ANALYSIS+
-
കോഴിക്കോട്ട് സകലരെയും ഞെട്ടിച്ച് എം കെ രാഘവൻ; പ്രദീപ് കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോർത്തിലും സിപിഎം കോട്ടയായ ബേപ്പൂരിൽപോലും ലീഡ് യുഡിഎഫിന്; മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും മുന്നിലെത്തി സിപിഎമ്മിനെ ഞെട്ടിച്ച് രാഘവേട്ടൻ; കോഴവിവാദവും ഏശിയില്ല; സ്വന്തം പാർട്ടിക്കാർ പോലും പാലം വലിക്കാൻ നോക്കിയപ്പോൾ പിന്നിൽ അടിയുറച്ചു നിന്നത് മുസ്ലിം ലീഗ്; സിപിഎമ്മിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകി മൂന്നാംവട്ടവും എകെ രാഘവൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ജനകീയത തന്നെ
May 23, 2019തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവേ കോഴവിവാദത്തിൽ പെടുക. അന്ന് തീർന്നു എന്ന് എല്ലാവരും കരുതിയതാണ്. പക്ഷേ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ഉയർത്തെഴുനേറ്റത് ഫീനക്സ് പക്ഷിയെപ്പോലെയാണ്. എതിരാളി അങ്ങേയറ്റം ജനപ്രീതിയുള്ള ക...
-
കോൺഗ്രസിനെ ഒപ്പം കൂട്ടിയിട്ട് എന്തുകാര്യമെന്ന് ചിന്തിച്ച മായാവതിയുടെയും അഖിലേഷിന്റെയും തന്ത്രങ്ങൾ പാളി; മുന്നോക്ക വോട്ടുകളിൽ കടന്നുകയറി എസ്പി-ബിഎസ്പി പോക്കറ്റുകളുടെ കരുത്തുകൂട്ടിയെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും ഫലത്തിൽ ഭിന്നിച്ചത് മുസ്ലിം വോട്ട് ബാങ്ക്; ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചപ്പോൾ വിലകൊടുത്തത് മഹാഗഡ്ബന്ധൻ തന്നെ; പ്രിയങ്ക എന്ന കോൺഗ്രസിന്റെ ട്രംപ് കാർഡും പൊട്ടി: യുപിയിൽ സംഭവിച്ചത്
May 23, 2019ലക്നൗ: യുപി പിടിച്ചാൽ ഇന്ത്യ പിടിക്കാം- ഇന്ത്യൻ രാഷ്ടീയത്തിന്റെ ഹൃയഭൂമി, അവിടെ കാവിപ്പടയെ തുരത്താൻ കച്ച കെട്ടിയിറങ്ങിയ മഹാഗഡ്ബന്ധന് കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുന്നു. കോൺഗ്രസിനെ പുറത്തുനിർത്തി എസ്പിയും ബിഎസ്പിയും ചേർന്ന് രൂപീകരിച്ച സഖ്യത്തിന് ബിജ...
-
തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്; ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്ന വിജയരാഘവന്റെ മാനസിക ആക്രമണം; പോസ്റ്ററിന് മുന്നിലെ പോസ്റ്റർ ആക്രമണത്തെ ചെറുത്തത് വിടി ബൽറാമിന്റെ 'സ്ക്രാച്ച് ആൻഡ് വിന്നിലൂടെ'; ഒടുവിൽ 'ദീപയടി'യെ തകർത്തെറിഞ്ഞ ഒന്നര ലക്ഷം കടന്ന ഭൂരിപക്ഷം; ഈ വിജയം ജയമുറപ്പില്ലാത്ത സ്ഥാനാർത്ഥി ബ്ലോക് പ്രസിഡന്റ് സ്ഥാനം രാജിവച്ചത് എന്തിനെന്ന് ചോദിച്ചവർക്കുള്ള മറുപടി; ആലത്തൂരിന്റെ മനസ്സ് പിടിച്ച രമ്യാ ഹരിദാസ് ഇനി ലോക്സഭയിലെ 'പെങ്ങളൂട്ടി'
May 23, 2019ആലത്തൂർ: സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കുന്നത്. ആലത്തൂർ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥിയുടെ കയ്യിൽ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട...
-
'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...' ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും; വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയിൽ അണികൾ; തൃശൂരെടുക്കാൻ ആക്ഷൻ കിങ്ങിനും കഴിഞ്ഞില്ല; വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല; മോദി തംരഗത്തിലും കേരളത്തിൽ എൻഡിഎയ്ക്ക് നിരാശ
May 23, 2019തിരുവനന്തപുരം: 'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...'ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ പൊട്ടിച്ച ബോംബായിരുന്നു ശബരിമല യുവതി പ്രവേശന വിഷയം. തിരഞ്ഞെടുപ്പ് അടുത്തസമയം തന്നെ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി വന്നതും വൈദ്യൻ കൽപിച...
-
നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിന്; അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി; പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ തട്ട് കിട്ടിയത് അഹങ്കാരത്തിന്റെ പത്തിക്ക് തന്നെ
May 23, 2019പാലക്കാട്: ആലത്തൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു. പലപ്പോഴും രക്ഷസാക്ഷി സ്ഥാനാർത്ഥികളെയാണ് ഈ കോട്ടയിൽ കോൺഗ്രസ് മത്സരത്തിനിറക്കിയിരുന്നത്. അതുകൊണ്ട് തന്നെ രമ്യാ ഹരിദാസിനെ കോഴിക്കോട് നിന്ന് ആലത്തൂരിൽ എത്തിച്ചപ്പോഴും ആരും ജയിക്കുമെന്ന് കരുതിയില്ല. ...
-
ശബരിമലയിൽ പിടിവാശി പിടിച്ച് തോൽവി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും ഒറ്റപ്പെടുമോ? പരാജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളിൽ തന്നെ; ചരിത്രത്തിലില്ലാത്ത തോൽവിയുടെ കാരണങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും; ദേശീയ തലത്തിൽ തരിപ്പണമായ സിപിഎമ്മിന് മുന്നിൽ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം
May 23, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം കനത്ത തിരിച്ചടി നേരിട്ടിരിക്കെ പരാജയത്തിന്റെ പാപഭാരം ഒറ്റയ്ക്ക് തലയിലേറ്റേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു രാവിലെ തന്നെ മുഖ്യമന്ത്രി എകെജി സെന്ററിൽ എത്തിയെങ്കിലും പതിവ് പോലെ മാ...
-
തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകൾക്ക് പകരം യുഡിഎഫ് കുത്തകയായ ന്യൂനപക്ഷ വോട്ടുകൾക്കായി നടത്തിയ നീക്കം; തകർന്നത് നിയമസഭയിൽ വിജയിച്ചപ്പോൾ ഭൂരിപക്ഷത്തെ കുത്തി മുറിവേൽപ്പിച്ചും നേട്ടമുണ്ടാക്കാൻ നടത്തിയ നീക്കം; അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ വോട്ട് അടിച്ചു മാറ്റിയത് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവും മോദി പേടിയും; സിപിഎം കഷ്ടപ്പെട്ട് ആളിക്കത്തിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോൺഗ്രസ്
May 23, 2019തിരുവനന്തപുരം:കേരളത്തിലും ഇടതുപക്ഷം തകർന്നടിഞ്ഞു. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും സിപിഎമ്മിനില്ല. ഇത് കേരളത്തിൽ സംഭവിക്കുമെന്ന വിലയിരുത്തലെത്തിയപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില സാമുദായിക കളികളിലൂടെ വോട്...
-
യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠൻ! എവിടെ തോറ്റാലും പാലക്കാട് തോൽക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തി കോൺഗ്രസിന്റെ പോരാളി; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് നേതാക്കൾ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കൻ; ശ്രീകണ്ഠൻ ജനമനസ്സിലേക്ക് ഇറങ്ങിയത് കർഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാർക്കുകളെ വീണ്ടെടുത്തും; സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം
May 23, 2019തിരുവനന്തപുരം: കേരളത്തിൽ എവിടയൊക്കെ സിപിഐ.എം പരാജയപ്പെട്ടാലും സുനിശ്ചിത വിജയം അവകാശപ്പട്ട മണ്ണാണ് പാലക്കാട് ലോക്സഭാ മണ്ഡലം. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ ഉരുക്ക്കോട്ടയായ പാലക്കാടൻ മണ്ണിൽ വിപ്ലവ പാർട്ടിയുടെ യുവ പോരാളി എം.ബി രാജേഷിനെ കളത്ത...
-
രാഹുലിന്റെ ഓട്ട പ്രദക്ഷിണവും മോദി വിരുദ്ധ മഹാസഖ്യവും പെട്രോൾ വിലയും കർഷക ദ്രോഹവും നോട്ട് നിരോധനവും ഒക്കെ വെറുതെയായി; എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് രാജ്യത്തെ കാവി പുതപ്പിച്ച് അജയനായി മുമ്പോട്ട്; രണ്ടാം വരവിൽ നോൺസ്റ്റോപ്പ് നമോ! ആയുധങ്ങളെല്ലാം പുറത്തെടുത്ത രാഹുലിനെ പുഷ്പ്പം പോലെ മലർത്തിയടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ മഹാമല്ലനായി നരേന്ദ്ര മോദി; മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പിടിച്ചു കെട്ടാൻ ഇനിയാർക്ക് കഴിയും?
May 23, 2019ന്യൂഡൽഹി: അഞ്ച് കൊല്ലം അധികാരം പൂർത്തിയാക്കി വീണ്ടും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന നേതാവാവുകയാണ് നരേന്ദ്ര മോദി. മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമ്പോൾ ഇത് അമിത് ഷായുടെ കൂടെ വിജയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദിയുടെ വിശ്വസ്തനായ അമ...
-
യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങി; കാവി തരംഗത്തിൽ തിളങ്ങി ഇന്ത്യ; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപി ഒറ്റയ്ക്ക് 300 കടക്കുമ്പോൾ എൻഡിഎ നടത്തിയത് വമ്പൻ മുന്നേറ്റം; യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണാടകയിലും ബംഗാളിലും ഒഡീഷയിലും അടക്കം എല്ലായിടത്തും ബിജെപിക്ക് വമ്പൻ വിജയം; രാജ്യം കാവി പുതയ്ക്കുമ്പോൾ അന്തിച്ച് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും; മോദി അധികാരത്തിൽ തിരിച്ചെത്തുമ്പോൾ
May 23, 2019ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് അപ്പുറം കാര്യങ്ങൾ പോയി. രാജ്യത്ത് വീണ്ടും മോദി തരംഗം അലയടിച്ചു. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണ്ണാടകയിലും ബംഗാലിലും ഒഡീഷയിലും അത്ഭുത മുന്നേറ്റം നടത്തി ബിജെപി കുതിക്കുകയാണ്. ബിജെപിയുടെ നില കഴിഞ്ഞ തവണത്തേ...
-
കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം
May 21, 2019ന്യൂഡൽഹി: ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് സീറ്റൊന്നും ലഭിക്കില്ലെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ബംഗാളിൽ സിപിഎം അണികൾ ഒന്നടങ്കം ബിജെപിയിൽ ചേർന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇതിനൊപ്പം കേരളത്തിലും വലിയ രക്ഷയില...
-
സാമാന്യ മര്യാദ വച്ച് മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കേണ്ടത് ജോസഫ് എന്നത് പൊതു ജനവികാരം; പാർട്ടി അണികൾ വിട്ടു വീഴ്ചയില്ലാതെ ജോസ് കെ മാണിക്കൊപ്പം; ഇതുവരെ സ്വന്തം പാർട്ടിയുമായി നടന്ന ജോസഫ് മാണി മരിച്ച ഗ്യാപ്പിൽ പാർട്ടി പിടിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് മാണിയുടെ അനുയായികൾ; തെരഞ്ഞെടുപ്പ് നടന്നാൽ വിജയം ജോസിനാവുമെന്ന് ഉറപ്പായതിനാൽ സമന്വയം ലക്ഷ്യമാക്കി ജോസഫ്; ഒരു പാർട്ടിയിൽ രണ്ട് പാർട്ടികളായി പ്രവർത്തിച്ച കേരളാ കോൺഗ്രസിൽ ഒത്തുതീർപ്പിനുള്ള സാധ്യത വിരളം
May 21, 2019കോട്ടയം: ചെറിയ പാർട്ടിയായി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയായിരുന്നു കെ എം മാണിയുടെ കേരളാ കോൺഗ്രസിലേക്ക് അവസാനമായി പിജെ ജോസഫ് ലയിച്ചത്. ഈ ലയന ശേഷവും കേരളാ കോൺഗ്രസിനുള്ളിൽ രണ്ട് പാർട്ടികളെ പോലെ മാണിയും ജോസഫും നിലയുറപ്പിച്ചു. ബാർ കോഴാ വിവാദത്തി...
-
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
May 21, 2019ന്യൂഡൽഹി: ഇതു മോദി തരംഗമല്ല.... പശ്ചിമ-ഉത്തര ഇന്ത്യയിലും കിഴക്കൻ മേഖയിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇത് എത്രത്തോളം കൃത്യമാണെന്ന് ആർക്കും ഉറപ്പിക്കാനാകുന്നില്ല. എന്നാൽ സർവ്വ ചാനലുകളും ബിജെപിക്ക് അനുകൂലമായി റിപ്പോർട...
-
2014ൽ 340 പറഞ്ഞപ്പോൾ 336 നേടി; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞ ഏക ചാനൽ; ഡൽഹിയിൽ ആംആദ്മി സർക്കാർ ഉണ്ടാക്കുമെന്നും ചത്തീസ്ഗഡിൽ വീണ്ടും ബിജെപി വിജയിക്കുമെന്നും പറഞ്ഞ ഒരേ ഒരു ചാനൽ; ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകൾ നേടുമെന്ന് പറഞ്ഞ ചാണക്യയെ എന്ത്കൊണ്ട് വിശ്വസിക്കേണ്ടി വരും?
May 20, 2019അനേകം എക്സിറ്റ് പോളുകൾ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പലതും ശരിയല്ല എന്ന് പറഞ്ഞ് വിശ്വസിക്കാൻ ആണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. കേരളത്തിലേക്ക് വരുമ്പോൾ അവർ പറയുന്നത് കുഴപ്പമില്ല പ്രവചനം ഏകദേശം ശരിയാണ് എന്ന് തന്നെയാണ്. എന്നാൽ തോൽക്കും എന്ന് പറയുന്ന...
-
കേരളം ഇന്ത്യയെ വായിച്ചത് ഇവിടുത്തെ അനുരണങ്ങൾ മാത്രം കണ്ട്; ന്യൂപക്ഷ ധ്രുവീകരണം കണ്ട് തെറ്റിധരിച്ചപ്പോൾ മോദിയുടെ പതനം പ്രവചിച്ചു; തോറ്റമ്പിയാൽ പിണറായിയുടെ അധീശത്തിനുമേൽ സിപിഎമ്മിൽ ചോദ്യം ഉയരും; നഷ്ടപ്പെട്ട് പോയ ന്യൂനപക്ഷ വോട്ട് തിരികെ പിടിച്ചതിൽ കോൺഗ്രസിന് ആശ്വസിക്കാം; ലോകസഭയിലും അക്കൗണ്ട് തുറക്കുന്നതോടെ ബിജെപിക്കും ആത്മവിശ്വാസം ഉയരും; എക്സിറ്റ് പോളുകൾ കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ
May 20, 2019തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനും രമ്യാ ഹരിദാസും കെ മുരളീധരനും രാജ് മോഹൻ ഉണ്ണിത്തനുമാകും കേരളത്തിലെ താരങ്ങളെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇവരുടെ വിജയങ്ങൾ വോട്ടെണ്ണലിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം