NATIONAL+
-
ജി 23യുടെ എതിർപ്പ് മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അനിശ്ചിതാവസ്ഥ പെരുപ്പിക്കുന്ന രാഹുൽ ഗാന്ധിയോട്; സ്ഥാനം ഏറ്റെടുക്കാതെയുള്ള തന്നിഷ്ടം വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് നേതാക്കൾ; ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വരും വരെ തുടർ യോഗങ്ങളുമായി സമ്മർദ്ദം നിലനിർത്താൻ നീക്കം
March 18, 2022ന്യൂഡൽഹി: കോൺഗ്രസിലെ തിരുത്തൽവാദികൾ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച മട്ടിലാണ് നീങ്ങുന്നത്. തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ സമ്മർദ്ദം തുടർന്ന് കൊണ്ടു പോകാനാണ് ഇവരുടെ നീക്കം. ഇത്തരം നീക്കങ്ങളുടെ തുടർച്ച എന്നോണം മുതിർന്ന നേതാവ് ഗുലാം നബി ആ...
-
കോൺഗ്രസ് നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് ജി23 നേതാക്കൾ; 24 മണിക്കൂറിനിടെ ഗുലാം നബി ആസാദിന്റെ വസതിയിൽ രണ്ടാം യോഗം; പ്രവർത്തന ശൈലിക്കെതിരെ കടുത്ത വിമർശനം; നീക്കത്തിനെതിരെ തുറന്നടിച്ച് അധീർ രഞ്ജൻ ചൗധരി
March 17, 2022ന്യൂഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് പാർട്ടിയിലെ തിരുത്തൽവാദി കൂട്ടായ്മയായ ജി 23 നേതാക്കൾ. തുടർച്ചയായ രണ്ടാം ദിവസവും ഗുലാം നബി ആസാദിന്റെ വസതിയ...
-
'പെഗസ്സസ് വിൽക്കാൻ അവർ ഞങ്ങളുടെ പൊലീസ് ഡിപ്പാർട്ട്മെന്റിനെ സമീപിച്ചു; അഞ്ച് വർഷം മുമ്പ് അതിന് 25 കോടി രൂപ ആവശ്യപ്പെട്ടു; വേണ്ടെന്നു പറഞ്ഞ് മടക്കി'; ഉപയോഗിക്കുന്നത് രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടിയെന്ന് മമതാ ബാനർജി
March 17, 2022കൊൽക്കത്ത: പെഗസ്സസ് ചാര സോഫ്റ്റ് വെയർ നിർമ്മാതാക്കൾ അഞ്ചു വർഷം മുൻപ് പശ്ചിമ ബെംഗാൾ സർക്കാരിനെ സമീപിച്ചിരുന്നെന്നും എന്നാൽ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനർജി.ഇസ്രയേലി സ്പൈവെയർ പെഗസ്സസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാറിനും ലഭിച...
-
രാഷ്ട്രീയത്തിലും മിന്നിത്തെളിയാൻ ഹർഭജൻ സിങ്; ആം ആദ്മി പാർട്ടിയിലേക്ക്; രാജ്യസഭാ സ്ഥാനാർത്ഥിയാകും; ഔദ്യോഗികമായി പ്രഖ്യാപിച്ച് എഎപി; തെരഞ്ഞെടുപ്പ് ഈ മാസം അവസാനം
March 17, 2022ഛണ്ഡീഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ഹർഭജന്റെ സ്ഥാനാർത്ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപിക്ക് അഞ്ചു സീറ്റുകൾ ലഭി...
-
ജി 23 യോഗത്തിന് പിന്നാലെ രാഹുലുമായി കൂടിക്കാഴ്ച നടത്തി ഭുപീന്ദർ സിങ് ഹൂഡ; എഐസിസി സമ്മേളനത്തിൽ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യം; സോണിയ -ഗുലാം നബി ആസാദ് കൂടിക്കാഴ്ച തീരുമാനമായില്ല
March 17, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി പാർട്ടിയിലെ തിരുത്തൽവാദി വിഭാഗമായ ജി23 നേതാക്കൾ.ജി23 അംഗങ്ങൾ ഇന്നലെ യോഗം ചേർന്നതിന് പിന്നാലെ ഹരിയാന മുൻ മുഖ്യമന്ത്രിയ...
-
ദേശീയ തലത്തിൽ നേതൃമാറ്റം കൂടിയേ തീരൂവെന്ന നിലപാടിൽ പി ജെ കുര്യനും; പ്രവർത്തക സമിതി യോഗത്തിൽ ആ ശൈലിക്കെതിരെ അതൃപ്തി ഉയർന്നു; പാർട്ടി ചെറു ഗ്രൂപ്പിന്റെ കൈയിലാണ്; രാഹുൽഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നു മുൻ രാജ്യസഭാ അധ്യക്ഷൻ; ജി 23 നിലപാട് കടുപ്പിക്കുമ്പോൾ
March 17, 2022ന്യൂഡൽഹി: രാജ്യസഭയിലേക്ക് ഒഴിവു വന്ന സീറ്റിൽ ആരാകണം സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഒഴിവ് വന്ന സീറ്റിൽ രാജ്യസഭ സ്ഥാനാർത്ഥി ആരാകണമെന്നതിൽ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ വിട്ടുവീഴ്ചയില്ലാതെ മുതിർന്ന നേതാക്കൾ രംഗത്തുണ്ട് . ഹൈക്കമാണ്...
-
ഗുലാം നബിയേയും തരൂരിനേയും മുന്നിൽ നിർത്താം; ലോക്സഭയിലെ നേതാവായി തിരുവനന്തപുരം എംപിയാണ് യോഗ്യൻ; കെസിയെ മാറ്റിയേ മതിയാകൂ; രാഹുലിന്റെ ധാർഷ്ട്യം അംഗീകരിക്കില്ല; ജി 23 കൂട്ടായ്മയും അവതരിപ്പിക്കുന്നത് കരുണാകരനെതിരെ കേരളത്തിലുണ്ടായ അതേ തിരുത്തൽവാദ മോഡൽ; വിമതർ രണ്ടും കൽപ്പിച്ചു തന്നെ
March 17, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കൾ ഡൽഹിയിൽ യോഗം പ്രകടിപ്പിക്കുന്നത് രാഹുൽ ഗാന്ധിയോടുള്ള അതൃപ്തി. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ മാറ്റണമെന്ന് ഈ കൂട്ടായ്മ നേ...
-
കോൺഗ്രസിൽ കൂട്ടായ നേതൃത്വം അനിവാര്യം; സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണം; ബിജെപിയെ ചെറുക്കാൻ സമാന മനസ്കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും ജി23 നേതാക്കൾ; ഗുലാം നബി ആസാദ് നിർദ്ദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും
March 16, 2022ന്യൂഡൽഹി: ഉത്തർ പ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കളുടെ യോഗത്തിന്റെ നിർദ്ദേശം വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. കോൺഗ്രസിൽ കൂട്ടായ നേതൃത്വം...
-
ജി 23 നേതാക്കളുടെ നിർണായക യോഗം ഡൽഹിയിൽ; വിമത നേതാക്കൾക്കൊപ്പം ശശി തരൂരും പിജെ കുര്യനും; അമരീന്ദർ സിംഗിന്റെ ഭാര്യയും യോഗത്തിൽ; നേതൃമാറ്റം ഉന്നയിക്കും; കപിൽ സിബലിനെ കടന്നാക്രമിച്ച് രാഹുൽ വിശ്വസ്തർ
March 16, 2022ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിലെ തിരുത്തൽവാദി വിഭാഗമായ ജി 23 നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിർണായക യോഗം. പാർട്ടിയിൽ സമ്പൂർണ നേതൃമാറ്റം വേണമെന്നും ഗ...
-
എതിരാളികളെ വേട്ടയാടാനോ, തരംതാണ രാഷ്ട്രീയം കളിക്കാനോ ഇല്ല; എല്ലാ ജനങ്ങളുടെയും സർക്കാർ ആയിരിക്കും; ഇൻക്വിലാബ് സിന്ദാബാദ് വിളികളോടെ സത്യപ്രതിജ്ഞ; പഞ്ചാബ് മുഖ്യമന്ത്രി ആയി ഭഗവന്ത് സിങ്ങ് മാൻ അധികാരമേറ്റു
March 16, 2022ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് സിങ് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കർ കാലാനിലായിരുന്നു സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ്ങ് മാൻ.ഇൻക്വിലാബ് സിന...
-
30 വർഷത്തിനിടെ ഗാന്ധി കുടുംബാംഗം പ്രധാനമന്ത്രി ആയിട്ടില്ല; കപിൽ സിബലിന്റെ ആരോപണത്തെ പ്രതിരോധിച്ചു അശോക് ഗെലോട്ട്; വിമർശനങ്ങളോട് മൗനം പാലിച്ചു രാഹുൽ ഗാന്ധിയും; ജി 23 പടപ്പുറപ്പാടുമായി രംഗത്തിറങ്ങുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറി ആസന്നം; തിരുത്തൽ നടപടികളും പാർട്ടിയെ ദുർബലപ്പെടുത്തും
March 16, 2022ജയ്പൂർ: കോൺഗ്രസിലെ നേതൃപദവികളിൽനിന്നു ഗാന്ധി കുടുംബം മാറിനിൽക്കേണ്ട സമയമായെന്നും പാർട്ടിയെ നയിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകണമെന്നും പറഞ്ഞ് മുതിർന്ന നേതാവ് കപിൽ സിബൽ ഇന്നലെ തുറന്നടിച്ചു രംഗത്തുവന്നിരുന്നു. എന്നാൽ, സിബലിന്റെ അഭിപ്രായത്തിന് കോൺഗ്രസിൽ ഭ...
-
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിദ്ദുവിനടക്കം കസേര തെറിച്ചു; അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ; പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനെന്ന് പ്രതികരണം
March 15, 2022ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ കർശന നടപടികളുമായി കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ...
-
അവകാശവാദം ഉന്നയിച്ച് ബിശ്വജിത് സിങ്; മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകുന്നു; ബിരേൻ സിങ്ങിനെ അടക്കം നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം
March 15, 2022ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകിയതോടെ സംസ്ഥാന അധ്യക്ഷയെ അടക്കം മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കാവൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് പുറമെ മുതിർന്ന നേതാവ് തോങം ബിശ്വജിത് സിങ് കൂടി മുഖ്യമന്ത്രി പദത്തിന് ...
-
പഞ്ചാബിലെ ചരിത്ര ജയം: മുൻ മന്ത്രിയും മുൻ എംഎൽഎമാരും കൂട്ടത്തോടെ ആംആദ്മിയിൽ; കോൺഗ്രസ്, ബിജെപി നേതൃത്വത്തിന് ഞെട്ടൽ; ഹരിയാനയിൽ 'സർക്കാർ' രൂപീകരിക്കുമെന്ന് സത്യേന്ദർ ജെയിൻ
March 15, 2022ന്യൂഡൽഹി : ന്യൂഡൽഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാർട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാർട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന ...
-
എന്ത് അധികാരത്തിൽ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു? പദവി രാജിവെച്ചിട്ടും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു; പാർട്ടിയെ ഒരു വീട്ടിൽ മാത്രമായി ഒതുക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കപിൽ സിബൽ
March 15, 2022ന്യൂഡൽഹി: പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തുവന്നു. കോൺഗ്രസ് നേതൃത്വം സാങ്കൽപ്പിക ലോകത്താണെന്ന് പറഞ്ഞ സിബൽ, പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും പറഞ്ഞു. പദവി രാ...
MNM Recommends +
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; ജയിക്കാൻ സാധ്യതയുള്ള സീറ്റുകളിൽ പരമാവധി പരിശ്രമം; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; കോൺഗ്രസ് ത്യാഗം ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
-
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
-
ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
-
ജയിലിൽ ഇരുന്ന് കെജ്രിവാൾ മാമ്പഴവും മധുരവും എല്ലാം കഴിക്കുന്നു; പ്രമേഹ രോഗികൾക്ക് പാടില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്; പ്രമേഹം കൂട്ടാനും ജാമ്യത്തിന് കളമൊരുക്കാനുമാണ് ഡൽഹി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഇഡി; വിശദാംശം തേടി കോടതി
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ