1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
25
Monday

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

April 19, 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്...

16 അംഗ പോളിറ്റ്ബ്യൂറോയിൽ ആറ് പേർ മലയാളികൾ; കേന്ദ്രക്കമ്മിറ്റിയിൽ 91 അംഗങ്ങൾ; പത്ത് ക്ഷണിതാക്കൾ; പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് വായിക്കാം

April 19, 2015

വിശാഖപട്ടണം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഐ(എം) കനത്ത തിരിച്ചടി നേരിടുന്ന സമയമാണിപ്പോൾ. ബംഗാളിൽ പാർട്ടി തിരിച്ചുവരാൻ സാധിക്കാത്ത വിധം തകർന്നപ്പോൾ പിടിച്ചു നിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ ബഹുജനാടിത്തറ തകരാതെ നിലനിൽക്കുന്നത് കേരളത്തിൽ മാ...

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

April 19, 2015

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാ...

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

April 19, 2015

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹി...

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

April 19, 2015

വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന...

യെച്ചൂരിയെ പിന്തുണച്ച വിഎസിന്റെ പരസ്യ പ്രസ്താവനക്കെതിരെ എസ്ആർപി; ആശംസ നേരുന്ന പതിവ് സിപിഎമ്മിനില്ലെന്ന് രാമചന്ദ്രൻ പിള്ള; ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എല്ലാ ഘടകങ്ങളും പരിഗണിച്ച്

April 18, 2015

വിശാഖപട്ടണം: സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ പിന്തുണച്ച കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെതിരെ മറ്റൊരു പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തെത്...

വിജയാശംസയുമായി വി എസ്; എന്റെ വിജയം താങ്കളുടെ കൂടി വിജയമെന്ന് യച്ചൂരിയുടെ മറുപടിയും; സിപിഐ(എം) ജനറൽ സെക്രട്ടറിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടി കോൺഗ്രസ്; മാദ്ധ്യമ വാർത്തകൾ തെറ്റെന്ന് എസ്ആർപി

April 18, 2015

വിശാഖപട്ടണം: എല്ലാം പറയാതെ പറഞ്ഞ് സീതാറാം യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്റെ വിജയാശംസ. സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മലയാളിയ എസ് രാമചന്ദ്രൻ പിള്ളയെ പാർട്ടി സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്ന സമയത്താണ് വി എസ് പരസ്യമായി നിലപാട് വിശദീകരിക്കുന...

അവസാന നിമിഷവും സസ്‌പെൻസ് തുടരുന്നു; സിപിഐ(എം) സെക്രട്ടറിയെ നാളെ അറിയാം; മുൻതൂക്കം യെച്ചൂരിക്ക് തന്നെ; വിഎസിന്റെ കാര്യത്തിൽ ആശങ്ക തുടരുന്നു

April 18, 2015

വിശാഖപട്ടണം: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് സിപിഐ(എം) പാർട്ടി കോൺഗ്രസ് കടക്കുന്നു. ഇതിനൊപ്പം പുതിയ കേന്ദ്ര കമ്മറ്റിയെ കുറിച്ചുള്ള ചർച്ചകളും സജീവമായി. സീതാറാം യെച്ചൂരിയോ എസ് രാമചന്ദ്രൻ പിള്ളയോ ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന....

രാജ്യസഭാംഗത്തിന് സിപിഎം ജനറൽ സെക്രട്ടറിയാകാൻ കഴിയുമോ? കുഴപ്പിക്കാൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം; നർമത്തിൽ ചാലിച്ച മറുപടി നൽകി സീതാറാം യെച്ചൂരിയും

April 17, 2015

വിശാഖപട്ടണം: രാജ്യസഭാംഗത്തിന് ജനറൽ സെക്രട്ടറിയാകാൻ കഴിയുമോ? മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയോടാണ്. 21-ാം പാർട്ടി കോൺഗ്രസിന്റെ കാര്യങ്ങൾ വിവരിക്കാൻ വാർത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് യെച്ചൂരിയോട് മാദ്ധ്യമപ...

ഇന്റർനെറ്റ് നിഷ്പക്ഷത നിലനിർത്തണം; വിജ്ഞാനത്തിനു മേലുള്ള കുത്തകവൽക്കരണം അംഗീകരിക്കാനാകില്ല: നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടി പോരാടാൻ സിപിഎമ്മും രംഗത്ത്

April 17, 2015

വിശാഖപട്ടണം: ഇന്റനെറ്റ് സേവനങ്ങൾക്കുമേൽ കുത്തകവത്കരണത്തിനും അധിക നിരക്ക് ഈടാക്കാനുമുള്ള നീക്കത്തിനെതിരെ സിപിഎമ്മും രംഗത്ത്. ഇന്റർനെറ്റ് നിഷ്പക്ഷത നിലനിർത്തണമെന്ന് സിപിഐഎം 21-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്റർനെ...

കലാപങ്ങൾ ഒക്കെ ഇനി വീട്ടിലിരുന്ന് നടത്തേണ്ടി വരും; പ്രായ പരിധി ഇളവ് ആർക്കും വേണ്ടെന്ന് നേതൃത്വം; വി എസ് കേന്ദ്ര കമ്മറ്റിയിൽ നിന്നും പുറത്താകും; മാപ്പ് എഴുതി നൽകിയാൽ മാത്രം സംസ്ഥാന കമ്മറ്റിയിൽ

April 17, 2015

വിശാഖപട്ടണം: സിപിഐ(എം). കേന്ദ്ര കമ്മിറ്റിയിൽനിന്നു മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദൻ പുറത്താകുമെന്നു സൂചന. ഇതോടെ സിപിഐ(എം) രൂപീകരണത്തിന് നേതൃത്വം നൽകിയ ആരുമില്ലാത്ത കേന്ദ്ര കമ്മറ്റിയാകും ഇത്തവണ നിലവിൽ വരുമെന്നും ഉറപ്പായി. അതിനിടെ പ്രത്യേക ക്ഷണിതാവ...

ആർ.എസ്‌പി മുന്നണി വിട്ടത് തിരിച്ചടിയായി; പാവങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ല; പാർട്ടി കോൺഗ്രസിന് വിശാഖപട്ടണത്ത് തുടക്കം; കോർപ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും ഒന്നിച്ചെന്ന് പ്രകാശ് കാരാട്ട്‌

April 14, 2015

വിശാഖപട്ടണം: സിപിഐ(എം) കനത്ത വെല്ലുവിളി നേരിടുന്ന കാലത്തെ ആകുലതകൾ പങ്കുവച്ച് സിപിഐ(എം) 21ാം പാർട്ടി കോൺഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. പോയ കാലങ്ങളിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിന് കൊ...

സെക്രട്ടറിയാകാൻ യെച്ചൂരി തന്നെ; ത്രിപുരയിൽ ഒഴികെ എല്ലായിടത്തും വളരുന്നത് പിറകോട്ട്; പാർട്ടി പ്രവർത്തകർ മദ്യപാനികളും റിയൽ എസ്റ്റേറ്റുകാരും പലിശക്കാരും: സ്വയം വിമർശനത്തോടെ സിപിഐ(എം) പാർട്ടി കോൺഗ്രസിന് തുടക്കമായി

April 14, 2015

വിശാഖപട്ടണം: സിപിഐ(എം) 21ാം പാർട്ടി കോൺഗ്രസിന് ഇന്ന് വിശാഖപട്ടണത്തുകൊടിയേറുമ്പോൾ ആകാംക്ഷ മുഴുവൻ ആരാകും പുതിയ പാർട്ടി സെക്രട്ടറിയെന്നാണ്. ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായ സീതാറാം യെച്ചൂരി തന്നെയാകും സിപിഎമ്മിന്റെ പുതിയ അമരക്കാരനെന...

പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം വി എസ് അച്യുതാനന്ദൻ; വി എസ് അച്ചടക്ക ലംഘനം നടത്തിയെന്ന് സംഘടനാ റിപ്പോർട്ടിൽ പരാമർശം; ചുവപ്പണിഞ്ഞ് വിശാഖപട്ടണം

April 13, 2015

വിശാഖപട്ടണം: സിപിഐ(എം) പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ തന്നെ. വിഎസിനെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കും എന്നതാണ് ചർച്ചാവിഷയം. വിഎസിനെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന നൽകിയുള്ള പരാമർശങ്ങളും പാർട്ടി കോൺഗ...

രാജ്യസഭാ സീറ്റ് നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി സീതാറം യെച്ചൂരിയെ വെട്ടും; ഭർത്താവ് ഒഴിയുന്ന കസേരയിൽ ഇരിക്കാൻ വൃന്ദാ കാരാട്ടിനും താൽപ്പര്യമില്ല; സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രൻ പിള്ളയുടെ പേര് സജീവ പരിഗണനയിൽ; സ്ഥാനം നൽകുക മൂന്ന് വർഷത്തേക്ക്

April 13, 2015

വിശാഖപട്ടണം: സിപിഐ(എം) എന്ന വിപ്ലവപാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് വിശാഖപട്ടണത്ത് 21ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തിൽ ബംഗാളിൽ അടിത്തറ തകർന്ന സിപിഎമ്മിനെ ഉടച്ചുവാർക്കാൻ കഴിവുള്ള നേതൃത്വമാണ് വേണ്...

MNM Recommends