FOREIGN AFFAIRS+
-
ഇന്ത്യൻ വംശജനായ ഐറിഷ് പ്രധാനമന്ത്രി ലിയോ വരേഡ്കർ അപ്രതീക്ഷിതമായി രാജിവെച്ചു; അയർലൻഡിൽ ടീസെഫ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി രാജിവെച്ചത് വ്യക്തിപരമായും രാഷ്ട്രീയവുമായ കാരണങ്ങളാൽ; രാജി വെച്ചത് തന്നെക്കാൾ മെച്ചപ്പെട്ട പ്രധാനമന്ത്രിയെ കണ്ടെത്താനെന്ന് ലിയോ
March 21, 2024ഡുബ്ലിനിലെ സർക്കാർ മന്ദിരത്തിനു പുറത്ത് നടത്തിയ ഒരു വൈകാരികമായ പ്രസ്താവനയിലൂടെയാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേഡ്കർ തന്റെ രാജി വിവരം രാജ്യത്തെ അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങൾ രാജിക്ക് പുറകിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പൊതു തെരഞ...
-
'അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നു; ഇനിയും അതങ്ങനെ തന്നെ തുടരും'; 'സൻഗ്നാൻ' അവകാശവാദം ഉയർത്തിയ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; അസംബന്ധ വാദങ്ങളുയർത്തുന്നത് ചൈന നിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം
March 19, 2024ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ സംബന്ധിച്ച് ചൈന ഉയർത്തുന്ന അവകാശവാദത്തെ അസംബന്ധമെന്ന് തിരിച്ചടിച്ച് ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നുവെന്നും ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു. ഈ...
-
പൗരത്വ ഭേദഗതി നിയമം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നത്; മുസ്ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതം വലുത്; റമദാൻ മാസത്തിൽ നിയമം നടപ്പാക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു; സി.എ.എ ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സെനറ്റർ ബെൻ കാർഡിൻ
March 19, 2024വാഷിങ്ടൺ: പൗരത്വനിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് സെനറ്റർ ബെൻ കാർഡിൻ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്ന് യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷൻ കൂടിയായ ബെൻ കാർഡിൻ വ്യക്തമാക്കി. ഇന്ത്യൻ സർക്കാർ വിവാദമ...
-
അത്ഭുതങ്ങളൊന്നുമില്ല, റഷ്യയിൽ പുടിന്റെ ഭരണം തുടരും! അഞ്ചാം തവണയും അധികാരത്തിൽ; വിജയം 87.97 ശതമാനം വോട്ടുകൾ നേടി; 'മൂന്നാം ലോകമഹായുദ്ധം ഒരു കാൽപ്പാട് അകലെ; യുദ്ധം ആഗ്രഹിക്കുന്നില്ല, അതിന് നിർബന്ധിതരാക്കരുത്'; ജയത്തിന് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ
March 18, 2024മോസ്കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വ്ളാദിമിർ പുടിന് തന്നെ. ഇതോടെ അഞ്ചാം തവണയും പുടിൻ റഷ്യയുടെ അധികാരത്തിലെത്തി. 87.97 ശതമാനം വോട്ടുകൾ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വർഷം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം. ഇതോടെ സ്റ്റാലിന് ശേഷം ...
-
മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചു കൊണ്ട് റഷ്യ ആക്രമിക്കുവാനിരിക്കുന്ന ഒൻപത് ടൗണുകളുടെ ലിസ്റ്റ് ശേഖരിച്ച് ബ്രിട്ടീഷ് ചാരന്മാർ; ബ്രിട്ടനിലെ ഈ ഒൻപത് സ്ഥലങ്ങൾ കൈമാറിയത് കിഴക്കൻ യൂറോപ്പിലെ ഏജന്റ്
March 18, 2024ലണ്ടൻ: റഷ്യൻ- യുക്രെയിൻ യുദ്ധം അവസാനിക്കുക ഒരു മൂന്നാം ലോകമഹായുദ്ധത്തിലായിരിക്കുമെന്ന ആശങ്ക വളരെ കാലമായി സജീവമാണ്. അതിനിടയിലായിരുന്നു, ഇന്ത്യാ- ചൈന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിലെത്തുക എന്ന വിലയിരുത്തൽ ചില പാശ്ചാത്യ യുദ്ധ വിദഗ്ദ്ധർ നടത്തി...
-
യുക്രെയിനെ മറക്കാം; ഇന്തോ- ചീന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കുകയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ; ഇരു രാജ്യങ്ങളും അതിർത്തിയിൽ നാല് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു; പാക്കിസ്ഥാനും മാലിദ്വീപുമായി ചേർന്ന് ചൈന നടത്തുന്ന നീക്കങ്ങളും വിശകലനത്തിൽ
March 16, 2024ലണ്ടൻ: ഇന്ത്യയും ചൈനയും അതിർത്തികളിൽ രണ്ട് ലക്ഷം വീതം സൈനികരെ വിന്യസിച്ചതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലെ സംഘർഷം മൂർച്ഛിക്കുന്നതായി യുകെയിലെ ഡെയ്ലി എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു. നിർണ്ണായക നിരീക്ഷണങ്ങളാണ് ഇതോടെ പുറത്തു വരുന്നത്. ചൈനയുമായി ബന...
-
പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കയറിയിച്ചുള്ള അമേരിക്കയുടെ പ്രസ്താവന അനാവശ്യം; കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ; സിഎഎ രാജ്യത്തിന്റെ ആഭ്യന്തര കാര്യം; നിയമം പൗരത്വം നൽകാനുള്ളതെന്നും വിദേശകാര്യ മന്ത്രാലയം
March 15, 2024ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സിഎഎ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമാണ് യു.എസ് വക്താവ് മാത്യു മില്ലർ പറഞ്ഞ...
-
ബ്രിട്ടന്റെ പ്രതിരോധമന്ത്രി യാത്ര ചെയ്ത റോയൽ എയർഫോഴ്സിന്റെ ഫൈറ്റർ ജെറ്റ് സാറ്റലൈറ്റ് സിഗ്നൽ ഹാക്ക് ചെയ്ത് റഷ്യ; ജെറ്റിന്റെ സാറ്റലൈറ്റ് ബന്ധം ബ്ലോക്ക് ചെയ്തത് അര മണിക്കൂർ; റഷ്യയുടെ സാങ്കേതിക മികവിന്റെ വെളിച്ചത്തിൽ യൂറോപ്പിലെ യാത്രാ വിമാനങ്ങളുടെ സുരക്ഷ ഭീഷണിയിൽ
March 15, 2024ലണ്ടൻ: പോളണ്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയൽ എയർ ഫോഴ്സ് വിമാനത്തിൽ സാറ്റലൈറ്റ് സിഗ്നലുകൾ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകൾ പുറത്തു വരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. ഏതാണ്ട് അര മണിക്കൂറോളം വിമാനത...
-
കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുന്നതിനിടെ ഫലസ്തീനി കുട്ടിയെ ഇസ്രയേൽ സൈനികൻ വെടിവെച്ച് കൊന്നു; കൊലപാതകിയെ അഭിനന്ദിച്ച് ഇസ്രയേൽ മന്ത്രിയും; രോഷം ഇരമ്പുന്നു; ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി ഉയർന്നു
March 14, 2024ടെൽഅവീവ്: കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ ബാലനെ ആളുകൾ നോക്കിനിൽക്കെ ഇസ്രയേൽ സൈനികൻ വെടിവെച്ചു കൊന്നു. കൊടുംക്രൂരത ചെയ്ത സൈനികനെ അഭിനന്ദിച്ച് ഇസ്രയേൽ മന്ത്രി രംഗത്തെത്തിയതോടെ രോഷം ഇരമ്പുകയാണ് ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പ...
-
ആസിഫലി സർദാരിയുടെ ഇളയ മകൾ; ഓക്സ്ഫോർഡ്, എഡിൻബർഗ് യൂണിവേഴ്സിറ്റികളിലായി ഉപരിപഠനം; പാക്കിസ്ഥാന്റെ പോളിയോ നിർമ്മാർജന യജ്ഞത്തിന്റെ അംബാസിഡറായി പ്രവർത്തിച്ചു; പാക്കിസ്ഥാൻ പ്രഥമ വനിതയായി ചരിത്രം തിരുത്തുന്ന ആസിഫ ഭൂട്ടോയുടെ കഥ
March 12, 2024ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തന്റെ മകൾ ആസിഫ ഭൂട്ടോയെ രാജ്യത്തിന്റെ പ്രഥമ വനിത ആക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധാരണ രീതിയിൽ ഒരു പ്രസിഡന്റ് തന്റെ ഭാര്യയ്ക്ക് നൽകുന്ന പദവിയാണിത്. എന്നാൽ പ്രഥമ വനിത സ്ഥാനത്ത...
-
ലണ്ടൻ മേയറുടെ പേരിൽ യുകെ കൺസർവേറ്റീവ് പാർട്ടിയിൽ കലാപം; സാദിഖ് ഖാന് ഇസ്ലാമനുകൂല നിലപാടെന്ന പ്രസ്താവനയുടെ പേരിൽ പുറത്താക്കപ്പെട്ട എംപി തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യു. കെയിലേക്ക്; അഭിപ്രായ സ്വാതന്ത്ര്യ വാദമുയർത്തി ലീ ആൻഡേഴ്സൻ
March 12, 2024ലണ്ടൻ: ലണ്ടൻ മേയർ സാദിഖ് ഖാന് ഇസ്ലാമിസ്റ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയതിനു പിന്നാലെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ലീ ആൻഡേഴ്സൻ, കടുത്ത വലതുപക്ഷ നിലപാടുകളുള്ള റിഫോം യു കെയിലെക്ക് പോവുകയാണെന്ന റിപ്പോർട്ടുകൾ വരുന്നു. കൺസർവേറ...
-
ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ഗസ്സ മുനമ്പിലെ സമീപകാല പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു നെതന്യാഹു; ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച്ചും മാനുഷിക സഹായത്തെക്കുറിച്ചും ചർച്ചയായി
March 12, 2024ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ മുനമ്പിലെ സമീപകാല പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ നെതന്യാഹു, അജിത് ഡോവലുമായി പങ്കുവച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച...
-
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നടക്കുന്നതിനിടെ നാല് യൂറോപ്യൻ രാജ്യങ്ങളുമായി 100 ബില്യൻ ഡോളറിന്റെ കരാർ ഒപ്പുവെച്ച് ഇന്ത്യ; സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലോൻഡ്, ലിച്ടെൻസ്റ്റെയ്ൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പുവച്ചത് 16 വർഷത്തെ നീണ്ട ചർച്ചകൾക്ക് ശേഷം
March 12, 2024ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ അംഗങ്ങൾ അല്ലാത്ത നാല് യൂറൊപ്യൻ രാജ്യങ്ങളുടെ ഒരു സംഘവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വെച്ചു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കരാറിൽ ...
-
വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നവരെയും ഉൾപ്പെടുത്തി കുടുംബത്തിന്റെ നിർവചനം വിപുലീകരിക്കാനുള്ള ഭരണഘടനാ ഭേദഗതിയെ എതിർത്ത് ഐറിഷ് ജനത; അയർലൻഡിൽ നടത്തിയ ജനഹിത പരിശോധനയിൽ ഭേദഗതി തൾൽളിയത് 67.7 ശതമാനം ആളുകൾ
March 11, 2024വിവാഹമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനശിലയെന്ന പാരമ്പര്യമായി മനുഷ്യർ മുറുകെ പിടിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാൻ ഐറിഷ് ജനത തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്...
-
ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും കാരണം കൊടിയ പട്ടിണി; വടക്കൻ ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ 15 മരണവും; പശ്ചിമേഷ്യയിലെ സംഘർഷം ഓസ്കർ വേദിയിലും; ചുവന്ന ബാഡ്ജുമായി താരങ്ങൾ
March 11, 2024ഹോളിവുഡ്: ഓസ്കർ വേദിയിൽ ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി താരങ്ങൾ. പുരസ്കാര പ്രഖ്യാപന വേദിയായ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ചില താരങ്ങൾ എത്തിയത്. ഗസ്സയിൽ സമാധാനം എത്തിക്കാൻ ഇടപെടൽ വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ വടക്കൻ ഗസ്സയ...
MNM Recommends +
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി