ASSEMBLY+
-
പ്രതിപക്ഷ പ്രതിഷേധം കാണാത്ത സഭാ ടിവി; മുദ്രാവാക്യം വിളികളും ബാനറുകളും കാട്ടി പ്രതിഷേധിക്കുമ്പോൾ സഭാ ടിവിയിൽ കണ്ടത് ഭരണ പക്ഷ മുഖങ്ങൾ മാത്രം; കറുപ്പ് ഷർട്ടിട്ടെത്തി സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭയിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യ കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങൾ; ഇത് സിനിമയെ വെല്ലും തിരക്കഥ; പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു
June 27, 2022തിരുവനന്തപുരം: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. വിവാദ വിഷയങ്ങൾ കത്തിനിൽക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീ...
-
60,000 കോടി മാത്രം വാർഷിക വിറ്റുവരവുള്ള എംപി; തിരഞ്ഞെടുപ്പിൽ ചെലവായത് 30 കോടി; പാർലമെന്റിൽ ഐപിഎൽ എംപിമാരും ബിപിഎൽ എംപിമാരും ഉണ്ട്; ആദ്യമായി ലോക്സഭയിൽ എത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചെന്ന് സ്പീക്കർ എം ബി രാജേഷ്
June 23, 2022തിരുവനന്തപുരം: താൻ ആദ്യമായി ലോക്സഭയിൽ എത്തിയപ്പോൾ, ശതകോടീശ്വരന്മാരായ എംപിമാരെ കണ്ട് അന്ധാളിച്ചുവെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ഇന്ത്യൻ പാർലമെന്റിൽ ഐ.പി.എൽ എംപിമാരും ബി.പി.എൽ എംപിമാരുമുണ്ടെന്ന് അന്നാണ് മനസ്സിലായത്. തിരുവനന്തപുരത്ത് നിയമസഭാ മുൻ ...
-
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വപ്നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ?പുതിയ വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോ? സ്വപ്നയ്ക്ക് എതിരെ ഗൂഢാലോചനാ കേസെടുത്തോ? സഭയിൽ മുഖ്യമന്ത്രിയെ ഉത്തരം മുട്ടിക്കാൻ ചോദ്യശരങ്ങളുമായി പ്രതിപക്ഷം റെഡി
June 21, 2022തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിലും ശക്തമായ പ്രതിഷേധം അഴിച്ചുവിടാൻ പ്രതിപക്ഷം. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ക്യാമ്പ് ഇതിനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം 27 നാണ് നിയമസഭ ആരംഭ...
-
പ്രവാസികളിൽ നിന്ന് എന്തുകിട്ടും എന്ന് മാത്രമാണ് നോട്ടം; അതിനാണ് പാഴ്ച്ചെലവും ധൂർത്തും ആർഭാടവുമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത്; ഭക്ഷണം കഴിക്കാനായി വരുന്നവരാണെന്ന് പോലും അധിക്ഷേപം; ലോക കേരളസഭയ്ക്ക് എതിരെ നിർഭാഗ്യകരമായ പ്രചാരണമെന്ന് സ്പീക്കർ
June 17, 2022തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുക്കുന്ന പ്രവാസികൾക്കായി നൽകുന്ന ഭക്ഷണത്തിന്റെ കണക്കുപോലും ചിലർ നിരത്തുന്നതായി സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഈ പറച്ചിൽ എത്രത്തോളം ഉചിതമാണെന്നും, കേരളത്തിന്റെ സംസ്കാരത്തിന് നിരക്കുന്നതാണോയെന്നും എല്ലാവരും ചിന്തിക്ക...
-
ദൈവ നാമത്തിൽ സത്യപ്രതിജ്ഞ; പിടി തോമസിന്റെ പിൻഗാമിയായി ഉമാ തോമസ്; ഇനി തൃക്കാക്കരയുടെ എംഎൽഎ; സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ മാനിക്കുമെന്നും എംഎൽഎ
June 15, 2022തിരുവനന്തപുരം: ഉമ തോമസ് ഇനി തൃക്കാക്കരയുടെ എംഎൽഎ.സ്പീക്കർ എംബി രാജേഷിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഉമാ തോമസ് സ്പീക്കറ...
-
പൊതുരംഗത്തുള്ള സ്ത്രീകളെയും വനിതാ പത്രപ്രവർത്തകരെയും സംരക്ഷിക്കാൻ പ്രത്യേക നിയമം വേണം; വ്യക്തിഹത്യയാണ് ഏറ്റവും വലിയ ആയുധം; സ്ത്രീ ശാക്തീകരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം എന്നും കേരള നിയമസഭയിൽ കനിമൊഴി എംപി
May 26, 2022തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകരും പത്രപ്രവർത്തകരു മടക്കം പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ആഹ്വാനം ചെയ്ത് നിയമസഭയിൽ ഫയർബ്രാൻഡായി കനിമൊഴി. പൊതുരംഗത്തുള്ള സ്ത്ര...
-
സിൽവർ ലൈനിൽ പ്രക്ഷുബ്ധമായി സഭ; ജനകീയ സമരങ്ങൾക്ക് ഐക്യദാർഡ്യവുമായി ബാനറുകളുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമെന്നും സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശൻ; നടുക്കളത്തിലിറങ്ങി സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
March 18, 2022തിരുവനന്തപുരം: തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യവുമായി സഭയെ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം.മാടപ്പള്ളിയിൽ കെറെയിലിനു കല്ലിടുന്നതിനിടെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയ...
-
സിൽവർ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 2000 കോടി നൽകാനില്ല; സർക്കാർ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്; കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികളുടെ അവകാശം; ഗതാഗത മന്ത്രിയെ സഭയിൽ പൊളിച്ചടുക്കി വി ഡി സതീശൻ
March 17, 2022തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ നിയമസഭയിൽ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതു സർക്കാറിന്റെ കാലത്ത് 5000 കോടി കെഎസ്ആർടിസിക്ക് സഹായമായി നൽകിയെന്ന മന്ത്രിയുടെ വാദങ്ങളെയാണ് പ്രതിപക്ഷ നേതാവ് പൊളിച്ചടുക്കിയത്. കേരളത്തിലെ...
-
ലോ കോളേജിൽ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയെന്ന് വി ഡി സതീശൻ; പ്രതിപക്ഷനേതാവ് കെഎസ്യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുന്നു വെന്ന് മുഖ്യമന്ത്രിയും; നിയമ സഭയിൽ പിണറായിയും സതീശനും തമ്മിൽ വാക്പോര്; മുഖ്യമന്ത്രിയുടെ വാക്കുകൾ ഗുണ്ടകൾക്ക് പ്രചോദകമെന്ന് പ്രതിപക്ഷം
March 16, 2022തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷത്തെ ചൊല്ലി, നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ വാക്പോര്. എസ്എഫ്ഐ പ്രവർത്തകർ വനിതാ കെ എസ് യു നേതാവിനെ പോലും വളഞ്ഞിട്ട് ആക്രമിച്ച സംഭവം വി ഡി സതീശൻ സഭയിൽ ഉ...
-
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് സിപിഎം നേതാവിന്റെ മകൻ നൽകിയ ക്വട്ടേഷൻ; യഥാർത്ഥ ഗൂഢാലോചന പുറത്ത് വരുമോയെന്ന് സർക്കാരിന് ഭയം; കേസ് സിബിഐ അന്വേഷിക്കണമെന്ന് വി.ഡി.സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
March 15, 2022തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് കലാശിച്ചത് സിപിഎം നേതാവിന്റെ മകൻ നൽകിയ കൊട്ടേഷനാണെന്ന് പ്രതിരപക്ഷം. യഥാർത്ഥ ഗൂഢാലോചന പുറത്ത് വരുമോയെന്നാണ് സർക്കാരിന് ഭയം. കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്...
-
സിൽവർ ലൈൻ നിയമസഭയിൽ; അടിയന്തര പ്രമേയത്തിൽ ചർച്ച; സർക്കാരിന്റെ പൊങ്ങച്ച പദ്ധതി; സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്നും പ്രമേയം അവതരിപ്പിച്ച് പി സി വിഷ്ണുനാഥ്; നടന്നത് സാമൂഹിക അതിക്രമമെന്നും പ്രതിപക്ഷം; ആരെതിർത്താലും നടപ്പാക്കുമെന്ന് ഷംസീർ
March 14, 2022തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നിയമസഭയിൽ. അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കു സർക്കാർ തയാറായതോടെയാണ് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യുന്നത്. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാ...
-
കാർഷിക മേഖലയിലെ സബ്സിഡി വിതരണത്തിന്റെ ചുമതല; വിവിധ മേഖലകളിലെ ഇടപെടലിനായി അനുവദിച്ചത് 22.5 കോടി രൂപ; പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാനും നിർദ്ദേശം; സഹകരണമേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് സംസ്ഥാന ബജറ്റ്
March 11, 2022തിരുവനന്തപുരം: കേരള സാമ്പത്തിക രംഗത്തിന്റെ പ്രധാന നാഡിവ്യൂഹങ്ങളിലൊന്നായ സഹകരണമേഖലയ്ക്കും ബജറ്റിൽ കൂടുതൽ കരുതൽ.മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉയർത്തിക്കൊണ്ടുവരുന്നതിനുമായി തുക അനുവദിച്ചതിനൊപ്പം തന്നെ മേഖലയുടെ പ്രാധാന്യവും ഉത്തരവാദിത്വവും വർധിപ്പിക്കുന...
-
പ്രായോഗിക സമീപനവും വികസനകാഴ്ച്ചപ്പാടമുള്ള ബജറ്റ്; സംസ്ഥാന ബജറ്റിൽ ധനമന്ത്രിയെ പുകഴ്ത്തി മുഖ്യമന്ത്രി; ബജറ്റിലുള്ളത് പരിസ്ഥിതി സൗഹൃദം മുന്നിൽ കണ്ട് സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വീക്ഷണം; ശ്രദ്ധേയ പ്രഖ്യാപനങ്ങളെ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രതികരണം
March 11, 2022തിരുവനന്തപുരം: പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ പരിമിതികൾ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മഹാമാരിക്കാലത്ത് ധനകാര്യ യാ...
-
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖൻ സഖാവ് കൃഷ്ണപിള്ളയ്ക്ക് വൈക്കത്ത് സ്മാരകം; കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് കണ്ണൂരിലെ ചിറയ്ക്കലിൽ സാംസ്കാരിക കേന്ദ്രം; ഗുരുവായൂരിലെ യഥാർത്ഥ നായകന് വീണ്ടും അവഗണന; ബാലഗോപാലിന്റെ ബജറ്റും കേളപ്പനെ കണാതെ പോകുമ്പോൾ
March 11, 2022തിരുവനന്തപുരം: ഗുരുവായൂർ സമരനായകനാണ് കെ കേളപ്പൻ. കേളപ്പനെ ഈ ബജറ്റിലും മറന്നു. മറുനാടൻ അടക്കമുള്ളവർ ശ്രദ്ധയിൽ പെടുത്തിയിട്ടും കേളപ്പന് ഇനിയും അർഹിക്കുന്ന സ്മാരകമില്ല. എന്നാൽ ഗുരുവായൂർ സത്യഗ്രഹ സമരനായകൻ എന്ന പരിവേഷവുമായി കമ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപള...
-
വില കൂടുക ഇരുചക്ര വാഹനം അടക്കം എല്ലാ വണ്ടികൾക്കും; ഭൂമി വാങ്ങുന്നതിനും ചെലവ് കൂടും; വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഡീസൽ വണ്ടികൾക്ക് നിരുത്സാഹവും; 15 വർഷം കഴിഞ്ഞ വണ്ടികൾക്കെല്ലാം 50 ശതമാനം ഹരിത നികുതി; നിത്യോപയോഗ സാധനങ്ങളിൽ തൊട്ടില്ല; കാരവാൻ ടൂറിസത്തിനും ഇളവ്
March 11, 2022തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൂട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിലക്കയറ്റത്തിന്റെ കാലത്ത് സാധനങ്ങളുടെ വില കൂട്ടാനുമാകില്ല. അതുകൊണ്ട് വാഹനങ്ങളിലും ഭൂമിയിലും കൈവയ്ക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് നിർദ്ദേശ പ്രകാരം നിത്യോപയോഗ സാധനങ്...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം