FOREIGN AFFAIRS+
-
'റഷ്യ - യുക്രെയ്ൻ യുദ്ധം ലോകത്തിലെ വലിയ പ്രശ്നമാണ്; മനുഷ്യത്വ പ്രശ്നമാണ്; യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും'; യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി
May 20, 2023ന്യൂഡൽഹി: ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ - യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്...
-
നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് സമീപത്തെത്തി ജോ ബൈഡൻ; കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവച്ച് ഇരു നേതാക്കളും; ജി 7 ഉച്ചകോടിയിലെ 'അപൂർവ സൗഹൃദ' ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
May 20, 2023ഹിരോഷിമ: ജി 7 ഉച്ചകോടിയിൽ പരസ്പരം സൗഹൃദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും. ജപ്പാനിലെ ഹിരോഷിമയിൽ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ വർക്കിങ് സെഷനിലാണ് ഇരു നേതാക്കളും പരസ്പരം കണ്ടുമുട്ടിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി...
-
ഇന്ന് സൗദിയിൽ അറബ് ലീഗിനെ അഭിസംബോധന ചെയ്ത ശേഷം നാളെ ഹിരോഷിമയിലെ ജി 7 യോഗത്തത്തിൽ പ്രസംഗിക്കും; യുദ്ധഭൂമിയിൽ നിന്നും പുറത്ത് കടന്ന് സെലെൻസ്കി; അമേരിക്കൻ പോർ വിമാനങ്ങൾ കൈമാറാൻ ധാരണ; റഷ്യക്കെതിരെ ഇനി കനത്ത തിരിച്ചടി
May 20, 2023പറക്കാൻ കഴിയുക മണിക്കൂറിൽ 2200 കി. മീ വേഗത്തിൽ. 8 ടണ്ണോളം ഭാരം വരുന്ന മിസൈലുകൾ വഹിക്കാൻ കഴിയും. ഫൈറ്റർ ഫാൽക്കൺ എന്നറിയപ്പെടുന്ന എഫ് 16 യുദ്ധ വിമാനങ്ങൾ ഇനി യുക്രെയിന്റെ കൈവശമെത്തും. എങ്ങോട്ട് വേണമെങ്കിലും തിരിക്കാവുന്ന തരത്തിലുള്ള 10 എം എം പീരങ്കി കുഴ...
-
യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്റർനാഷണൽ അറസ്റ്റ് വാറന്റ് നിലനിൽക്കുമ്പോൾ പുടിൻ ദക്ഷിണാഫ്രിക്കയിൽ എത്തുമോ? ഇന്ത്യയും ചൈനയും ബ്രസീലും ചേർന്നൊരുക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ പുടിൻ എത്തിയേക്കുമെന്ന് സൂചന; ചർച്ചകളും നിയമോപദേശം തേടലും സജീവം; അമേരിക്ക കട്ടക്കലിപ്പിൽ
May 19, 2023യുക്രെയിനിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഉള്ള പുടിന് ചുവന്ന പരവതാനി വിരിക്കാനായി ദക്ഷിണാഫ്രിക്ക തയ്യാറായേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നു. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആ...
-
ഹാരിയുടെയും മേഗന്റെയും അമേരിക്കൻ വിപണി ഇടിഞ്ഞു; പിടിച്ചു നിൽക്കാൻ 9000 പൗണ്ടിന്റെ സ്വർണ്ണ വസ്ത്രമണിഞ്ഞ് രംഗത്ത്; പ്രതിച്ഛായ മാറ്റി കളത്തിൽ; ഡയാനയുടെ മരണം ഓർമ്മിപ്പിക്കുന്ന വിധം പാപ്പരാസി പിന്തുടരലും
May 18, 2023രാജകൊട്ടാരം വിട്ടിറങ്ങിയ അന്നു മുതൽ ആരംഭിച്ചതാണ് ഹാരിയുടെ കഷ്ടകാലം. ഭാര്യയുടെ വാക്കുകൾ കേട്ട് സ്വന്തം കാലിൽ നിൽക്കാനെന്ന് പറഞ്ഞ് അമേരിക്കയിൽ എത്തിയ ഹാരി പലപ്പോഴും മേഗന്റെ നിഴലായി മാറുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. വംശീയ വിവേചനത്തിന്റെ ഇര വാദം ഉയർത്തി...
-
കുടിയേറ്റക്കാർക്ക് ഏത് ഭാഷയും സംസാരിക്കാം; ഏത് മതത്തിലും വിശ്വസിക്കാം; പക്ഷെ വേറൊരാളുടെ വിശ്വാസങ്ങളിൽ ഇടപെടരുത്; ഇംഗ്ലീഷ് പഠിക്കണം; രാജ്യത്തെ ബഹുമാനിക്കണം; കൺസർവേറ്റീവ് കോൺഫറൻസിൽ താരമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ
May 16, 2023ലണ്ടൻ: ഭൂതകാലം എന്നത് എന്നോ കഴിഞ്ഞുപോയ ഒന്നാണ്. ചരിത്രത്താളുകളിലെ അടിമക്കച്ചവടത്തിന്റെ കഥകളുടെ പേരിൽ പുതിയ തലമുറയിലെ വെള്ളക്കാർക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ. ഭൂതകാലങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള...
-
ഒരാഴ്ചയ്ക്കുള്ളിൽ കാലപുരിക്ക് അയച്ചത് ആറ് സീനിയർ ജിഹാദികളെ; 26 വർഷമായി മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാദ് അൽ ഹസാനിയെ വ്യോമാക്രണത്തിലൂടെ കൊലപ്പെടുത്തി; ഗസ്സയിലെ സംഘർഷങ്ങളുടെ മറവിൽ ഇസ്ലാമിക ജിഹാദ് നേതാക്കളെ തെരഞ്ഞുപിടിച്ചു കൊന്നൊടുക്കി ഇസ്രയേൽ
May 15, 2023ടെൽഅവീവ്: ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങുക, എന്നതാണ് കഴിഞ്ഞ കുറച്ചുകാലമായി ഫലസ്തീൻ തീവ്രവാദ സംഘടനകൾ ഇസ്രയേലിനെതിരെ ചെയ്തുകൊണ്ടിരിക്കുന്നത്. അവർ ഒരു ചെറിയ റോക്കറ്റ് അങ്ങോട്ട് അയച്ച് പ്രകോപനം ഉണ്ടാക്കും. തിരിച്ച് അതിഭീകരമായി ഇസ്രയേൽ തിരിച്ചടിക്കും. ...
-
ലാറ്റിനമേരിക്കയിലും കരീബിയൻ ദ്വീപുകളിലും പിടിമുറുക്കി 'ചൈനീസ് വ്യാളി'; 21 രാജ്യങ്ങളുമായി വ്യാപാര ഉടമ്പടി; 136 ബില്യൺ ഡോളർ വായ്പ; അമേരിക്കൻ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് അർജന്റീനയിൽ സ്പേസ് സ്റ്റേഷൻ; പനാമ കനാലിലും ആധിപത്യം ഉറപ്പിച്ച് ചൈനയുടെ നീക്കം
May 15, 2023ബെയ്ജിങ്: ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലും സ്വാധീനം ഉറപ്പിച്ചുള്ള ചൈനയുടെ ഇടപെടലുകൾ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നതെന്ന് വിലയിരുത്തൽ. ലാറ്റിനമേരിക്കൻ മേഖലയിലെ വിവിധ രാജ്യങ്ങളിൽ പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി പതിനാ...
-
നാലാം വയസ്സിൽ കുട്ടികളെ ലൈംഗിക കാര്യങ്ങൾ പഠിപ്പിക്കണം; സ്വയംഭോഗം അടക്കമുള്ളവ കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം; ലോകാരോഗ്യ സംഘടനയുടെ ലൈംഗിക വിദ്യാഭ്യാസ മാർഗനിർദേശങ്ങൾക്കെതിരെ മാതാപിതാക്കൾ രംഗത്ത്
May 15, 2023ലണ്ടൻ: നാല് വയസ്സ് മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ലോകാരോഗ്യസംഘടനയുടെ നിർദേശത്തിന് നേരെ വ്യാപകമായ പ്രതിഷേധം. നാല് വയസ്സ് പ്രായമുള്ള കുട്ടികൾ ലൈംഗികതയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നും അവർക്ക് സ്വയംഭോഗം അടക്കമുള്ള കാര്യങ്ങൾ പറഞ്ഞുനൽക...
-
യുകെയിൽ താമസിക്കുന്ന യൂറോപ്യൻ പൗരന്മാർക്ക് വോട്ടവകാശം നൽകും; വോട്ട് ചെയ്യാനുള്ള മിനിമം പ്രായം 16 ആക്കി മാറ്റും; വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിച്ച് ഭരണം ഉറപ്പാക്കാൻ നീക്കവുമായി ലേബർ പാർട്ടി; ബ്രെക്സിറ്റിൽ വീണ്ടും റഫറണ്ടമോ?
May 15, 2023ലണ്ടൻ: യുകെയിൽ താമസമാക്കിയ ലക്ഷകണക്കിന് യൂറോപ്യൻ പൗരന്മാർക്ക് വോട്ടവകാശം നൽകാനുള്ള പദ്ധതിയുമായി ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ബ്രെക്സിറ്റ് കരാർ വീണ്ടും തുറക്കാനും ഹിതപരിശോധനയ്ക്ക് വീണ്ടും കളമൊരുക്കാൻ ശ്രമിച്ചതായും ലേബർ പാർട്ടി നേതാവും...
-
തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും; കോഹിനൂർ രത്നം മാത്രമല്ല ബ്രിട്ടീഷ് മ്യൂസിയത്തിലെ സകല ഇന്ത്യൻ വസ്തുക്കളും തിരിച്ചേൽപ്പിക്കണമെന്ന വാദം വെറും രാഷ്ട്രീയ സ്റ്റണ്ട് ആയി മാറിയേക്കും; കവർ സ്റ്റോറിയുമായി ഡെയ്ലി ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ
May 14, 2023ലണ്ടൻ: കൊളോണിയൽ കാലത്തിന്റെ പാപപരിഹാരം ബ്രിട്ടൻ ചെയ്തേ തീരൂ എന്ന് ശശി തരൂർ എംപി ഓക്സ്ഫോർഡ് സർവകലാശാലയിൽ വന്നു നടത്തിയ പ്രസംഗം തീക്കാറ്റായാണ് ലോകമെങ്ങും 2015ൽ പടർന്നത്. ബ്രിട്ടൻ വളരെ വിഷമിച്ചാണ് ആ പ്രസംഗത്തിലെ വാക്കുകളെ നേരിട്ടത്. അനേകം ബ്രിട്ടീഷ് ...
-
തുർക്കിയെ നയിക്കുക എർദോഗനോ കിലിച്ദാറുവോ? പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റിലേക്കുള്ള ജനവിധി ഇന്ന്; അഭിപ്രായ സർവേകളിൽ കിലിച്ദാറുവിന് നേരിയ മുൻതൂക്കം; രണ്ടു ദശാബ്ദ കാലം അധികാരത്തിലിരുന്ന എർദോഗന് പടിയിറക്കമോ?
May 14, 2023ഈസ്താംബൂൾ: കനത്ത നാശം വിതച്ച ഭൂകമ്പത്തിന്റെ കെടുതിയിൽ നിന്നും കരകയറുന്ന തുർക്കിയുടെ ഭാവി നിർണയിക്കുന്ന ജനവിധി ഇന്ന്. രണ്ടു ദശാബ്ദമായി ഭരണംകൈയാളുന്ന റസിപ് തയിപ് എർദോഗന് പ്രതിപക്ഷ സഖ്യം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പ...
-
അപ്രതീക്ഷിതമായി റഷ്യൻ ആക്രമണത്തെ ചെറുത്ത് മുൻകൈ നേടി യുക്രെയിൻ; നാല് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു; റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു പിടിച്ചു; തോൽവി സമ്മതിച്ച് പിന്നോട്ട് മാറി പുടിന്റെ സേന; യുക്രെയിൻ യുദ്ധത്തിന്റെ വൻ തിരിച്ചടിയിൽ ഞെട്ടി റഷ്യ
May 14, 2023മോസ്കോ: യുക്രെയിൻ അതിർത്തിക്കടുത്തു വെച്ച് രണ്ട് റഷ്യൻ ഫൈറ്റർ വിമാനങ്ങളേയും രണ്ട് സൈനിക ഹെലികോപ്റ്ററുകളേയും യുക്രെയിൻ സൈന്യം വെടിവെച്ചിട്ടതായി റഷ്യൻ ന്യുസ് ഏജൻസിയായ കൊമ്മർസാന്റിനെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റർ റിപ്പോർട്ട് ചെയ്യുന്നു. ഒരു എസ് യു 34 ഫൈറ്റ...
-
കുടിയേറ്റ നിരക്ക് കുറയ്ക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്നായതോടെ വിദ്യാർത്ഥി വിസക്കാരുടെ കുടുംബം യുകെയിലേക്ക് കുടിയേറുന്നത് വിലക്കാൻ ഒരു പടി കൂടി ചവിട്ടി ഋഷിയും സ്യുവേലയും; തീരുമാനം നടപ്പിലായാൽ മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയും; ബ്രിട്ടണിലെ തദ്ദേശ തിരിച്ചടി മലയാളികൾക്ക് പാരയാകുന്നതിങ്ങനെ
May 13, 2023ലണ്ടൻ: ഇക്കഴിഞ്ഞ ജനുവരി മുതൽ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവർമാൻ കുടിയേറ്റ കണക്കിൽ വിദ്യാർത്ഥി വിസക്കാർ നൽകുന്ന എണ്ണപ്പെരുക്കം കുറയ്ക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് തദ്ദേശ തിരഞ്ഞടുപ്പിൽ ടോറികൾക്ക് തിരിച്ചടി ഉണ്ടായതോടെ വേഗം കൂടിയിരിക്കുന്നു. സർക്കാർ ആല...
-
ആംഗ്ലിക്കൻ സഭയുടെ പോപ്പ്; ചാൾസ് രാജാവിനെ കിരീടം ധരിപ്പിച്ച ആർച്ച് ബിഷപ്പ്; എന്നിട്ടും നിയമം കണ്ണടച്ചില്ല; 20 മൈൽ വേഗതയിൽ പോവേണ്ട സ്ഥലത്ത് 25 മൈൽ വേഗത്തിൽ കാർ ഓടിച്ചതിന് പിഴയും ഡ്രൈവിങ് ലൈസൻസിൽ പിഴപ്പോയിന്റും ഇട്ട് പൊലീസ്; വിഐപിയും ബ്രിട്ടണിൽ പിഴ അടക്കുമ്പോൾ
May 13, 2023റോഡ് ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് എപ്പോഴും നല്ലത് തന്നെയാണ്. വിലയേറിയ എ ഐ ക്യാമറകളും മറ്റ് ആധുനിക സംവിധാനങ്ങളും ഒക്കെ ഉപയോഗിക്കുമ്പോഴും, നിയമം നടപ്പാക്കുന്നതിനുള്ള ആർജ്ജവം ഇല്ലെങ്കിൽ, അ...
MNM Recommends +
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്