1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
16
Wednesday

കൊച്ചിക്കും തൃശൂരിനുമൊപ്പം കന്നിയങ്കത്തിനെത്തുന്ന കണ്ണൂർ കോർപ്പറേഷനിലും വനിതാ മേയർ; കൊല്ലത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും തൃശൂരും പാലക്കാടും വയനാടിലും ജില്ലാ പഞ്ചായത്തും സ്ത്രീ പക്ഷത്ത്

October 03, 2015 | 08:12 PM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപ്പറേഷനുകളിൽ കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ മേയർ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തു.

14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ ഏഴ് എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കാർക്കും സംവരണം ചെയ്തു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നിവയാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത്. മലപ്പുറം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

87 മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്‌സൺ സ്ഥാനങ്ങളിൽ 44 സ്ഥാനങ്ങൾ സ്ത്രീകൾക്കും, ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും അതിൽ മൂന്ന് എണ്ണം പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കും ഒരെണ്ണം പട്ടിക വർഗ്ഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. മാനന്തവാടിയാണ് പട്ടിക വർഗ്ഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഏക നഗരസഭ.

പട്ടിക ജാതി സ്ത്രീകൾക്കായി പന്തളം, തൃക്കാക്കര, വടക്കാഞ്ചേരി നഗരസഭകൾ സംവരണം ചെയ്തു. പട്ടിക ജാതികൾക്കായി കോട്ടയം, ഇരിങ്ങാലക്കുട, കൊണ്ടോട്ടി നഗരസഭകൾ സംവരണം ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള നഗരസഭകൾ: നെയ്യാറ്റിൻകര, വർക്കല, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, മാവേലിക്കര, പാല, തൊടുപുഴ, തൃപ്പുണ്ണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, അങ്കമാലി, ഏലൂർ, മരട്, ചാലക്കുടി, ഗുരുവായൂർ, കുന്നംകുളം, ഷൊർണ്ണൂർ, പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, കൽപ്പറ്റ, മട്ടന്നൂർ, കാസറഗോഡ്, കൊട്ടാരക്കര, ഹരിപ്പാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവള്ളി, പാനൂർ, ആന്തൂർ, ഫറോക്ക്.

152 ബ്ലോക്കുപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 67 എണ്ണം സ്ത്രീകൾക്കും എട്ടെണ്ണം പട്ടികജാതി സ്ത്രീകൾക്കും ഏഴെണ്ണം പട്ടികജാതിക്കാർക്കും രണ്ടെണ്ണം പട്ടികവർഗ സ്ത്രീകൾക്കും ഒരെണ്ണം പട്ടികവർഗക്കാർക്കും സംവരണം ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികജാതി സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകൾ : അതിയനൂർ, അഞ്ചൽ, പട്ടണക്കാട്, വടവുകോട്, കൊടകര, ചിറ്റൂർ, പെരിന്തൽമണ്ണ, കുന്നമംഗലം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകൾ മുഖത്തല, കോന്നി, പള്ളം, അടിമാലി, ചൊവ്വന്നൂർ, ഒറ്റപ്പാലം, അരീക്കോട്. പട്ടികവർഗ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകൾ അട്ടപ്പാടി, മാനന്തവാടി. പട്ടികവർഗത്തിന് സംവരണം ചെയ്തിട്ടുള്ള ബ്ലോക്ക്:ദേവികുളം.

സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ബ്ലോക്കുകൾ: നേമം, കിളിമാനൂർ, പെരുങ്കടവിള, പാറശ്ശാല, പോത്തൻകോട്, ചടയമംഗലം, ശാസ്താംകോട്ട, വെട്ടിക്കവല, ഇത്തിക്കര, ചവറ, പറക്കോട്, റാന്നി, മല്ലപ്പള്ളി, പന്തളം, ഭരണിക്കാവ്, ആര്യാട്, കഞ്ഞിക്കുഴി, ചെങ്ങന്നൂർ, തൈക്കാട്ടുശ്ശേരി, വെളിയനാട്, കാഞ്ഞിരപ്പള്ളി, മടപ്പള്ളി, ഉഴവൂർ, കടുത്തുരുത്തി, വൈക്കം, അഴുത, കട്ടപ്പന, ഇളംദേശം, വാഴക്കുളം, കോതമംഗലം, പാറക്കടവ്, മുവാറ്റുപുഴ, കൂവപ്പടി, മുളന്തുരുത്തി, പഴയന്നൂർ, ഒല്ലൂക്കര, ചാലക്കുടി, അന്തിക്കാട്, തളിക്കുളം, ചേർപ്പ്, മുല്ലശ്ശേരി, തൃത്താല, പാലക്കാട്, മലമ്പുഴ, കുഴൽമന്ദം, കൊല്ലങ്കോട്, വണ്ടൂർ, കൊണ്ടോട്ടി, മലപ്പുറം, തിരൂർ, മങ്കട, പൊന്നാനി, കൊടുവള്ളി, ബാലുശ്ശേരി, ചേളന്നൂർ, പേരാമ്പ്ര, പന്തലായനി, കൽപ്പറ്റ, സുൽത്താൻബത്തേരി, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക.

941 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കാർക്കും എട്ട് എണ്ണം പട്ടികവർഗ സ്ത്രീകൾക്കും എട്ട് എണ്ണം പട്ടികവർക്കാർക്കും സംവരണം ചെയ്ത് സർക്കാർ വിജ്ഞാപനം പറുപ്പെടുവിച്ചു.

പട്ടികജാതി സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ: തിരുവനന്തപുരം : കരവാരം, ചിറയിൻകീഴ്, കരകുളം, മാണിക്കൽ, കാട്ടാക്കട. കൊല്ലം : തൃക്കോവിൽവട്ടം, കുളക്കട, പന്മന, ഇളമാട്, ചവറ. പത്തനംതിട്ട: കോന്നി, റാന്നി പെരുനാട്, കൊറ്റനാട്. ആലപ്പുഴ: ചുനക്കര, കൃഷ്ണപുരം, തൈക്കാട്ടുശ്ശേരി, ചേപ്പാട്. കോട്ടയം: മുളക്കുളം, തലയാഴം, കാന്തല്ലൂർ, പീരുമേട്. എറണാകുളം: കോട്ടുവള്ളി, വെങ്ങോല, രായമംഗലം. തൃശൂർ: പുത്തൂർ, ആളൂർ, വെള്ളാങ്കല്ലൂർ, മണലൂർ, പാണഞ്ചേരി. പാലക്കാട്: നാഗലശ്ശേരി, വാണിയംകുളം, കുത്തന്നൂർ, കിഴക്കഞ്ചേരി, പിരായിരി, കപ്പൂർ, തിരുവേഗപ്പുറ. മലപ്പുറം: ആലിപ്പറമ്പ്, പള്ളിക്കൽ, കാലടി, കണ്ണമംഗലം, ചെറുകാവ്. കോഴിക്കോട്: കട്ടിപ്പാറ, നടുവണ്ണൂർ, നരിക്കുനി. കണ്ണൂർ: നാറാത്ത് കാസർഗോഡ്: ബെള്ളൂർ.

പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ: തിരുവനന്തപുരം: കടയ്ക്കാവൂർ, നാവായിക്കുളം, പുളിമാത്ത്, പാറശ്ശാല. കൊല്ലം: മയ്യനാട്, പെരിനാട്, ഉമ്മന്നൂർ, തലവൂർ, തൊടിയൂർ. പത്തനംതിട്ട: കലഞ്ഞൂർ, കടമ്പനാട്. ആലപ്പുഴ: ഭരണിക്കാവ്, വള്ളിക്കുന്നം, വെണ്മണി. കോട്ടയം: മുണ്ടക്കയം, തലയോലപ്പറമ്പ്, പനച്ചിക്കാട്. ഇടുക്കി: നെടുങ്കണ്ടം, വെള്ളത്തൂവൽ, കൊക്കയാർ. എറണാകുളം: എളങ്കുന്നപ്പുഴ, കൂവപ്പടി, പള്ളിപ്പുറം, ഐക്കരനാട്. തൃശൂർ: ചേലക്കര, മറ്റത്തൂർ, ചേർപ്പ്, കടങ്ങോട്, മാള. പാലക്കാട്: എലപ്പുള്ളി, പുതുശ്ശേരി, കൊടുവായൂർ, അമ്പലപ്പാറ, അലനല്ലൂർ, കുഴൽമന്ദം. മലപ്പുറം: പാണ്ടിക്കാട്, അങ്ങാടിപ്പുറം, കീഴാറ്റൂർ, തുവ്വൂർ, വള്ളിക്കുന്ന്. കോഴിക്കോട്: ഉള്ള്യേരി, പുതുപ്പാടി, പെരുവയൽ. വയനാട്: നെന്മേനി. കണ്ണൂർ: ചിറക്കൽ. കാസർഗോഡ്: കുമ്പള.

പട്ടികവർഗ സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ: ഇടുക്കി: അടിമാലി. പാലക്കാട്: നെല്ലായാംപതി. കോഴിക്കോട്: വാണിമേൽ. വയനാട്: വെള്ളമുണ്ട, എടവക, മുള്ളൻകൊല്ലി. കണ്ണൂർ: നടുവിൽ. കാസർഗോഡ് :ബളാൽ. പട്ടികവർഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ. തിരുവനന്തപുരം: നന്ദിയോട്. കോട്ടയം: മേലുകാവ്. ഇടുക്കി: ഇടമലക്കുടി. പാലക്കാട്: പെരുമാട്ടി. മലപ്പുറം: ചുങ്കത്തറ വയനാട്: പൂതാടി, തവിഞ്ഞാൽ. കാസർഗോഡ്: കോടോംബേളൂർ.

സ്ത്രീകൾക്ക് സംവരണം ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ. തിരുവനന്തപുരം: പള്ളിച്ചൽ, കല്ലിയൂർ, വെള്ളറട, മുദാക്കൽ, മാറനല്ലൂർ, ബാലരാമപുരം, വെങ്ങാനൂർ, അരുവിക്കര, കോട്ടുകാൽ, കുളത്തൂർ, കാരോട്, പാങ്ങോട്, അഴൂർ, പെരിങ്ങമ്മല, ഇടവ, അതിയന്നൂർ, ഇലകമൺ, ആര്യനാട്, വിതുര, തൊളിക്കോട്, പഴയകുന്നുമ്മേൽ, കൊല്ലയിൽ, മണമ്പൂർ, പെരുങ്കടവിള, പൂല്ലമ്പാറ, മടവൂർ, കിളിമാനൂർ, പൂവാർ, അഞ്ചുതെങ്ങ്, കള്ളിക്കാട് മംഗലപുരം. കൊല്ലം: കല്ലുവാതുക്കൽ, കുലശേഖരപുരം, ചിതറ, തഴവ, മൈനാഗപ്പള്ളി, കൊറ്റങ്കര, ഇളമ്പള്ളൂർ, വെട്ടിക്കവല, കുളത്തൂപ്പുഴ, ഏരൂർ, മൈലം, പിറവന്തൂർ, അഞ്ചൽ, വെളിയം, കവിത്രേശ്വരം, നെടുവത്തൂർ, വെളിനല്ലൂർ, ചാത്തന്നൂർ, പോരുവഴി, ശൂരനാട് നോർത്ത്, പനയം, എഴുകോൺ, തെന്മല, പേരയം, കുമ്മിൾ, ആലപ്പാട്, പട്ടാഴി, വെസ്റ്റ് കല്ലട, നീണ്ടകര. പത്തനംതിട്ട: പള്ളിക്കൽ, ആറന്മുള, കൊടുമൺ, ഇരവിപേരൂർ, പെരിങ്ങര, വച്ചൂച്ചിറ, വള്ളിക്കോട്, ഏനാദിമംഗലം, കുറ്റൂർ, ചെന്നീർക്കര, പന്തളം, തെക്കേക്കര, ഓമല്ലൂർ, കവിയൂർ, കോട്ടാങ്ങൽ, ചിറ്റാർ, സീതത്തോട്, തോട്ടപ്പുഴശ്ശേരി, പുറമറ്റം, നിരണം, റാന്നി, തണ്ണിത്തോട്, ചെറുകോൽ, കോഴഞ്ചേരി. ആലപ്പുഴ: ഏറത്ത്, മാരാരിക്കുളം തെക്ക്, അരൂർ, ചേർത്തല സൗത്ത്, തഴക്കര, മാവേലിക്കര, തെക്കേക്കര, പാലമേൽ, ആര്യാട്, അമ്പലപ്പുഴ വടക്ക്, പുറക്കാട് ആറാട്ടുപുഴ, മുളക്കുഴ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, മാവേലിക്കര താമരക്കുളം, തൃക്കുന്നപ്പുഴ, കോടംതുരുത്ത്, ചുനക്കര, കരുവാറ്റ, ദേവികുളങ്ങര, എഴുപുന്ന, എടത്വ, തകഴി, കൈനകരി, അരൂക്കുറ്റി, പുലിയൂർ, കടക്കരപ്പള്ളി, തിരുവൻവണ്ടൂർ, ആല, കാവാലം, രാമങ്കരി, നീലംപേരൂർ, ചെറുതന. കോട്ടയം: കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, ചിറക്കടവ്, മാടപ്പള്ളി, അയർകുന്നം, പാറത്തോട്, വിജയപുരം, തിരുവാർപ്പ്, മണർകാട്, വാഴൂർ, എലിക്കുളം, പായിപ്പാട്, വെള്ളൂർ, കരൂർ, മണിമല, കിടങ്ങൂർ, ചെമ്പ്, തിടനാട്, നീണ്ടൂർ, മരങ്ങാട്ടുപ്പിള്ളി, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, വച്ചൂർ, മീനച്ചിൽ, മുത്തോലി, ഉഴവൂർ, കൂട്ടിക്കൽ, കല്ലറ, മീനടം, തലപ്പലം, കടപ്ലാമറ്റം, വെളിയന്നൂർ. ഇടുക്കി: മൂന്നിലവ്, വണ്ടിപ്പെരിയാർ, കുമളി, വണ്ടന്മേട്, ഇടുക്കികഞ്ഞിക്കുഴി, ഉടുമ്പന്നൂർ, ചക്കുപള്ളം, വണ്ണപ്പുറം, വെള്ളിയാമറ്റം, പാമ്പാടുംപാറ, വാഴത്തോപ്പ്, ഇരട്ടയാർ, പള്ളിവാസൽ, ശാന്തൻപാറ, രാജാക്കാട്, മണക്കാട്, ഉടുമ്പൻചോല, ബൈസൻവാലി, കോടികുളം, കരിങ്കുന്നം, കുടയത്തൂർ, മരിയാപുരം, പുറപ്പുഴ, ചിന്നക്കനാൽ. എറണാകുളം: എടത്തല, പായിപ്ര, ആലങ്ങാട്, കടുങ്ങല്ലൂർ, നെല്ലിക്കുഴി, വാഴക്കുളം, ചെല്ലാനം മഴുവന്നൂർ, നെടുമ്പാശ്ശേരി, പാറക്കടവ്, ചേരാനല്ലൂർ, കവളങ്ങാട്, കുമ്പളം, കാലടി, ആമ്പല്ലൂർ, ശ്രീമൂലനഗരം, മലയാറ്റൂർനീലീശ്വരം, ഞാറയ്ക്കൽ, ഒക്കൽ, കുട്ടമ്പുഴ, ചോറ്റാനിക്കര, മുളവുകാട്, പൂത്തൃക്ക, മുക്കന്നൂർ, വാരപ്പെട്ടി, എടക്കാട്ടുവയൽ, ഏഴിക്കര, വാളകം, പാമ്പാക്കുട, മുടക്കുഴ, മണീട്, മാറാടി, രാമമംഗലം, അയ്യമ്പുഴ, കല്ലൂർക്കാട്, കുഴുപ്പിള്ളി, പോത്താനിക്കാട്, ഏറിയാട്, പഴയന്നൂർ, എസ്.എൻ.പുരം, പുന്നയൂർ, കടവല്ലൂർ, കോടശ്ശേരി, കൊരട്ടി, അരിമ്പൂർ, എടത്തിരുത്തി, അന്നമനട, ചാഴൂർ, വേളൂക്കര, എരുമപ്പെട്ടി, പറപ്പൂക്കര, തെക്കുംകര, അളഗപ്പനഗർ, എളവള്ളി, വേലൂർ, മുരിയാട്, വടക്കേക്കാട്, തൃക്കൂർ, തളിക്കുളം, വെങ്കിടങ്ങ്, വള്ളത്തോൾ നഗർ, പുതുക്കാട്, കൊണ്ടാഴി, അവണൂർ, ദേശമംഗലം, നെന്മണിക്കര, അവിണിശ്ശേരി, നാട്ടിക, വല്ലച്ചിറ, മുളംകുന്നത്തുകാവ്, കുഴൂർ, തോളൂർ, പോർക്കുളം, പൂമംഗലം, അതിരപ്പിള്ളി. പാലക്കാട്: മുതലമട, വടക്കഞ്ചേരി, പറളി, മരുത റോഡ്, അഗളി, പട്ടിത്തറ, ലെക്കിടിപേരൂർ, കരിമ്പുഴ, കടമ്പഴിപ്പുറം, വണ്ടാഴി, കൊപ്പം, എരിമയൂർ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, വല്ലപ്പുഴ, കരിമ്പ, തേങ്കുറശ്ശി, പരുതൂർ, തച്ചനാട്ടുകര, തെങ്കര, വടകരപ്പതി, പട്ടഞ്ചേരി, ചളവറ, കൊടുമ്പ്, കോട്ടായി, പെരുവെമ്പ്, മങ്കര, തച്ചമ്പാറ, എലവഞ്ചേരി, വടവന്നൂർ, ഷോളയൂർ, പൊൽപ്പുള്ളി, മലമ്പുഴ, കോങ്ങാട്, കൊല്ലങ്കോട്, ആനക്കര. മലപ്പുറം: മുന്നിയൂർ, ആനക്കയം, കുറ്റിപ്പുറം, എടവണ്ണ, അബ്ദുറഹിമാൻ നഗർ, പുല്പറ്റ, ഒതുക്കുങ്ങൽ, പുളിക്കൽ, വെട്ടം, പൂക്കോട്ടൂർ, മമ്പാട്, കാവനൂർ, വട്ടംകുളം, കൂട്ടിലങ്ങാടി, അമരമ്പലം, വാഴക്കാട്, ഒഴൂർ, അലങ്കോട്, പെരുവള്ളൂർ, മംഗലം, വെളിയങ്കോട്, മങ്കട, ചോക്കാട്, പുറത്തൂർ, തേഞ്ഞിപ്പലം, ഇരിമ്പിളിയം, അരീക്കോട്, നിറമരുതൂർ, പോരൂർ, വാഴയൂർ, ഊരകം, എടക്കര, വെട്ടത്തൂർ, പെരുമണ്ണക്ലാരി, തിരുവാലി, എടരിക്കോട്, മേലാറ്റൂർ, ഏലംകുളം, മൂത്തേടം, എടപ്പറ്റ, മക്കരപ്പറമ്പ്, വണ്ടൂർ. കോഴിക്കോട്: ഒളവണ്ണ, കുന്ദമംഗലം, ചാത്തമംഗലം, നാദാപുരം, ചേളന്നൂർ, മണിയൂർ, ചേറോട്, താമരശ്ശേരി, ഓമശ്ശേരി, പെരുമണ്ണ, പനങ്ങോട്, കോടഞ്ചേരി, പേരാമ്പ്ര, ചങ്ങരോത്ത്, മൂടാടി, കോട്ടൂർ, ഒഞ്ചിയം, മാവൂർ, മേപ്പയ്യൂർ, ആയഞ്ചേരി, നരിപ്പറ്റ, കായക്കൊടി, കാക്കൂർ, കാവിലുംപാറ, ചക്കിട്ടപ്പാറ, മരുതോങ്കര, അരിക്കുളം, വളയം, കൂടരഞ്ഞി, കൂരാച്ച്, തുറയൂർ, കായണ്ണ. വയനാട്: പനമരം, അമ്പലവയൽ, പുൽപ്പള്ളി, മീനങ്ങാടി, തിരുനെല്ലി, മൂപ്പൈനാട്, വൈത്തിരി, കോട്ടത്തറ, തരിയോട്. കണ്ണൂർ: അഴീക്കോട്, വേങ്ങോട്, ചെമ്പിലോട്, മാങ്ങാട്ടിടം, പിണറായി, ഉളിക്കൽ, ആലക്കോട്, കതിരൂർ, കല്ല്യാശ്ശേരി, ധർമ്മടം, ചെങ്ങളായി, ചെറുതാഴം, ചെറുപുഴ, കൊളച്ചേരി, ആറളം, എരമംകുറ്റൂർ, പെരിങ്ങോംവയക്കര, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, പന്ന്യന്നൂർ, പേരാവൂർ, പയ്യാവൂർ, അയ്യൻകുന്ന്, പടിയൂർ, മൊകേരി, ഏഴോം, കോട്ടയം, കാങ്കോൽആലപ്പടമ്പ്, ഉദയഗിരി, കൊട്ടിയൂർ, കേളകം, കണിച്ചാർ, വളപട്ടണം, മാടായി. കാസർഗോഡ്: പള്ളിക്കര, മധുർ, തൃക്കരിപ്പൂർ, പൈവളിഗെ, പുല്ലൂർപെരിയ, വെസ്റ്റ് എളേരി, കീനാനൂർകരിന്തളം, എന്മകജെ, ഈസ്റ്റ് എളേരി, കുറ്റിക്കോൽ, കയ്യൂർചീമേനി, പടന്ന, പുത്തിഗെ, കാറഡുക്ക, കള്ളാർ, കുംപഡജെ, ബെള്ളൂർ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
ഇന്ത്യൻ എക്സ്‌പ്രസ് വാർത്ത കണ്ടു ഞെട്ടി അംബാനി; തൊഴിൽ പീഡനവും വനിതാ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാശ്രമവും വെട്ടിലാക്കിയത് റിലയൻസിനെ; ഗുഡ് വിൽ നഷ്ടമാകാതിരിക്കാൻ കരുതലോടെ ഇടപെടും; സർക്കാരിനെ സ്വാധീനിക്കാനെത്തിയ ട്രാവൽ ഏജൻസി ഉടമയും നിരാശയോടെ മടങ്ങി; രാജീവും ലല്ലുവും സനീഷും ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് കരകേറാനാകാതെ ന്യൂസ് 18 കേരള
ഹണിട്രാപ്പിലെ പെൺകുട്ടി കുറ്റസമ്മതം നടത്തിയതോടെ ശശീന്ദ്രനെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കപ്പെടും; മംഗളവുമായും ഒത്തുതീർപ്പിലെത്തിയെന്ന് റിപ്പോർട്ടുകൾ; തോമസ് ചാണ്ടിയുടെ നില പരുങ്ങലിലായതോടെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ ശ്രമങ്ങൾ സജീവമായി; ഉഴവൂർ വിജയന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം നിർണ്ണായകമാകും
ഹൈക്കോടതി ജഡ്ജിമാരുടെ കണ്ടെത്തലുകൾ ഗൗരവമേറിയത്; കേസ് സംബന്ധിച്ച മുഴവൻ വിവരങ്ങൾ കോടതിക്ക് മുന്നിലെത്തണം; ഷെഫിൻ ജഹാനെ കുറിച്ചുള്ള വിവരങ്ങളും നിർണ്ണായകം; ഇനി കേസ് പരിഗണിക്കുക എൻഐഎയുടെ അന്വേഷണം പൂർത്തിയായ ശേഷം; ഹാദിയയുടെ വാദം കേൾക്കുക അപ്പോൾ മാത്രം; ഹാദിയ ഇനിയും മാതാപിതാക്കൾക്കൊപ്പം താമസിക്കും: പന്ത് എൻഐഎയുടെ കോർട്ടിലേക്ക്
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
ചിത്രം വിചിത്രത്തിലൂടെ പ്രശസ്തനായി ന്യൂസ് 18ലേക്ക് പോയ പ്രമുഖ ചാനൽ അവതാരകൻ ലല്ലുവിന്റെ പേരിലും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തേക്കും; നാലു മാധ്യമ പ്രവർത്തകർക്കെതിരെ മൊഴിയെന്ന് റിപ്പോർട്ടുകൾ; ഭക്ഷ്യവിഷബാധയാക്കാൻ ശ്രമിച്ചത് ഗുരുജിയെന്ന സന്തോഷ് നായർ; ദേശീയ പട്ടിക ജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
സ്‌കൈപ്പിൽ കണ്ടത് താടിയും മുടിയും നീട്ടിവളർത്തിയ താരരാജാവിന്റെ ക്ഷീണിച്ച മുഖം; പുറത്തിറങ്ങിയ ശേഷമേ ഷേവ് ചെയ്യൂവെന്ന് സുഹൃത്തുക്കളോട് വിശദീകരിച്ച് നടൻ; ബാലൻസ് തെറ്റി വീഴുന്ന വെർട്ടിഗോ രോഗമില്ലെന്ന വാദം തള്ളി കൂട്ടുകാർ; ഇന്നും ദിലീപിനെ പരിശോധിക്കാൻ ആലുവ സബ് ജയിലിൽ ഡോക്ടറെത്തി; അഴിക്കുള്ളിലെ ഏകാന്തതയോട് പൊരുത്തപ്പെട്ട് ദിലീപ്
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് അവതാരകൻ സനീഷിനെതിരെ പരാതി നൽകിയ വനിതാ ജേർണലിസ്റ്റിന് പിരിച്ചുവിടൽ നോട്ടീസ് നൽകി ചാനൽ മേധാവി; രാജീവ് ദേവരാജിനെ കണ്ട് വെളിയിലിറങ്ങിയ മാധ്യമ പ്രവർത്തക കരഞ്ഞ് കൊണ്ട് വീട്ടിൽ ചെന്ന് ആത്മഹത്യ ശ്രമം നടത്തി; അനന്തപുരി ആശുപത്രിയിൽ എത്തിച്ച യുവതി അപകടനില തരണം ചെയ്തു: ആഭ്യന്തര പ്രശ്‌നങ്ങളിൽ നീറുന്ന അംബാനിയുടെ ന്യൂസ് 18 ചാനലിൽ വൻ പ്രതിസന്ധി
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ