FOREIGN AFFAIRS+
-
ഒരാഴ്ച്ച മുൻപ് ഋഷിയുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി; സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചു; ഒരാഴ്ച്ച കഴിഞ്ഞ് ലഭിച്ച ഈമെയിൽ സന്ദേശം പ്രതീക്ഷകൾ തകർത്തു; ബ്രിട്ടണിലെ ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ചത് ഇതൊക്കെ
June 11, 2023ഒരാഴ്ച്ച മുൻപായിരുന്നു പർലമെന്റിൽ വെച്ച് അധികമാരും ശ്രദ്ധിക്കാതെ ബോറിസ് ജോൺസൺ ഋഷി സുനകുമായി കൂടിക്കാഴ്ച്ച നടത്തിയത്. പാർട്ടിക്കുള്ളിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പോര് ആവസാനിക്കുക എന്നതായിരുന്നു ആ കൂടിക്കാഴ്ച്ചയുടെ ഉദ്ദേശം. പ്രത്യേകിച്ച്, അഭിപ്രായ വോട...
-
അടുത്ത മാസം ബെലാറൂസിൽ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് പുടിൻ; നാറ്റോയുടെ യുക്രെയിനുള്ള പിന്തുണക്കുള്ള ബദൽ നീക്കം സംഘർഷം കടുപ്പിക്കുന്നു; റഷ്യ- യുക്രെയിൻ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക്
June 10, 2023റഷ്യ യുക്രെയിൻ ആക്രമിക്കുകയും, പാശ്ചാത്യ ശക്തികൾ, ആയുധ സഹായമുൾപ്പടെയുള്ള സഹായവുമായി യുക്രെയിന് പിന്നിൽ അണിനിരക്കുകയും ചെയ്തതു മുതൽ ലോക ശ്വാസം അടക്കി പിടിച്ച് നിരീക്ഷിച്ചത് മറ്റൊരു ലോക മഹായുദ്ധം ഉണ്ടാകുമോ എന്നറിയാനായിരുന്നു. ഒപ്പം ഹിരോഷിമയുടെയും നാഗസാ...
-
കോവിഡ് കാലത്തെ പാർട്ടി ഗേറ്റ് വിവാദമായപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം തെറിച്ചു; പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് അന്വേഷണം; റിപ്പോർട്ട് പുറത്തു വരുമുൻപ് എം പി പദം ഒഴിഞ്ഞ് ബോറിസ് ജോൺസൺ; ഇനിയെന്ത്?
June 10, 2023കോവിഡ് കാല നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കിയത് ഏറെ വിവദാമായതായിരുന്നു. തുടർന്ന് ബോറിസ് ജോൺസന് പ്രധാനമന്ത്രി പദം വരെ നഷ്ടമായി. അതിനേക്കാൾ വലിയൊരു തിരിച്ചടിയായിരുന്നു പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്ന...
-
പ്രസിഡന്റ് ബൈഡന് കുരുക്കായി മകൻ ഹണ്ടറുടെ ലാപ്ടോപ്; വേശ്യകൾക്കൊപ്പം നഗ്നനായി ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ടാബ്ലോയിഡുകൾ; പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർ ഭരണം പ്രതിസന്ധിയിൽ
June 09, 2023ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കുരുക്കായി മകൻ ഹണ്ടർ ബൈഡന്റ് വഴിവിട്ട ജീവിതം. ഹണ്ടർ ലഹരി ഉപയോഗിക്കുന്നതും നഗ്നനായി വേശ്യകൾക്കൊപ്പം നിൽക്കുന്നതുമുൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഹണ്ടറുടെ ലാപ്ടോപിൽ നിന്ന് 9000ന് അടുത...
-
രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ നിയമ നടപടി നേരിടുന്ന പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ വ്യക്തി; എഫ് ബി ഐ റെയ്ഡിൽ അതീവ രഹസ്യ വിഭാഗത്തിലുള്ള രേഖകൾ കണ്ടെത്തിയത് നിർണ്ണായകമായി; വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം
June 09, 2023വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചതിനാണ് നടപടി. ബൈഡൻ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനൽ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഒരു മുൻ...
-
ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം 'ആഘോഷിച്ച്' ഫ്ളോട്ടുമായി പരേഡ്; കാനഡയ്ക്ക് കനത്ത താക്കീതുമായി ഇന്ത്യ; 'കാനഡയ്ക്ക് ഒട്ടും നല്ലതിനല്ല' എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി; ഖലിസ്ഥാൻ അനുകൂല നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നീക്കമെന്ന വിലയിരുത്തലിൽ വിമർശനം
June 08, 2023ന്യൂഡൽഹി: ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്ളോട്ടുമായി കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ നടന്ന പരേഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, കാനഡയ്ക്ക് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികൾ ...
-
എഞ്ചിനിലെ സാങ്കേതിക തകരാർ; സാൻഫ്രാൻസ്കോയിലേക്ക് പറന്ന നോൺ സ്റ്റോപ്പ് എയർ ഇന്ത്യാ വിമാനം റഷ്യയിൽ ഇറക്കിയത് ഒറ്റപ്പെട്ട പ്രദേശത്ത്; യാത്രക്കാർ പ്രതിസന്ധിയിൽ; ഭക്ഷണം അടക്കം അത്യാവശ്യ വസ്തുക്കൾ മുംബൈയിൽ നിന്നും എത്തിക്കാൻ നീക്കം
June 07, 2023ന്യൂഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിലെ മാഗദാനിൽ സുരക്ഷിതമായി ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണം അടക്കം അത്യവശ്യ വസ്തുക്കൾ മുംബൈയിൽ നിന്നും എത്തിച്ചു നൽകാൻ നീക്കം. മുംബൈയിൽ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് തിരിക്കുമെന്ന് എയർ ഇ...
-
യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന; അപകടത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡാം പൊട്ടി വെള്ളം കുതിച്ചതോടെ മുങ്ങിയത് അനേകം ചെറു പട്ടണങ്ങളും ഗ്രാമങ്ങളും
June 07, 2023തെക്കൻ യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിലെ അണക്കെട്ട് തകർത്തത് റഷ്യ തന്നെയെന്ന് അമേരിക്കൻ ഇന്റലിജൻസ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ജലവൈദ്യൂത പദ്ദതിയുടെ ഭാഗമായിരുന്ന കഖോവ്ക് അണക്കെട്ട് തകർന്നതിന്റെ കാരണം പറയാൻ ആകില്ലെന്നാണ് വൈറ്റ്ഹൗസ് ഔദ്യോഗികമായി പ്രതിക...
-
ഒന്നര വർഷത്തോളം നീണ്ട നീക്കങ്ങൾക്കൊടുവിൽ നാടകീയമായി റഷ്യൻ സേനയെ നേരിട്ട് യുക്രെയിൻ; റഷ്യൻ അധിനിവേശ യുക്രെയിൻ ഭൂമിയിൽ ആറു കിലോമീറ്ററോളം മുൻപോട്ട്; പ്രതീക്ഷിക്കാത്തതു പോലെ പ്രതിരോധിക്കാൻ വാകാതെ റഷ്യൻ സേന; യുക്രൈൻ റഷ്യയെ തിരിച്ചോടിക്കുന്നു
June 06, 2023കീവ്: പുലി പതുങ്ങിയത് കുതിക്കാനാണെന്ന് ഉറപ്പിച്ച് പറഞ്ഞുകൊൺ യുൽരെയിൻ സൈന്യം പ്രത്യാക്രമണം തുടങ്ങിയപ്പോൾ പ്രതിരോധിക്കാനാകാതെ റഷ്യൻ സൈന്യം. ആഴ്ച്ചകളോളം നീണ്ട അണിയറക്കുള്ളിലെ ഒരുക്കത്തിനു ശേഷമാണ് യുക്രെയിൻ ആക്രമണം ആരംഭിച്ചത്. ഇതുവരെ പ്രതിരോധത്തിൽ ഊന്നി...
-
റഷ്യക്കെതിരെ ആഞ്ഞടിച്ച് യുക്രെയിൻ; തന്ത്രപ്രധാന മേഖലകളിലെല്ലാം റഷ്യൻ സേനക്കെതിരെ ആക്രമണം; 250 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ; റഷ്യ- യുക്രെയിൻ യുദ്ധം നിർണ്ണായകമായ വഴിത്തിരിവിലേക്ക്
June 05, 2023മോസ്കോ: റഷ്യ- യുക്രെയിൻ യുദ്ധം കനക്കുമ്പോൾ, യുക്രെയിനിന്റെ ഒരു വൻ ആക്രമണം പരാജയപ്പെടുത്തിയതായി റഷ്യ അവകാശപ്പെടുന്നു. തെക്കൻ ഡൊണേട്സ്കിൽ നടന്ന ആക്രമണത്തിൽ 250 യുക്രെയിൻ സൈനികരെ വധിച്ചതായും 16 ടാങ്കുകൾ നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. ഇന്നലെ അതിരാ...
-
കുടിയേറ്റക്കാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ യോഗം ചേർന്ന് നിയോ നാസികൾ; ലെക്ക് ഡിസ്ട്രിക്റ്റിലെ യോഗം വിളിച്ചത് ന്യു ബ്രിട്ടീഷ് യൂണിയൻ എന്ന പുതിയ സംഘടന; ബ്രിട്ടനിലാകമാനം ബോംബാക്രമണങ്ങളും കത്തിക്കുത്തുകളും നടത്തി കുടിയേറ്റക്കാരുടെ മനസ്സമാധാനം തകർക്കാൻ ആഹ്വാനം; നവ നാസിസം ചർച്ചകളിൽ
June 04, 2023ലണ്ടൻ: പരിശുദ്ധ ആര്യ രക്തത്തിന്റെ പേര് പറഞ്ഞ് യഹൂദന്മാരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ നാളുകൾ തിർച്ചു വരുമോ? ബ്രിട്ടനിലാകമാനം വളർന്ന് വരുന്ന പുതിയ നവ നാസിസത്തെ കുറിച്ച് സണ്ഡേ മെയിൽ പുറത്ത് വിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രച്ഛന്ന വെഷത്...
-
ജോർദ്ദാൻ കിരീടാവകാശി സൗദി പെൺകുട്ടിയെ മിന്നു കെട്ടിയപ്പോൾ അമ്മാനിലേക്ക് ഒഴുകിയെത്തിയത് ലോകം എമ്പാടുമുള്ള രാജകുടുംബാംഗങ്ങൾ; തിളങ്ങിയവരിൽ മുൻപിൽ കിരീടാവകാശി വില്യമും ഭാര്യയും; ഒരു രാജ വിവാഹത്തിന്റെ കഥ
June 02, 2023ജോർദ്ദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരന്റെയും സൗദി അറേബ്യൻ ആർകിടെക്ട് രജ്വ അലി സെയ്ഫിന്റെയും വിവാഹം നടത്ത് അത്യാഡംബര പൂർവ്വം. ലോകമെമ്പാടുമുള്ള രാജകുടുംബാംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിവാഹ നിശ്ചയവും മറ്റ് വെവാഹ പൂർവ്വ ചടങ്ങുകളും മെയ് അവസ...
-
ബ്രെക്സിറ്റ് കൊണ്ട് ഗുണമുണ്ടായത് ഇന്ത്യാക്കാർക്ക് തന്നെ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരേക്കാൾ കൂടുതൽ പുറത്തു നിന്നുള്ളവർക്ക് വിസ കിട്ടിയെന്ന് കണക്കുകൾ; നാട് കടത്താൻ ജോർജിയ മോഡൽ കരാറുകൾ ഉണ്ടാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
June 02, 2023ലണ്ടൻ: ബ്രെക്സിറ്റ് കൊണ്ട് ആർക്കാന് യഥാർത്ഥത്തിൽ നേട്ടമുണ്ടായത്? ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടിയ ഒരു കാരണം വർദ്ധിച്ച നിരക്കിലുള്ള കുടിയേറ്റമായിരുന്നു. അത് നിയന്ത്രിക്കാൻ ബ്രെക്സിറ്റിനായില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ പല മേ...
-
എണീറ്റ് നിൽക്കാൻ കെൽപില്ലാത്ത ബൈഡൻ എന്തിനാണ് വീണ്ടും മത്സരിക്കുന്നത്? ഇന്നലെയും സ്റ്റേജിൽ ഉരുണ്ടു വീണു പാവം; അമേരിക്കൻ പ്രസിഡന്റിന്റെ വീഴ്ച്ച പതിവാകുന്നു; തന്നെ എണീട്ട് മാനം രക്ഷിക്കേണ്ടതിനാൽ സഹായികൾക്കും മടി
June 02, 2023കൊളറാഡോ സ്പ്രിങ്സിലെ എയർഫോഴ്സ് അക്കാഡമിയിൽ ഇന്നലെ നടന്ന ഡിപ്ലോമ വിതരണ ചടങ്ങ് ലോകം മുഴുവൻ ചർച്ചയാകുന്നത് പക്ഷെ അമേരിക്കയുടെ മാനം കെടുത്തുകയാണ്. ചടങ്ങിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിനു ശേഷം അവസാന ഡിപ്ലൊമയും വിതരണം ചെയ്ത് തിരിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡണ്ട് വീ...
-
കഴുത്തിൽ അണിഞ്ഞ തൂക്കുകയർ ക്ലീവേജിന്റെ ഡിസൈനായി; കെയ്ൻസ് ഫെസ്റ്റിവലിനെത്തിയ ഇറാനിയൻ മോഡൽ അഴിച്ചുവിട്ടത് വൻ പ്രക്ഷോഭം; നാട്ടിലേക്ക് തിരിച്ചെത്തിയാൽ തലയറക്കുമെന്ന് ഉറപ്പ്; ഇറാനിൽ നിന്നും മറ്റൊരു വിവാദം കൂടി
May 31, 2023ഇറാനിലെ കടുത്ത മത നിയമങ്ങളെ പിന്തുണയ്ക്കുന്ന യാഥാസ്ഥികരുടെ മുഖത്ത് നല്ലൊരടി കൊടുത്തിരിക്കുകയാണ് ഇറാനിയൻ മോഡൽ മഹ്ലാഘ ജാബേരി. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിന് ആധുനിക വസ്ത്രവുമണിഞ്ഞെത്തിയ അവർ തന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇറാൻ ഭരണക...
MNM Recommends +
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ