1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? മദ്ധ്യസ്ഥ സ്ഥാനാർത്ഥിയായി സുധീരനെ ഇറക്കാൻ ആന്റണിയുടെ നിർദ്ദേശം; തർക്കത്തിനൊടുവിൽ നറുക്കു വീഴുക ആന്റണിക്കെന്ന് സൂചന; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള കളികൾ പുതിയ തലത്തിൽ

May 16, 2015

തിരുവനന്തപുരം: അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ആരായിരിക്കും? ഒരു വർഷം കൂടി അവശേഷിക്കവെ യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ സജീവമായി. ഉമ്മൻ ചാണ്ടിയെ പോലെ ഒരു ശക്തനായ നേതാവിനെ മാറ്റാൻ പറ്റിയ സാഹചര്യം ഇല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചാണ് എ ഗ്രൂപ്പ്...

''മുഖപ്രസംഗ''ത്തിന് സെൻസർഷിപ്പ്; കെപിസിസിയുടെ അനുമതിയില്ലാതയുള്ള രാഷ്ട്രീയ ഇടപെടൽ വേണ്ടെന്ന് പാർട്ടി പത്രത്തോട് സുധീരൻ; വീരനെ വീക്ഷണം അപമാനിച്ചത് ഭരണം തകർക്കാനോ?

May 13, 2015

തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ ജനതാദള്ളിനെ എങ്ങനേയും ഒപ്പം നിറുത്തി അഞ്ചു കൊല്ലം ഭരണം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വീരൻ ഇടത്തേക്ക് ചാഞ്ഞാൽ ആർഎസ്‌പിയും ചുവടുമാറ്റുമെന്ന് വ്യക്തമാണ്. അങ്ങനെ വന്നാൽ കോൺഗ്രസ് ഭരണം തന്ന...

പുതിയ ഗവർണർമാരുടെ പട്ടിക വന്നപ്പോഴും ഒ രാജഗോപാലിന് നറുക്ക് വീണില്ല; അമിത് ഷായുടെ ശ്രമം ഒരിക്കൽ കൂടി രാജേട്ടനെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി താമര വിരിയിക്കാൻ; പാർട്ടിക്കുള്ളിലെ ചേരിപ്പോരും മുതിർന്ന നേതാവിന് വിനയായി

May 13, 2015

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ എല്ലാമെല്ലാമാണ് ഒ രാജഗോപാൽ എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദങ്ങളും ജനസ്വാധീനവും ഉള്ള നേതാവാണ് അദ്ദേഹം. കേന്ദ്രത്തിൽ റെയിൽവേ മന്ത്രിയായിരിക്കുമ്പോൾ കേരളത്തിന് വേണ്ടി ചെയ്ത് കാര്യ...

ഇടതു കണ്‍വീനറായി പിണറായി എത്തില്ല? ആരാകും സഭയിലെ ഉപനേതാവ്? അന്തിമ തീരുമാനം സംസ്ഥാന സമിതി എടുക്കും; മുന്നണി വിപൂലീകരണ ചര്‍ച്ചകളും സിപിഎം തുടങ്ങും; അരുവിക്കരയും അജണ്ടയാകും

May 12, 2015

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറുടെ റോളില്‍ പിണറായി വിജയന്‍ എത്തില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് വൈക്കം വിശ്വന്‍ ഒഴിവായ സാഹചര്യത്തില്‍ ഇടതു മുന്നണിയ്ക്ക് പുതിയ കണ്‍വീനറെ കണ്ടെത്തേണ്ടതുണ്ട്. ഈ നിലയിലാണ് പിണറായി വിജയന്റെ പേര് ഉയര്‍ന്...

ജയലളിതയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിന്റെ പതിവുശീലങ്ങൾ തെറ്റിക്കുമോ? പനീർ ശെൽവം ഉടൻ രാജിവയ്ക്കും; മുഖ്യമന്ത്രിയായി ജയയുടെ സത്യപ്രതിജ്ഞ 17നെന്ന് സൂചന; മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും നീക്കമെന്നു റിപ്പോർട്ട്

May 11, 2015

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത കുറ്റവിമുക്തയായതോടെ സംസ്ഥാന രാഷ്ട്രീയം പ്രതീക്ഷിക്കുന്നത് വലിയ മാറ്റങ്ങളാണ്. ജയലളിതയ്‌ക്കെതിരെ മുമ്പ് കോടതിവിധി വന്നപ്പോൾ ആഹ്ലാദിച്ച പ്രതിപക്ഷ കക്ഷികളൊക്കെ ഇപ്പോൾ കടുത്ത നിരാശയി...

മാണിയുടെ സമ്മർദ്ദം ഫലം കാണാനിടയില്ല; ബാർ കോഴയിൽ അന്വേഷണം ഉടൻ അവസാനിക്കില്ല; എല്ലാം അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമെന്ന വാഗ്ദാനവുമായി കോൺഗ്രസും

May 07, 2015

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനുള്ള സമ്മർദ തന്ത്രവുമായി കെ.എം മാണി നിലയുറിപ്പിച്ചതോടെ യു.ഡി.എഫിന്റെ മേഖലാ ജാഥകൾ പ്രതിസന്ധിയിലായി. 19 മുതൽ 25 വരെ ജാഥ നടത്താനായിരുന്നു തീരുമാനം. അതിന് മുമ്പ് ബാർ കോഴയിലെ അന്വേഷണം പൂർത്തിയായ...

സഭയെ സിപിഎമ്മുമായി അടുപ്പിക്കാൻ യെച്ചൂരി; ഓർത്തഡോക്‌സിനെ ചാണ്ടിയുമായി തെറ്റിക്കാൻ ജോർജ്ജും; ക്രൈസ്തവ സഭാ രാഷ്ട്രീയം അനുകൂലമാക്കി മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കനുള്ള തന്ത്രം ഫലം കാണുമോ?

May 05, 2015

കോട്ടയം: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഫ്ളാക്‌സിബിളാണ്. ആരുമായും ആശയ വിനിമയമാണ് യെച്ചൂരിയുടെ സ്റ്റൈൽ. രാഷ്ട്രീയത്തിലെ അഭിപ്രായ ഭിന്നതകൾ ആരുമായും പറഞ്ഞു തീർക്കാം. ബംഗാളിൽ പാർട്ടിയുടെ അടിത്തറയ്ക്ക് കോട്ടം വന്നിരിക്കുന്നു. കേരളത്ത...

തദ്ദേശസീറ്റ് കൂടുതൽ വേണം; വിമതന്മാരും കാണരുതെന്ന് വീരൻ; എല്ലാം സമ്മതിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയും; ഏപ്രിലിൽ രാജ്യസഭാ സീറ്റും നൽകും; ജെഡിയുവിനെ അനുനയിപ്പിക്കുമ്പോൾ നഷ്ടങ്ങൾ കോൺഗ്രസിന് തന്നെ

May 05, 2015

തിരുവനന്തപുരം: വീരേന്ദ്രകുമാറും ജനതാദൾ യുവിന്റെ രണ്ട് എംഎൽഎമാരും യുഡിഎഫിൽ തന്നെ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീരേന്ദ്രകുമാർ നടത്തിയ വിലപേശലുകൾ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ വീരേന്ദ്രകുമാറിന്റെ പ...

വീരൻ മെരുങ്ങി; മേഖലാ ജാഥയിൽ ജനതാദൾ നേതാവ് എത്തും; മറ്റൊരു പ്രതിസന്ധിയും പറഞ്ഞ് തീർത്ത് മുഖ്യമന്ത്രി; ജനതാ പരിവാർ ഐക്യം സർക്കാരിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ കരുതലോടെ ഉമ്മൻ ചാണ്ടി

April 29, 2015

തിരുവനന്തപുരം: വീരനെ വീഴ്‌ത്തി ചാണ്ടിയെ അട്ടിമറിക്കാമെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. പാലക്കാട് തോൽവിയും സ്ഥാനമാനങ്ങളുടെ കുറവുമുയർത്തി ഇടഞ്ഞു നിന്ന എംപി വീരേന്ദ്രകുമാറും ഉമ്മൻ ചാണ്ടിക്ക് വഴങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യു.ഡി.എഫി...

ചാണ്ടി തന്ത്രത്തിന് മുന്നിൽ ചെന്നിത്തല മുട്ടുമടക്കി; മാണിയുടെ നാവടക്കി ബാർ കോഴയിൽ വിശ്വസ്തനെ രാജിയിൽ നിന്ന് രക്ഷിച്ചു; ആന്റണിയുടെ പിന്തുണ തേടി വീട്ടിലെത്തിയും ഏറ്റു; ഹൈക്കമാണ്ടും കൂടെയായതോടെ ആഭ്യന്തരമന്ത്രിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു: ഇനി ബാബുവിന് മന്ത്രിയായി തുടരാം

April 28, 2015

തിരുവനന്തപുരം: ബാർ കോഴയിൽ മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ നീക്കങ്ങളും വിജയത്തിലെത്തി. എകെ ആന്റണിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഇതിനിടെയിൽ എഫ്‌ഐആർ വന്നാൽ രാജിവയക്കുമെന്ന കെ ബാബുവിന്റെ ന...

വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ

April 28, 2015

ആലപ്പുഴ : സിപിഐ(എം) പോളിറ്റ് ബ്യൂറോയേയും കടന്ന് വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നു. ഇന്നലെ കായംകുളത്തു നടന്ന അവാർഡ്ദാന ചടങ്ങിൽ സി കെ സദാശിവൻ എം എൽ എയുടെ വി എസ് അനുകൂല നിലപാടുകൾ അതാണു തെളിയിക്കുന്നത്. വടക്കൻ കേരളത്തിൽ ആർ എം പി അടക്കമു...

കോൺഗ്രസിനെയും വിമതരെയും കൂട്ടുപിടിച്ച് മുസ്ലിംലീഗ് കോട്ടകൾ തകർക്കാൻ സിപിഐ(എം); ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി മോഡൽ പരീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപിപ്പിക്കും; മലപ്പുറത്ത് കോൺഗ്രസ് - ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്

April 27, 2015

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മലപ്പുറത്തെ കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. മുസ്ലിംലീഗും കോൺഗ്രസും മുന്നണി സംവിധാനത്തിൽ ഭരണം കയ്യാളുന്ന ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ്...

ബാബുവിനെ വെട്ടിലാക്കാൻ മാണി വരില്ല; മുഖ്യമന്ത്രിയുടെ നീക്കം ഫലിച്ചു; ചെന്നിത്തലയുടെ ഇരട്ട മുഖം തുറന്നുകാട്ടാൻ ആന്റണിയുടെ സഹായം തേടി ഉമ്മൻ ചാണ്ടി

April 26, 2015

തിരുവനന്തപുരം: ബാർകോഴയിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെ പ്രതിചേർക്കണമെന്ന ആവശ്യം പരസ്യമായി കേരളാ കോൺഗ്രസ് ഉന്നയിക്കില്ല. പ്രതിചേർക്കപ്പെട്ട് ബാബു രാജിവച്ചാൽ മാണിയും ധനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ബാബുവിനേയും ആഭ്യന്തര വക...

പിണറായിയെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ല; ഇനി സംസ്ഥാന സമിതിയിൽ ശക്തമായി പ്രതികരിക്കും; നിലപാട് കടുപ്പിച്ച് സിപിഎമ്മിലെ വിമത പക്ഷം: അടിച്ചമർത്തലിനെതിരെ യെച്ചൂരിയെ കൂട്ടുപിടിച്ച് തിരിച്ചടിക്ക് വി എസ് അനുകൂലികൾ

April 26, 2015

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സമിതിയിൽ പിണറായി വിജയന്റെ ഏകപക്ഷീയത ഇനി വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്നവർ അംഗീകരിക്കില്ല. ചർച്ചകളിൽ വെറുതെ ഇരിക്കുന്നതിന് അപ്പുറമുള്ള പ്രതിഷേധം അവർ ഉയർത്തും. ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെത്തിയ സാഹചര...

സോളാറിലും ബാർകോഴയിലും മുങ്ങിയ മുഖ്യമന്ത്രിയുമായി ഇനിയും മുന്നോട്ടു പോണോ? ചെന്നിത്തലയെ അമരത്തെത്തിച്ച് നേതൃമാറ്റ ആവശ്യം ശക്തമാക്കാൻ ഉറച്ച് ഐ ഗ്രൂപ്പ്; ജനസമ്പർക്കം മറയാക്കി ഇമേജ് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും; രണ്ട് ഗ്രൂപ്പുകൾക്കും ഭയം സുധീരനുള്ള ഹൈക്കമാൻഡ് പിന്തുണ

April 24, 2015

തിരുവനന്തപുരം: ഒന്നിനുപിറകേ മറ്റൊന്നായി അഴിമതി ആരോപണങ്ങൾ, മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഴുപ്പലക്കൽ, കോടതിയിൽ നിന്നും നേരിടേണ്ടി വന്ന രൂക്ഷമായ പരാമർശങ്ങൾ.. മുമ്പൊരു സർക്കാറും ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി സർക്കാർ നേരിടേണ്ടി വന്നത്രെയും വിമർശനങ്ങൾ ഏറ്റുവാ...

MNM Recommends