ELECTIONS+
-
സർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?
November 03, 2020പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ വിധി എഴുതി. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, തേജ്വസി യാദവ് (രാഘോപുർ...
-
അഭിപ്രായ സർവേകളിൽ ബൈഡൻ മുന്നിട്ടു നിൽക്കുമ്പോഴും പ്രതീക്ഷ വിടാതെ ട്രംപ്; അമേരിക്കയിൽ അന്തിമ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആകെയുള്ള 24 കോടി വോട്ടർമാരിൽ തപാൽ വോട്ടു ചെയ്തത് പത്തുകോടി; ആദ്യഫലസൂചനകൾ നാളെ പുലർച്ചെയോടെ; നേരിയ വ്യത്യാസത്തിലാണെങ്കിൽ ഫലം കോടതി കയറും; ലോകത്തിന്റെ നായകൻ ആരാണെന്നറിയാൻ ഇനി ഒരു ദിനം കൂടി
November 03, 2020ന്യൂയോർക്ക്: ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനതയുടെ വിധി എഴുത്ത് തുടങ്ങി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും. വോ...
-
ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പു; ജനവിധി തേടുന്നവരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അടക്കമുള്ളവർ; പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് 2.86 കോടി വോട്ടർമാർ
November 03, 2020പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. ഏറ്റവും കൂടുതൽ വോട്ടർമാരും സ്ഥാനാർത്ഥികളും മണ്ഡലങ്ങളും ഉള്ള ഘട്ടമാണ് ഇത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർജെഡിയുടെ തേജസ്വി യാദവ് മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറ...
-
ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്ഥാനാർത്ഥിയെ ബുദ്ധിമുട്ടിക്കരുത്; ഭവന സന്ദർശനത്തിന് അഞ്ചുപേർ; റോഡ് ഷോയ്ക്ക് മൂന്നുവാഹനങ്ങൾ; കൊട്ടിക്കലാശം ഇനി ഓർമകളിൽ മാാത്രം; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
October 21, 2020തിരുവനന്തപുരം: കോവിഡ് എല്ലാറ്റിനെയും മാറ്റിമറിച്ചത് പോലെ തിരഞ്ഞെടുപ്പുകളെയും മാറ്റി മറിച്ചിരിക്കുകയാണ്. പഴയ്ത പോലെ കാടിളക്കി പ്രചാരണം നടത്തിയിട്ടൊന്നും കാര്യമില്ല. തിരഞ്ഞെടുപ്പ കമ്മീഷൻ സമ്മതിക്കുകയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം എല്ലാവരും പെ...
-
1.29 കോടി പുരുഷന്മാർ; 1.41 കോടി സ്ത്രീകൾ; ഒപ്പം 282 ട്രാൻസ്ജെൻഡർ വോട്ടർമാരും; കേന്ദ്ര കമ്മീഷന്റെ പട്ടികയിൽ ഉള്ളതിനേക്കാൾ 9.15 ലക്ഷത്തിന്റെ വർധന; ഇനി ഒരു തവണ കൂടി പേര് ചേർക്കാൻ അവസരം നൽകും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാർ; തെരഞ്ഞെടുപ്പ് തീയതിലും ഉടൻ തീരുമാനം; വോട്ടർ പട്ടിക പരിശോധിക്കാം
October 03, 2020തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാർ. ഇത് ഓൺലൈനായി പരിശോധിക്കാനും സംവിധാനമുണ്ട്. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരിയിൽ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി...
-
വീടിനുള്ളിൽ കയറി വോട്ടു ചോദിക്കേണ്ട; മാലയിട്ടുള്ള സ്വീകരണവും പാടില്ല; ബൂത്തിൽ ഒരേ സമയം പ്രവേശനം മൂന്നു വോട്ടർ മാത്രം; തദ്ദേശ തിരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
September 22, 2020തിരുവനന്തപുരം: കോവിഡ് സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ. സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമ...
-
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും കിടപ്പുരോഗികൾക്കും തപാൽ വോട്ട്; വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടും; ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി; തപാൽ വോട്ടിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം; പ്രോക്സി വോട്ട് അനുവദിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ല; സർക്കാർ ജീവനക്കരുടെ പിടിച്ചുവെച്ച ശമ്പളം തിരികെ നൽകാനും മന്ത്രിസഭായോഗത്തിന്റെ തീരുമാനം
September 16, 2020തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പു സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തരുമാനിച്ചു. കിടപ്പു രോഗികൾക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ടിന് അനുമതി നൽകാനുമാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭ...
-
മൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രി
September 11, 2020തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായി. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസായി നടന്ന സർവക...
-
കുട്ടനാട്ടിൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ചാൽ പോരാ; തുഷാർ വെള്ളാപ്പള്ളി തന്നെ തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങണമെന്ന് ബിജെപി; പാർട്ടിക്ക് ആവേശം പകരുന്നത് 2016 ൽ മണ്ഡലത്തിൽ സുഭാഷ് വാസു നേടിയ ഉശിരൻ മുന്നേറ്റം; സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വാശി കൂട്ടാൻ ബിഡിജെഎസ് വിമതനായി മാറിയ സുഭാഷ് വാസുവും; ടി.പി.സെൻകുമാർ സ്ഥാനാർത്ഥിയാകുമെന്നും സൂചന; സാമുദായിക വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയിൽ ബിജെപിയും
September 10, 2020ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ സമ്മർദ്ദം ചെലുത്തി ബിജെപി നേതൃത്വം. സാമുദായിക ഘടകങ്ങൾ തുണച്ചാൽ വിജയിച്ച് കയറാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ മത്സരിക്കാൻ തുഷാറിനെ താൽപര്യമില്ലെന്നാണ് സൂചന. പ്രാദേശിക നേതാക്കളു...
-
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചു; കഴിഞ്ഞ മാസം അയച്ച കത്തിന്റെ പകർപ്പ് പുറത്ത്; സർക്കാർ തീരമാനം അറിയിച്ചുള്ള കത്ത് പുറത്തായത് നാളെ വിഷയത്തിൽ സർവകക്ഷിയോഗം ചേരാനിരിക്കവേ; കോവിഡ് പശ്ചാത്തലത്തിൽ നാലു മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കത്തിൽ; സാമൂഹ്യഅകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുക തീർത്തും ദുഷ്കരമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത
September 10, 2020തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ സജ്ജമല്ലെന്ന് കേരള സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് സംസ്ഥാന സർക്കാർ കത്തയച്ചു. ചീഫ് സെക്രട്ടറി മുഖേനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് കത്തുനൽകിയത്. ഓഗസ്റ...
-
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ; നിർദ്ദേശം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു അറിയിച്ചു മുഖ്യമന്ത്രി; വെറും അഞ്ചു മാസത്തെ കാലയളവിനായി തെരഞ്ഞെടുപ്പു വേണോ എന്നു പിണറായി; പ്രതിപക്ഷ സഹായം തേടിയത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് വിഷയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ; ഉപതിരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ട, തദ്ദേശ തിരഞ്ഞെടുപ്പും തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന ഉപാധിവെച്ച് യുഡിഎഫ് നേതാക്കളും
September 08, 2020തിരുവനന്തപുരം: കുട്ടനാട്, ചവറ ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടാൻ ഒരുങ്ങി കേരള സർക്കാർ. ഇതിനായി പ്രതിപക്ഷത്തിന്റെ സഹായം തേടി. സർക്കാറിന്റെ കാലാവധി അവസാനിക്കാൻ അഞ്ചു മാസം മാത്രം ബാക്കി നിൽക്കവേ ഇനിയൊരു തിരഞ്ഞ...
-
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും; ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞു
September 08, 2020ആലപ്പുഴ: കുട്ടനാട് സീറ്റിൽ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. യുഡിഎഫ് യോഗമാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ ധാരണയായത്. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞ...
-
കുട്ടനാട്ടിൽ ജോസഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് യുഡിഎഫ് സീറ്റ് നൽകേണ്ടി വരും; ഇടതിനെ പിന്തുണച്ചു കളം നിറഞ്ഞു ജോസ് കെ മാണി കളിക്കും; ചവറയിൽ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത് തന്നെ ഇടതു സ്ഥാനാർത്ഥി; രണ്ടിടത്തും സ്ഥാനാർത്ഥിയെ തീരുമാനിച്ച എൽഡിഎഫ് തുടങ്ങുമ്പോൾ യുഡിഎഫിന് പ്രതീക്ഷ ചവറയിൽ മാത്രം
September 06, 2020കുട്ടനാട്: സംസ്ഥാനത്ത് ചവറയിലും കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പുറമേ തെരഞ്ഞെടുപ്പിന് സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും മുന്നണികൾക്ക് നാല് മാസം കാലാവധിയുള്ള വേളയിലേക്ക് മാത്രമായി ത...
-
ചവറയിൽ കാര്യങ്ങൾ യുഡിഎഫിന് അനുകൂലം; സ്ഥാനാർത്ഥിയുടെ കാര്യത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല; മുന്നണിയിലെ പ്രബലൻ ഷിബു ബേബി ജോൺ തന്നെ സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിന്ദു കൃഷ്ണ; വൻഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും ഡിസിസി അധ്യക്ഷ; ഔദ്യോഗികമായ പ്രഖ്യാപനം വരും മുമ്പേ മണ്ഡലത്തിൽ ഷിബു ബേബി ജോണിനായി പ്രചരണം തുടങ്ങി യുഡിഎഫ്
September 05, 2020കൊല്ലം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന കുട്ടനാട്ടിൽ ആര് യുഡിഎഫ് സ്ഥാനാർത്ഥിയാകും എന്നതിനെ ചൊല്ലി കടുത്ത തർക്കം തന്നെ മുന്നണിയിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ചവറയുടെ കാര്യത്തിൽ യുഡിഎഫിനുള്ളിൽ യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ മുന്നണിയിലെ കരുത്ത...
-
കുട്ടനാട് സീറ്റ് ജോസഫിന് നൽകിയാലും നൽകിയില്ലെങ്കിലും കോൺഗ്രസിന് തലവേദന; സ്വന്തം സ്ഥാനാർത്ഥിയുമായി മുമ്പോട്ട് പോകാൻ ഉറച്ച് ജോസ് കെ മാണിയും; യുഡിഎഫിൽ അടി മൂത്തതോടെ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണി; സുഭാഷ് വാസു പോയതിനാൽ ബിജെപിക്കും പ്രതീക്ഷയില്ല; ചവറയിൽ കഴിഞ്ഞ തവണ തുണച്ച ഭാഗ്യം ഇത്തവണ ഉണ്ടാവില്ലെന്ന നിഗമനത്തിൽ കുട്ടനാട് മാത്രം മുന്നിൽ കണ്ട് സിപിഎം നീക്കങ്ങളും
September 05, 2020ആലപ്പുഴ: കുട്ടനാട്ടിൽ യുഡിഎഫിൽ സർവ്വത്ര പ്രതിസന്ധി. കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിന്റേതാണ്. പാലായിലേതു പോലെ കേരളാ കോൺഗ്രസിലെ തമ്മിലടി ഈ സീറ്റ് തിരിച്ചു പിടിക്കാൻ തടസ്സമാണെന്ന തിരിച്ചറിവിലാണ് യുഡിഎഫ്. ഇതിന് സമാനമാണ് സിപിഎമ്മിലേയും കാര്യങ്ങൾ. ചവറയും ക...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി