? മൊബൈൽ മോർച്ചറിയിലായ മാധ്യമങ്ങളെ കുറിച്ച് റോയ് മാത്യു എഴുതുന്നു

February 13, 2018

ഇന്ത്യയുടെ പ്രധാന മന്ത്രി വിവാഹിതനാണോ അല്ലയോ - എന്ന കാര്യം വ്യക്തതയോടെ പറയാൻ എന്തു കൊണ്ട് ഇന്ത്യയിലെ മാധ്യമങ്ങൾ ഭയപ്പെടുന്നു എന്ന ചോദ്യമാണ് പത്രാധിപരും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കുമാർ കേത് കർ ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ- കായിക...

ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർത്ഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി; വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന അദ്ധ്യാപകന്റെ പോസ്റ്റ്

February 12, 2018

പുൽപള്ളി: പുൽപള്ളിയിലെ വിജയ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ...

ആൾക്കൂട്ടത്തിൽ വെച്ച് നിരാലംബയായ സ്ത്രീയെ മർദ്ദിച്ച് അവശയാക്കുമ്പോൾ മിണ്ടാതിരിക്കും; അപകടത്തിൽ പരിക്കേറ്റ് ജീവന് വേണ്ടി കേഴുമ്പോൾ തിരിഞ്ഞു നോക്കാതെ നടക്കും; ഉത്തരേന്ത്യയിലെ അക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും; മലയാളി മനസിൽ നിന്നും മനുഷ്യത്വം ചോർന്നുപോകുമ്പോൾ

February 02, 2018

മലയാളി മനസിൽ അവശേഷിച്ചിരുന്ന മനുഷ്യത്വം പോലും ചോർന്നുപോകുന്നുവെന്നാണ് സമീപദിവസങ്ങളിൽ ആവർത്തിച്ചുണ്ടായ സംഭവങ്ങളോരാന്നും ഓർമിപ്പിക്കുന്നത്. സഹജീവികൾക്കു നേരെയുണ്ടാകുന്ന ക്രൂരതകളും അവർ അനുഭവിക്കുന്ന വേദനകളും പീഡനങ്ങളും നേരിൽ കണ്ടാസ്വദിച്ച് നിർവൃതിയടയുന്...

'എന്തിനാണ് സാർ ഇത്രമാത്രം ശൗര്യം? നിർധനനായി ജനിച്ച്, നിർധനനായി മരിച്ച അശാന്തൻ എന്ന കലാകാരന് കൂട്ടുണ്ടായിരുന്നത് കല മാത്രമായിരുന്നു; നവഹിന്ദുഭക്തിവാദികളെക്കണ്ട് സത്യത്തിൽ ഈ നാട്ടിൽ ഹിന്ദുവായി ജീവിക്കാൻ പേടിതോന്നുന്നുണ്ട്'; മനോജ് മനയിൽ എഴുതുന്നു

February 01, 2018

ഒരു വള്ളിപോയാൽ ശിവനും ശവമാകും സാർ!=========================പരമശിവന്റെ പര്യായങ്ങളിലൊന്ന് കാലകാലൻ എന്നാണ്. എന്നുപറഞ്ഞാൽ കാലന്റെയും കാലൻ എന്ന്. ഈ പേരുവന്നത് മൃതപ്രായനായ മാർക്കണ്ഡേയൻ എന്ന പതിനാറുകാരനെ സാക്ഷാൽ ശിവൻ കാലന്റെ പിടിയിൽനിന്നും രക്ഷിച്ചെടുത്തപ്പ...

'ഞാനൊരു ആദിവാസി യുവാവാണ്; ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! വെളുപ്പിന്റെ സാഡിസം ചോദ്യം ചെയ്യപ്പെടണം; സാഡിസം ആഘോഷിക്കുന്നവരായിട്ടല്ല എമിലികളെ അടയാളപ്പെടുത്തുന്നവരായി നിങ്ങൾ മാറണം; 'ഞങ്ങളും' 'നിങ്ങളും' എന്നെങ്കിലും നമ്മളായി മാറണം'; റോബിൻ ഇടിക്കുള രാജു എഴുതുന്നു

January 27, 2018

ഞാനൊരു ആദിവാസി യുവാവാണ് . ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല! നിങ്ങൾ ഇന്നുവരെ ഒരു കോമഡി സിനിമ കണ്ടു കരഞ്ഞിട്ടുണ്ടോ ? ഞാൻ കരഞ്ഞു ആ അനുഭവത്തിലാണ് ഇതെഴുതുന്നതു. ഈ എഴുത്തിൽ 'ഞങ്ങളും' 'നിങ്ങളും' മാ...

'കമ്മ്യുണിസ്റ്റ്കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല; മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും; ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?'; ജെ.എസ് അടൂർ എഴുതുന്നു

January 27, 2018

പ്രശ്‌നം മക്കൾ ബിസിനസ് ചെയ്യുന്നതിൽ അല്ല. ആർക്കും ബിസിനസ് ചെയ്യാം. കാശുണ്ടാക്കാം. മുതലാളി മാരാകാം. കമ്മ്യുണിസ്റ്റ് കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല. മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്...

ജാമിദ ടീച്ചർ ആദ്യമായി പള്ളിയിൽ പുരുഷന്മാരുടെ ഇമാം ആയ വിവാദം: ഇതര കേരള മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത്?

January 27, 2018

ജാമിദ ടീച്ചർ കേരളത്തിൽ ഇദം പ്രഥമമായി പള്ളിയിലെ പ്രാർത്ഥനയിൽ പുരുഷന്മാർക്ക് നേതൃത്വം കൊടുത്തത് ( ഇമാം ആയത് ) ആണ് നിലവിലെ വിവാദം. അതിലെ ശരിതെറ്റുകൾ വിലയിരുത്തുന്നതിനു മുമ്പ്, ഇതു കേരളത്തിലാണോ ആദ്യമായി സംഭവിച്ചത്, അതോ ലോക രാജ്യങ്ങളിൽ മറ്റെവിടെയെങ്കിലും ...

എല്ലാ രംഗത്തും അനവധി സ്ത്രീകൾ ജോലി ചെയ്യുന്ന കേരളത്തിൽ, സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികൾ ഉണ്ടാകേണ്ട കാര്യമില്ല; വേദിക്ക് പിന്നിലിരുന്ന് അനൗൺസ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും മാത്രമാവരുത് സ്ത്രീകളുടെ സദസ്സുകളിലെ സാന്നിധ്യം; വേദിയിൽ സ്ത്രീകൾ കൂടുതൽ സജീവമാകേണ്ടതിനെ പറ്റി മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

January 21, 2018

ഇത്തവണ നാട്ടിൽ ചെന്നിട്ട് നഴ്‌സറി സ്‌കൂൾ മുതൽ നിയമസഭ വരെയുള്ള സ്ഥാപനങ്ങളിൽ പോയിരുന്നു. അക്കാദമിക്ക് മീറ്റിങ് മുതൽ ലോക കേരള സഭ വരെയുള്ള പരിപാടികളിൽ പങ്കെടുത്തു. എല്ലായിടത്തും ഞാൻ ശ്രദ്ധിച്ചത് എത്ര കുറച്ച് സ്ത്രീകളാണ് വേദികളിലുള്ളത് എന്നതാണ്. സമ്മേളനം ...

ആർഎസ്എസിന് ഇതെന്തു പറ്റി? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? സിപിഎമ്മിനു വേണ്ടി കൊല്ലുന്നതും കൊല്ലപ്പെടുന്നവരും ഗുണ്ടാ നേതാക്കൾ: എന്നാൽ ബിജെപിക്ക് എപ്പോഴും നഷ്ടമാകുന്നത് ആദർശ ധീരരായ നിരപരാധികള

January 21, 2018

ആർഎസ്എസിന് ഇതെന്തു പറ്റി? ഇത്ര കഴിവുകെട്ട നേതൃത്വമാണോ കേരളത്തിൽ ആർഎസ്എസിനും ബിജെപിക്കുമുള്ളത്? ബിജെപി കേന്ദ്രം ഭരിക്കുമ്പോഴും മരിച്ചു വീഴാനാണോ പ്രവർത്തകരുടെ വിധി? ഓരോ കൊലപാതകം നടക്കുമ്പോഴും ഫേസ്‌ബുക്കിലെ ബിജെപി ആർഎഎസ്എസ് വക്താക്കൾ ഉയർത്തുന്ന സംശയങ്ങള...

രാജീവ് ഗാന്ധിയെ വധിച്ചത് ഇസ്രയേലിന്റെ സഹായത്തോടെയോ? സോവ്യറ്റ് തകർച്ചയ്ക്ക് ശേഷം ചേരി ചേരാ രാജ്യങ്ങളുടെ സംഘടന ശക്തമാക്കാൻ രാജീവ് നടത്തിയ ശ്രമങ്ങൾ ഇസ്രയേലിനെ ക്ഷോഭിപ്പിച്ചു: തമിഴ് പുലികൾക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യാൻ മൊസാദും ഒത്തു ചേർന്നു

January 20, 2018

ന്യൂഡൽഹി: രാജീവ് ഗാന്ധി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാവുന്നത് തടയാൻ ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ ഗൂഢാലോചനയുടെ ഭാഗമായി എൽടിടിഇയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് രേഖ. രാജീവ് വധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപോർട്ടിൽ ഇതുസംബന്ധ...

നടുക്കഷണം മാത്രം പോരടി, ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം; മീനിന്റെ നടുക്കഷണം കണ്ടൻപൂച്ചകൾ കൊണ്ടുപോകുന്ന കാലത്ത് 'ഒഴിമുറി'യിൽ എന്തുണ്ടെന്ന് അറിയാൻ ഒരിക്കൽക്കൂടി കയറിയിറങ്ങുന്നു; ജിജോ കുര്യൻ എഴുതുന്നു

January 19, 2018

നടുക്കഷണം മാത്രം പോരടി, ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം. മീനിന്റെ നടുക്കഷണം കണ്ടൻപൂച്ചകൾ കൊണ്ടുപോകുന്ന കാലത്ത് 'ഒഴിമുറി'യിൽ എന്തുണ്ടെന്ന് അറിയാൻ ഒരിക്കൽക്കൂടി കയറിയിറങ്ങുന്നു. 'ഒഴിമുറി' മരുമക്കത്തായ കുടുംബവ്യവസ്ഥയില് നിന്നും മക്കത്തായ ക...

MNM Recommends