1 usd = 68.42 inr 1 gbp = 89.72 inr 1 eur = 79.78 inr 1 aed = 18.63 inr 1 sar = 18.24 inr 1 kwd = 226.18 inr

Jul / 2018
18
Wednesday

നിമിഷ, മെർലിൻ, സൗമ്യ, രശ്മി... മതംമാറ്റപ്പെട്ട ഈ പെൺകുട്ടികൾക്ക് എന്തുപറ്റി? ലക്ഷങ്ങൾ ചിലവഴിച്ച് മതത്തിലേക്ക് അഭ്യസ്തവിദ്യരായ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നു സുഡാപ്പികൾ; പെട്ടെന്നൊരു ദിവസം 'ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു' എന്നു പറഞ്ഞു പോയവർക്ക് എന്തുസംഭവിച്ചു? അനീഷ് ഷംസുദ്ദീൻ എഴുതുന്നു

September 19, 2017 | 01:08 PM IST | Permalinkനിമിഷ, മെർലിൻ, സൗമ്യ, രശ്മി... മതംമാറ്റപ്പെട്ട ഈ പെൺകുട്ടികൾക്ക് എന്തുപറ്റി? ലക്ഷങ്ങൾ ചിലവഴിച്ച് മതത്തിലേക്ക് അഭ്യസ്തവിദ്യരായ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നു സുഡാപ്പികൾ; പെട്ടെന്നൊരു ദിവസം 'ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു' എന്നു പറഞ്ഞു പോയവർക്ക് എന്തുസംഭവിച്ചു? അനീഷ് ഷംസുദ്ദീൻ എഴുതുന്നു

അനീഷ് ഷംസുദ്ദീൻ

ഹാദിയ കേസിനെക്കുറിച്ച് സംസാരിക്കുബോൾ സുഡാപ്പികൾ ചോദിക്കുന്നത് ' ഞങ്ങൾ ഇടപെട്ടതാണു പ്രശ്‌നമെങ്കിൽ, ഞങ്ങൾ ഇടപെടാത്ത ആതിരയുടെ കാര്യം എന്തായെന്ന് പറയു ' എന്നാണു . സുഡാപ്പികൾ ഇടപെടാത്ത ആതിരക്ക് എന്തുപറ്റി എന്ന് തിരയുംബോളാണു ആതിര മാത്രമല്ല , നിമിഷ , മെർലിൻ , സൗമ്യ , രശ്മി ... ഇങ്ങനെ കുറേ പെണുകുട്ടികൾ കൂടി ഉണ്ട് ചർച്ച ചെയാൻ എന്ന് മനസിലായത്.

നിമിഷ

കാസർക്കോഡുള്ള സെഞ്ച്വറി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നിമിഷ 2015 നംവംബറിൽ ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിൽ നിന്ന് അപ്രത്യക്ഷമായി . കോളേജിലെ സഹപാഠിയായിരുന്ന റിഫൈലയും ഭർത്താവ് ഇജാസും ചേർന്ന് നിമിഷയെ മതം മാറ്റി മുസ്ലിമാക്കി . മതം മാറ്റി എടുത്ത നിമിഷയെ ഈസ എന്ന യുവാവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്തു. മാതാവിന്റെ പരാതിപ്രകാരം പൊലീസ് കണ്ടെത്തുംബോൾ നിമിഷ ആയിഷയായി , വിവാഹവും കഴിഞ്ഞിരുന്നു . അതോടെ കോടതി നിമിഷയെ ഭർത്താവിന്റെ കൂടെ പോകാൻ അനുവദിച്ചു . ഇപ്പോൾ നിമിഷയും ഭർത്താവും മിസ്സിങ് ആണു . യെമനിൽ ആണെന്നും അഫ്ഗാനിൽ ആണെന്നും ഒക്കെ പറയുന്നുണ്ട് . ജീവനോടെ ഉണ്ടൊ ഇല്ലയൊ എന്ന് ആർക്കും അറിയില്ല

സൗമ്യ

മലപ്പുറം ആതവനാട് ബാലസുബ്രമണ്യത്തിന്റെ മകൾ സൗമ്യ 2012 ജൂണിൽ കോളേജിൽ പോയതാണു . പിന്നെ സൗമ്യയെ കാണുന്നത് സത്യസരണിയിലാണു . മുഹമ്മദ് ഹസൻ എന്ന ഒരാളെ കല്യാണം കഴിക്കുകയും ചെയ്തു . സൗമ്യയുടെ തിരോധാന കേസ് കോടതിയിൽ എത്തിയപ്പോൾ കോടതി സൗമ്യയെ ഭർത്താവിന്റെ കൂടെ വിട്ടു .

അപർണ്ണ വിജയൻ

തിരുവനന്തപുരം മലയിൻകീഴ് വിജയകുമാറിന്റെ മകളായ അപർണ്ണ ഇതുപോലെ തന്നെ ഒരു ദിവസം വീട്ടിൽ നിന്ന് കാണാതാവുകയാണു . പൊലീസ് കണ്ടെത്തുംബോൾ അപർണ്ണ സത്യസരണിയിലായിരുന്നു മുസ്ലിമായി മതം മാറിയിരുന്ന അപർണ്ണക്ക് പിന്നീട് വീട്ടിലേക്ക് തിരികെ പോകണ്ടായിരുന്നു . പ്രായപൂർത്തിയായ വ്യക്തിയുടെ ഇഷ്ടപ്രകാരം കോടതി അപർണ്ണയെ സത്യസരണിയിലേക്ക് തന്നെ പോകാൻ അനുവദിച്ചു

ആതിര

കാസർക്കോഡ് ഗവർമ്മെന്റ് കോളേജിലെ PG വിദ്യാർത്ഥിയായിരുന്ന ആതിരയും ഇത് പോലെ ഒരു ദിവസം വീട്ടിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു . കണ്ണൂരുള്ള NDF പ്രവർത്തകൻ അൻഷാദിന്റെ പ്രേരണയിലാണു ആതിര വീടു വിട്ട് ഇറങ്ങിയത്

രശ്മി

കോട്ടയം പാംബാടി രഘുനാഥന്റെ മകളായ രശ്മിയെ ഒരു ദിവസം കാണാതാവുകയായിരുന്നു . കണ്ട് കിട്ടുംബോൾ രശ്മി സത്യസരണിയിൽ എത്തിയിരുന്നു . മതം മാറി വിവാഹവും കഴിഞ്ഞു .
പ്രായപൂർത്തിയായ പെൺകുട്ടിയുടെ അവകാശം വകവെച് കൊടുത്ത കോടതി , രശ്മിയെ ഭർത്താവിന്റെ കൂടെ പോകാൻ അനുവദിചു.

സോണിയ

എഞ്ജിനീയറിങ് സ്റ്റുഡന്റ് ആയിരുന്ന സോണിയ മതം മാറി ആയിഷ ആകുകയും അബ്ദുൾ റഷീദ് എന്ന ഒരാളെ കല്യാണം കഴിക്കുകയും , സിറിയയിലേക്ക് ആട് മേക്കാൻ പോവുകയും ചെയ്തു.

ആതിര

പാലക്കാട് ചെർപ്പ്‌ലശേരി അപ്പുണ്ണിയുടെ മകളായ ആതിരയും ഒരു ദിവസം ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു . നൗഫൽ കുരിക്കൾ എന്ന NDF കാരൻ ( നൗഫൽ രാജ്യം വിട്ടു . ഐസിസിൽ ചേർന്നതായി കരുതുന്നു ) വഴിയാണു ആതിര മുസ്ലിം ആകുന്നതും സത്യ സരണിയിൽ എത്തുന്നതും . പതിവു പോലെ NDF കാർ ആതിരയെ ഏതെങ്കിലും മുസ്ലിം യുവാവുമായി വിവാഹം നടത്താൻ ശ്രമിചു . എന്നാൽ അതിനു സാധിച്ചില്ല . പിതാവ് നൽകിയ കേസിൽ കോടതിയിൽ ഹാജരായ ആതിര വീട്ടുകാരുടെ കൂടെ പോകാൻ തയാറായി .
മറ്റു കേസുകളിൽ നിന്ന് ആതിരയുടെ കേസ് വത്യസ്തമാകുന്നതും ഇതുകൊണ്ടാണു. ആതിരയെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും പറ്റിയില്ല , ആതിര മറ്റുള്ളവരെ പോലെ മാതപിതാക്കളെ തള്ളിപ്പറയാതെ അവരോടൊപ്പം പോവുകയും ചെയ്തു . ( ഹാദിയയയെ ഷെഫിൻ ജഹാനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സൈനബ , ആതിരയോടും ഏതെങ്കിലും മുസ്ലിം യുവാവിനെ കല്യാണം കഴിച്ചാൽ കോടതിക്ക് ഇടപെടാൻ കഴിയില്ല എന്ന് ഉപദേശം കൊടുത്തിരുന്നു )

ഹാദിയ / അഖില

സംഭവങ്ങളും കാരണങ്ങളും എല്ലാം മുകളിൽ പറഞ്ഞത് പോലെ തന്നെ. ഒരു സുപ്രഭാദത്തിൽ വീട് വിട്ടിറങ്ങുന്ന അഖില സത്യസരണിയിൽ എത്തുന്നു . പതിവ് പോലെ കാണാതായ പെൺ കുട്ടിയുടെ പിതാവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയുന്നു . ഹാദിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞു സത്യ സരണിയിലേക്ക് പോകുന്നു. ഏക മകളെ അങ്ങനെ വിട്ടുകൊടുക്കാൻ തയാറാവാതിരുന്ന അശോകൻ വീണ്ടും കേസുമായി വരുന്നു. അതോടെ സുഡാപ്പികൾ അവസാന അടവെടുത്തു, അവർ കണ്ടെത്തിയ ഒരു സുഡാപ്പിയെ കൊണ്ട് കല്യാണം കഴിപ്പിച്ചു. എന്നാൽ കോടതി സംരക്ഷിക്കാൻ ഏൽപിച ഒരു പെൺകുട്ടിയെ സംരക്ഷണ ചുമതല ഏൽപിച സൈനബ തന്നെ കോടതിയെ അറിയിക്കാതെ വിവാഹം നടത്തിയപ്പോൾ കോടതി ഗൗരവമായ വിഷയമായി എടുത്തു.

ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല ലിസ്റ്റ് . സോണിയ , മെറിൻ ....

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും മാതാപിതാക്കളെയോ ബന്ധുക്കളെയോ അറിയിക്കാതെ പെട്ടെന്നൊരു ദിവസം 'ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു ' എന്ന് പറഞ്ഞു കാണാതാവുകയും പിന്നീട് പൊലീസ് അന്വേഷിക്കുമ്പോൾ ഏതെങ്കിലും മത പഠന കേന്ദ്രങ്ങളിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളാണ് ഇവർ. എല്ലാവരും പ്രൊഫഷനൽ ബിരുദ വിദ്യാർത്ഥിനികൾ. പൊലീസൊ മാതാപിതാക്കളോ കണ്ടെത്തുമ്പോഴേക്കും ഇവരുടെയൊക്കെ വിവാഹവും കഴിഞ്ഞിരിക്കും. അതും ഈ കുട്ടികൾക്ക് ഒരു ദിവസമോ രണ്ടു ദിവസമോ മറ്റോ പരിചയമുള്ള ഒരുത്തനുമായി. സൗഹൃദവും പ്രണയും നടിച് വീട്ടിൽ നിന്ന് ഇറക്കികൊണ്ടുവന്ന് മതം മാറ്റി , ആരെക്കൊണ്ടെങ്കിലും വിവാഹവും കഴിപ്പിച്ച് ' ഇഷ്ടമുള്ള ആളെ വിവാഹം ചെയാൻ സ്ത്രീക്കുള്ള സ്വാതന്ത്രത്തിലേക്ക് ' കാര്യങ്ങൾ എത്തിച്ച് സ്ത്രീ സ്വാതന്ത്രത്തെക്കുറിച്ചും , സ്വതന്ത്രമായി ജീവിക്കാനുള്ള അവരുടെ അവകാശത്തെക്കുറിചും വാചാലരാകും . സ്വന്തം ഇഷ്ടത്താൽ വിവാഹം കഴിച്ച പെൺകുട്ടിയുടെ വ്യക്തി സ്വാതന്ത്രത്തിനു വേണ്ടി ഭരണഘടനയും , മനുഷ്യാവകാശവും ഒക്കെ ഉയർത്തി പിടിച്ച് സംസാരിക്കും.
എങ്ങനെ ഉണ്ട് കുരുട്ട് ബുദ്ധി ഇവർ കണ്ണടച്ചാൽ ഇവർക്ക് മാത്രമേ ഇരുട്ടാകൂ എന്ന് ഇവർ എന്നാണു മനസിലാക്കുക . 75 ലക്ഷം മുസ്ലിങ്ങളുള്ള കേരളത്തിൽ അനേക ലക്ഷം പെൺകുട്ടികൾ സാംബത്തിക പ്രയാസം മൂലം വിദ്യഭ്യാസം ചെയാൻ കഴിയാതെ , വിവാഹിതയാകാതെ , നരകിക്കുംബോൾ ലക്ഷങ്ങൾ ചിലവഴിച്ച് മതത്തിലേക്ക് അഭ്യസ്തവിദ്യരായ പെൺകുട്ടികളെ റിക്രൂട്ട് ചെയുകയാണു സുഡാപ്പികൾ
NB :- ഹാദിയ ഒരു തുടക്കമല്ല , എന്നാൽ ഹാദിയ ഒരു ഒടുക്കമാകേണ്ടത് മതേതര കേരളത്തിന്റെ നിലനിൽപ്പിന് ആവശ്യമാണു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
എലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇല്ലം ചുടുന്ന ഈ പരിപാടി ആർക്കുവേണ്ടി? വാടകവണ്ടി പ്രശ്‌നമാക്കുന്നത് കെഎസ്ആർടിസിയെ തുരങ്കം വയ്ക്കുന്ന കൂട്ടർ; ഷെഡ്യൂൾ പരിഷ്‌കരണത്തെ എതിർക്കുന്നത് പാസ് പോക്കറ്റിൽ വച്ച് ആളില്ലാ സർവീസ് ഓടിച്ചിരുന്നവർ; ശമ്പള പരിഷ്‌കരണ ചർച്ച തുലയ്ക്കുന്നത് തൊഴിലാളികളെ സ്‌നേഹിച്ചുകൊല്ലാനോ? തച്ചങ്കരിയെ പൂട്ടാൻ സംയുക്ത സമരത്തിനൊരുങ്ങുന്ന യൂണിയനുകളെ ചോദ്യം ചെയ്ത് ജീവനക്കാർ
മുത്തലാഖിനെതിരെ പോരാടി ജയിച്ച യുവതിക്ക് സാമുദായിക വിലക്ക് ഏർപ്പെടുത്തി പള്ളി ഇമാം; അവൾ വീണാൽ ആരും മരുന്ന് നൽകരുതെന്നും സഹായിക്കരുതെന്നും മരിച്ചാൽ നമാസ് നൽകരുതെന്നും ഖബറിൽ അടക്കാൻ സമ്മതിക്കരുതെന്നും ഫത്വയിൽ ആഹ്വാനം; വിലക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് ധീരതയോടെ പ്രതികരിച്ച് യുവതിയും
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ