ANALYSIS+
-
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
May 24, 2019തിരുവനന്തപുരം: ന്യായം പറയാൻ പോലും ആകാത്ത വിധമാണ് കേരളത്തിൽ സിപിഎം തകർന്നടിഞ്ഞത്. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും വിള്ളലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് പോലും സിപിഎമ്മിന് നേടാനായത് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ...
-
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വിദേശ കച്ചവടക്കാർക്കും അനിയന്ത്രിതമായി വിപണി തുറന്നു കൊടുത്തതോടെ കാശിന് പഞ്ഞമില്ലാതായി; അദാനിമാർക്ക് കൈവിട്ട് സഹായം ചെയ്തപ്പോഴും അംബാനിമാർക്ക് തടസ്സം ഉണ്ടാക്കാതെ നോക്കി; ജാഡ വിട്ട് അങ്ങോട്ട് ചെന്ന് രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിച്ചതോടെ ഇസ്രയേൽ മുതൽ സൗദി വരേയും റഷ്യ മുതൽ അമേരിക്ക വരേയും പിന്തുണച്ചു; ബലാക്കോട്ടിന്റെ പേരിൽ ഇന്ത്യയുടെ ചൗക്കീദാറായി; ചേരുംപടി ചേർക്കാൻ മൃദുഹിന്ദുത്വവും കൂടി എടുത്ത് വീശിയതോടെ ഇന്ത്യ വീണ്ടും മോദിയുടെ കരങ്ങളിലേക്ക്
May 24, 2019മുംബൈ: നോട്ട് നിരോധനം വിജയം നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ജിഎസ്ടിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ഒന്നടങ്കം വിലയിരുത്തി. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കള്ളപ്പണക്കാർക്ക് നോട്ട് നിരോധനവും ജി എസ് ടിയും പ്രശ്നമായി. എന്നാൽ വ...
-
ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം
May 23, 2019ഹൈദരാബാദ്: ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാൽ നിർണ്ണായക ശക്തയാവുമെന്ന് കരുതി, മോദിക്കെതിരെ സഖ്യങ്ങൾ ഉണ്ടാക്കാൻ പടയൊരുക്കം നടത്തിയ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് തോൽവിയോടെ വഴിയാധാരമായി. ലോക്സഭയിലേക്ക് വെറും മൂന്ന് സീറ്റ് മാത്രമാണ് നായിഡുവിന്റെ ...
-
നിയമസഭയിലെ ക്ലീൻ സ്വീപ്പ് ലോക്സഭയിൽ ആവർത്തിച്ചില്ല; കൊല്ലത്തിന്റെ `പ്രേമ`ചന്ദ്ര പ്രണയം കൂടുന്നു; ഇടത് കോട്ടകളിലും ഞെട്ടിപ്പിക്കുന്ന ലീഡ്; കെഎൻ ബാലഗോപാൽ ഒന്നരലക്ഷം വോട്ടിന് തോറ്റതിൽ ഞെട്ടി സിപിഎം നേതൃത്വം; പരനാറി പ്രയോഗം ആവർത്തിച്ച പിണറായിക്ക് കൊല്ലത്തെ തോൽവി വ്യക്തിപരമായും തിരിച്ചടി; പ്രസ്റ്റീജ് മണ്ഡലത്തിലും നാണക്കേട് പേറി സിപിഎം; കരുത്ത് കാട്ടി ആർഎസ്പിയുടെ ഒറ്റയാൻ
May 23, 2019തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമുള്ള വിജയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുകയാണ് കൊല്ലത്ത് ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയായ കെ.എൻ....
-
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുക്കുമ്പോൾ 122 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; ഭരണ കക്ഷിയായ എൽഡിഎഫ് മുന്നിൽ നിൽക്കുന്നത് 17 സീറ്റുകളിൽ മാത്രം; നേമത്തിൽ മാത്രം ഒതുങ്ങി ബിജെപിയും; പിണറായി സർക്കാറിന്റെ ഭൂരിപക്ഷം സാങ്കേതികമായി മാത്രമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം; സർക്കാറിന് മുന്നിലെ കനത്ത പരീക്ഷണമായി വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും
May 23, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റിൽ മാത്രമായി സിപിഎം ഒതുങ്ങിയപ്പോൾ സാങ്കേതികമായി അത് പിണറായി വിജയൻ സർക്കാറിന് എതിരായ വിധിയെഴുത്തുമായി. നിയമസഭാ തലത്തിൽ കണക്കെടുത്താൽ 122 മണ്ഡലങ്ങളിലാണ...
-
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പടവലങ്ങ പോലെ താഴോട്ട് വളർച്ച; ഇടതുനയങ്ങൾ ഏറ്റവും പ്രസക്തമാകുന്ന കാലമെന്ന് യെച്ചൂരി പറയുമ്പോഴും വോട്ടർമാർ സമ്മാനിച്ചത് ആകെ അഞ്ചുസീറ്റുകൾ; ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ നേട്ടം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖാക്കൾക്ക് കേരളത്തിൽ ഞെട്ടലായി ഒരുസീറ്റുമാത്രം; ബൂത്തിലിരിക്കാൻ പോലും ആളെ കിട്ടാത്ത ബംഗാളിലും ആശയ്ക്ക് വകയില്ല; സിപിഎമ്മിനും സിപിഐക്കും ദേശീയ പാർട്ടി പദവി നഷ്ടമാകുമോ?
May 23, 2019ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവചനം പോലെ പറഞ്ഞത് രാജ്യത്തും കേരളത്തിലും 2004 ആവർത്തിക്കുമെന്നായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിലേതും തമിഴ്നാട്ടിലേതും അടക്കം ആകെ അഞ്ചൂസീറ്റ് മ...
-
'അങ്ങിനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല'; 'എനിക്ക് തൃശൂർ വേണം.. തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗിനെ ട്രോളി തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ; ബിജെപിയുടെ താരസ്ഥാനാർത്ഥിയുടെ വരവോട് പരാജയ ഭീതിയെന്ന് തുറന്നു പറഞ്ഞ പ്രതാപൻ വിജയിച്ചു കയറിയത് വമ്പൻ ഭൂരിപക്ഷവുമായി
May 23, 2019തൃശൂർ: സുരേഷ് ഗോപിയെ തിരിച്ച് ട്രോളുമ്പോൾ തൃശൂരിൽ വിജയിയായ ടി.എൻ.പ്രതാപന്റെ മുഖത്ത് തത്തിക്കളിച്ചത് സന്തോഷത്തേക്കാൾ കൂടുതൽ ആശ്വാസമായിരുന്നു. പ്രചാരണ സമയത്ത് പ്രതാപന്റെ ചങ്കിടിപ്പിച്ച സുരേഷ് ഗോപിയുടെ 'എനിക്ക് തൃശൂർ വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ.' എന...
-
പ്രീപോൾ എക്സിറ്റ് പോൾ എന്ന് വേണ്ട സകലമാന സർവ്വേകളും കുമ്മനത്തിന്റെ വിജയം പ്രവചിച്ചു; തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളിയും സംഘവും വടകരയ്ക്ക് പോയപ്പോൾ ആളും ആരവവും ഇല്ലാതായി; പ്രവർത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ ദേശീയ നിരീക്ഷകനുമെത്തി; കേരളം മുഴുവനും യുഡിഎഫ് ആഘോഷിക്കുമ്പോഴും താരമാകുന്നത് ലക്ഷണമൊത്ത ത്രികോണ മത്സരം നേരിട്ട തരൂർ തന്നെ
May 23, 2019തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജ്യം മുഴുവൻ മോദി തരംഗമാണ് എങ്കിലും കേരളത്തിൽ യുഡിഎഫ് തരംഗമാണ്. ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയിൽ തോറ്റതാകട്ടെ നിസ്സാര വോട്ടുകൾക്കും. 19 മണ്ഡലങ്ങളിലെ വിജയവും അഭിമാനമായി...
-
അങ്ങനെ കേരളവും ജാതി പറയാൻ പഠിച്ചു; ആലപ്പുഴയിൽ മാത്രമായി സിപിഎം വിജയം ഒതുങ്ങിയതും ജാതി വോട്ടിന്റെ ബലത്തിൽ; ആരിഫിന്റെ വിജയത്തിൽ നിർണായക റോളിൽ ബിജെപി; യഥാർത്ഥത്തിൽ പിണറായി മോഡൽ പ്രവർത്തിച്ചത് ആലപ്പുഴയിൽ മാത്രം; എൻഎസ്എസിന്റെ നിർണായക ഇടപെടൽ വഴിത്തിരിവായി
May 23, 2019ആലപ്പുഴ: എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കാണ്. കേരളത്തിൽ ട്വന്റി ട്വന്റി എന്ന് പറഞ്ഞു ഇറങ്ങിയ കോൺഗ്രസിന് അല്പം മോഹഭംഗം സമ്മാനിച്ച സ്ഥലം. കൈവിടാൻ പാലക്കാടും വടകരയും കാസർഗോഡും കോഴിക്കോടും ആറ്റിങ്ങലും ക്കെ ഉണ്ടായിരുന്നപ്പോഴും അപ്രതീക്ഷിതമായി ആലപ്പുഴ കൈവിട്...
-
'കേരളത്തിന്റെ തൂവാനത്തുമ്പി' സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ വൻഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; 'ഓപ്പറേഷൻ ലോട്ടസ് 'ഭയന്നിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഉറക്കം കെടുത്തി ലോക്സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലർത്തിയടിച്ച് ബിജെപി ജയിച്ചുകയറിയത് 24 സീറ്റിൽ; കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കർണാടകയിൽ നെഞ്ചിടിപ്പേറി നേതാക്കൾ
May 23, 2019ബെംഗളൂരു:കർണാടകത്തിൽ ഉലഞ്ഞുനിൽക്കുന്ന കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. സഖ്യത്തെ മലർത്തിയടിച്ച് ബിജെപി നേടിയത് 28 സീററിൽ 24 സീറ്റ്, കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റുകളിൽ വീതമൊതുങ്ങി. മാണ്ഡ്യയിൽ കോൺഗ്രസിനെ വ...
-
പണക്കൊഴുപ്പിൽ പൊന്നാനിയിലെത്തിയ പി വി അൻവറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അൻവറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാൻ
May 23, 2019മലപ്പുറം: പണക്കൊഴുമ്പിന്റെ അഹങ്കാരവുമായി പൊന്നാനിയിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എൽ.എൽ.എയുമായ പി.വി.അൻവറിന് പൊന്നാനിയിലെ ജനങ്ങൾ നൽകിയത് സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാത്ത വമ്പൻ പരാജയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വീമ്പിളക്കിയും, വിവ...
-
നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോൾ കപ്പിത്താനെ തള്ളി സ്വയം 'ക്യാപ്ടനായി'; പുകഴ്ത്തലുകളിൽ വീണ് വിഎസിനെ പുറന്തള്ളി ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാർട്ടിയിലെ അതികായ പദവി ഉറപ്പിക്കാൻ പഴയ ഗുരുവിനെ പോസ്റ്ററിൽ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന 'വി എസ് മാജിക്' മായുമ്പോൾ ക്രൗഡ് പുള്ളറില്ലാതെ തകർന്നടിഞ്ഞ് ഇടതുമുന്നണി
May 23, 2019തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കാൻ ഒരു ജനനായകൻ ഉണ്ടായിരുന്നു. വി എസ് എന്ന രണ്ടക്ഷരമായിരുന്നു അത്. വി എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയായിരുന്നു നിഷ്പക്ഷ വോട്ടർമാരെ വീണ്ടും സിപിഎമ്മിലേക്ക് അടുപ്പ...
-
ചോളാ ബാറിന് ഗണപതിയെ കാവൽ നിർത്തിയ ബന്ധുബലം! തുണയായി; രണ്ടര പതിറ്റാണ്ട് ചുവന്ന് തുടിച്ച സിപിഎം കോട്ടയിൽ പുറത്തെടുത്തത് ജയിക്കാനായി എതിരാളികൾ പയറ്റുന്ന അതേ തന്ത്രങ്ങൾ; വോട്ടർ പട്ടികയിലെ കള്ളക്കളി കണ്ടെത്തി കള്ളവോട്ടും ഇരട്ട വോട്ടും തടഞ്ഞു; മസിലു പിടിക്കാതെ സൗമ്യമായ ചിരിയുമായെത്തി ആറ്റിങ്ങലുകാരുടെ 'ഞാൻ പ്രകാശനായത്' അതിവേഗത്തിൽ; ഏഴിൽ ആറിടത്തും ലീഡുമായി കോന്നിയുടെ എംഎൽഎ ഇനി ലോക്സഭയിലേക്ക്; സിപിഎം കോട്ട അടൂർ പ്രകാശ് തല്ലി തകർക്കുമ്പോൾ
May 23, 2019തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും തിളക്കമാർന്ന ജയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെതാണെന്നു സംശയലേശമന്യേ പറയാൻ കഴിയും. 27 വർഷമായി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് അടൂർ പ്രകാശ് കോൺഗ്രസിനായി തിരിച്ചുപിടിച്ചത...
-
വയനാടിനായി കാസർഗോഡിനെ പരിഹസിച്ച ചാണ്ടിക്കുള്ള മറുപടിയായി ഉണ്ണിത്താനെ ഇറക്കി; സിദ്ദിഖ് പോലും നോ പറഞ്ഞ വടകരയിൽ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി; സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റിൽ എറിഞ്ഞ് മാസായി; തരൂരിന് വേണ്ടി ശിവകുമാറിനെ നിലയ്ക്ക് നിർത്തി ഉഗ്രശാസന; അയ്യപ്പ വികാരവും രാഹുൽ ഇംപാക്ടും ഘടകമായപ്പോഴും നിർണ്ണായകമായത് പ്രസിഡന്റിന്റെ ഇടപെടലുകൾ; സ്വന്തം സീറ്റ് വേണ്ടെന്ന് വച്ച് കോൺഗ്രസിനെ നയിക്കാൻ ഇറങ്ങി അജയ്യനായി മുല്ലപ്പള്ളി
May 23, 2019തിരുവനന്തപുരം: ഇത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയമാണ്. ഇരുപതിൽ ഇരുപതുമായിരുന്നു മനസ്സിൽ. അത് തുറന്നു പറയുകയും ചെയ്തു. അതിന് വേണ്ടിയാണ് താൻ ഓടി നടക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞപ്പോൾ പലരും കളിയാക്കി. കെപിസിസി അധ്യക്ഷനെന്ന നിലയിൽ മു...
-
മത്സരിച്ച മൂന്ന് ലോക്സഭാ സീറ്റിലും വിജയിച്ച് നൂറിൽ നൂറ് ശതമാനം നേടി; രാഹുൽ ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുത്തവരിലെ മുഖ്യശക്തി; ഉണ്ണിത്താനെയും രാഘവനെയും സുധാകരനെയും കെ മുരളീധരനെയും വിജയിപ്പിച്ച പ്ലേമേക്കേർസ്; ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെയും കടത്തിവെട്ടി താരമായി കുഞ്ഞാലിക്കുട്ടി; കേരളം ഭരിക്കുന്ന സിപിഎമ്മിനൊപ്പം സീറ്റു വിഹിതം നേടി; മലബാറിലെ മിന്നും വിജയത്തിൽ തലഉയർത്തി നിൽക്കുന്നത് മുസ്ലിംലീഗിന്റെ ചുണക്കുട്ടികൾ
May 23, 2019കോഴിക്കോട്: മുസ്ലിംലീഗാണ് താരം..! യുഡിഎഫിന് കേരളത്തിൽ മിന്നുന്ന വിജയം സമ്മാനിച്ചതിൽ മുഖ്യറോൾ അവകാശപ്പെടാനുള്ളത് മുസ്ലിംലീഗെന്ന പാർട്ടിക്കാണ്. ദേശീയ തലത്തിൽ ആകെ മൂന്ന് സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിച്ചത്. ഈ സീറ്റുകളിലെല്ലാം വിജയിച്ചു നൂറ് ശതമാനം വിജ...
MNM Recommends +
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു