Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി രാജിവച്ച വദോദരയിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 13ന്; മുലായംസിങ്ങിന്റെ മെയിൻപുരിയിലും വോട്ടെടുപ്പ്

മോദി രാജിവച്ച വദോദരയിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 13ന്; മുലായംസിങ്ങിന്റെ മെയിൻപുരിയിലും വോട്ടെടുപ്പ്

ന്യൂഡൽഹി: ലോക്‌സഭാതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ വദോദരയിൽ സെപ്റ്റംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വാരണാസിയിലും വദോദരയിലും മത്സരിച്ച് ജയിച്ച മോദി വദോദര മണ്ഡലത്തിൽ രാജി സമർപ്പിച്ചിരുന്നു. ഇതെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുലായംസിങ് യാദവ് രാജിവച്ച മെയിൻപുരിയിലും അന്നുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബർ 16നാണ് വോട്ടെണ്ണൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP