Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

26 തദ്ദേശഭരണ മണ്ഡലങ്ങളിൽ ഏപ്രിൽ 8 ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 26 തദ്ദേശഭരണ മണ്ഡലങ്ങളിൽ ഏപ്രിൽ 8ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശഭരണ മണ്ഡലങ്ങൾ: ആലുവ മുനിസിപ്പാലിറ്റി സ്‌നേഹാലയം. ബ്ലോക്ക് പഞ്ചായത്തുകൾ : ജില്ല ബ്ലോക്ക് പഞ്ചായത്ത് മണ്ഡലം ക്രമത്തിൽ തിരുവനന്തപുരം -ചിറയിൻകീഴ് കടയ്ക്കാവൂർ, കോഴിക്കോട് മേലടി പുറക്കാട്. ഗ്രാമപഞ്ചായത്തുകൾ : ജില്ല ഗ്രാമപഞ്ചായത്ത് മണ്ഡലം ക്രമത്തിൽ തിരുവനന്തപുരം : മാറനല്ലൂർ -കിളിക്കോട്ടുകോണം, മാറനല്ലൂർ, കൊല്ലം: അലയമൺ കരുകോൺ, കൊല്ലം തൃക്കരുവ കാഞ്ഞാവെളി, ഇടുക്കി: പാമ്പാടുംപാറ , താന്നിമൂട്, മുണ്ടിയെരുമ, തൂക്കുപാലം, മന്നാക്കുടി, എറണാകുളം: തുറവൂർ തുറവൂർ വെസ്റ്റ്, എറണാകുളം തിരുമാറാടി, മണ്ണത്തൂർ പടിഞ്ഞാറ്, ഒലിയപ്പുറം വടക്ക്, തിരുമാറാടി വടക്ക് , എറണാകുളം വാളകം വാളകം, തൃശ്ശൂർ അടാട്ട് മുതുവറ, തൃശ്ശൂർ: മാള ചക്കാംപറമ്പ്, പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റ, മലപ്പുറം: ഊർങ്ങാട്ടിരി പനംപ്ലാവ്, മലപ്പുറം ഏലംകുളം കിഴുങ്ങത്തോൾ, കോഴിക്കോട് : തിക്കോടി പുറക്കാട് , കണ്ണൂർ: പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി സെൻട്രൽ, കാസർഗോഡ്: പടന്ന അഴിത്തല ഓരി, കാസർകോഡ് വലിയപറമ്പ മാടക്കാൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP