Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവാസ് ഷെരീഫ് 26ന് യുഎന്നിനെ അഭിസംബോധന ചെയ്യും

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 26ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം തന്നെയാണ് പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം. എന്നാൽ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

24ന് അമേരിക്കയിലെത്തുന്ന് നവാസ് ഷെരീഫ് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായും ചർച്ച നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP