ANALYSIS+
-
പിണറായിയുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചത് വീണാ ജോർജിനും സജി ചെറിയാനും ഗുണകരമാകുമോ? മന്ത്രിസഭാ പുനഃസംഘടനാ വാർത്ത പുറത്തു വന്നതോടെ ഇരുവർക്കും വൻ പ്രതീക്ഷ; മന്ത്രിസഭാ രൂപീകരണ സമയത്ത് പരിഗണിക്കപ്പെട്ട രാജു എബ്രഹാമും സുരേഷ് കുറുപ്പും അവസാന ലിസ്റ്റിൽ പുറത്ത്; ഗണേശ് കുമാറിന്റെ കാര്യത്തിൽ അവ്യക്തത മാറുന്നില്ല; വ്യവസായ മന്ത്രിയാക്കാൻ നീക്കം നടത്തി കടകംപള്ളി പുറത്താവാതിരിക്കാൻ പെടാപാടിൽ; കെടി ജലീലും ഭീഷണിയിൽ
December 04, 2019തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മന്ത്രിസഭ പൊളിച്ചു പണിയാനുള്ള ആലോചനകൾ സജീവമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വീണാ ജോർജിനും സജി ചെറിയാനും. ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി വീണ ജോർജ് മന്ത്രിയാകുമെന്നാണ് സൂചന. സജ...
-
കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി മകൾ; സൗമ്യനും ശാന്തനുമായ ഗോപിനാഥ് മുണ്ടെയെന്ന തീ പൊരി നേതാവിന്റെ മകൾ; പങ്കജ് മുണ്ടെ ബിജെപി വിട്ടാൽ ചർച്ചയാകുക വാജ്പേയിയുടെ വിശ്വസ്തരുടെ ദുരൂഹ മരണങ്ങൾ; ഫ്ഡാവിസിനെതിരെ ആഞ്ഞടിച്ച് മുണ്ടെയുടെ പുത്രി പോവുക ഉദ്ദവ് താക്കറെയ്ക്കൊപ്പമോ? ബിജെപിയുടെ വീഴ്ച ആഘോഷിക്കാൻ ശിവസേന; മഹാരാഷ്ട്രാ രാഷ്ട്രീയം മാറി മറിയുമ്പോൾ
December 03, 2019മുംബൈ: കോർപ്പറേറ്റുകളുടെ ഇഷ്ടതോഴനും, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരനുമായ പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. ഇതേ സമയത്താണ് നരേന്ദ്ര മോദിയുടെ പാർട്ടിയിലെ വളർച്ചയുണ്ടായത്. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ...
-
ബംഗാളും ത്രിപുരയും കൈവിട്ടതോടെ അതിശക്തൻ പിണറായി; കരാട്ടിനൊപ്പം നിൽക്കുന്ന കേരളാ മുഖ്യമന്ത്രിയെ വെട്ടാൻ 'മോദി' മോഡലുമായി യെച്ചൂരി; വിഎസിനെ 80ന്റെ കുടുക്കിൽ വെട്ടിനിരത്തിയ പിണറായിയെ ഒതുക്കാൻ ജനറൽ സെക്രട്ടറി ഇറക്കുന്നത് പ്രായപരിധി 75 എന്ന മാസ്റ്റർ കാർഡ്; രാമചന്ദ്രൻ പിള്ളയ്ക്കും കരുണാകരനും വൈക്കം വിശ്വനും കോലിയക്കോടനും ആനത്തലവട്ടത്തിനും പണി ഉറപ്പായി; അടുത്ത പാർട്ടി കോൺഗ്രസിൽ കൂടുതൽ ശക്തനാകാൻ ഉറച്ച് യെച്ചൂരി
December 01, 2019തിരുവനന്തപുരം: സിപിഎമ്മിൽ ഇന്ന് പിണറായി വിജയനാണ് സർവ്വ ശക്തൻ. ബംഗാളിലും ത്രിപുരയിലും അധികാരം പോയതോടെ സിപിഎമ്മിനുള്ള ഏക കച്ചിത്തുരുമ്പാണ് കേരളം. അതുകൊണ്ട് തന്നെ കേരളം ഭരിക്കുന്ന പിണറായി വിജയനാണ് സിപിഎമ്മിലെ താരം. ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാ...
-
വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ? കാർഷിക കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തും? കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകും? ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കും? ശിവസേന സർക്കാരിന്റെ മുമ്പിൽ ഭയാനകമായ പ്രതിസന്ധികൾ ഏറെ
November 29, 2019മുംബൈ : മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന ത്രികക്ഷി സഖ്യത്തിന്റെ നേതാവ്. കൈക്കരുത്തിൽ മഹാരാഷ്ട്രയെ ശിവസേന പിടിയിലൊതുക്കിയത് തീവ്ര ഹിന്ദുത്വം പറഞ്ഞാണ്. നാഥുറ...
-
കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള കൂറുമാറ്റ തന്ത്രം പൊളിഞ്ഞത് നേതാക്കളുടെ ശിവസേനാ പേടിയിൽ; കോൺഗ്രസ്-എംഎൽഎമാർ പൊലും പഴുതില്ലാത്ത ശിവസേനാ സുരക്ഷയിൽ മെരുങ്ങിയപ്പോൾ ഈച്ചയെ പോലും കടത്തി വിടാനാവാതെ വെള്ളം കുടിച്ച് ഫഡ്നാവിസ്; മോദിക്ക് ബദലായി വളർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിക്ക് കാലിടറിയപ്പോൾ കുഴിയിൽ ചാടിയത് ചാണക്യനായ അമിത് ഷാ തന്നെ
November 27, 2019മുംബൈ: എങ്ങനേയും ഉദ്ധവ് താക്കറെ മുഖ്യന്ത്രിയാകാതിരിക്കുകയെന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യം. അർദ്ധരാത്രിയിൽ അജിത് പവാറിനെ എൻസിപിയിൽ നിന്ന് അടർത്തിയെടുത്ത് ദേവേന്ദ്ര ഫഡ്നാവീസിനെ മുഖ്യമന്ത്രിയാക്കി. സാമ്പത്തിക തലസ്ഥാനമായ മുംബ...
-
ബിജെപിയുടെ അമിത ആത്മവിശ്വാസം ശക്തിപ്പെടുത്തിയത് ബിജെപി വിരുദ്ധ വികാരത്തിൽ രൂപം കൊണ്ട കൂട്ടുകെട്ടിനെ; അജിത് പവാറിൽ വിശ്വസിച്ച് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെ നഷ്ടമായത് ആദ്യം നേടിയ സഹതാപ തരംഗം; ഒറ്റക്ക് മത്സരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തെ തകർത്തത് അതിനാടകീയ നീക്കങ്ങൾ; അധികാരത്തിൽ നിന്നും മാറി നിന്ന് മകനെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ ഉദ്ധവ് താക്കറെ സ്വയം മുഖ്യമന്ത്രിയാകുമ്പോൾ മുംബൈ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ബിജെപി വൃത്തങ്ങൾ
November 27, 2019മുംബൈ: ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപി വിരുദ്ധ വികാരം ആളികത്തിച്ചാണ്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ കോൺഗ്രസും എൻസിപിയും അടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ എക്കാലത്തേയും വിശ്വാസം. അത് മറികടന്നാണ് ഉദ്ധവ് ത...
-
മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെ അർദ്ധരാത്രി ഗവർണ്ണറെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉരുക്കു വനിത; മഹാരാഷ്ട്രയിൽ പുലർച്ച ഇരു ചെവിയറിയാതെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ പുറത്തെടുത്തതും ഇന്ദിരയുടെ അതേ തന്ത്രം; അധികാരം ഒരു വ്യക്തിയിലേക്ക് മാത്രമായി വീണ്ടും ചുരുങ്ങിയെന്ന വിമർശനം അതിശക്തം; മോദി മുമ്പോട്ട് നീങ്ങുന്നത് നെഹ്റു പുത്രിയുടെ അതേ യാത്രാ വഴയിലൂടെയോ? ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത് അധികാര കരുത്തിൽ തന്നെ
November 25, 2019ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കു വനിതയാണ് ഇന്ദിരാ ഗാന്ധിയെന്ന് കോൺഗ്രസുകാർ പറയുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ കോൺഗ്രസുകാർ ആരും എതിർക്കാറില്ല. ഇന്ത്യയുടെ മുഖച്ഛായ മാറ്റിയത് അടിയന്തരാവസ്ഥയാണെന്ന് പോലും പറയുന്ന കോൺഗ്രസ് നേതാക്കളുണ്ട്. എന്നാൽ ഇന്നലെ മഹാര...
-
ശരത്പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണോ ഈ നാടകങ്ങൾ ഒക്കെയും...? കോൺഗ്രസിന് പോലും എന്തു കൊണ്ടാണ് ഇതുവരെ വിശ്വാസം വരാത്തത്..? രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാൻ മന്ത്രിസഭ അറിയാതെ പ്രസിഡന്റിന് അധികാരമുണ്ടോ...? മഹാനാടകങ്ങൾക്ക് ആന്റി ക്ലൈമാക്സ് സംഭവിക്കുമ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നത് ഇങ്ങനെ
November 24, 2019ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെ നടപടി എൻസിപി അധ്യക്ഷൻ സാക്ഷാൽ ശരത് പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണോ എന്ന നിർണായകമായ ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്.ശരത് പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയ...
-
ആഗ്രഹിച്ചത് ഫട്നാവിസിന് രണ്ടര കൊല്ലം മാത്രം നൽകി ശിവസേനയെ ചേർത്ത് നിർത്താൻ; ഭരണം പങ്കിടില്ലെന്ന ഫട്നാവിസിന്റെ വാക്കുകളിൽ കോപിഷ്ടനായി മൗനത്തിലേക്ക് മടക്കം; വിട്ടുകൊടുക്കരുതെന്ന മോദിയുടെ മനസ് അറിഞ്ഞ് രണ്ടാം അങ്കത്തിന് വിശ്വസ്തൻ എത്തിയത് രണ്ടും കൽപ്പിച്ച്; നടപ്പാക്കിയത് അജിത് പവാറിനെ അടുപ്പിക്കുകയെന്ന പ്ലാൻ ബി തന്ത്രം; ചിദംബരത്തിന്റെ ഗതി വരുമെന്ന ഭീഷണിയിൽ ഇളയച്ഛനെ കൈവിട്ട പിന്നിൽ നിന്ന് കുത്തൽ; മഹാരാഷ്ട്രയിലെ 'മഹാ നാടകത്തിലെ' ക്ലൈമാക്സിൽ അമിത് ഷായ്ക്ക് പിഴക്കുമോ?
November 24, 2019മുംബൈ: മഹാരാഷ്ട്രയിൽ തുടക്കത്തിൽ ബിജെപി പിന്നോട്ട് വലിഞ്ഞതിന് കാരണം ദേവേന്ദ്ര ഫട്നാവിസിനോടുള്ള അമിത് ഷായുടെ താൽപ്പര്യക്കുറവോ? ശിവസേനയെ ഒപ്പം നിർത്തണമെന്നായിരുന്നു അമിത് ഷായുടെ ആഗ്രഹം. എന്നാൽ ശിവസേനയുമായി അധികാരം പങ്കിടില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്...
-
ശരത് പവാറിന് രാഷ്ട്രപതി പദവിയും മകൾക്ക് കേന്ദ്രമന്ത്രി പദവിയും ലഭിക്കുമോ? അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ എൻ സിപിയെ പാട്ടിലാക്കിയത് അധികാര കരുത്തിൽ; എൻസിപി വിമതർക്ക് ബിജെപി ഉന്നതപദവികൾ വാഗ്ദാനം ചെയ്തതായും സൂചന; അമ്മാവനോളം പോന്ന അനന്തിരവൻ ചർച്ചയിൽ ഉറപ്പിച്ചത് ശരത് പവാറിന് പ്രസിഡന്റ് കസേരയോ? മഹാ അട്ടിമറിയിൽ ചർച്ചകൾ പലവിധം
November 23, 2019മുംബൈ: മഹാരാഷ്ട്രയിലെ മഹാ നാടകത്തിൽ ലാഭം ആർക്ക്. ശരത് പവാറിന് ബിജെപി രാഷ്ട്രപതി പദവിയും എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരത് പവാറും ചർച്ച നടത്...
-
പാർട്ടിയും കുടുംബവും പിളർന്നു! ഒരു വശത്ത് അധികാര രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞിരുന്ന ഉദ്ദവ് താക്കറെയെ സമ്മർദ്ദം ചെലുത്തി നിലപാട് തിരുത്തിച്ച് മന്ത്രിസഭാ ഫോർമുല വരെ ഉണ്ടാക്കി; മറുവശത്ത് അതീവ രഹസ്യമായി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭയ്ക്ക് അന്തിമ രൂപം പോലും നൽകി! കോൺഗ്രസിനേയും ശിവസേനയേയും വെടക്കാക്കി അനന്തിരവൻ നാടകം കളിച്ചപ്പോൾ അമ്മാവന്റെ റോൾ എന്തെന്ന ചോദ്യം ബാക്കി? സോണിയാ ഗാന്ധിയോട് ശരത് പവാർ മധുര പ്രതികാരം വീട്ടിയെന്ന ചർച്ചയും സജീവം; നടന്നത് 'മഹാ' ഡ്രാമ
November 23, 2019മുംബൈ: പാർട്ടിയും കുടുംബവും പിളർന്നു-എൻസിപിയിലെ സുപ്രിയാ സുലേയുടെ പോസ്റ്റാണ് ഇത്. എൻസിപി പിളർന്നുവെന്ന് സുപ്രീയാ സുലെ പറയുന്നു. ഒപ്പം ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും. അപ്പോഴും ഏങ്ങും അവ്യക്തതാണ്. എന്താണ് സംഭ...
-
കേന്ദ്രമന്ത്രിസഭാ യോഗം ചേർന്ന് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ ഉണ്ടാക്കാൻ ഫ്ടനാവീസും അജിത് പവാറും ഗവർണ്ണറെ കണ്ട് ആവശ്യപ്പെട്ടത് എപ്പോൾ? മന്ത്രിസഭ സത്യപ്രതിജ്ഞ ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയത് എന്തിന്? അസാധാരണമായ ചാണക്യ തന്ത്രത്തിലൂടെ ഫട്നാവീസ് മുഖ്യമന്ത്രിയാകുമ്പോഴും ബിജെപി നേതൃത്വവും നേരിടുന്നത് ഒട്ടേറെ ചോദ്യങ്ങൾ
November 23, 2019മുംബൈ: സർക്കാരുകൾ ഉണ്ടാക്കാൻ നടപടിക്രമങ്ങൾ ഏറെയാണ്. അതിൽ പ്രധാനം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ നേതാവ് ഗവർണ്ണറെ കണ്ട് അവകാശ വാദം ഉന്നയിക്കണമെന്നതാണ്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക പോലും കൈമാറണം. മഹാരാഷ്ട്രയിൽ ഇതെല്ലാം നടന്നത് ആരും അറിഞ്ഞി...
-
തല പൊക്കാനാവാത്ത നാണക്കേട് സംഭവിച്ചെങ്കിലും വോട്ട് വിഹിതമോ സീറ്റ് വിഹിതമോ കുറയാതെ നിലനിർത്താൻ ശിവസേനയ്ക്കാവും; വടികളായത് ഉദ്ദവ് താക്കറേയും ശിവസേനയുമെങ്കിലും ഏറ്റവും വലിയ നഷ്ടം കോൺഗ്രസിന് തന്നെ; താൽകാലിക സുഹൃത്തുക്കളായ ശിവസേനയുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാവില്ലെന്ന് ആശങ്കപ്പെട്ട് കോൺഗ്രസ്; അപ്രതീക്ഷിതമായി 44 സീറ്റുകൾ നേടിയ കോൺഗ്രസിന് ഉറ്റ മിത്രം നഷ്ടമായതോടെ മഹാരാഷ്ട്രയിലെ നിലനിൽപ്പ് തന്നെ അപകടത്തിലാകും
November 23, 2019മുംബൈ: മഹാരാഷ്ട്രയിൽ നാണക്കേട് ശിവസേനയ്ക്കാണ്. താക്കറെ കുടുംബത്തിന് അധികാരത്തോട് താൽപ്പര്യമില്ലെന്ന പൊതുവിശ്വാസമാണ് ഉദ്ദവ് താക്കളെ തകർത്തെറിഞ്ഞത്. മകൻ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ അച്ഛൻ ഒടുവിൽ മുഖ്യമന്ത്രിയാകാൻ സമ്മതിച്ചു. ശിവസേനയ്ക്ക്...
-
തന്ത്രങ്ങളുടെ രാജാവിന് ചുവട് പിഴച്ചുവെന്ന് പരിഹസിച്ചിരുന്നവർക്ക് ചുട്ട മറുപടിയുമായി ഇതുവരെ പുറത്തെടുക്കാത്ത ചാണക്യ തന്ത്രവുമായി അമിത് ഷാ; അർദ്ധരാത്രി വരെ ശിവസേന സർക്കാർ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം അതിരാവിലെ സത്യപ്രതിജ്ഞ; ഉദ്ദവ് താക്കറയും സോണിയയും പോലും വിവരം അറിയുന്നത് മോദിയുടെ ട്വീറ്റോടെ; അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ നേരിട്ട്; ഇത് ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത അട്ടമിറി
November 23, 2019മുംബൈ: അഞ്ച് കൊല്ലം മുമ്പ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ശിവസേനയുടെ പിടിവാശികൾ അതിരുകടന്നപ്പോൾ ഒറ്റയ്ക്ക് മത്സരിക്കാൻ മഹാരാഷ്ട്രയിലെ ബിജെപിക്ക് കരുത്തും ആവേശവും പകർന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായായിരുന്നു. അന്ന് ഭൂരിപക്ഷത്തിന് തൊട്ടടുത്ത് ബിജെ...
-
മാവോയിസ്റ്റു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി മോഹനന്റെ വാദത്തിൽ വെട്ടിലാകുന്നത് സിപിഎം തന്നെ; ഇസ്ലാമിസ്റ്റുകളുമായി തെരഞ്ഞെടുപ്പു കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന ചോദ്യത്തിൽ സ്വയം പ്രതിരോധത്തിലായി പാർട്ടി; പോപ്പുലർ ഫ്രണ്ടുമായുള്ള രഹസ്യ ബാന്ധവമെന്ന ആക്ഷേപവും സജീവ ചർച്ചയാകുന്നു; തീവ്രവാദ സംഘടനകളുടെ കൂട്ടുകെട്ട് സിപിഎം നേതാക്കൾ അറിഞ്ഞിട്ടും പൊലീസ് അറിഞ്ഞില്ലേയെന്നും ചോദ്യങ്ങൾ
November 20, 2019തിരുവനന്തപുരം: മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കി വിവാദങ്ങളുടെ കുടം പി.മോഹനൻ മാസ്റ്റർ തുറന്നിടുമ്പോൾ കെണിയിലാകുന്നതും സിപിഎം തന്നെ. തിരഞ്ഞെടുപ്പുകളിൽ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കി തിരഞ്ഞെടുപ്പ് ര...
MNM Recommends +
-
പള്ളിയോട് ചേർന്ന് 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു