ANALYSIS+
-
ഭൂട്ടാനെ ചൊറിയുന്നത് അരുണാചൽ ടിബറ്റിന്റെ ഭാഗമെന്ന വാദം സജീവമാക്കാൻ; ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്താനും ഇതുവരെ ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി ചൈന; കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്ന ആവശ്യവുമായി ചൈന; ഭൂട്ടാനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കാൻ ഇന്ത്യയും; അതിർത്തിയിലെ ചൈനീസ് ഇടപെടലുകൾ മുഴു വട്ടായി മാറുമ്പോൾ
July 06, 2020ന്യൂഡൽഹി : നേപ്പാളും പാക്കിസ്ഥാനും ചൈനയ്ക്കൊപ്പം. ഇന്ത്യയ്ക്കെതിരെ ഭൂട്ടാനെ കൂടെ കൂട്ടാനും ശ്രമിച്ചു. എന്നാൽ ഭൂട്ടാൻ വഴങ്ങിയില്ല. ഇതോടെ മുഴു വട്ടായ ചൈനയ ഭൂട്ടാനുമായും തർക്കം തുടരുകയാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിർത്തിത്തർക്കത്തിനു തുടക്...
-
സ്മാർട്ട് ഫോണും കയ്യിൽ വച്ച് ചൈനയെ എതിർക്കാനാകില്ലേ? ചൈന ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ശരാശരി മലയാളി ചിന്ത; സത്യം മറിച്ചും; ഇന്ത്യൻ വിപണിയിൽ മേൽക്കൈ അവകാശപ്പെടാൻ കഴിയുന്നത് ഇലക്ട്രിക് ഉപകരണ വിപണിയിൽ; ചൈന ഒറ്റപ്പെടുകയും ഇന്ത്യക്കു നേതൃത്വ പദവി ലഭിക്കാനും കളം ഒരുങ്ങുന്നു
July 04, 2020കവൻട്രി: 'നിങ്ങൾ ടൈപ് ചെയ്യുന്ന സ്മാർട്ട് ഫോൺ മാറ്റി വച്ച് ചൈനയെ എതിർക്കാൻ നോക്കൂ''. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം ശക്തി പ്രാപിച്ച ശേഷം സോഷ്യൽ മീഡിയയിൽ എത്തുന്ന ചൈനീസ് വിരുദ്ധ പ്രചാരണത്തിന് 'നിഷ്പക്ഷ, നിഷ്കളങ്ക'' ലേബലിൽ അറിയപ്പെടാൻ ആഗ്രഹി...
-
മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകില്ലെന്ന് കാനത്തെ ബോധ്യപ്പെടുത്തും; പാലായിൽ എൻസിപിയേയും അനുനയിപ്പിക്കും; ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത് പിണറായിയുടെ രാഷ്ട്രീയ നയതന്ത്രം; യുഡിഎഫിലെ പൊട്ടിത്തെറിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ഉടൻ; തദ്ദേശത്തിൽ ധാരണയും നിയമസഭയിൽ ഘടകകക്ഷിയും ആക്കാൻ ധാരണ; ജോസ് കെ മാണിയെ കോടിയേരി പുകഴ്ത്തുന്നത് കോട്ടയത്ത് കരുത്തുകാട്ടാൻ; കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്ക്
July 02, 2020തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എടുക്കാൻ സിപിഎമ്മിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് എടുത്തതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കി ദേശാഭിമാനിയിൽ ലേഖനം എഴുത...
-
കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ
July 01, 2020തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാർജ് കൂട്ടിയിരിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞുവെങ്കിലും വിഷമമാകുമെന്ന കാര്യത്തിൽ സംശയമില്ല. ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി അ...
-
ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത
June 29, 2020കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ ...
-
അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! അച്ഛനെ അധിക്ഷേപിച്ചതിലും അപ്പുറത്തേക്ക് കടന്ന് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളിയെ ചിത്രീകരിച്ച് പിണറായിയുടെ മാസ് ഡയലോഗ്; മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യമെന്ന തിരിച്ചടിച്ച് മുല്ലപ്പള്ളിയും; കണ്ടാൽ മിണ്ടാത്ത നേതാക്കളായ മുല്ലപ്പള്ളിയും പിണറായിയും വീണ്ടും നേർക്കു നേർ; കുഞ്ഞനന്തൻ രാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസും
June 21, 2020തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കി കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അത്ഭുത കുട്ടിയായി അബ്ദുള്ള കുട്ടി എത്തും വരെ മുല്ലപ്പള്ളി കണ്ണൂരിലെ എംപിയായി. പിന്നീട് ചുവടു മാറിയത് വടകരയിലേക്ക്. പാർട്ടി ശക്തി കേന്ദ്...
-
ചാരക്കേസും പാമോയിലുമെല്ലാം മുഖപ്രസംഗത്തിനു ആയുധമായപ്പോൾ മുഖ്യമന്ത്രി പദവി കൈമോശം വന്നത് ലീഡർ കെ.കരുണാകരന്; ആന്റണി മുഖ്യമന്ത്രിയായതും പകരക്കാരനായി ഉമ്മൻ ചാണ്ടി എത്തിയതുമെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള എഡിറ്റോറിയലുകളുടെ പിൻബലത്തിൽ; മനോരമ കോപിക്കുമ്പോൾ തിരയിളക്കം വരുന്നത് അങ്ങ് ഹൈക്കമാൻഡിൽ വരെ; 'രാഷ്ട്രീയനാവിന്റെ വേലിചാട്ട'ത്തിൽ ഇന്ദിരാഭവനിൽ പുകയുന്നത് അസ്വസ്ഥത തന്നെ; മുല്ലപ്പള്ളിക്കെതിരായ മനോരമ എഡിറ്റോറിയലിലും പുകയുന്നത് കോൺഗ്രസിലെ ഉൾപ്പാർട്ടി പോര്
June 20, 2020തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയുള്ള മലയാള മനോരമയുടെ മുഖപ്രസംഗത്തിൽ അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ. പതിവിൽ നിന്ന് വിപരീതമായി മനോരമയുടെ എഡിറ്റോറിയൽ കെപിസിസി അധ്യക്ഷന് എതിരെ നീക്കിവെച്ചപ്പോൾ അസ്വസ്ഥത തന്നെയാണ് കോൺഗ്രസ് മു...
-
അമ്പത് പിന്നിട്ടിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമായ നിത്യഹരിത രാഷ്ട്രീയക്കാരൻ; മോദി വിരുദ്ധപോരാട്ടത്തിന്റെ പ്രതിപക്ഷ കുന്തമുന; പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം; കാപട്യമോ പ്രകടനപരതയോ ഇല്ലാത്ത പച്ചയായ നേതാവ്; കോവിഡ് പ്രതിസന്ധിയും ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഇല്ലാതെ പിറന്നാൾ ദിനം; രാഹുൽ ഗാന്ധി@ 50
June 19, 2020ന്യൂഡൽഹി: അരനൂറ്റാണ്ട് ജീവിച്ചിട്ടും യുവത്വം കാത്തുസൂക്ഷിക്കുകയും, അവരുടെ പ്രതീകമായി അറിയപ്പെടാൻ കഴിയുകയും ചെയ്യുക. ഒരർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിത്യഹരിത നായകനാണ് രാഹുൽ ഗാന്ധി. ഇന്ന് അൻപതാം പിറന്നാളിനും അദ്ദേഹത്തിന് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്ന...
-
പോസ്റ്റ് ലോക്ക്ഡൗൺ കാലത്ത് പിണറായിസർക്കാർ ലോക്ക് ഡൗണിലാകുമോ? ഐസക്കിന്റെ പ്രതിദിന 5000 കോടി നഷ്ടം വെറും ഉണ്ടയില്ലാ വെടി; കേന്ദ്രത്തിലോട്ടു കൈനീട്ടിയിട്ടും കാര്യമില്ല; കൊറോണയുടെ ജനസംഖ്യക്കും എണ്ണത്തിനും അനുസരിച്ച് വല്ലതും കിട്ടിയാലായി; കേന്ദ്രസഹായം ആവശ്യപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കരുത്, വിദേശ സഹായവും കിട്ടില്ലെന്നതിനാൽ മുണ്ടുമുറുക്കി തന്നെ ഉടുക്കണം ഐസക്കേ; ജെയിംസ് വടക്കന്റെ വിശകലനം
April 16, 2020കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗണിലായ കേരളത്തിന്റെ പ്രതിദിന നഷ്ടം 5000 കോടി രൂപയാണെന്ന കേരള ധനമനന്ത്രി തോമസ് ഐസക്കിന്റെ ചാനൽ പ്രഖ്യാപനം ഉണ്ടയിലിലാ വെടിയായിരുന്നു. കേരളം ഭരിച്ച ധനമന്ത്രിമാരിലെ ആദ്യത്തെ പിജിഒക്കാരനായ സാമ്പത്തിക വിദഗ്ധൻ വിടുവായിത്തരം പറ...
-
ലോക് ഡൗൺ കൂടി വന്നതോടെ സർക്കാർ നീങ്ങുന്നത് ആനവണ്ടിയുടെ ഗതികേടിലേക്ക്; വലിയ നികുതി നൽകുന്ന തുണിക്കടകളും സ്വർണക്കടകളും വാഹന റീട്ടെയിൽ ഷോപ്പുകളും ഗൃഹോപകരണ വിൽപന മാളുകളും അടഞ്ഞുതന്നെ; കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയും; ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിയില്ലെങ്കിൽ സർക്കാർ വണ്ടി ഓട്ടം നിൽക്കും; കിഫ്ബി പ്രതീക്ഷയല്ല കേരളത്തിന്റെ അന്തകൻ: സാമ്പത്തിക വിദഗ്ധൻ ജെയിംസ് വടക്കന്റെ വിശകലനം
April 14, 2020കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ ? കേരളമെ കേട്ടാലും: => ആരും രക്ഷിക്കില്ല=> ആരും സഹായിക്കില്ല=> കൈ നീട്ടിയിട്ട് കാര്യമില്ല=> ഉള്ളത് യുക്തിസഹമായി വീതം വെക്കുക=> പിച്ച രാഷ്ട്രീയം അവസാനിപ്പിക്കുക=> ഭൂരിപക്ഷ താൽപര്യങ്ങൾ സംരക്ഷിക്...
-
സിപിഎം ചെങ്കോട്ടയായ കണ്ണൂരിൽ പരസ്പ്പരം പോരടിച്ചു വളർന്നവർ; സ്വാതന്ത്ര്യ സമര സേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ അട്ടംപരതി ഗോപാലൻ എന്ന് പിണറായി അധിക്ഷേപിച്ചതോടെ ചിരവൈരികളായി; ഉറ്റസുഹൃത്തായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടിൽ സിപിഎം ഗുണ്ടകൾ തീർത്തതോടെ വൈരം മുറുകി; അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കൾക്കിടെ കോംപ്രമൈസിന് വഴങ്ങാത്ത നേതാവായി മുല്ലപ്പള്ളി മാറിയതോടെ സൗഹൃദവഴി അടഞ്ഞു; കണ്ടാൽ മിണ്ടാത്ത നേതാക്കളായി മുല്ലപ്പള്ളിയും പിണറായിയും മാറിയ കഥ
April 09, 2020തിരുവനന്തപുരം: കുടിപ്പക പോലുള്ള ഒരു വിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ നിലനിൽക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പോരാണ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി ഇപ്പോഴും വെളിയിൽ വരുന്നത്. വലിയ ഒര...
-
2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ച അതിബുദ്ധി; ഓപ്പറേഷൻ ലോട്ടസിൽ അധികാരം നഷ്ടമായെങ്കിലും ഇന്നും അണികളിൽ ആവേശം നിറയ്ക്കുന്നത് 840 കോടിയുടെ ആസ്തിയുള്ള ഈ നേതാവ് തന്നെ; ഡികെ ഇഫക്ടിൽ വിശ്വസിച്ച് സോണിയയും; ഇനി കർണ്ണാടകയിലെ കോൺഗ്രസിന് മുന്നിൽ നിന്ന് നയിക്കുക ഡികെ ശിവകുമാർ തന്നെ
March 12, 2020ന്യൂഡൽഹി: മധ്യപ്രേദശിലെ പിഴവ് കർണ്ണാടകയിൽ ഉണ്ടാകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ജ്യോതിരാതിദ്യ സന്ധ്യയെ മുന്നിൽ നിർത്തിയായിരുന്നു മധ്യപ്രദേശിൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന നിമിഷമായിരുന്നു കമൽനാഥ് ഡൽഹിയിൽ നിന്നെത്തി പിസിസി അധ്യക്ഷന...
-
ഇട്ടുമൂടാൻ സ്വത്തുള്ള രാജരക്തം ഒഴുകുന്ന ജ്യോതിരാദിത്യ സിന്ധ്യയെ കൂടി ലഭിക്കുമ്പോൾ ബിജെപിക്ക് നേട്ടങ്ങളേറെ; മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനു പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് എത്താനുള്ള നേതൃത്വത്തെ ലഭിക്കും; ജ്യോതിയെ ചൂണ്ടിക്കാട്ടി വസുന്ധരയെ ഒതുക്കുന്ന തന്ത്രത്തിന് തുടക്കമിടാൻ അമിത്ഷായും; ജനസംഘത്തിലും പിന്നീടു ബിജെപിയിലും എത്തിയ പാരമ്പര്യമുള്ള മുത്തശ്ശി വിജയരാജെ സിന്ധ്യയുടെ വഴിയെ ജ്യോതിരാദിത്യ സിന്ധ്യയും എത്തുമ്പോൾ ഗ്വാളിയാർ രാജകുടുംബത്തിലെ 'ഘർവാപ്പസി' പൂർണമാകുന്നു
March 11, 2020ന്യൂഡൽഹി: കോൺഗ്രസിന്റെ കരുത്തുറ്റ നേതാവിനെ തന്നെ ബിജെപി അടർത്തിയെടുത്തപ്പോൾ അത് വലിയ പ്രഹരമാണ് സോണിയ നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് വരുത്തിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറുന്ന അവസ്ഥയാണുള്ളത്. ഇപ...
-
ഒബിസി മോർച്ചയിൽ നിന്ന് സുധീർ എത്തിയത് ജനറൽ സെക്രട്ടറിയായി; ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ജോർജ് കുര്യൻ വരുന്നതും പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തിപകരാൻ; ട്രഷററായി സ്ഥാനക്കയറ്റം കിട്ടി പത്മകുമാറും; കലാപക്കൊടി ഉയർത്താൻ ശോഭാ സുരേന്ദ്രൻ മുന്നിട്ടിറങ്ങില്ല; വൽസൻ തില്ലങ്കരിയെ ഒഴിവാക്കിയതും അത്ഭുതം; പൊട്ടിത്തെറിയിലൂടെ എംഎസ് കുമാർ പ്രകടിപ്പിച്ചത് കൃഷ്ണദാസിന്റെ രോഷം; ബിജെപിയിൽ ഇനി എല്ലാം തീരുമാനിക്കുക സുരേന്ദ്രൻ തന്നെ
March 06, 2020തിരുവനന്തപുരം: ബിജെപിയിൽ ഇനി സുരേന്ദ്രൻ യുഗം. വക്താവായി നിയമിച്ച എം.എസ്. കുമാർ സ്ഥാനമേറ്റെടുക്കാൻ ആവില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രന് കത്തയച്ചതോടെ പൊട്ടിത്തറി പുതിയ തലത്തിലെത്തി. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എം.എസ്.കുമാർ ...
-
തുടർച്ചയായ തോൽവികൾ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു; ഹിന്ദുത്വത്തിൽ ഒരുമിക്കാൻ ഉറച്ച് ബിജെപിയും ശിവസേനയും; അട്ടിമറിക്കാൻ ചരട് വലിച്ച അമിത് ഷായെ ഒഴിവാക്കി മോദി തന്നെ മുമ്പിൽ നിന്നുള്ള നീക്കം; ആദ്യം എൻപിആറിനേയും പിന്നാലെ പൗരത്വ രജിസ്റ്ററിനേയും പിന്തുണച്ച് ഉദ്ദവിന്റെ തുടക്കം; ശിവസേനയെ മുഖ്യകക്ഷിയായി അംഗീകരിച്ചു കൊണ്ടുള്ള ബിജെപിയുടെ കീഴടങ്ങലിൽ നെഞ്ച് പൊട്ടുന്നത് മഹാ സഖ്യത്തിന്; മഹാരാഷ്ട്രയിൽ 'മഹാ കളികൾക്ക്' വീണ്ടും ബിജെപി
February 22, 2020ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പുതിയ കളികൾക്ക് ബിജെപി. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി ബിജെപിക്കൊപ്പം എന്നും നില കൊണ്ടത് ശിവസേനയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയമാണ് ശിവസേനയുടെയും കരുത്ത്. ഇത് തിരിച്ചറിഞ്ഞ് ഹിന്ദുത്വ ലൈനിൽ രണ്ട് കൂട്ടരും വീണ്ടും...
MNM Recommends +
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ