1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
22
Saturday

'കാളപിതാവിനും ഗോമാതാവിനും വേണ്ടി ബിജെപി പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; വിദേശത്ത് കറങ്ങുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം.. ഗോസംരക്ഷണം...എന്ന് പറയും, ഇത് കേട്ട് തുള്ളി ചാടാൻ കുറച്ച് ശിങ്കിടികളും': ബീഫ് വിഷത്തിലെ പ്രത്യേക സമ്മേളനത്തിൽ വി എസ് കത്തിക്കയറിയത് ഇങ്ങനെ

June 08, 2017

തിരുവനന്തപുരം: ബീഫ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് പ്രത്യേക സമ്മേളനം തന്നെ ചേർന്നിരുന്നു. ഒ രാജഗോപാൽ ഒഴിയുള്ള എല്ലാവരുടെയും വിമർശനം കേന്ദ്രത്തിലെ ബിജെപി സർക്കാറിനെതിരെയായിരുന്നു. പല വിധത്തിൽ വിമർശനങ്ങൾ ഉണ്ടായി. ഒടുവിൽ കേന്ദ്രത്തിന്റെ ...

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടത്തിവെട്ടി ഫോൺ വിളിയിൽ ഒന്നാമനായി രമേശ് ചെന്നിത്തല; പിണറായിയുടെ ബിൽ 1,068 രൂപ മാത്രമായപ്പോൾ പ്രതിപക്ഷ നേതാവിന് 6,559 രൂപയുടെ ബിൽ; മന്ത്രിമാരിൽ 3,550 രൂപയുടെ ബില്ലുമായി ഒന്നാമതെത്തി കടകംപള്ളി; മിനിമം ബില്ലിൽ ഒതുങ്ങി വിളിച്ച് ഒമ്പത് മന്ത്രിമാർ

June 08, 2017

മലപ്പുറം: സംസ്ഥാന ഖജനാവിൽ നിന്ന് പണമടയ്ക്കുന്ന ഫോൺബില്ലിന്റെ കാര്യത്തിൽ നമ്പർ വണ്ണായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയെക്കാളും മന്ത്രിമാരെക്കാളും കൂടുതൽ മൊബൈൽ ബിൽ വന്നിരിക്കുന്നത് ചെന്നിത്തലയ്ക്കാണ്. സംസ്ഥാന സർക്കാർ പണമടയ്ക്കുന്ന ഔദ്യോഗിക മൊബൈൽ നമ്പര...

മോദിയോട് കേരളത്തിലെ അവസ്ഥ പറഞ്ഞുകൊടുക്കണമെന്ന് രാജഗോപാലിനോട് ആവശ്യപ്പെട്ട് വി എസ്; ഗോവധ നിരോധനം എന്ന രഹസ്യ അജണ്ടയാണ് കേന്ദ്രത്തിന്റേതെന്ന് പിണറായിയും ചെന്നിത്തലയും; കന്നുകാലി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

June 08, 2017

തിരുവനന്തപുരം: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേർന്നാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയു...

കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രസർക്കാർ പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നു; യൂറോപ്പിൽ ചുറ്റിതിരിയുമ്പോൾ നല്ല സ്വയമ്പൻ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോംസരക്ഷണം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് വി എസ്

June 08, 2017

തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി ഡാർവിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന...

വിജ്ഞാപത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല; ബാധകമല്ലാത്ത കാര്യം സഭ ചർച്ച ചെയ്യണോ? പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ച് കെ.എം മാണി

June 08, 2017

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് നേതാവ് കെ.എം മാണി. സഭ ആരംഭിച്ചയുടൻ മാണി തന്റെ സംശയം പ്രകടിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച...

ലാവ്‌ലിനെ കുറിച്ച് ഒ രാജഗോപാൽ നിയമസഭയിൽ ചോദ്യമുന്നയിച്ചത് വെറുതെയല്ല; ഹരീഷ് സാൽവെ പിണറായിക്ക് അനുകൂലമായി ഹാജരായിട്ടുണ്ട്; സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജഗോപാൽ

May 25, 2017

തിരുവനന്തപുരം: ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയതുമായി ബന്ധപ്പെട്ട് ഒ രാജഗോപാൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരിഹസിച്ചവർ നിരവധിയാണ്. എന്നാൽ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ നടപടിക...

വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ളത്; പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തും: മുഖ്യമന്ത്രിയുടെ പ്രതികരണം നിയമസഭയിൽ; ഓഹരിഘടനയിലെ മാറ്റം സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്ന റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കില്ല

May 24, 2017

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണ വിധേയനായി നിൽക്കുകയാണ്. ഉമ്മൻ ചാണ്ടിക്കും പദ്ധതിയിലെ അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച...

ഹോട്ടികോർപ്പിന്റെ പച്ചക്കറി കരാറുകാരൻ ഗീതാ ഗോപിനാഥിന്റെ അച്ഛൻ; ഗീതയുടെ അച്ഛന് പണം നൽകുമ്പോൾ വട്ടവട സൊസൈറ്റി ഉൾപ്പെടെയുള്ളവരോട് കടം പറയുന്നെന്ന് വിഡി സതീശൻ; ആരോപണത്തെ ബഹളം വച്ച് പ്രതിരോധിച്ച് ഭരണപക്ഷം; സ്പീക്കറുടെ ഇടപെടലും ബഹളത്തിൽ കലാശിച്ചു

May 24, 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോർട്ടികോർപിന് പച്ചക്കറി നൽകുന്ന മൊത്തവിതരണക്കാരനാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിമസഭയിൽ. കൃഷുവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറും പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ...

വിഴിഞ്ഞം കരാർ പൊളിച്ചെഴുതുമെന്ന വാഗ്ദാനം പിണറായി സർക്കാർ പാലിക്കണമെന്ന് വി എസ്. അച്യുതാനന്ദൻ; അദാനിയുടെ കാൽക്കീഴിൽ ഉമ്മൻ ചാണ്ടിവച്ച കരാർ ദുരൂഹവും അഴിമതി നിറഞ്ഞതും; പദ്ധതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

May 22, 2017

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് നിയമസഭയിൽ സ...

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ശുപാർശ; പ്രിൻസിപ്പൽ, ഹെഡ്‌മാസ്റ്റർ തസ്തികളിൽ സംവരണം ഉറപ്പാക്കണം; ശുപാർശ നൽകിയത് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതി

May 18, 2017

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ശുപാർശ. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടേതാണ് ശുപാർശ.  സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ സകൂളിലേതിന് സമാനമായ സംവരണതത്വം...

സ്പീക്കറുടെ റൂളിംഗിന് ശേഷവും ജിഷ, സെൻകുമാർ, ലാവലിൻ കേസുകളിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി; പല ചോദ്യങ്ങൾക്കും മറുപടി ശേഖരിച്ചുവരുന്നെന്ന മറുപടി; സ്പീക്കറുടെ റൂളിങ് പിണറായിക്ക് ബാധകമല്ലേ?

May 18, 2017

തിരുവനന്തപുരം: എംഎ‍ൽഎമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന സ്പീക്കറുടെ റൂളിംഗിന് പുല്ലിവില കൽപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി ലഭിക്കാത്തത്. ബുധനാഴ്ച സഭയിൽ ഉന്നയിച്ച 165 ചോദ്യങ്ങളിൽ ...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയിൽ ഉത്തരം മുട്ടുന്നത് പതിവാകുന്നു; എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഞഞ്ഞാ പിഞ്ഞാ.. മറുപടി പതിവായതോടെ ക്ഷമനഃശിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ; നിരുത്തരവാദപരമായ സമീപനമെന്ന് വിമർശനം; സെൻകുമാറിന്റെ കേസിന് വേണ്ടി എത്ര മുടക്കിയെന്ന ചോദ്യത്തിന് പിണറായിക്കും ഉത്തരമില്ല; കണക്ക് പുറത്തുവിടുമെന്ന് പറഞ്ഞ് തടിയൂരി

May 17, 2017

തിരുവനന്തപുരം: പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതൽ ഉയർന്ന വിമർശനം സർക്കാർ കാര്യങ്ങളെ പൊതുജനങ്ങളെ അറിയിക്കാതെ പൂഴ്‌ത്തിവെക്കുന്നു എന്നതായിരുന്നു. വിവരാവകാശ നിയമത്തിന്റെ പേരിൽ അദ്ദേഹം കടുംപിടുത്തം നടത്തിയതും ഈ ആരോപണങ്ങളെ ശക്തമാക്കി....

എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത്; കൈയേറ്റം ഒഴിപ്പിക്കുന്നതിന് മാണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി

May 17, 2017

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.  ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം ...

ഗവർണ്ണർക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ ചൂട്പിടിച്ച് നിയമസഭ; ബിജെപിയുടേത് ജനാധിപത്യത്തിന് ചേരാത്ത ഫാസിസ്റ്റ് നിലപാടെന്ന് മുഖ്യമന്ത്രി; ഗവർണർക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് ബിജെപി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; യുവാക്കളുടെ വികാരപ്രകടനം മാത്രമായി കണ്ടാൽ മതിയെന്ന് ഒ. രാജഗോപാൽ

May 15, 2017

തിരുവനന്തപുരം : പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവും അതിനോട് അനുബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനയും ഇന്ന് നിയമസഭയിൽ ചൂടേറിയ ചർച്ചയായി. കണ്ണൂരിലെ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയമാണ് ഈ വിഷയത്തിലേ...

ലളിത വിവാഹത്തിന് സൂര്യകൃഷ്ണംമൂർത്തിയെ പുകഴ്‌ത്തി മുല്ലക്കര; സൂര്യകൃഷ്ണമൂർത്തിയൊക്കെ അവിടെ നിൽക്കട്ടെ, ബിനോയ് വിശ്വത്തെ മറന്നോയെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ കത്തിക്കയറിയ മുല്ലക്കരയെ പിണറായി പിടിച്ചുകെട്ടയത് ഇങ്ങനെ

May 10, 2017

ആഡംബര വിവാഹത്തിനെതിരെ നിയമസഭയുടെ ശ്രദ്ധക്ഷണിച്ച്, അവസാനം സെൽഫ് ഗോളടിച്ച് മുല്ലക്കര രത്‌നാകരൻ. ആഡംബര വിവാഹങ്ങൾക്ക് കനത്തപിഴ ഈടാക്കണമെന്നാവശ്യപ്പെട്ട് കത്തിക്കയറുന്നതിനിടെമുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുല്ലക്കരയുടെ കാറ്റു കളഞ്ഞതും ഒടുവിൽ ഇരിപ്പി...

MNM Recommends