1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

സാധാരണക്കാർക്കുപോലും ബിസിനസ് ക്ലാസിൽ യാത്രചെയ്യാൻ സാധിക്കുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം; ബിസിനസ് ക്ലാസ് യാത്രാവിവാദത്തിനു മറുപടിയുമായി കെജ്‌രിവാൾ

December 07, 2014

ദുബായ്: ഏറെ വിവാദമായ ബിസിനസ് ക്ലാസ് വിമാനയാത്രയെ ന്യായീകരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഒരു സാധാരണ പൗരനു പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യ എന്നതാണ് തന്റെ സ്വപ്നമെന്ന് ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന...

പത്തുവർഷം നിലനിന്ന സമാധാനം മോദി തല്ലിക്കെടുത്തി; കശ്മീരിലേക്കു വിനോദസഞ്ചാരികളുടെ പേരിൽ ഇപ്പോൾ ഒഴുകിയെത്തുന്നതു ഭീകരർ; രൂക്ഷവിമർശനമുയർത്തി രാഹുൽ

December 07, 2014

റാഞ്ചി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരാക്രമണങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ പത്തുവർഷം നിലനിന്ന സമാധാനമാണ് മോദി...

ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളല്ലാത്തവർക്ക് ഇന്ത്യ വിടാമെന്ന് പറഞ്ഞ മന്ത്രി മുസ്ലിം വോട്ട് വേണ്ടെന്ന് പറഞ്ഞ് വോട്ട് ചോദിച്ച നേതാവ്; അയോധ്യാ കലാപത്തിന്റെ സൃഷ്ടി; ഉമാഭാരതിയുടെയും ഋതംബരയുടെയും പിൻഗാമി

December 05, 2014

ന്യൂഡൽഹി: ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളാണെന്നും, ഇതിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യ വിടാമെന്നുമുള്ള വിവാദ പ്രസ്താവന നടത്തി മാദ്ധ്യമങ്ങളിൽ നിറഞ്ഞ കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതി അയോധ്യാകലാപകാലത്ത് വർഗീയവിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളും പ്രവൃത്തി...

നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വാമൂടിക്കെട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; മന്ത്രി മാപ്പുപറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി

December 05, 2014

ന്യൂഡൽഹി: ഇടവേളയ്ക്ക് രാഹുൽ ഗാന്ധി വീണ്ടും പാർട്ടി പ്രവർത്തകർക്കൊപ്പം സജീവമാകുന്നു. ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളാണന്നും അല്ലാത്തവർക്ക് ഇന്ത്യ വിടാമെന്നും പറഞ്ഞ് കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലാണ് രാഹു...

ശാസ്ത്രം ചൊവ്വയും കടന്നു സൂര്യനിലേക്കു കുതിക്കുന്നു; പക്ഷേ, ബിജെപി എംപിക്കു പ്രധാനം ജ്യോതിഷം; ശാസ്ത്രം വെറും അശുവും: പ്രതിഷേധവുമായി പ്രതിപക്ഷം

December 04, 2014

ന്യൂഡൽഹി: ശാസ്ത്രം ചന്ദ്രനും ചൊവ്വയുമൊക്കെ കടന്നു സൂര്യനിലേക്കു കുതിക്കാൻ കാത്തുനിൽക്കുമ്പോഴും നമ്മുടെ രാജ്യത്തെ ഒരു എംപി ഇതൊന്നും അറിഞ്ഞ മട്ടില്ല. 'ജ്യോതിഷത്തിന് മുമ്പിൽ ശാസ്ത്രം വെറും അശുവാണെ'ന്നാണ് ബിജെപി എംപി രമേശ് പൊഖ്‌രിയൽ പറയുന്നത്. ജ്യോതിഷത...

മോദിയെ വിമർശിച്ച് തരംഗം സൃഷ്ടിച്ച കെജ്രിവാൾ മോദി മോഡൽ പരീക്ഷണത്തിന് അമേരിക്കയിലേക്ക്; ഫണ്ട് ശേഖരണം തേടി കെജ്രിവാൾ തീവ്ര കാംപെയിൻ

December 04, 2014

ന്യൂഡൽഹി: പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി അമേരിക്കയിലും ഓസ്‌ട്രേലിയയിലും നേടിയ ജനപിന്തുണ ആംആദ്മി പാർട്ടി നേതാവിന്റെ മനസ്സിലും പുത്തൻ ആശയങ്ങളെത്തിച്ചു. ഡൽഹിയിലെ കന്നിതെരഞ്ഞെടുപ്പിൽ ഓൺലൈനിലൂടെ ആപ്പിന്റെ അക്കൗണ്ടിൽ പണമൊഴുകി. അതുകൊണ്ട് തന്നെ പ്രച...

മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം; പിടിവാശിവിട്ട് ബിജെപിയുടെ വഴിയിൽ ശിവസേന എത്തി; ഉപമുഖ്യമന്ത്രി സ്ഥാനും ആഭ്യന്തരവും സേനയ്ക്ക് കിട്ടില്ല; ഫഡ്‌നാവിസ് മന്ത്രിസഭയുടെ പ്രതിസന്ധി മാറുന്നു

December 02, 2014

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം. പിടിവാശികളെല്ലാം ഉപേക്ഷിച്ച് ദേവേന്ദ്ര ഫഡ്‌നവിസ് നയിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി. സർക്കാരിൽ ചേരാൻ ഒരുങ്ങുകയാണ് ശിവസേന. പിടിവാശികളെല്ലാം അവർ വേണ്ടെന്നു വച്ചു. ഉപമുഖ്യമന്ത്രി സ്ഥാനവും ശിവസേന വേണ്ടെന്ന് വയ്ക്...

വിവാദപരാമർശത്തിൽ കേന്ദ്രസഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ മാപ്പു പറഞ്ഞു; കേസ് എടുക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷവും

December 02, 2014

ന്യൂഡൽഹി: പാർട്ടി റാലിക്കിടെ നടത്തിയ വിവാദ പ്രസ്താവനയിൽ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പാർലമെന്റിൽ മാപ്പുപറഞ്ഞു. ലോക്‌സഭയിലും രാജ്യ സഭയിലും ഉയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് മാപ്പ് പറച്ചിൽ. എന്റെ പ്രസ്താവികളിൽ ഞാൻ ഖേദിക്കുന്നു. ആരേയും മന...

എന്റെ പേര് അമിത് ഷാ; ഞാൻ ഒരു എളിയ ബിജെപി പ്രവർത്തകനാണ്; ഞാൻ ഇവിടെ എത്തിയത് തൃണമൂലിന്റെ വേരറുക്കാനാണ്: ബംഗാളിൽ താമര വിരിയിക്കാൻ എത്തിയ ബിജെപി നേതാവിന് വൻ കയ്യടി

December 01, 2014

കൊൽക്കത്ത: ഇടതു പക്ഷത്തിന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ ഭരണം വേരോടെ പിഴുതെറിഞ്ഞ തൃണമൂൽ കോൺഗ്രസിനെ തറപറ്റിക്കാൻ ബിജെപി പശ്ചിമ ബംഗാളിൽ തേരോട്ടം തുടങ്ങി. മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായി മമത ബാനർജിയുടെ സ്വന്തം തട്ടകത്തിൽ കൂറ്റൻ റാലി സംഘടിപ്പിച്ചാണ്...

നിയമസഭയിൽ പ്രസംഗിക്കാൻ മോദിയെ ക്ഷണിച്ച് മണിക് സർക്കാർ; പാവങ്ങളുടെ മുഖ്യമന്ത്രിക്ക് രാജ്യത്തിന്റെ കൈയടി; ആശങ്കയോടെ സിപിഐ(എം)

December 01, 2014

രാജ്യത്തെ ഏക കമ്യൂണിസ്റ്റ് സംസ്ഥാനമായ ത്രിപുരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ത്രിപുര നിയമസഭയിൽ പ്രസംഗിക്കാൻ മോദിയെ ക്ഷണിച്ചത് മറ്റാരുമല്ല, ഇന്ത്യയിൽ അവശേഷിക്കുന്ന ഏക സിപിഐ(എം). മുഖ്യമന്ത്രിയായ മണിക് സർക്കാർ. സദ്ഭരണമെന്ന മോദിയുടെ ലക്ഷ്...

കെജ്രിവാളിനെ എഴുതിതള്ളാൻ വരട്ടെ! മോദിയെയും വെല്ലുന്ന തന്ത്രങ്ങളുമായി രണ്ടാംവരവിന് കോപ്പുകൂട്ടി ആംആദ്മി പാർട്ടി; മുംബൈയിലെ അത്താഴ വിരുന്നിൽ ലഭിച്ചത് 91 ലക്ഷം രൂപ; റേഡിയോ പ്രഭാഷണവുമായി കെജ്രിവാൾ

November 29, 2014

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് തരംഗം തീർത്ത പാർട്ടിയായിരുന്നു ആംആദ്മി പാർട്ടി. വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ചതും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതുമാണ് ആം ആദ്മി പാർട്ടിക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. മോദി ലോക്‌സഭയിൽ അധികാരത്...

മിസ്ഡ് കാൾ മെമ്പർഷിപ്പ് ഹിറ്റായി; ഒരു ദിവസം ബിജെപിയിൽ ചേരുന്നത് മൂന്നരലക്ഷം പേർ; നവംബറിൽ അംഗത്വം എടുത്തത് ഒരു കോടി ഇന്ത്യക്കാർ; ലോകത്തെ ഏറ്റവും വലിയ പാർട്ടിയാകാൻ ഒരുങ്ങി അമിത് ഷായുടെ തേരോട്ടം

November 29, 2014

ന്യൂഡൽഹി: ചരിത്രവിജയം കരസ്ഥമാക്കി ഇന്ത്യയുടെ ഭരണം തിരിച്ചുപിടിച്ച ഭാരതീയ ജനതാ പാർട്ടിയിലേക്ക് പുതിയതായി അംഗങ്ങൾ ഒഴുകിയെത്തുന്നു. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച മിസ്ഡ് കാൾ മെമ്പർഷിപ്പ് രാജ്യമെമ്പാടും വൻ ഹിറ്റായി മാറിക്കഴിഞ്ഞ...

വിവാഹത്തിലൂടെ യാദവ സഖ്യം ബലപ്പെടുത്താൻ ഒരുങ്ങി മുലായവും ലാലുവും; ലാലുവിന്റെ മകളെ വിവാഹം ചെയ്യുന്നത് മുലായത്തിന്റെ അനന്തരവന്റെ മകൻ

November 28, 2014

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി ഉത്തർപ്രദേശിലും ബിഹാറിലുമൊക്കെ തേരോട്ടം നടത്തിയപ്പോൾ ഏറ്റവും ക്ഷീണം സംഭവിച്ചത് യാദവന്മാർക്കാണ്. ഉത്തരേന്ത്യയിലെ പ്രമുഖ യാദവന്മാരായ മുലായം സിങ് യാദവും ലാലു പ്രസാദ് യാദവിന്റെയും അടിത്തത തകർത്തായിരുന്നു ലോക്‌സഭയി...

രജനീകാന്തിനെ ബിജെപി ലക്ഷ്യമിടുമ്പോൾ താരത്തിന്റെ ഇഷ്ടനായിക കോൺഗ്രസിലേക്ക്; സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗമായി ഖുശ്‌ബു

November 26, 2014

ന്യൂഡൽഹി: തമിഴകത്തിന്റെ ഒരു കാലത്തെ സ്വപ്‌ന സുന്ദരിയായിരുന്ന നടി ഖുശ്‌ബു കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. നേരത്തെ തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് ഇ വി...

പ്രധാനമന്ത്രിയുടെ ഭാര്യക്കുപോലും യുപിഎ സർക്കാരിന്റെ 'സഹായം' വേണ്ടിവന്നു: യശോദ ബെൻ വിവരാവകാശനിയമം ഉപയോഗിച്ചത് മോദിയെ പരിഹസിക്കാൻ ആയുധമാക്കി കോൺഗ്രസ്‌

November 26, 2014

കാത്തുകാത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിക്കാൻ ഒരു വടി കിട്ടിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസുകാർ. നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ വിവരാവകാശ നിയമത്തിന്റെ സഹായം തേടിയത് പരാമർശിച്ചാണ് കോൺഗ്രസിന്റെ പരിഹാസം. സർക്കാരിൽ നിന്ന് തനിക്ക് ലഭിക്കേണ്ട ...

MNM Recommends