1 usd = 72.63 inr 1 gbp = 95.56 inr 1 eur = 85.21 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 239.80 inr

Sep / 2018
26
Wednesday

ബ്രിട്ടൺ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്; നാളെ രാവിലെ തന്നെ ഫലം അറിയാം; പ്രതീക്ഷയോടെ ഇടതു-വലതു പാർട്ടികൾ

May 07, 2015

ലണ്ടൻ: ബ്രിട്ടീഷുകാർ ഇന്ന് നിർണ്ണായക ജനവിധി രേഖപ്പെടുത്തും. ബ്രിട്ടനിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു തൂക്കു പാർലമെന്റിനെയാവും വീണ്ടും സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ. ഭരണത്തിലുള്ള കൺസർവേറ്റീവുകൾ എന്ന ടോറികൾ(യാഥാസ്ഥിതിക പാർട്ടി) വലിയ കക്ഷിയായി തിര...

പഞ്ചാബിൽ നോട്ടമിട്ട് കെജ്രിവാൾ; ഡൽഹിക്ക് പുറത്ത് വേരുറപ്പിക്കാൻ തന്ത്രങ്ങളുമായി ആംആദ്മി; രണ്ട് വർഷത്തിന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങി

May 04, 2015

ന്യൂഡൽഹി: ഡൽഹിയിലെ അത്ഭുതപ്പെടുത്തുന്ന വിജയത്തിന് പിന്നാലെ പാളയത്തിലെ പട ആം ആദ്മി പാർട്ടിയെ ക്ഷീണിപ്പിച്ചെങ്കിലും, അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്രിവാളും സംഘവും. ഡൽഹിക്ക് പുറത്തേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന പാർട്ടി പ...

അരുവിക്കരയിൽ സ്ഥാനാർത്ഥിയെ കണ്ട് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും സ്ഥാനാർത്ഥിയുടെ ചിത്രം പതിക്കാൻ കമ്മീഷൻ തീരുമാനം; തീരുമാനം അപരന്മാരുടെ ഇടപെടൽ കുറയ്ക്കാൻ

May 04, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂടി ഉണ്ടാകും. മെയ് മാസത്തിനുശേഷം നടത്തപ്പെടുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂട...

തെരഞ്ഞെടുപ്പ് പ്രക്രീയകൾ ലളിതവത്കരിക്കാൻ ഇലക്ഷൻ കമ്മീഷൻ; വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനും എളപ്പമാർഗം വരുന്നു

May 02, 2015

ന്യഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും പുതിയ വിവരങ്ങൾ നൽകുന്നതിനുമുള്ള നൂലാമാലകൾ അധികകാലം തുടരില്ല. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ...

മധുവിനായി കരുക്കൾ നീക്കി കടകംപള്ളി; വിജയകുമാറിന് പിന്നിൽ ഉറച്ച് ആനാവൂരും കോലിയക്കോടും ശിവൻകുട്ടിയും പിരപ്പൻകോടും; അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തിരുവനന്തപുരം സിപിഎമ്മിൽ വിഭാഗീയത

April 30, 2015

തിരുവനന്തപുരം: സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തിരുവനന്തപുരം സിപിഐ(എം) നേതൃത്വത്തിൽ വിഭാഗിയത രൂക്ഷമാകുന്നു. എം വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ എതിർക്കുകയാണ്. സിഐടിയു നേതാവ് വികെ മധുവ...

ആപ്പിനെ മാതൃകയാക്കി ജോർജ്; സോഷ്യൽ മീഡിയയുടെ സഹായത്തോടെ അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തും; മത്സരിക്കാൻ ആഗ്രഹമുള്ളവർക്ക് ഓൺലൈനിൽ അപേക്ഷ നൽകാം

April 29, 2015

തിരുവനന്തപുരം: ആംആദ്മി മാതൃകയിൽ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തി അരുവിക്കരയിൽ നേട്ടം കൊയ്യാൻ പിസി ജോർജ് എത്തുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ സ്ഥാനാർത്ഥിയെ പിസി ജോർജ് പ്രഖ്യാപിക്കില്ല. ആന്റി കറപ്ഷൻ ഡെമോക്...

സുരേഷ് ഗോപി ഒഴിവായത് കോടീശ്വരന്റെ പേരിൽ; സുലേഖയ്ക്ക് ഭയം സോളാറിനേയും ബാർ കോഴയേയും; വിജയകുമാറിന് വിന വിഎസുമായുള്ള അടുപ്പം; സ്ഥാനാർത്ഥിയിൽ തീരുമാനം എടുക്കാതെ മുന്നണികൾ; അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച

April 28, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് സൂചന. ഇതോടെ മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ സജീവമാക്കി. ശക്തമായ ത്രികോണ മത്സരം അരുവിക്കരയിൽ ഉറപ്പാക്കുമെന്നാണ് ബിജെപി നൽ...

രാജ്യസഭാ തെരഞ്ഞെടുപ്പിന് എംഎൽഎയ്ക്ക് വിപ്പ് ബാധകമല്ല; ഇടഞ്ഞു നിൽക്കുന്ന വീരേന്ദ്രകുമാറിനെ കൂട്ടുപിടിച്ച് ഇടത് പിന്തുണയോടെ ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിക്കാൻ നീക്കം സജീവം; ചുക്കാൻ പിടിക്കുന്നത് പിസി ജോർജ് തന്നെ; തന്ത്രങ്ങൾ പാളാതിരിക്കാൻ കരുതലോടെ മുന്നണികൾ

April 18, 2015

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറയിലൂടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിയിൽ നീക്കം സജീവം. മുൻ ചീഫ് വിപ്പ് പിസി ജോർജിനെ ഒപ്പം കൂട്ടിയാണ് സിപിഐയുടെ രാജനെ കൂടി രാജ്യസഭയിലെത്തിക്കാനുള്ള നീ...

നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി കാർഡ് മാറ്റിയെടുക്കാൻ സമയം ഈ 15 വരെ; ഓൺലൈൻ വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാം; പുതിയ ഫോട്ടോ കാർഡ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 02, 2015

തിരുവനന്തപുരം: നിങ്ങളുടെ കൈവശംഉള്ള പഴയെ തെരഞ്ഞടുപ്പ് കാർഡ്‌നു പകരം കളർ ഫോട്ടോ ഉള്ള പ്ലാസ്റ്റിക് കാർഡ് സ്വന്തമാക്കാനും നിലവിലെ കാർഡിലെ തെറ്റുകൾ തിരുത്തുവാനും ഉള്ള അവസരം ഏപ്രിൽ 15വരെ മാത്രം. ഇലക്ടറൽ റോളിൽ നിലവിൽ പേരുള്ളവർക്ക് പുതിയ കളർ പ്ലാസ്റ്റിക്ക് ത...

അരുവിക്കരയിൽ ആർക്കും ഒന്നും ഉറപ്പിക്കാനാകുന്നില്ല; സുലേഖയ്ക്ക് പിറകേ കോൺഗ്രസ്; ബിജെപി നീക്കത്തിന് കാതോർത്ത് സിപിഐ(എം); ഇടതിൽ പ്രഥമ പരിഗണന വിജയകുമാറിന് തന്നെ

March 25, 2015

തിരുവനന്തപുരം: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനൊപ്പം സിപിഎമ്മിലും അവ്യക്തത. ബിജെപി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭ്യൂഹമാണ് സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യ...

ബാലറ്റിൽ ഇനി സ്ഥാനാർത്ഥിയുടെ ചിത്രവും; നടപടി അപരന്മാരുടെ ശല്യം ഒഴിവാക്കാൻ; അരുവിക്കര ഉപതെരഞ്ഞെടുപ്പു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും

March 18, 2015

ന്യൂഡൽഹി: ബാലറ്റിൽ ഇനി മുതൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുങ്ങുന്നു. അപരന്മാരുടെ ശല്യം ഒഴിവാക്കാനാണ് പുതിയ നടപടി. മെയ്‌ ഒന്നുമുതൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫോട്ടോ പതിച്ച ബാലറ്റുകളാകും ഉ...

അരുവിക്കരയിൽ സിപിഐ(എം) ഒരു മുഴം മുന്നേ; തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കമ്മറ്റിയായി; വിജയകുമാർ സ്ഥാനാർത്ഥിയാകുമെന്ന് സൂചന; വരുത്തരുടെ കടന്നുവരവിനെ ചെറുക്കാനുറച്ച് കോൺഗ്രസ് ജില്ലാ നേതൃത്വവും

March 18, 2015

തിരുവനന്തപുരം: അരുവിക്കരയിൽ ജി കാർത്തികേയന് അനുകൂലമായ സഹാതാപ തരംഗം ഉണ്ടാകില്ലെന്ന കണക്കൂകൂട്ടലിലാണ് സിപിഐ(എം). സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ നേരത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങുകയാണ് സിപിഐ(എം). സാധാരണ തിരുവനന്തപുരത്ത് ഇത്തരം പ്രവർത...

സുലേഖയെ വെട്ടാൻ മോഹൻകുമാർ; വിജയകുമാറിനെ വീഴ്‌ത്താൻ കടകംപള്ളി; അരുവിക്കരയിൽ സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടികളിൽ തർക്കം തുടങ്ങി; വ്യക്തതയില്ലാതെ ബിജെപിയും

March 17, 2015

തിരുവനന്തപുരം: അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജി കാർത്തികേയന്റെ ഭാര്യ ഡോക്ടർ എംടി സുലേഖ തന്നെ മത്സരിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിർദ്ദേശത്തെ പിന്താങ്ങി. ഇടതുപക്ഷത്ത് സി.പിഎം സ്ഥാനാർത്...

മത്സരിക്കാൻ സുലേഖ ടീച്ചർക്ക് താൽപ്പര്യമില്ല; അനുനയിപ്പിക്കാനുറച്ച് മുഖ്യമന്ത്രിയും; രാഷ്ട്രീയത്തിൽ സജീവമാകാൻ താൽപ്പര്യമില്ലെന്ന് കാർത്തികേയന്റെ ഭാര്യ; സമ്മർദ്ദത്തിന് ചെന്നിത്തലയെ നിയോഗിച്ച് ഉമ്മൻ ചാണ്ടി

March 16, 2015

തിരുവനന്തപുരം: അരുവിക്കരയിൽ അന്തരിച്ച ജി കാർത്തികേയന്റെ ഭാര്യ ഡോക്ടർ സുലേഖയെ സ്ഥാനാർത്ഥിയാക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരും ഇതിനെ അംഗീകരിക്കുന്നു. ഇത് എല്ലാ മാദ്ധ്യമങ്ങളും വാർത്തയുമാ...

അരുവിക്കരയിൽ നെട്ടോട്ടമോടാൻ രാജേട്ടൻ ഇല്ല; ഏറെ മോഹിച്ച ഗവർണ്ണർ സ്ഥാനം പോലും നൽകാത്ത പാർട്ടിക്ക് വേണ്ടി പണിയെടുക്കാൻ ഇനി വയ്യ; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജഗോപാൽ; ബിജെപി സ്ഥാനാർത്ഥിയെ തേടുന്നു

March 16, 2015

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിനെ നിർത്തി ഒരു കൈനോക്കണമെന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. താമരയ്ക്ക് വേണ്ടി മത്സരിക്കാൻ ഏറ്റവും നല്ല സ്ഥാനാർത്ഥി രാജഗോപാൽ തന്നെയാണെന്നാണ് അവരുടെ അഭിപ്രായം. നെയ്യാറ്റിൻകര ഉപതെരഞ്...

MNM Recommends