ELECTIONS+
-
കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി; ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറി; വോട്ടെടുപ്പിന് മുമ്പേ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് നാടകീയ ജയം
April 22, 2024അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി നാടകീയ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ...
-
മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചു; താൻ നേരിട്ട് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു, വീസ ചട്ടങ്ങൾ ലഘൂകരിച്ചു; മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ല; വിവാദ പ്രസംഗത്തിൽ വിമർശനം കടുക്കവേ താൻ മുസ്ലിംങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി
April 22, 2024ന്യൂഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി. മോദിയുടെ വാക്കുകൾ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് മോദി വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത...
-
അശ്ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ ഇടതുസ്ഥാനാർത്ഥി ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ; 24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയണമെന്ന് ആവശ്യം; വടകരയിൽ പോര് മുറുകുമ്പോൾ
April 22, 2024വടകര: അശ്ളല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. 24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയണമെന്നാണ് ഷാഫി ആവശ്യപ്പെട്ടിരിക്കുന്നത്. കെകെ ശൈലജയ...
-
രാജ്യത്തെ 20 കോടി ജനങ്ങൾ അദ്ദേഹത്തിന് പ്രശ്നമല്ലേ? പ്രധാനമന്ത്രിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല; രാഷ്ട്രീയം ഈ നിലവാരത്തിലേക്ക് കൂപ്പുകുത്തി; മോദിക്കെതിരെ കപിൽ സിബൽ
April 22, 2024ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാജ്യസഭ എംപി കപിൽ സിബൽ. വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ 20 കോടി ജ...
-
രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്ക് നൽകും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വർഗീയമെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ് വർഗീയ കാർഡ് ഇറക്കുന്നുവെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകും; പ്രധാനമന്ത്രി പദത്തിന്റെ അന്തസ് ഇടിച്ചുതാഴ്ത്തിയെന്ന ഖാർഗെ
April 22, 2024ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദത്തിൽ. മുസ്ലിം വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയതെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക...
-
കണ്ണൂരിലെ വീട്ടിലെത്തി വോട്ടെടുപ്പിൽ വീഴ്ച്ചയില്ല; ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ; അടുത്ത ബന്ധുവിനെ സഹായിയായി നിർദേശിച്ചത് വോട്ടറും മകളുമെന്ന് അന്വേഷണത്തിൽ വ്യക്തമായി
April 21, 2024കണ്ണൂർ: പേരാവൂരിലും പയ്യന്നൂരിലും വീട്ടിലെത്തി ഭിന്നശേഷിക്കാരുടെയും മുതിർന്നവരുടെയും വോട്ടിങ്ങിൽ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥർക്ക് നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക അന...
-
തമ്മിലടിച്ച് ശക്തി പ്രകടനം! റാഞ്ചിയിലെ ഇന്ത്യ സഖ്യറാലിയിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് - ആർജെഡി പ്രവർത്തകർ; നേതാക്കൾ വേദിയിലിരിക്കെ അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവർത്തകർ; സംഘർഷം, ഛത്ര സീറ്റിനെ ചൊല്ലി തർക്കത്താൽ
April 21, 2024ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തി പ്രകടനത്തിനായി സംഘടിപ്പിച്ച ഇന്ത്യ സഖ്യ റാലിയിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് ആർജെഡി പ്രവർത്തകർ. ഇന്ത്യ സഖ്യത്തിൽ ഭിന്നത വ്യക്തമാക്കിയാണ് ജാർഖണ്ഡ് റാലിയിൽ ക...
-
പിണറായിയെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നത്? ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലിൽ പോയ ആളാണ് പിണറായി; കേരളത്തിൽ നിന്ന് ബിജെപിയുടെ ഒരു എംപി പോലും പാർലമെന്റിലേക്ക് പോകില്ല; വിമർശനവുമായി യെച്ചൂരി
April 21, 2024തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയനെ താഴെയിറക്കാനാണോ, നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാ...
-
രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടു പിടിക്കുന്നു എന്ന പരാമർശം; ബിജെപി സ്ഥാനാർത്ഥിയുടെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്തു; കേസെടുത്തത് തിരുവനന്തപുരം സൈബർ പൊലീസ്; തരൂരിനെതിരെ കേസെടുത്തത് അറിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ
April 21, 2024തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ...
-
ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ മരുമകൾ വോട്ട് രേഖപ്പെടുത്തിയെന്ന പരാതി; ബിഎൽഒ ഉൾപ്പെടെ മൂന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; സീരിയൽ നമ്പർ മാറി എഴുതിപോയെന്ന് ബിഎൽഒ; വോട്ട് അസാധുവാകും
April 21, 2024പത്തനംതിട്ട: പത്തനംതിട്ടയിലെ കള്ളവോട്ട് ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മരിച്ച സ്ത്രീയുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. രണ്ട് പോളിങ് ഓഫീസർമാരെയും ബിഎൽഒയെയും ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. ബിഎൽഒ അമ്പിളി ദേവി, പോളിങ്...
-
സീറ്റ് വിഭജനത്തിൽ കടുംപിടുത്തം കാട്ടി ഒറ്റക്ക് മത്സരിക്കും; ജാതിസെൻസസിലും തൃണമൂൽ കോൺഗ്രസിന് എതിർപ്പ്; കോൺഗ്രസ് പ്രകടനപത്രിക പകർത്തുന്നുവെന്ന ആക്ഷേപവും; മമത ഉടക്കിയതോടെ പ്രകടനപത്രിക പുറത്തിറക്കാനാവാതെ ഇന്ത്യസഖ്യം
April 21, 2024ന്യൂഡൽഹി: ജാതി സെൻസസിൽ തൃണമൂൽ കോൺഗ്രസ് എതിർപ്പുമായി രംഗത്ത് വന്നതോടെ ഇന്ത്യ സഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കാനാവാതെ പ്രതിപക്ഷ പാർട്ടികൾ. ജാതിസെൻസെസ് വാഗ്ദാനത്തെ മമത ബാനർജ്ജി എതിർക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം .സീറ്റ് വിഭജനത്തിൽ കടുംപിടുത്തം കാ...
-
തമിഴ്നാട്ടിൽ 2009ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ്; ഡിഎംകെ, അണ്ണാ ഡിഎംകെ ക്യാമ്പുകൾ നിശബ്ദം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി; സ്ട്രോങ് റൂമുകളിൽ കണ്ണ് വേണമെന്ന് ഇപിഎസ്; ഫലത്തെക്കുറിച്ച് മൂന്ന് മുന്നണികൾക്കും അങ്കലാപ്പ്
April 21, 2024ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തമിഴ്നാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിൽ മൂന്ന് മുന്നണികളും. പോളിങ് ശതമാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തു വന്ന...
-
സംസ്ഥാനത്ത് ദൃശ്യമാകുന്നത് ഇടതുതരംഗം; വടകരയിൽ കെ കെ ശൈലജയുടെ സ്വീകാര്യത ഉയർന്നെന്ന് പിണറായി വിജയൻ; സ്വീകാര്യത വർധിച്ചതോടെ എതിരാളികൾ തെറ്റായ മാർഗത്തിൽ നേരിടാൻ ശ്രമിച്ചു എന്നും മുഖ്യമന്ത്രി
April 20, 2024കോഴിക്കോട്: ചോദ്യം ചെയ്യപ്പെടാനാകാത്ത വിധത്തിൽ വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ സ്വീകാര്യത ഉയർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടിയിൽ നടന്ന പേരാമ്പ്ര മണ്ഡലം പ്രചരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത...
-
കൊല്ലത്ത് പ്രചാരണത്തിനിടെ ജി കൃഷ്ണകുമാറിന് കണ്ണിൽ പരിക്കേറ്റു; മൂർച്ചയുള്ള വസ്തു കൃഷ്ണമണിയിൽ കൊണ്ടത് ജനക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ; എൻഡിഎ സ്ഥാനാർത്ഥിക്ക് നേരേ സിപിഎം ആക്രമണം എന്നും ആരോപണം
April 20, 2024കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ കുണ്ടറ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തെരഞ്ഞെടുപ്പ...
-
മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന കെ കെ ശൈലജയുടെ പ്രസ്താവന പ്രചാരണായുധമാക്കി യുഡിഎഫ്; വ്യക്തിഹത്യ നേരിട്ടത് താനാണെന്നും ശൈലജ അടക്കമുള്ളവർ ഖേദം പ്രകടിപ്പിക്കുമോ എന്നും ഷാഫി പറമ്പിൽ; വടകരയിലെ പോരുഇങ്ങനെ
April 20, 2024വടകര: തനിക്കെതിരെ മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്നല്ല, തല മാറ്റി തന്റെ തല ഒട്ടിച്ച പോസ്റ്റർ ഉണ്ടെന്നാണ് താൻ പറഞ്ഞതെന്ന കെ.കെ. ശൈലജയുടെ പ്രസ്താവന യുഡിഎഫ് പ്രചാരണായുധമാക്കി. അശ്ലീല വീഡിയോയുടെ നിർമ്മാണം വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തന്നെ നിഷേധിച്ച സ്ഥിതിക്...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ