1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

ഈ സെൽഫി വെറുമൊരു സെൽഫിയല്ല! ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ സെൽഫിയെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ; മോദി-ലീ സൗഹൃദ സെൽഫിയിലെ നയതന്ത്ര രാഷ്ട്രീയം ചർച്ചയാകുന്നു

May 16, 2015

ബീജിങ്: നൂറ് കോടിയുടെ മുകളിൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ.. പോരാത്തതിന് അയൽക്കാരും. ഒരുമിച്ച് കൈകോർത്ത് മുന്നേറാം എന്ന് തീരുമാനിച്ചാൽ അത് ചരിത്രത്തിലെ ഏറ്റവും ശക്തമായ തീരുമാനം ആകുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഏഷ്യയിലെ വൻശക്തികളാണെന്ന ധാരണയിൽ ...

മോദി സ്തുതികൾ നിറഞ്ഞ് ചൈനീസ് പത്രങ്ങൾ; റിച്ചർഡ് നിക്‌സനോട് ഉപമിച്ച് ചൈനാ ഡെയ്‌ലി; ഇന്ത്യാ-ചൈനാ ബന്ധത്തിൽ പൊളിച്ചെഴുത്ത് നടക്കും

May 16, 2015

ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്തി ചൈനീസ് മാദ്ധ്യമങ്ങൾക്ക് മതിതീരുന്നില്ല. മുൻ അമേരിക്കൻ പ്രിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ നയതന്ത്ര ചാതുര്യത്തോടാണ് മോദിയുടെ മികവിനെ പ്രമുഖ ചൈനീസ് പത്രങ്ങൾ താരതമ്യം ചെയ്യുന്നത്. പ്രധാനപ്പെട്ട തർക്കങ്ങളിലെല്...

ഇന്ത്യ ചൈന ബന്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി നിർണയിക്കുമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപം വരും; ഇരുരാജ്യങ്ങളും തമ്മിൽ 24 കരാറുകളിൽ ഒപ്പുവച്ചു; ചൈനീസ് പ്രധാനമന്ത്രിയുമൊത്ത് 'സെൽഫി'യെടുത്ത് സൗഹൃദം പങ്കിട്ട് നരേന്ദ്ര മോദി

May 15, 2015

ബെയ്ജിങ്: മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നൽകാത്ത ഊഷ്മള സ്വീകരണം നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കിയ ചൈന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധും കൂടുതൽ ദൃഢമാക്കി. അടുത്ത നൂറ്റാണ്ടിനെ നയിക്കുക ഇന്ത്യയും ചൈനയും ആണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി...

മെക്ക് ഇൻ ഇന്ത്യയ്ക്ക് വേണ്ടത് ചൈനീസ് മോഡൽ; വ്യാപാര ബന്ധം കരുത്താർജ്ജിക്കും; മോദിയുടെ ചൈനാ സന്ദർശനത്തിന് വൻ പ്രാധാന്യം നൽകി വാൾസ്ട്രീറ്റ് ജേർണൽ

May 15, 2015

ന്യൂഡൽഹി: ഈ നൂറ്റാണ്ട് ഏഷ്യയുടെതാണെന്നും, അതിൽ മുഖ്യപങ്കാളികൾ ആകേണ്ടത് ഇന്ത്യയും ചൈനയുമാണെന്നും ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ് തിരിച്ചറിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും ഈ സഹകരണക്കരുത്ത് ചെറ...

പ്രോട്ടോക്കോൾ മാറ്റിവച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രസിഡന്റ് എത്തി; ചൈനീസ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇന്ത്യ; ബദ്ധശത്രുക്കളായിട്ടും നരേന്ദ്ര മോദിയിലൂടെ ഇന്ത്യ തിളങ്ങുന്നു

May 15, 2015

ബെയ്ജിങ്: പ്രോട്ടോക്കോളിലും അച്ചടക്കത്തിലും അണുവിട ചലിക്കാത്തവരാണ് ചൈനക്കാർ. അമേരിക്കൻ പ്രസിഡന്റ് വന്നാൽപ്പോലും അതിലൊരു മാറ്റവുമുണ്ടാകില്ല. എന്നാൽ, നരേന്ദ്ര മോദി ചൈനയിൽ കാൽകുത്തിയതോടെ ഇതെല്ലാം മാറി. കീഴ്‌വഴക്കങ്ങളൊക്കെ മാറ്റിവച്ച് ചൈനീസ് ഭരണകൂടം മോദ...

പാക് അധീന കാശ്മീരിലെ നിക്ഷേപത്തിൽ അതൃപ്തി; വേണ്ടത് വിശ്വാസവും സഹകരണവും; പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലെ ചർച്ചയിൽ അതിർത്തിയും ഭീകരതയും മുഖ്യ വിഷയമായി

May 14, 2015

സിയാൻ: മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെപ്പറ്റിയായിരുന്നു ഇരു നേതാക്...

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി; ചുവന്ന പരവതാനി വിരിച്ച് ഡ്രാഗൺ നൃത്തത്തോടെ സ്വീകരണം ഒരുക്കി ചൈന; ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സ്വീകരണ കേന്ദ്രം ഷി ജിങ്പിംഗിന്റെ ജന്മനാട്

May 14, 2015

ബീജിങ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ എത്തി. അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരകരാറുകളിൽ ഒപ്പിടുന്നതിനുമായാണ് മോദി ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗിന്റെ ...

ഡേവിഡ് കാമറോണിന്റെ രണ്ടാം വിജയം മോദിക്ക് പിടിച്ചില്ലേ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിലും കളിയാക്കലോ? ഇൻഡോ-യുകെ ബന്ധത്തിന്റെ ഭാവി എന്ത്?

May 10, 2015

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ രണ്ടാം വിജയം ഇന്ത്യയെ അത്ര സന്തോഷിപ്പിക്കുന്നില്ല. ലേബർ പാർട്ടിയിലൂടെ എഡ് മിലിബാൻഡിന്റെ വിജയം ആഗ്രഹിച്ചിരുന്ന ഇന്ത്യക്ക് കാമറോണിനെ വിജയാശംസകൾ നേർന്നപ്പോഴും ഈ അനിഷ്ടം പ്രകടമായി എന്നതിന് മോദിയുടെ വാക്ക...

ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ മലയാളിയുടെ വെന്നിക്കൊടി; ഒരേ സമയം ജില്ലാ കൗൺസിലിലേക്കും മുൻസിപ്പൽ കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട് അങ്കമാലി സ്വദേശി

May 09, 2015

കവൻട്രി: അട്ടിമറിയെങ്കിൽ അങ്ങനെ, കുടിയേറ്റക്കാരന്റെ പോരാട്ട വീര്യം എങ്കിൽ അങ്ങനെ, ഇതല്ല ചെറുപ്പത്തിന്റെ ചുറു ചുറുക്കു ആണെങ്കിൽ അങ്ങനെ....എങ്ങനെ വിശേഷിപ്പിച്ചാലും ബ്രിട്ടണിലെ മലയാളികളുടെ ചരിത്രത്തിൽ മറ്റൊരു നാഴിക കല്ലാണ് ഇന്നലെ സംഭവിച്ചത്. മഞ്ജു ഷാഹുൽ...

പിൻഗാമിയായി വനിത വേണമെന്ന് ബാൻ കി മൂൺ; ഐക്യരാഷ്ട്രസഭയെ നയിക്കാൻ വനിത ഏത്തേണ്ട സമയമായെന്നും യുഎൻ സെക്രട്ടറി ജനറൽ; ഇന്ത്യൻ നീക്കത്തിന് പിന്തുണ കൂടുന്നു

May 07, 2015

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ തലപ്പത്ത് വനിതയെത്തണമെന്ന ആഗ്രഹവുമായി യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ. 70 വർഷം പഴക്കമുള്ള സംഘടനയുടെ തലപ്പത്ത് വനിത എത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് ബാൻ കി മൂണിന്റെ അഭിപ്രായം. എന്നാൽ ആരാകണം ഈ വനിതയെന്ന കാര്യത്തിൽ...

ചൈനയിൽ ലക്ഷ്യം സാമ്പത്തിക സഹകരണം; ഇന്ത്യയുടെ സാധ്യതകൾ തുറന്നുകാട്ടും; ഏഷ്യയെ ശക്തമാക്കാൻ ബെയിജിംഗിലെ ചർച്ചകൾ ഉപകരിക്കുമെന്ന് പ്രധാനമന്ത്രി മോദി

May 07, 2015

ന്യൂഡൽഹി: വാണിജ്യ-സാമ്പത്തിക സഹകരണത്തിന് പ്രമുഖ്യം നൽകിയാകും ചൈനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായുള്ള ചർച്ചകളിൽ മോദി മുന്നോട്ട് വയ്ക്കുന്നതും വാണിജ്യ-സാമ്പത്തിക സഹകരണം തന്നെയാണ്. ചൈനയുമായുള്ള സാമ്പത്തിക കൂട...

ആരു പറഞ്ഞാലും പിന്നോട്ടില്ല; അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഇറാനുമായി സഹകരിക്കാൻ മോദി സർക്കാർ; ഛബാറിൽ തുറമുഖം പണിയും; തീരുമാനം ചൈന-പാക് സഹകരണം കണക്കിലെടുത്ത്

May 07, 2015

ന്യൂഡൽഹി: അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഇറാനുമായി സഹകരണത്തിന് ഇന്ത്യ കരാറൊപ്പിച്ചു. തെക്കുകിഴക്കൻ ഇറാനിലെ ഛബാറിൽ സംയുക്ത സംരംഭമായി തുറമുഖം വികസിപ്പിക്കാനാണ് കരാർ. 2003ൽ ധാരണയിലെത്തിയ പദ്ധതിയാണ് ഇത്. എന്നാൽ ഇറാനെതിരായ അന്താരാഷ്ട്ര വിലക്ക് കാരണം പദ...

സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചനക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടും; നടപടി ഇന്ത്യയുടെ പരാതിയെ തുടർന്ന്

May 03, 2015

യുഎൻ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സാഖി ഉർ റഹ്മാൻ ലഖ്‌വിയുടെ മോചന കാര്യത്തിൽ ഇടപെടുമെന്നു ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉറപ്പ്. അടുത്ത യോഗത്തിൽ ഇതു ചർച്ച ചെയ്യാമെന്നു യുഎൻ ഇന്ത്യയെ അറിയിച്ചു. ലഖ്‌വി പാക്കിസ്ഥാനിൽ ജയിൽമോചിതനായ സംഭവത്തിൽ ഇട...

ഗോവധ നിരോധനം നിലനിൽക്കുന്ന നേപ്പാളിൽ പാക്കിസ്ഥാന്റെ മാട്ടിറച്ചി ഭക്ഷണം; പ്രശ്‌നം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടി വിദേശ മാദ്ധ്യമങ്ങൾ; പാക്കിസ്ഥാന്റെ ഭൂകമ്പ ദുരിതാശ്വാസം വിനയായി; നയതന്ത്ര ബന്ധവും ഉലഞ്ഞേക്കും

April 30, 2015

ഭൂട്ടാൻ: ഗോവധ നിരോധന നിയമം പ്രാബല്യത്തിലുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാൻ മാട്ടിറച്ചി അടങ്ങിയ ഭക്ഷണം വിതരണം ചെയ്തത് വിവാദമാകുന്നു. ഭൂകമ്പ ദുരിത മേഖലയിലാണ് പാക്കിസ്ഥാൻ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷണ വിതരണത്തിന് മാട്ടിറച്ചി അടങ്ങിയ ഭക്ഷണം എത്തിച്ചത...

നേപ്പാളികളുടെ മനസ്സ് പിടിക്കാൻ അയൽപ്പക്കം; ഇന്ത്യയും ചൈനയും മത്സരബുദ്ധിയോടെ രക്ഷാപ്രവർത്തനത്തിന് സജീവം; സാന്ത്വനത്തിലൂടെ നേപ്പാൾ പിടിക്കാനുള്ള ചൈനീസ് തന്ത്രം മുൻകൂട്ടിയറിഞ്ഞ് ഓപ്പറേഷൻ മൈത്രി; പുനർനിർമ്മിതിക്ക് അയൽക്കാരുടെ സഹായം തുണയാകുമെന്ന് ഉറപ്പിച്ച് നേപ്പാളും

April 29, 2015

കാഠ്മണ്ഡു: ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം തുടർചലനങ്ങളുണ്ടായില്ല. അയ്യായിരം കോടി രൂപയാണ് നേപ്പാളിന്റെ പുനർനിർമ്മിതിക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതി ലക്ഷ്യമിടുന്നത്. എന്നാൽ ഈ തുക വലിയൊരു പ്രശ്‌നമാക...

MNM Recommends