Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിക്കാൻ താൽപര്യമുണ്ടെന്ന് ഇന്ത്യ. ഇരു രാജ്യങ്ങൾക്കിടയിലും ചർച്ചകളിലൂടെ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ പറഞ്ഞു.

അയൽരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യയുടെ താൽപര്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എല്ലാ രാജ്യങ്ങളും പങ്ക് വഹിക്കുന്നുണ്ട്. സമാധാനപരമായി അയൽരാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ധോവൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP