1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

18 സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചു; 5,60,000 കിലോമീറ്റർ സഞ്ചരിച്ചു; ഇന്ത്യയിലാകെ 615 ജില്ലകളിൽ 315-ഉം സന്ദർശിച്ചു; മൂന്നുവർഷംകൊണ്ട് ബിജെപിയെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നാക്കി മാറ്റി; ഇനി ലക്ഷ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കൽ: അമിത് ഷാ കിങ് മേക്കർ ആയത് ഇങ്ങനെ

August 08, 2017 | 09:45 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് കാരണക്കാരൻ യഥാർഥത്തിൽ ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറയാൻ വരട്ടെ. അത്യുജ്വലമായ സംഘടനാപാടവത്തിലൂടെ പാർട്ടിയെ നാൾക്കുനാൾ വളർച്ചയിലേക്ക് നയിക്കുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളതാണ് ആ പെരുമ. ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് മൂന്നുവർഷം തികയുമ്പോൾ അദ്ദേഹത്തിന് കീഴിൽ ബിജെപി. കൈവരിച്ച നേട്ടങ്ങൾ മാത്രം മതി അതിനെ സാധൂകരിക്കാൻ.

ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ അധികാരത്തിലുണ്ട്. പാർട്ടിയുടെ അംഗസംഖ്യ ഇക്കാലയളവിനിടെ പത്തുകോടി പിന്നിട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എ്ന്നിവർ ആർഎസ്എസ്സുകാർ. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം. മറ്റൊരു പാർട്ടിയുടെയും ദേശീയ അധ്യക്ഷന് ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. ബിജെപിക്കുപോലും ഇത്രയേറെ വളർച്ച മറ്റൊരു നേതാവിനുകീഴിലും ഉണ്ടായിട്ടില്ല.

ഇതൊന്നും അമിത് ഷായുടെ വ്യക്തിപ്രഭാവംകൊണ്ടുണ്ടായതല്ല. കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ കൈമുതൽ. മൂന്നുവർഷത്തിനിടെ അദ്ദേഹം സഞ്ചരിച്ചത് ഇന്ത്യയിലാകെ 560,000 കിലോമീറ്ററാണ്. രാജ്യത്തെ 680 ജില്ലകളിൽ 315 എണ്ണത്തിലും ഒരുതവണയെങ്കിലും അദ്ദേഹമെത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തോട് കർശന നിലപാട് സ്വീകരിച്ച് ഭരിക്കുകയെന്ന അമിത് ഷാ ശൈലിയാണ് പാർട്ടിയെ ഈ വളർച്ചയിലേക്ക് നയിച്ചതെന്ന് വ്യക്തം.

മൂന്നരക്കോടി അംഗങ്ങളായിരുന്നു അമിത് ഷാ അദ്ധ്യക്ഷപദവിയിലെത്തുമ്പോൾ ബിജെപിക്ക് ഉണ്ടായിരുന്നത്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ 17.16 കോടി വോട്ടുകൾ നേടി ബിജെപി അധികാരത്തിലെത്തിയതോടെ, പാർട്ടിയുടെ ജനകീയാടിത്തറ വർധിപ്പിക്കാനാകുമെന്ന ആത്മവിശ്വാസം അമിത് ഷായ്ക്ക് കൈവന്നു. പത്തുകോടിയിലേറെ അംഗങ്ങൾ പാർട്ടിയിൽ ഉണ്ടായത് അങ്ങനെയാണ്. ഷായുടെ സംഘടനാപാടവവും മോദിയുടെ വ്യക്തിപ്രഭാവവും ഒരുമിച്ചതോടെ, ബിജെപി ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി വളർന്നു.

അമിത് ഷായുടെ നേതൃപാടവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിൽ പാർട്ടി കൈവരിച്ച വിജയം. ജാതിയും ദളിത് രാഷ്ട്രീയവും കൊടികുത്തിവാണിരുന്ന യുപിയിൽ ബിജെപി എന്നും സവർണരുടെ പാർട്ടിയായിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312-ഉം നേടി അധികാരത്തിലെത്തി. ഇക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3.44 കോടി വോട്ടുകളാണ് ബിജെപി ഉത്തർപ്രദേശിൽ സ്വന്തമാക്കിയത്. 2012-ൽ 1.13 കോടി വോട്ടുകൾ നേടിയ സ്ഥാനത്താണിത്.

സംഘാടന പാടവമാണ് മറ്റു നേതാക്കളിൽനിന്ന് അമിത് ഷായെ വ്യത്യസ്തനാക്കുന്നത്. ബിജെപി ആദ്യമായി ബൂത്ത് കമ്മറ്റികളുണ്ടാക്കുകയും നേതാക്കൾ ഓരോ മണ്ഡലത്തിലും താമസിച്ച് പ്രവർത്തിക്കണമെന്ന് നിഷ്‌കർഷിക്കകുയും ചെയ്തതുപോലുള്ള തീരുമാനങ്ങൾ അതിന് തെളിവാണ്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള നേതാക്കളെ സൃഷ്ടിക്കുകയാണ് അമിത് ഷാ ചെയ്തത്. ഈ വിജയങ്ങളുടെയൊക്കെ തുടർച്ചയാണ് ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു എംഎ‍ൽഎ.യെ സൃഷ്ടിക്കാൻ ബിജെപിക്ക് സാധിച്ചതും.

ബിഹാറിൽ മഹാസഖ്യം പിളർത്തി നിതീഷ് കുമാറിനെ കൂടെക്കൂട്ടിയതോടെ, പ്രതിപക്ഷത്തെ മുമ്പെന്നത്തേക്കാളും ദുർബലമാക്കാനും അമിത് ഷായിലെ രാഷ്ട്രീയ ചാണക്യന് സാധിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് കരുതുന്നവരാണേറെ. എന്നാൽ, അത മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാവണമെന്ന നിശ്ചയദാർഢ്യത്തിലാണ് അമിത് ഷായുടെ മുന്നേറ്റം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
'ഗാന്ധി' എന്നതിനുപകരം 'ഘാൻഡി' എന്നെഴുതിയത് വിവാദമായി; മനുഷ്യകുലത്തെ പ്രചോദിപ്പിക്കുന്ന മഹാപ്രവാചകരിലൊരാളാണെന്നും രാഷ്ട്രപിതാവിനെ വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി; സബർമതി ആശ്രമത്തിൽ ചർക്കയിൽ നൂലുണ്ടാക്കിയും പട്ടം പറത്തിയും നെതന്യാഹു; ഇസ്രയേൽ രാഷ്ട്രത്തലവന്റെ വരവ് ആഘോഷമാക്കി മോദിയുടെ ഗുജറാത്ത്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
ഇവിടെത്തെ മാവിൽ മാങ്ങയുണ്ട്; അണ്ടിയിലെല്ലാം വണ്ടും; വണ്ടിനെ ബന്ധിച്ചിട്ടേ അച്ഛൻ പോകാവൂവെന്ന് മദർ; ഒരാഴ്ച കഴിഞ്ഞപ്പോൾ ഇത്രോം പവറുള്ള പ്രാർത്ഥനായാണെന്ന് അറിഞ്ഞില്ലെന്ന് കത്തുമെത്തി; ആലുവ മിണ്ടാമഠത്തിലെ വണ്ടുകൾക്ക് സംഭവിച്ചത് എന്ത്? ഫാ ജോസഫ് പുത്തൻപുരയ്ക്കലിന്റെ വചനപ്രഘോഷണം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ